വാക്കുതർക്കത്തിനൊടുവിൽ കടയിൽ കയറി ആക്രമണം; വനിതാ ജീവനക്കാരിയെ കടയിലിട്ട് പൂട്ടി; ചാ​രും​മൂ​ട്ടി​ൽ വ്യാ​പാ​രി​ക്ക് നേരിടേണ്ടി വന്നത് കൊടീയ മർദ്ദനം

ചാ​രും​മൂ​ട് :വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.​ ചാ​രും​മൂ​ട് ജം​ഗ്‌​ഷ​നി​ൽ എ ​വ​ൺ ഫാ​ൻ​സി എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ഓ​ച്ചി​റ മ​ഠ​ത്തി​ക്കാ​രാ​യ്മ സ​ഫ മ​ൻ​സി​ലി​ൽ ഹ​സ​ൻ​കു​ഞ്ഞ് (55 )നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ആ​ളെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് ആ​ര്യ​ദ​ർ​ശി​ൽ വി​ജ​യ​കു​മാ​ർ എ​ന്ന ആ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ വ്യാ​പാ​രി​യു​മാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ന്‍റെ പേ​രി​ലു​ള്ള വാ​ക്കുത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ട​യി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ന്നു.​ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളെ ക​ട​യ്ക്കു​ള്ളി​ലാ​ക്കി ക​ട​യു​ടെ ഷ​ട്ട​ർ ഇ​ട്ട​താ​യും പ​രാ​തി​യു​ണ്ട്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ റം​സാ​ൻ വ്ര​തം എ​ടു​ത്തി​രു​ന്ന ഹ​സ​ൻ​കു​ഞ്ഞ് ചാ​രും​മൂ​ട് ടൗ​ൺ മ​സ്ജി​ദി​ൽ ന​മ​സ്കാ​രം ക​ഴി​ഞ്ഞ് ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.​ സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ​ക്ത​മാ​യ…

Read More

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം! സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൊ​ഴി നി​ർ​ണാ​യ​കം; കെ​പി​സി​സി​യും അ​ന്വേ​ഷി​ക്കും; പ്ര​തി​സ്ഥാ​ന​ത്ത് കോണ്‍ഗ്രസ്‌ ​നേ​താ​വ്

ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൊ​ഴി ഇ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തേ​ക്കും. നി​ല​വി​ൽ പ്ര​തി​സ്ഥാ​ന​ത്ത് എ ​ഗ്രൂ​പ്പി​ലെ നേ​താ​വാ​ണു​ള്ള​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ ​ഗ്രൂ​പ്പി​ലെ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ച്ച് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ഫേ​സ്ബു​ക്ക് ഐ​ഡി ജോ​ണ്‍ ജോ​സ​ഫ് എ​ന്ന ഫേ​സ്ബു​ക്ക് ഐ​ഡി​യി​ൽ​നി​ന്നു സോ​ണി സെ​ബാ​സ്റ്റ്യ​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണ​വും ആ​ക്ഷേ​പ പോ​സ്റ്റു​ക​ളും വ​ന്നു​കൊ​ണ്ടി​രു​ന്നു. “അ​ഴി​മ​തി വീ​ര​ൻ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ന​മ്മു​ടെ സ്ഥാ​നാ​ർ​ഥി ആ​യി വ​ര​ണോ? ഏ​പ്രി​ൽ 28നു ​ത​ല​ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​തി​യാ​യ കൊ​പ്ര സം​വ​ര​ണ അ​ഴി​മ​തി​യി​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ സോ​ണി കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​യി…

Read More

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ 31 ഷ​ട്ട​റു​ക​ൾ 27ന് ​തു​റ​ക്കും; കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക മേ​യ് 10നു ​ശേ​ഷം

