സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും പ​രി​ഷ്‌​ക​രി​ച്ച ശ​മ്പ​ളം ല​ഭി​ക്കാ​തെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര്‍; ലഭ്യമാകുന്നത് 2009 ലെ ശമ്പളവും ആനുകൂല്യങ്ങളും

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ര്‍: ഏ​റെ വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു ശേ​ഷം മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും പ​രി​ഷ്‌​ക​രി​ച്ച ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി​യി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ പ​രി​ഷ്‌​ക്ക​രി​ച്ചും കൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്. എ​ന്നാ​ല്‍ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും ക്ഷാ​മ​ബ​ത്ത പ്ര​ഖ്യാ​പ​ന​ത്തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് പു​തു​ക്കി​യ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ പ്ര​കാ​ര​മു​ള്ള ശ​മ്പ​ള-​ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. 2008 ലാ​ണ് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച​ത്. 2009ല്‍ ​ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​ക​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ട് വ​ര്‍​ഷം മു​മ്പ് ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ ശി​പാ​ര്‍​ശ ബോ​ര്‍​ഡ് സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ചു​വ​പ്പ് നാ​ട​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ല​ബാ​റി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യാ​യ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യും ശാ​ന്തി​ക്ഷേ​മ യൂ​ണി​യ​നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ബോ​ര്‍​ഡ്…

Read More

വീട്ടിലേക്കെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ ഫേസ്ബുക്ക് സുഹൃത്ത് കൊണ്ടുപോയത് കാട്ടിലേക്ക് ! 48 മണിക്കൂറിനിടെ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി;ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

48 മണിക്കൂറിനുള്ളില്‍ തന്നെ 25 പേര്‍ ബലാല്‍സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്‌തെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫേസ്ബുക്കിലൂടെ സാഗറിനെ പരിചയപ്പെടുന്നത്. പിന്നീട് അടുപ്പം വളര്‍ന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്കാണ്…

Read More

കോവിഡ് കാലത്ത് മാതൃകയാകണം; ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ വെ​ര്‍​ച്വ​ലാ​യി ന​ട​ത്തണമെന്ന് ഐ​എം​എ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വെ​ര്‍​ച്വ​ലാ​യി ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ര്‍​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തി കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​ക​യാ​ക​ണ​മെ​ന്നാ​ണ് ഐ​എം​എ അ​റി​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തി​രു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ല കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ജ​ന​ഹി​തം അ​റി​ഞ്ഞും ശാ​സ്ത്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ മു​റു​കെ പി​ടി​ച്ചും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ആ​ൾ​ക്കൂ​ട്ടം ഇ​ല്ലാ​തെ വെ​ർ​ച്വ​ലാ​യി ന​ട​ത്ത​ണം- ഐ​എം​എ വാ​ര്‍​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു. ലോ​ക്ഡൗ​ൺ നീ​ട്ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ ഐ​എം​എ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​മാ​സം 20നാ​ണ് ര​ണ്ടാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ. കോ​വി​ഡ് പ്രോ​ട്ടോ​കോ​ളും ലോ​ക്ക്ഡൗ​ൺ അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​വി​ലു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ല. ക്ഷ​ണി​ക്ക​പ്പെ​ട്ട 800 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

Read More

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു;  പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു;  നി​ര​വ​ധി വീ​ടു​ക​ൾ​ക്കു നാ​ശം; പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. പു​ഴ​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളാ​യി വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നാ​ളെ വ​രെ അ​തി തീ​വ്ര​മ​ഴ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ മീ​ന​ച്ചി​ൽ, മ​ണി​മ​ല, പ​ന്പ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്നും നാ​ളെ​യും ക​ന​ത്ത മ​ഴ​യ്ക്കും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്. മി​ന്നൽ പ്ര​ള​യ​മു​ണ്ടാ​യാ​ൽ ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ത​യാ​റാ​യി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്പ് കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തും. വാ​ഗ​മ​ണ്‍, മു​ക്കു​ളം, ഏ​ന്ത​യാ​ർ, പെ​രു​വ​ന്താ​നം, തീ​ക്കോ​യി, അ​ടു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നു പു​റ​മെ നാ​ട്ട​കം, വ​ട​വാ​തൂ​ർ, കു​മ​ര​കം പ്ര​ദേ​ശ​ത്തെ ഇ​ട​വ​ട്ടം, മ​ങ്കു​ഴി, മൂ​ലേ​പ്പാ​ടം, നാ​ലു പ​ങ്ക്, പ​ത്ത്പ​ങ്ക്, പൊ​ങ്ങ​ല​ക്ക​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ…

