പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യം, പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ല! കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ്ര​തി​വി​ധി​യാ​ണെ​ന്നും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന താ​ൻ, രാ​ജ്യ​മെ​മ്പാ​ടു​നി​ന്നും ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യി കാ​ണു​ന്ന​ത്. ഇ​ന്ത്യ​ക്ക് മു​ന്നി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​ത്ര​മ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നൊ​പ്പം സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ കൂ​ടി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​വി​ധി​യാ​ണാ​വ​ശ്യം അ​ല്ലാ​തെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ക്സി​ജ​നും, ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

Read More

 മമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ് രഹസ്യം മന്യ പറയുന്നു

ഒ​രി​ക്ക​ല്‍ മ​മ്മൂ​ക്ക ത​ന്നെ​യാ​ണ് സ്ഥി​രം കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.ഇക്കയുടെ  കൂളിംഗ് ഗ്ലാസ് രഹസ്യം തുറന്ന് പറഞ്ഞ് നടി മന്യ.  അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്, ഞാ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പോ​ലെ ചെ​റു​താ​ണ്. എ​ന്‍റെ പ​ക്വ​ത​ക്കു​റ​വ് മ​റ​ച്ച് വ​യ്ക്കാ​നാ​ണ് പ​ല സി​നി​മ​ക​ളി​ലും കൂ​ളിം​ഗ് ഗ്ലാ​സ് വ​യ്ക്കു​ന്ന​ത്.

Read More

കോ​വി​ഡ് വാ​ക്സി​ൻ! പ​തി​നെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ക്ക് ശ​നി​യാ​ഴ്ച മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ; അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടു​വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ശ​നി​യാ​ഴ്ച മു​ത​ൽ 18 ക​ഴി​ഞ്ഞ​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. കോ​വി​ൻ സൈ​റ്റ​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ൻ സൈ​റ്റി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. മെ​യ് മാ​സം ഒ​ന്ന് മു​ത​ലാ​ണ് 18 വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​ക. നി​ല​വി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി വ​രു​ന്ന​ത്.

Read More

ഇത് പുതുചരിതം ! നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്…

ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ഉത്പാദിപ്പിച്ചു. ഓക്‌സിജന്‍ ഇല്ലാതെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷയ്ക്ക് കരുത്തു പകരുന്നതാണ്് പുതിയ നേട്ടം. ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്തിയതിന് പിന്നാലെയാണ് നാസയുടെ ചൊവ്വാദൗത്യം ഓക്സിജന്‍ ഉത്പാദിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലെ 96 ശതമാനം വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍ നിന്നാണ് പെര്‍സിവിയറന്‍സിന്റെ ഭാഗമായ മോക്സി ഓക്സിജന്‍ ഉത്പാദിപ്പിച്ചത്. പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് മോക്സി. സ്വര്‍ണാവരണമുള്ള കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് മോക്സി അഥവാThe Mars Oxygen In-Situ Resource Utilization Experiment-MOXIE ശാസ്ത്രത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിച്ചാണ് മോക്‌സിയുടെ ഓക്‌സിജന്‍…

Read More

ആ ​ദി​ന​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് അ​വ​ൾ​ക്കു വാ​ക്കു​ക​ളാ​ൽ വി​വ​രി​ക്കാ​ന​റി​യി​ല്ല! പ​ക്ഷേ, എ​ല്ലാം മ​റ​ന്നു പു​തി​യൊ​രു ജീ​വി​ത​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ​വ​ൾ…

