ആനയോളം കരുതലുമായി കെഎസ്ആർടിസി..! ബ​സി​ല്‍ കു​ഴ​ഞ്ഞുവീ​ണ യാ​ത്രികനെ ആശുപത്രിയിലെത്തിച്ച് കെഎ​സ്​ആ​ർടിസി ജീ​വ​ന​ക്കാ​ര്‍

ഹ​രി​പ്പാ​ട് : ബ​സി​ല്‍ കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​ന് ക​രു​ത​ലാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര്‍.ഹ​രി​പ്പാ​ട്ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​ന്ത​ള​ത്തേ​ക്ക് പു​റ​പ്പെ​ടാ​ന്‍ ത​യ്യാ​റാ​യ വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​ക്കാ​ര്യം യാ​ത്ര​ക്കാ​ർ​ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. മ​നോ​ധെെ​ര്യം വീ​ണ്ടെ​ടു​ത്ത ക​ണ്ട​ക്ട​ര്‍ ആ​ര്യ​യും ഡ്രെെ​വ​ര്‍ സ​ന്തോ​ഷും ചേ​ര്‍​ന്ന് യാ​ത്ര​ക്കാ​രു​ടെ ത​ന്നെ സ​ഹാ​യ​ത്തോ​ടെ യാ​ത്രി​ക​നെ ബ​സി​ല്‍ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.​ പ​ന്ത​ളം – ഹ​രി​പ്പാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന ഓ​ര്‍​ഡി​ന​റി ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച​ത്. ആ​ര്യ​യെ​യും സ​ന്തോ​ഷി​നെ​യും ഹ​രി​പ്പാ​ട് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യൂ ടീം ​പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

Read More

വാ​ക്സി​നെ​ടു​ത്താ​ലും റി​സ്കാ​ണ്! വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​പോ​ലും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത; ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൗ​ര​ന്‍​മാ​രോ​ട് അ​മേ​രി​ക്ക. യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ കോ​വി​ഡ് വാ​ക്സി​ൻ‌ ര​ണ്ട് ഡോ​സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യു​എ​സ് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ലെ​വ​ൽ നാ​ലി​ലാ​ണ് ഇ​ന്ത്യ​യെ യു​എ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ, പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കു​പോ​ലും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) അ​റി​യി​ച്ചു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക​ള്‍​ക്ക് ബ്രി​ട്ട​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യെ ബ്രി​ട്ട​ന്‍ റെ​ഡ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി മ​ണി​ക്കൂ​റു​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു ബ്രി​ട്ട​ന്‍റെ ന​ട​പ​ടി.

Read More

പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സിൽ നിന്നും രക്ഷനേടാൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ  വക മൃത്യുഞ്ജയ ഹോമം

അ​ന്പ​ല​പ്പു​ഴ: പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ൽനി​ന്നു​ള്ള ര​ക്ഷ​യ്ക്കാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വ​ക വ​ഴി​പാ​ട്. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. ജ​യ​ച​ന്ദ്ര​നാ​ണ് മ​ന്ത്രി​യു​ടെ ജന്മ​ന​ക്ഷ​ത്ര​മാ​യ ച​ത​യം നാ​ളി​ൽ ക​ള​ർ​കോ​ഡ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്തി​യ​ത്. മാ​ന്യ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ക​മ്യൂ​ണി​സ്റ്റ് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ന്‍റെ ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു. പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്നും ര​ക്ഷനേ​ടു​ന്ന​തി​നു വേ​ണ്ടി മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ.് അ​ച്യു​താ​ന​ന്ദ​നുവേ​ണ്ടി 13 വ​ർ​ഷം മു​ന്പും ഇ​തേ പോ​ലെ മൃ​ത്യു​ഞ്ജ​യ ഹോ​മ വ​ഴി​പാ​ട് എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്.

