ക​ണ്ണൂ​രി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; തീ​ര​മേ​ഖ​ല​യി​ലു​ള്ള​വ​രെ മാ​റ്റിപ്പാ​ർ​പ്പി​ച്ചു; ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ ഉ​ന്ന​തോ​ദ്യാ​ഗ​സ്ഥ​ർ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക്യാ​മ്പ് ചെയ്യുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും ശ​ക്ത​മാ​യി. ക​ണ്ണൂ​ർ സി​റ്റി, മൈ​താ​ന​പ്പ​ള്ളി, അ​ഴീ​ക്ക​ൽ, പാ​ല​ക്കോ​ട്, ത​ല​ശേ​രി ഗോ​പാ​ൽ​പേ​ട്ട, ചാ​ലി​ൽ, ന്യൂ​മാ​ഹി മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ​യു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. തീ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​യും ഉ​ന്ന​തോ​ദ്യാ​ഗ​സ്ഥ​രും തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക്യാ​ന്പ്് ചെ​യ്തു വ​രി​ക​യാ​ണ്. ക​ട​ലി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ൽ​ഭി​ത്തി മ​റി​ക​ട​ന്ന് കൂ​റ്റ​ൻ തി​ര​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ട്.ക​ര​യ്ക്ക് ക​യ​റ്റി​യി​ട്ട ഫൈ​ബ​ർ ബോ​ട്ടു​ക​ൾ തി​ര​യി​ൽ അ​ടി​ച്ചു ത​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ എ​ടു​ത്തു​വ​രി​ക​യാ​ണ്. പാ​ല​ക്കോ​ട് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ലെ​ടു​ത്തു. ഇ​വി​ടെ ഡ്ര​ഡ്ജിം​ഗി​നാ​യ കൊ​ണ്ടു വ​ന്ന പൈ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ക​ട​ലെ​ടു​ത്തു. വി​നോ​ദ…

Read More

കലക്കന്‍ ഡാന്‍സുമായി മഞ്ജു സുനിച്ചന്‍ ! വീഡിയോ വൈറലാകുന്നു…

പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലൂടെ വന്ന് സിനിമാ നടിയായ താരമാണ് മഞ്ജു സുനിച്ചന്‍. മറിമായം എന്ന ഹാസ്യ പരമ്പരയാണ് മഞ്ജുവിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് എന്നു പറയാം. പിന്നീട് സിനിമയില്‍ നിന്നും അനവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ഏകദേശം മുപ്പതോളം സിനിമകളുടെ ഭാഗമാകുവാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ്ബോസ് രണ്ടാം ഭാഗത്തിലും താരം ഉണ്ടായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ ധൈര്യമായി നേരിട്ട് താരം മുമ്പോട്ടു പോവുകയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് മഞ്ജുവിന്റെ നൃത്തമാണ്. കള്ളക്കണ്ണന്‍ ഇഷ്ടം എന്ന അടിക്കുറിപ്പിലൂടെയാണ് താരം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തത്. ഏതായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടുത്ത് അതി മനോഹരിയായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read More

ടൗ​ട്ടേ ക​ണ്ണൂ​രി​ന് അരികെ; 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ​ക്ത​മാ​കും; മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ; കരയെടുത്ത് കടൽ കയറുന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പ​മെ​ടു​ത്ത ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റാ​യ ടൗ​ട്ട ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. ക​ണ്ണൂ​രി​ൽനി​ന്ന് 290 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ ചു​ഴ​ലി​ക്കാ​റ്റ്. ഇ​തു തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി വ​ട​ക്ക് വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു മേ​യ്‌ 18 ന് ​ഗു​ജ​റാ​ത്ത്‌ തീ​ര​ത്തു കൂ​ടി ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മുൾമുനയിൽ വടക്കൻ കേരളംമ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രും. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട്. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്നി​ല്ല‌െ​ങ്കി​ലും ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥം കേ​ര​ള തീ​ര​ത്തോ​ട് വ​ള​രെ അ​ടു​ത്തു…