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ 31 ഷ​ട്ട​റു​ക​ൾ ഏ​പ്രി​ൽ 27ന് ​തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ഷ​ട്ട​റു​ക​ൾ മേ​യ് 10ന് ​ശേ​ഷം തു​റ​ക്കും. ആ​ല​പ്പു​ഴ ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നാ​യി കൂ​ടി​യ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ന​കാ​ശേ​രി ബ​ണ്ടി​ന്‍റെ ഭാ​ഗ​ത്തെ ജ​ല​ത്തി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച് ആ​ല​പ്പു​ഴ ഭാ​ഗ​ത്തെ മ​റ്റു ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ക്കും. ജ​ല​ത്തി​ലെ ല​വ​ണാം​ശം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കൃ​ഷി​യെ ബാ​ധി​ക്കും​വി​ധം ല​വ​ണാം​ശം ഉ​യ​ർ​ന്നാ​ൽ ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ റ​ഗു​ലേ​റ്റ് ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ല​പ്പു​ഴ എ.​ഡി.​എം. അ​ല​ക്‌​സ് ജോ​സ​ഫ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം! കെ.​എം.​ഷാ​ജി രേ​ഖ​കള്‍ ഹാ​ജ​രാ​ക്കി​യി​ല്ല; മു​ന്നി​ല്‍ ര​ണ്ടു ദി​നം മാ​ത്രം; വീ​ടി​ന്‍റെ ഭാ​ഗം പൊ​ളി​ച്ച​തും വി​വാ​ദം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കെ.​എം.​ഷാ​ജി​ക്ക് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ര​ണ്ട് ദി​വ​സം മാ​ത്രം. 23നു​ള്ളി​ല്‍ രേ​ഖ​ക​ള്‍ മു​ഴു​വ​നും ഹാ​ജ​രാ​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ സ​മ​യം ന​ല്‍​കി​യ​ത്. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തെ സ​മ്പാ​ദ്യ​ത്തി​ന്‍റെ​യും ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 47.35 ല​ക്ഷം രൂ​പ​യു​ടേ​യും രേ​ഖ​ക​ളാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ഭാ​വ​ന അ​തേ​സ​മ​യം പി​ടി​ച്ചെ​ടു​ത്ത 47.35 ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സം​ഭാ​വ​ന​യാ​ണെ​ന്നാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. 154 ബൂ​ത്ത് ക​മ്മി​റ്റി​ക​ളാ​ണ് പ​ണം പി​രി​ച്ച​ത്. അ​തി​ന്‍റെ ര​സീ​ത് ബു​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കു​മെ​ന്നും ഷാ​ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​നാ​യി 18,000 ര​സീ​ത് ബു​ക്കു​ക​ള്‍ അ​ച്ച​ടി​ച്ച് പി​രി​വ് ന​ട​ത്താ​നു​ള്ള മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ മി​നി​ട്‌​സ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഷാ​ജി വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. വീ​ടി​ന്‍റെ ഭാ​ഗം പൊ​ളി​ച്ച​തും വി​വാ​ദം അ​തേ​സ​മ​യം അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ്…

Read More

ആ തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമോ? കൂ​ട്ട​പ്പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ കെജിഎംഒഎ

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ലാ​ണ് കെജിഎം​ഒഎ ​ഈ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റം പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. സാ​മ്പി​ൾ എ​ടു​ക്കാ​നു​ള്ള മാ​ന​വ വി​ഭ​വ​ശേ​ഷി​യും വ​കു​പ്പി​ൽ പ​രി​മി​ത​മാ​ണ്. ഈ ​വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്ന് ആ​ശ​ങ്ക​യു​ണ്ട്്. പ​രി​ശോ​ധ​ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ലേക്കും അ​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രൂ​പ്പു​ക​ളി​ലേ​ക്കും നി​ജ​പ്പെ​ടു​ത്ത​ണം. എല്ലാവരും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്നു എ​ന്ന് ക​ർ​ശ​ന​മാ​യി ഉ​റ​പ്പു വ​രു​ണം. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് ശേ​ഷി കൂ​ട്ടു​വാ​നു​ള്ള ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗ് കി​റ്റ് ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്ത​ണം.…