Read More

ദി​​വ​​സ​​ങ്ങ​​ളു​​ടെ വി​​ത്യാസം! മ​​ഹാ​​മാ​​രി ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ര​​ണ്ടു ജീ​​വ​​നെ​​ടുത്തു; അനാഥരായി നാലു പെൺകുട്ടികൾ

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡ് ബാ​​ധി​​ച്ച അ​​ച്ഛ​​നും കോ​​വി​​ഡാ​​ന​​ന്ത​​ര ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ അ​​മ്മ​​യും മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി. ദി​​വ​​സ​​ങ്ങ​​ളു​​ടെ വി​​ത്യാ​​സ​​ത്തി​​ൽ മ​​ഹാ​​മാ​​രി ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ര​​ണ്ടു ജീ​​വ​​നെ​​ടു​​ത്ത​​പ്പോ​​ൾ അ​​നാ​​ഥ​​രാ​​യ​​ത് നാ​​ലു പെ​​ണ്‍​കു​​ട്ടി​​ക​​ൾ. കു​​റു​​പ്പ​​ന്ത​​റ കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ബാ​​ബു (55) ക​​ഴി​​ഞ്ഞ ര​​ണ്ടാം തീ​​യ​​തി​​യാ​​ണ് കോ​​വി​​ഡ് ബാ​​ധി​​ച്ചു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച​​ത്. ബാ​​ബു​​വി​​ന്‍റെ ഭാ​​ര്യ ജോ​​ളി (52) കോ​​വി​​ഡി​​ൽ നി​​ന്നും വി​​മു​​ക്ത​​യാ​​യെ​​ങ്കി​​ലും പി​​ന്നീ​​ടു​​ണ്ടാ​​യ ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളെ തു​​ട​​ർ​​ന്ന് ഇ​​വ​​രെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം ജോ​​ളി​​യും മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി​​യ​​ത്. ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം മ​​ണ്ണാ​​റ​​പാ​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. ജോ​​ളി​​യു​​ടെ സം​​സ്കാ​​രം യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ്, യൂ​​ത്ത് കെ​​യ​​ർ പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് ന​​ട​​ത്തി​​യ​​ത്. ഇ​​വ​​രു​​ടെ മൂ​​ന്നാ​​മ​​ത്തെ മ​​ക​​ൾ അ​​ഞ്ചു (19) വി​​നാ​​ണ് ആ​​ദ്യം കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. തു​​ട​​ർ​​ന്ന് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കെ​​ല്ലാം രോ​​ഗം ബാ​​ധി​​ച്ചു. ഫി​​സി​​യോ​​തെ​​റാ​​പ്പി വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ചി​​ഞ്ചു​​മോ​​ൾ (24), ന​​ഴ്സിം​​ഗ് പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി…

Read More

മ​ഴ​യു​ടെ സം​ഹാ​ര താ​ണ്ഡ​വം! ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഡാ​മു​ക​ൾ പ​ല​തും തു​റ​ന്നു; മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ൽ പ്ര​ള​യ​സാ​ധ്യ​ത

കൊ​ച്ചി: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തെ ഒ​മ്പ​തു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് മു​ന്ന​റി​യി​പ്പും ന​ൽ​കി. അ​തേ​സ​മ​യം, അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്പെ​ട്ട് വ​ട​ക്കോ​ട്ട് നീ​ങ്ങു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ​രു​ന്ന മ​ണി​ക്കൂ​റി​ൽ കാ​റ്റും മ​ഴ​യും ഇ​നി​യും ശ​ക്തി​പ്പെ​ടു​മെ​ന്നും ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദു​ര​ന്ത നി​വ​രാ​ണ സേ​ന അ​റി​യി​ച്ചു. ഇ​തി​നി​ടെ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഡാ​മു​ക​ൾ പ​ല​തും തു​റ​ന്നു. തീ​ര​പ്ര​ദേ​ശ​ത്തും കാ​റ്റ് ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്നു. നൂ​റി​ല​ധി​കം…

Read More

നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ ! തുറന്നു പറഞ്ഞ് ബാല…

തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ബാല. നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി മലയാള സിനിമകളില്‍ ബാല വേഷമിട്ടിട്ടുണ്ട്. ഗായിക അമൃതയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹമോചിതരായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തയാകുകയും ചെയ്തു. കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃതാ സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത തന്നെ മകളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. ഓഡിയോ പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അമൃതയും എത്തിയിരുന്നു. പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമിയും രംഗത്തെത്തി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകള്‍…