ആ ​ദി​ന​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് അ​വ​ൾ​ക്കു വാ​ക്കു​ക​ളാ​ൽ വി​വ​രി​ക്കാ​ന​റി​യി​ല്ല. പ​ക്ഷേ, എ​ല്ലാം മ​റ​ന്നു പു​തി​യൊ​രു ജീ​വി​ത​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ​വ​ൾ. എ​ലി​ഷ ഗ്രീ​ർ എ​ന്ന 27 വ​യ​സു​കാ​രി​യാ​ണ് പു​തി​യൊ​രു ജീ​വി​ത​ത്തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്. ലി​വ​ർ​പൂ​ളി​ൽ​നി​ന്നു​ള്ള എ​ലി​ഷ ക്വീ​ൻ​സ്ലാ​ന്‍റി​ലൂ​ടെ​യു​ള്ള ഒ​രു റോ​ഡ് യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് കെ​യി​ൻ​സി​ൽ വെ​ച്ച് മാ​ർ​ട്ടി​ൻ എ​ന്ന യു​വാ​വി​നെ ക​ണ്ടു​മു​ട്ടി​യ​ത്. പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ മാ​ർ​ട്ടി​ൻ ഒ​രു ന​ല്ല വ്യ​ക്തി​യാ​ണെ​ന്നാ​ണ് അ​വ​ൾ​ക്കു തോ​ന്നി​യ​ത്. അ​ങ്ങ​നെ​യാ​ണ് അ​യാ​ളെ​യും ഒ​പ്പം കൂ​ട്ടി​യ​ത്. പ​ക്ഷേ, വ​ലി​യൊ​രു ദു​ര​ന്ത​ത്തെ ജീ​വി​ത​ത്തി​ലേ​ക്കു ക്ഷ​ണി​ച്ചു​ക​യ​റ്റു​ക​യാ​ണെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞ​തേ​യി​ല്ല. ഇ​ട​യ്ക്കി​ടെ അ​യാ​ളു​മാ​യി ചാ​റ്റ് ചെ​യ്തി​രു​ന്നു. അ​പ്പോ​ഴൊ​ക്കെ​യും അ​വ​ൻ ഒ​രു ത​മാ​ശ​ക്കാ​ര​നാ​ണെ​ന്നാ​ണ് തോ​ന്നി​യ​ത്. എ​ന്നാ​ൽ, അ​വ​നി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഒ​രു മ​നോ​രോ​ഗി​യെ തി​രി​ച്ച​റി​യാ​ൻ അ​വ​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും സം​സാ​രി​ച്ച​പ്പോ​ഴു​മെ​ല്ലാം അ​യാ​ൾ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​യ്ക്കെ​പ്പോ​ഴോ അ​യാ​ളു​ടെ സ്വ​ഭാ​വം മാ​റി. അ​തു തി​രി​ച്ച​റി​യാ​ൻ അ​വ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല. തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കു ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി​ക​ൾ അ​ട​ഞ്ഞി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ഭ്രാ​ന്ത​നാ​യി​രു​ന്നു…

Read More

മോ​ഹം പ്ര​ണ​യ​വി​വാ​ഹം

വി​വാ​ഹ​ത്തി​ന് മു​ന്പ് ശാ​ന്ത എ​ന്‍റെ മു​ഖം ശ​രി​ക്ക് ക​ണ്ടി​രു​ന്നു പോ​ലു​മി​ല്ലാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന് മു​മ്പു പ​ല​രും ശാ​ന്ത​യോ​ട് സി​നി​മാ​ക്കാ​ര​നാ​യാ​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ദ്രാ​സി​ല്‍ വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ട്. മ​ന​സി​ല്‍ പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രെ​യും ഒ​ത്തി​ല്ല. അ​ങ്ങ​നെ ഏ​റെ നാ​ള്‍ പെ​ണ്ണ് കാ​ണാ​ന്‍ ന​ട​ന്നു. കൂ​ടെ അ​ച്ഛ​നൊ​ക്കെ ഉ​ള്ള​തി​നാ​ല്‍ കാ​ണാ​ന്‍ പോ​കു​ന്ന പെ​ണ്ണി​ന്‍റെ മു​ഖ​ത്തു​പോ​ലും നോ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ട്. ​ന്ത​യു​ടെ വീ​ടി​ന്‍റെ ന​ട​യി​ലൂ​ടെ​യൊ​ക്കെ ക​യ​റി​യി​റ​ങ്ങി അ​ടു​ത്ത വീ​ട്ടി​ലൊ​ക്കെ പെ​ണ്ണ് ക​ണ്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ശാ​ന്ത​യെ പെ​ണ്ണ് ക​ണ്ട​തെന്ന് -ഇ​ന്ദ്ര​ന്‍​സ്