Read More

ഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം  വരാനുള്ള സാധ്യത കുറവ്

‘കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 21 വ​രെ കോ​വി​ഡ് രോ​ഗ​ത്താ​ൽ മ​ര​ണ​പ്പെ​ട്ട​ത് 53 പേ​ർ. കോ​വി​ഡ് പോസി​റ്റീ​വാ​യി ഇവിടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രും വി​വ​ധ രോ​ഗ​ങ്ങ​ളാ​ലും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ കോ​വി​ഡ് പി​ടി​പെ​ട്ടു മ​രി​ച്ച​വ​രു​ടെയും ക​ണ​ക്കാ​ണി​ത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ദി​നം​പ്ര​തി​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ല​ക്കി​ലും വ​ർ​ധ​ന​വു​ണ്ടാ​യ​ത്. വാ​ക്സി​ൻ വി​ത​ര​ണം ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ തോ​തി​ൽ കു​റ​വ് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ രോ​ഗം വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ തോ​ത് കു​റ​വു​ണ്ടെ​ന്നും വി​ല​യി​രു​ത്തു​ന്നു. 20ദിവസം, 53 മരണംര​ണ്ടി​ന് മ​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൂ​ട​ൽ സ്വ​ദേ​ശി ഷൈ​ജു(35) വി​ന്‍റെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ലം ഈ ​മാ​സം ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.കോ​ട്ട​യം ഏ​റ​നാ​ട് മ​നോ​ജ്…

Read More

താടി മാസ്ക്! പ്രോട്ടോക്കോൾ ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും; ഇന്നലെ മാത്രം പിഴ 26,865 പേർക്ക്

എം.​ജെ.​ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്പോ​ഴും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ കൂ​ടു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 26,865 പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് മു​ന്നി​ൽ. പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ബോ​ധ​വ​ത്ക​ര​ണ​വും കേ​സെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണ് മാ​സ്ക് ധ​രി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. പി​ടി​കൂ​ടു​ന്ന​വ​രി​ൽ അ​ധി​കം അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രാ​ണ്. ഇ​വ​രി​ൽ പ​ല​രും മു​ന്പും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് പി​ഴ ന​ൽ​കി​യ​വ​രാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും ഇ​ന്നു​മു​ത​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കു​ള്ള പി​ഴ​ശി​ക്ഷ കൂ​ട്ട​ണ​മെ​ന്ന…

Read More

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത. ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും…

Read More

യൂ​ത്ത് ലീ​ഗ് ഫ​ണ്ട് തി​രി​മ​റി കേസ് കുരുക്കാവുന്നു! വി​ദേ​ശ​ഫ​ണ്ട് വന്നതിൽ സംശയം; പി.​കെ.​ഫി​റോ​സി​നെയും ചോദ്യംചെയ്യും

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കാ​ഷ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് തി​രി​മ​റിന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നി​ര്‍​ണാ​യ​ക നീ​ക്ക​ത്തി​ലേ​ക്ക്. ഇ​ന്ന് യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​റി​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഹാ​ജ​രാ​ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്ന​താ​യും ഇ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​കു​മെ​ന്നും സി.​കെ.​സു​ബൈ​ര്‍ രാ​ഷ്‌്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഫ​ണ്ട് വ​ന്ന വ​ഴി യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗ​മാ​യി​രു​ന്ന യൂ​സ​ഫ് പ​ട​നി​ലം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ബൈ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ഈ ​ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വി​ദേ​ശ​ഫ​ണ്ടു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ച ഫ​ണ്ട് എ​ന്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യൂ​സ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും പ​രാ​തി…

Read More

ചോദിച്ചപ്പോള്‍ യുകെയിലുള്ള ആരാധകന്‍ ആണെന്നു പറഞ്ഞൊഴിഞ്ഞു ! ചാറ്റിംഗിന്റെ തെളിവു നിരത്തിയ അമ്പിളി ദേവിയ്‌ക്കെതിരേ ആരോപണവുമായി ആദിത്യന്‍…

ടെലിവിഷന്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തില്‍ വേര്‍പിരിയാന്‍ തുടങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനിടയില്‍ ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്നുമുള്ള തരത്തില്‍ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മൊബൈലില്‍ തെളിവുകള്‍ അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ആദിത്യന്‍ വാക്കുകള്‍ ഇങ്ങനെ…മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകള്‍ ഞാന്‍ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തറ്റുകള്‍ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാള്‍ വന്നു നെറ്റ് നമ്പര്‍ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാന്‍ അന്വേഷിച്ചില്ല, കാരണം എനിക്ക്…

Read More