Read More

കടലാക്രമണ ഭീതിയില്‍ കോഴിക്കോട് തീരം; ത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കെതിരേ നടപടി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​നൊ​പ്പം ദു​രി​തം വി​ത​ച്ച് ജി​ല്ല​യി​ല്‍ മ​ഴ ക​ന​ത്തു. ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി​മു​ത​ല്‍ ആ​രം​ഭി​ച്ച മ​ഴ പ​ല​യി​ട​ത്തും രാ​വി​ലേ​യും തു​ട​ര്‍​ന്നു. തീ​ര​ദേ​ശം ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. വ​ട​ക​ര അ​ഴി​യൂ​ര്‍ മു​ത​ല്‍ ക​ട​ലു​ണ്ടി, ചാ​ലി​യം ക​ട​പ്പു​റം വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലെ​ല്ലാം ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ഇ​ന്ന് ക​ന​ത്ത മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. വ​ട​ക​ര വി​ല്ലേ​ജി​ല്‍ 100 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് 310 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ലെ ക​സ​ബ വി​ല്ലേ​ജി​ലെ തോ​പ്പ​യി​ല്‍ ഏ​ഴ് പേ​രെ ഇ​ന്ന് പു​ല​ര്‍​ച്ചെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ക​ട​ലു​ണ്ടി വി​ല്ലേ​ജി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ല​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്നും 17 കു​ടും​ബ​ങ്ങ​ളേ​യും വാ​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി താ​മ​സി​പ്പി​ച്ചു. ക​ട​ലു​ണ്ടി ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും ആ​റ് കു​ടും​ബ​ങ്ങ​ളേ​യും ബ​ന്ധു​വീ​ട്ടി​ലേ​ക്ക്…

Read More

ചില കാരണങ്ങള്‍ കൊണ്ട് രവി പത്മനാഭന്റെ വേഷം ചെയ്യാന്‍ ആ താരത്തിന് കഴിഞ്ഞില്ല ! ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്കെത്തിയതിങ്ങനെ…

നവാഗത സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. കൗമാരക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിലും വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭന്‍ എന്ന അധ്യാപകന്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്നെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ…

Read More

ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​വെ​ങ്കി​ൽ കാ​ൻ​സ​റി​നെ​പ്പോ​ലെ പ്ര​ണ​യി​ക്ക​ണം, എ​ങ്ങ​നെ​യാ​ണ് എ​ന്ന​ല്ലേ… രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു; പൊലിഞ്ഞത് അതിജീവനത്തിന്‍റെ പ്രതീകം

തി​രു​വ​ന​ന്ത​പു​രം ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ന്ദു അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്നു. കാ​ൻ​സ​ർ ബാ​ധി​ത​രാ​യ നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു ന​ന്ദു​വി​ന്‍റെ ജീ​വി​തം. രോ​ഗ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​ത്യാ​ശ കൈ​വി​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. അ​തിജീ​വ​നം എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്നു. രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു കാ​ൻ​സ​റി​നെ ഒ​രു പ്ര​ണ​യി​നി​യെ​പ്പോ​ലെ ക​ണ്ട് ന​ന്ദു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പു​ക​ൾ വൈ​റ​ലാ​യി​രു​ന്നു. ‘ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​വെ​ങ്കി​ൽ കാ​ൻ​സ​റി​നെ​പ്പോ​ലെ പ്ര​ണ​യി​ക്ക​ണം.​എ​ങ്ങ​നെ​യാ​ണ് എ​ന്ന​ല്ലേ..​ ശ​ക്ത​മാ​യ ക​ഠി​ന​മാ​യ കീ​മോ ചെ​യ്ത് അ​വ​ളെ മ​ട​ക്കി അ​യ​ക്കാ​ൻ നോ​ക്കി, അ​വ​ൾ മു​റു​കെ പി​ടി​ച്ച ഭാ​ഗം മു​ഴു​വ​ൻ വെ​ട്ടി എ​റി​ഞ്ഞു നോ​ക്കി, വീ​ണ്ടും പ​ഴ​യ​തി​നെ​ക്കാ​ൾ ശ​ക്ത​മാ​യ കീ​മോ ചെ​യ്തു നോ​ക്കി, ആ ​കീ​മോ​യു​ടെ ശ​ക്തി​യി​ൽ ശ​രീ​രം മു​ഴു​വ​ൻ പി​ട​ഞ്ഞു. പ​ല ഭാ​ഗ​ങ്ങ​ളും തൊ​ലി അ​ട​ർ​ന്നു തെ​റി​ച്ചു പോ​യി. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ ദ്രോ​ഹി​ക്കാ​ൻ പ​റ്റു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ദ്രോ​ഹി​ച്ചു നോ​ക്കി. എ​ന്നി​ട്ടും അ​വ​ൾ…

Read More