Read More

മൂർച്ചയുള്ള കത്തികൊണ്ട് ചെണ്ടകൊട്ടാൻ പറ്റുമോ സക്കീർ ഭായിക്ക് ? ഗ​ണേ​ശ​ന് പറ്റും, സംശയം വേണ്ട; ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രും ഞെ​ട്ടി​പ്പോ​യെ​ന്ന് ഗ​ണേ​ശ​ൻ

മു​ക്കം: മൂ​ർ​ച്ച​യേ​റി​യ ക​ത്തി കൊ​ണ്ട് ചെ​ണ്ട​ കൊ​ട്ടാ​ൻ പ​റ്റു​മോ… കൊ​ട്ടി​യാ​ൽ ത​ന്നെ എ​ന്ത് സം​ഭ​വി​ക്കും? ഒ​ന്നും സം​ഭ​വി​ക്കി​ല്ല​ന്ന് മാ​ത്ര​മ​ല്ല മ​നോ​ഹ​ര​മാ​യ ചെ​ണ്ട​മേ​ളം ആ​സ്വ​ദി​ക്കാ​നു​മാ​വു​മെ​ന്ന് കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഒ​രു ക​ലാ​കാ​ര​ൻ. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മാ​മ്പ​റ്റ സ്വ​ദേ​ശി​യാ​യ ഗ​ണേ​ശ​നാ​ണ് ചെ​ണ്ട​യി​ൽ ത​ന്‍റെ ക​യ്യൊ​പ്പ് ചാ​ർ​ത്തി വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി തു​ക​ൽ കൊ​ണ്ടു​ള്ള ചെ​ണ്ട​യു​ടെ മു​ക​ൾ ഭാ​ഗ​ത്ത് മ​ന്ദാ​രം, പ​തി​മു​ഖം അ​ല്ല​ങ്കി​ൽ മു​ള എ​ന്നി​വ കൊ​ണ്ട് നി​ർ​മി​ച്ച പ്ര​ത്യേ​ക ത​രം കോ​ലുകൊ​ണ്ടാ​ണ് ക​ലാ​കാ​ര​ൻ​മാ​ൻ കൊ​ട്ടാ​റു​ള്ള​ത്. എ​ന്നാ​ൽ ചാ​ത്ത​മം​ഗ​ലം തി​റ​യാ​ട്ട സ​മി​തി​യി​ലെ ഈ ​ക​ലാ​കാ​ര​ൻ ഒ​രു വ്യ​ത്യ​സ്ത​ത എ​ന്ന നി​ല​ക്കാ​ണ് ചെ​ണ്ട​ക്കോ​ലി​ന് പ​ക​രം ക​ത്തി പ​രീ​ക്ഷി​ച്ച​ത്. ചെ​റൂ​പ്പ പേ​ടേ​ങ്ങ​ൽ ദേ​വീ​ ക്ഷേ​ത്ര​ത്തി​ലായി​രു​ന്നു ആ​ദ്യ പ​രീ​ക്ഷ​ണം. ഈ ​സ​മ​യം കൂ​ട​യു​ള്ള​വ​രെ​പ്പോ​ലെ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രും ഞെ​ട്ടി​പ്പോ​യെ​ന്ന് ഗ​ണേ​ശ​ൻ പ​റ​യു​ന്നു. പൊ​തു​വെ ശ്ര​മ​ക​ര​മാ​യ താ​യ​മ്പ​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ ക​ത്തി കൊ​ണ്ട് കൊ​ട്ടു​ന്ന​ത്. രാ​ജേ​ഷ് ഫ​റോ​ക്ക് എ​ന്ന…

Read More

ആരു പറഞ്ഞു ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്ന് ! താന്‍ ഫീല്‍ഡ് ഔട്ടായിട്ടില്ലെന്നും വരുമാനത്തിന് ഒരു കുറവുമില്ലെന്നും രഞ്ജിനി ഹരിദാസ്…