Read More

ര​ണ്ട​ര വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കം, തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക പ്ര​യാ​സകരം! അഞ്ചലിലെ ‘ദൃശ്യം മോഡല്‍’ കൊലപാതകം; സ​ഹാ​യി​ക​ളു​ണ്ടോ​യെന്ന് അ​ന്വേ​ഷ​ണം

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ ഭാ​ര​തീ​പു​രം പ​ള്ളി മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി പീ​റ്റ​ര്‍ എ​ന്ന​യാ​ളെ ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ റി​മാ​ൻ​ഡി​ലാ​യ സ​ഹോ​ദ​ര​ന്‍ സ​ജി​ന്‍ പീ​റ്റ​ര്‍, മാ​താ​വ് പൊ​ന്ന​മ്മ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ഇ​തി​നാ​യി ഇ​ന്നോ നാ​ളെ​യോ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തു​ക, കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത് ക​ണ്ടെ​ത്തു​ക, കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണോ എ​ന്ന്‍ പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മു​ന്നി​ലു​ള്ള​ത്. ര​ണ്ട​ര വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കം ആ​യ​തി​നാ​ല്‍ ത​ന്നെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്. ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഏ​രൂ​ര്‍ പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ചാ​ക്കി​ല്‍ നി​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കൊ​പ്പം ചെ​രു​പ്പ്, കൊ​ന്ത, കു​രി​ശ്, മെ​മ്മ​റി കാ​ര്‍​ഡ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ ഷാ​ജി​യു​ടെ ത​ന്നെ​യാ​ണോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും…

Read More

വേനലിൽ തോട്ടിലെ വെള്ളം പറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; റാന്നിയിലെ പാലത്തിന്‍റെ  പണി നാട്ടുകാർക്ക് എട്ടിന്‍റെ പണിയാകുന്നു

റാ​ന്നി: റാ​ന്നി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ അ​ങ്ങാ​ടി ക​ര​യ്ക്ക​ടു​ത്തു​ള്ള ന​ദി​യി​ലെ തൂ​ണി​ന്‍റെ സം​ര​ക്ഷ​ണ ക​വ​ച​മാ​യി നി​ര്‍​മി​ച്ചി​രു​ന്ന ഡി​ആ​ര്‍ പാ​യ്ക്കിം​ഗ് ത​ക​ര്‍​ച്ച​യി​ല്‍. ഇ​തു സം​ബ​ന്ധി​ച്ച് മു​മ്പ് പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് പാ​ല​ത്തി​ന്‍റെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും പ​റ​ഞ്ഞ​ത​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല, ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ ന​ദി​യി​ലെ ജ​ല​നി​ര​പ്പൂ താ​ഴ്ന്ന​പ്പോ​ഴാ​ണ്, പാ​ല​ത്തി​ന്റെ തൂ​ണി​ന്റെ ഡി​ആ​ര്‍ പാ​യ്ക്കിം​ഗ് ത​ക​ര്‍​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. എ​ന്നാ​ല്‍ നാ​ളി​തും വ​രെ​യും ത​ക​ര്‍​ന്ന ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ക്കാ​ത്ത​തി​ല്‍ ആ​ശ​ങ്ക പ​ട​രു​ക​യാ​ണ്. മ​ഴ​ക്കാ​ലം ആ​കു​ന്ന​തോ​ടെ ന​ദി​യി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ല്‍ പ​ണി​ക​ള്‍ ന​ട​ത്താ​നാ​കി​ല്ല. പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ക​ഴി​ഞ്ഞ ആ​ഴ്ച പാ​ലം പ​ണി​യു​ടെ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ക​രാ​റു​കാ​ര്‍ മാ​റ്റി​യി​രു​ന്നു. പാ​ലം പ​ണി പു​ന​രാ​രം​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​മെ​ങ്കി​ല്‍, കാ​ല​വ​ര്‍​ഷ​ത്തോ​ടൊ​പ്പം വെ​ള്ളം ഉ​യ​രു​മ്പോ​ള്‍ ഡി​ആ​ര്‍ പാ​യ്ക്കിം​ഗി​ന്‍റെ ബാ​ക്കി കൂ​ടെ ത​ക​രാ​നി​ട​യാ​കും. ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ല്‍ നി​ന്നും അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ തൂ​ണി​ന് ചു​റ്റും സ​മ​ച​തു​ര​ത്തി​ലാ​ണ്…