Read More

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായ ഹസ്തവുമായി എണ്ണക്കമ്പനികള്‍ ! ആവശ്യമുള്ളത്രയും ഓക്‌സിജന്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങി…

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വലിയ രണ്ട് പെട്രോളിയം കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സൗജന്യമായി ഓക്സിജന്‍ എത്തിക്കാനാണ് ഇവര്‍ മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികള്‍ സൗജന്യ ഓക്സിജന്‍ എത്തിക്കുക. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓക്സിജന്‍ വിതരണം ചെയ്ത് കഴിഞ്ഞു. 150 ടണ്‍ ഓക്സിജനാണ് ഇവിടെ ആശുപത്രികളില്‍ നല്‍കുക. ഡല്‍ഹിയിലെ മഹാ ദുര്‍ഗ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആദ്യ ബാച്ച് ഓക്സിജന്‍ കമ്പനി നേരിട്ട് നല്‍കി. ആശുപത്രികള്‍ക്ക് പണം വാങ്ങാതെ 100 ടണ്‍ ഓക്സിജന്‍ നല്‍കാനാണ് തീരുമാനമെന്ന് ബിപിസിഎലും അറിയിച്ചു. ഇതാദ്യമായല്ല പെട്രോളിയം കമ്പനികള്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നത്. റിലയന്‍സും സൗജന്യമായി ഓക്സിജന്‍ എത്തിച്ചിരുന്നു.…

Read More

വാക്സിൻ ക്ഷാമം രൂക്ഷം! ചീ​ഫ് സെ​ക്ര​ട്ട​റി അടിയന്തര യോഗം വിളിച്ചു, പിഴ കൂട്ടണമെന്നു പോലീസ്; കർഫ്യൂ ഇന്നു മുതൽ

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഡി​ജി​പി​യും ക​ള​ക്ട​ർ​മാ​രും ഡി​എം​ഒ മാ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം രാ​വി​ലെ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ദ്ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് യോ​ഗം വി​ളി​ച്ച​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് രൂ​ക്ഷ​മാ​യ ക്ഷാ​മ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്റ്റോ​ക്ക് ഉ​ള്ള​ത്. മേയ് ഒ​ന്നു​മു​ത​ൽ 18 വ​യ​സിനു മു​ക​ളി​ലു​ള്ള​വ​ർ കൂ​ടി വാ​ക്സി​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി 10 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും വേ​ണ​മെ​ന്നു സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും. കൂടുതൽ നിയന്ത്രണം ഇ​ന്ന​ത്തെ യോ​ഗ​ത്തിനു ശേ​ഷ​മാ​യി​രി​ക്കും വി​വി​ധ ജി​ല്ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ചു തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്ന പ​രി​പാ​ടി​ക​ൾ എ​ല്ലാം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വയ്​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തി​ന​കം സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ണ്ട്.…

Read More

കോ​വിഡ് ത​ട്ടി​പ്പാ​ണെ​ന്നു പ്ര​ച​രി​പ്പി​ച്ച​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു! ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തേടി അ​ധി​കൃ​ത​ർ

ഓ​സ്‌​ലോ (നോ​ർ​വേ): കോ​വി​ഡ് 19 വൈ​റ​സ് ചെ​റി​യൊ​രു പ​നി​പോ​ലെ​യാ​ണെ​ന്നും മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ൾ ത​ട്ടി​പ്പാ​ണെ​ന്നും പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഹാ​ൻ​സ് ക്രി​സ്റ്റ്യ​ൻ ഗാ​ർ​ഡ​ർ ആ​ണ് മ​രി​ച്ച​ത് ഇ​യാ​ൾ​ക്ക് 60 വ​യ​സാ​യി​രു​ന്നു. ഓ​സ്‌​ലോ​യി​ൽ​നി​ന്ന് 40 മൈ​ൽ അ​ക​ലെ ഗ്രാ​ൻ എ​ന്ന സ്ഥ​ല​ത്തെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. മാ​ർ​ച്ച് 26, 27 തീ​യ​തി​ക​ളി​ൽ ഹാ​ൻ​സ് വീ​ട്ടി​ൽ​വ​ച്ച് ര​ണ്ടു പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​ന്നി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന് പ​റ​യു​ക​യോ ചെ​യ്തി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണ​കാ​ര​ണം കോ​വി​ഡാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. യൂ​റോ​പ്പി​ൽ കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​മാ​ണ് നോ​ർ​വേ. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ഹാ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ…

Read More

എന്റെ പൊന്നു സാറേ മാസ്‌ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്‌ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…

മാസ്‌ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്‌ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്‌ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്‌ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം. ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍…

Read More

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് ന​വീ​ക​രണം: ഓ​ടനി​ർ​മാ​ണം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ

മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ൽ ന​ട​ക്കു​ന്ന ഓ​ടനി​ർ​മാ​ണം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ. എ​സി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ ഓ​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. രാ​മ​ങ്ക​രി, പ​ണ്ടാ​ര​ക്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ടാ​റിം​ഗ് ഉ​ള്ള റോ​ഡി​നു​ള്ളി​ലാ​ണ് ഓ​ട നി​ർ​മി​ക്കു​ന്ന​ത്. നാ​ല​ടി​യോ​ളം വീ​തി​യി​ൽ, ര​ണ്ട​ടി​യോ​ളം താ​ഴ്ച​യി​ൽ നീ​ള​ത്തി​ലു​ള്ള കു​ഴി​ക​ളാ​ണ് ഇ​തി​നാ​യി റോ​ഡി​ൽ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ക​മ്പി​ക​ൾ പാ​കി​യ നി​ല​യി​ലാ​ണ്. ഓ​ട​യ്ക്കാ​യി കു​ഴി​ക​ൾ മാ​ത്രം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ​ധി​ക​വും. എ​ന്നാ​ൽ ഇ​വി​ടെ​യെ​ങ്ങും മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്ന​ത്. ഓ​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​പ്പ​ക​ൾ നി​ര​ത്തു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ നാ​ട വ​ലി​ച്ചു​കെ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ യാ​തൊ​രു അ​പ​ക​ട​സൂ​ച​ന​യും ന​ൽ​കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട്. ഇ​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി സം​ഭ​വി​ക്കാ​റു​ണ്ട്.…

Read More

ഗു​ജ​റാ​ത്തി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​രം! കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് കത്തോലിക്ക വൈദികരും മലയാളി ദമ്പതികളും മരുമകളും; വെ​ള്ളി​യാ​ഴ്ച 689 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു, ക​ണ​ക്കി​ൽ 78

സിജോ പൈനാടത്ത് കൊ​ച്ചി/​രാ​ജ്കോ​ട്ട്: കോ​വി​ഡ് വീ​ശ​യ​ടി​ക്കു​ന്ന ഗു​ജ​റാ​ത്തി​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്നു ഗു​ജ​റാ​ത്ത് മ​ല​യാ​ളി​ക​ൾ. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ് സ്ഥി​തി​വി​ശേ​ഷ​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ എ​ല്ലാം ത​ന്നെ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ഗു​ജ​റാ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചു. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലും അ​ല്ലാ​തെ​യും ചി​കി​ത്സ​യി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​ഴു ക​ത്തോ​ലി​ക്ക വൈ​ദി​ക​രും മ​രി​ച്ചു. കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ളും മ​രു​മ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ഗു​ജ​റാ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു ല​ക്ഷ​ത്തി​ലേ​റെ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്തി​ൽ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മാ​ത്രം അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​റ്റ്, രാ​ജ്കോ​ട്ട്, വ​ഡോ​ദ​ര, ഗാ​ന്ധി​ന​ഗ​ർ, ജാം ​ന​ഗ​ർ, ഭാ​വ്ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ 689…

Read More

വേനൽ മഴപെയ്യുമ്പോൾ പാ​ഡി ഓ​ഫീ​സറുടെ ദുർവാശി; ഒടുവിൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് മുന്നിൽ മുട്ട് മടക്കി ഓഫീസർ

അ​മ്പ​ല​പ്പു​ഴ: പാ​ഡി ഓ​ഫീ​സ​റു​ടെ പി​ടി​വാ​ശി ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി നെ​ല്ലെ​ടു​പ്പ് ആ​രം​ഭി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് കൊ​യ്ത പു​ന്ന​പ്ര വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലെ​ടു​പ്പാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച​ത്. കൊ​യ്ത് കൂ​ട്ടി​യ നെ​ല്ലെടു​ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ മി​ല്ലു​ട​മ​ക​ളും ഇ​ട​നി​ല​ക്കാ​രും ക്വി​ന്‍റ​ലി​ന് എ​ട്ടു കി​ലോ കി​ഴി​വാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ർ​ഷ​ക​ർ 7 കി​ലോ ന​ൽ​കാ​ൻ ത​യാ​റാ​യി. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ പാ​ഡി ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഒ​മ്പ​ത​ര കി​ലോ കി​ഴി​വ് ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. വൈ​കി​ട്ടോ​ടെ പാ​ട​ശേ​ഖ​ര​ത്തെ​ത്തി​യ ഡി സിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​ന്ന​ലെ മി​ല്ലു​ട​മ​ക​ൾ ക​ർ​ഷ​ക​ർ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ ഏ​ഴു കി​ലോ കി​ഴി​വ് അം​ഗീ​ക​രി​ച്ച് നെ​ല്ലെ​ടു​പ്പ് ആ​രം​ഭി​ച്ചു.

Read More