Read More

വഴി ചോദിച്ചെത്തിയ യുവാവ് പൊട്ടിച്ചെടുത്തത് നാ​ല​ര പവന്‍റെ താലിമാല; പുറകേ ഓടിയ യുവതിക്ക് വീണ് പരിക്ക് 

ക​ടു​ത്തു​രു​ത്തി: ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​ത്ത കാ​റി​ലെ​ത്തി​യ സം​ഘം വ​ഴി ചോ​ദി​ച്ച ശേ​ഷം യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേ​രം ക​ല്ല​റ ചൂ​ര​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ര്‍ ക​ണ്ടു​നി​ല്‍​ക്കെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കൂ​ന്നേ​രം 5.30 ഓ​ടെ ക​ല്ല​റ ചൂ​ര​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ജം​ഗ്ഷ​നി​ല്‍ മാ​സ് എ​ന്ന പേ​രി​ല്‍ ബെ​ഡ് ക​ട ന​ട​ത്തു​ന്ന ക​ല്ല​റ അ​റ​യ്ക്ക​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ അ​നു​മോ​ള്‍ (33) ടെ ​മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ല്‍ കു​ത്തി​പി​ടി​ച്ചാ​ണ് നാ​ല​ര പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ച ശേ​ഷം പ്ര​തി യു​വ​തി​യെ റോ​ഡി​ലേ​ക്കു ത​ള്ളി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ വീ​ണ യു​വ​തി എ​ഴു​ന്നേ​റ്റ് കാ​റി​ന് പി​ന്നാ​ലെ നൂ​റ് മീ​റ്റ​റോ​ളം ഓ​ടി​യെ​ങ്കി​ലും ത​ല​ചു​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

Read More

അറിഞ്ഞില്ല…ആരും പറഞ്ഞില്ല ! രശ്മികയെ പ്രൊപ്പോസ് ചെയ്ത് വിജയ് ദേവരകൊണ്ട; വീഡിയോ തരംഗമാവുന്നു…

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിപണിമൂല്യമുള്ള താരങ്ങളായി മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദണ്ണയും. സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് ഇവരെ താരങ്ങളാക്കിയത്. രണ്ട് പേരും ഒരുമിച്ച് രണ്ട് സിനിമകളിള്‍ പ്രത്യക്ഷപ്പെട്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി മറ്റു പല പ്രമുഖ നടീനടന്‍മാരുടെ കെമിസ്ട്രിയെക്കാള്‍ മികച്ചത് എന്നാണ് ആരാധകരുടെ പക്ഷം. രണ്ടുപേരും ഒരുമിച്ചുള്ള സിനിമകള്‍ വന്‍വിജയമായതിനു പിന്നാലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരുന്നു എന്ന് പറയുന്ന ഒരുപാട് ആരാധകരുണ്ട്. അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് വളമാവുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിജയ് ദേവരകൊണ്ട രശ്മിക മന്ദണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോ കണ്ട് പലരും ഒരുപ്രാവശ്യം പകച്ചെങ്കിലും, ഇത് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ പരസ്യത്തിലെ വീഡിയോ എന്നതാണ് വാസ്തവം. വിജയ് ദേവരകൊണ്ട ട്വിറ്റെറിലും രശ്മിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും…

Read More