മലയാളികളുടെ എറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീനില്‍ എത്തി പിന്നീട് സൂപ്പര്‍ റിയാലിറ്റിഷോ ആയി ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി മാറുകയായിരുന്നു താരം. പിന്നീട് മലയാള അവതാരക ലോകം രഞ്ജിനി അടക്കിഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവതരണ ശൈലിയിലെ വ്യത്യസ്ഥതയാണ് രഞ്ജിനിയുടെ മുഖമുദ്ര. പതിവു രീതികള്‍ക്കപ്പുറമുള്ള രഞ്ജിനിയുടെ അവതരണത്തെ പലരും വിമര്‍ശന വിധേയമാക്കിയെങ്കിലും ഒട്ടുമിക്കവര്‍ക്കും ഇത് ഇഷ്ടമായിരുന്നുവെന്നതാണ് സത്യം. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വര്‍ഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടര്‍ന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. മിമിക്രിക്കാരും രഞ്ജിനിയെ അനുകരിക്കാന്‍ മത്സരിച്ചു. പിന്നീട് സിനിമയിലും ഒരു കൈ നോക്കിയ താരം അവിടെയും ശോഭിച്ചു. എന്നാല്‍ പ്രശസ്തിയ്‌ക്കൊപ്പം ഗോസിപ്പ്…

Read More

കോ​വി​ഡ് മ​ഹാ​മാ​രി ഭീ​തിക്കു പിന്നാലെ  കോഴിക്കോട്​  എ​ലി​പ്പ​നി​യും ഡ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു

കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി ഭീ​തി​ പ​ര​ത്തു​ന്ന​തി​നി​ടെ ജി​ല്ല​യി​ല്‍ ഡ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. ഈ ​മാ​സം ജി​ല്ല​യി​ല്‍ ഡെ​ങ്കി​യെ​ന്നു സം​ശ​യി​ക്കു​ന്ന 37 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 13 എ​ണ്ണം മ​ണി​യൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്. ര​ണ്ട് പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും ര​ണ്ട് പേ​ര്‍​ക്ക് ഷി​ഗെ​ല്ല​യും സ്ഥി​രീ​ക​രി​ച്ചു. ഷി​ഗ​ല്ല സം​ശ​യി​ക്കു​ന്ന ര​ണ്ട് കേ​സു​ക​ളു​ണ്ട്. ഒ​രാ​ള്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും സ്ഥ​ിരീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം കു​റ്റ്യാ​ടി​യി​ല്‍ ഒ​രു ഡെ​ങ്കി മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ര​ണ്ട് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​മ​ര​ണ​വും ജ​നു​വ​രി​യി​ല്‍ കൊ​ടു​വ​ള്ളി​യി​ല്‍ ഒ​രു മ​ര​ണ​വും ഫെ​ബ്രു​വ​രി, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ കു​രു​വ​ട്ടൂ​രി​ലും കീ​ഴ​രി​യൂ​റും ഓ​രോ എ​ലി​പ്പ​നി മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ മേ​ല​ടി​യി​ല്‍ ഒ​രു ഷി​ഗ​ല്ല മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

അ​ങ്ങ​നെ മ്മ​ടെ കേ​ര​ളം എ​ത്തി…  കു​റ്റം പ​റ​യു​വാ​ന്ന് തോ​ന്ന​രു​ത്… പാ​ളി​ച്ച ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ണം! കേ​ര​ളാ അ​തി​ര്‍​ത്തി​യി​ലെ ചെ​ക്കിം​ഗ് എ​ന്ന ത​ള്ള് പ്ര​ഹ​സ​നം; കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

കേ​ര​ളാ അ​തി​ര്‍​ത്തി​യി​ലെ ചെ​ക്കിം​ഗ് പ്ര​ഹ​സ​ന​മാ​ണെ​ന്നു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. റ​വീ​ഷ് ന​ന്ദ​ന്‍ എ​ന്ന ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ലാ​ണ് കു​റി​പ്പ് വ​ന്ന​ത്. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. ക​ട​ന്നു​വ​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ മം​ഗ​ലാ​പു​രം ചെ​ക്ക് പോ​സ്റ്റ് വ​ഴി രാ​ത്രി 8.30 ഓ​ടെ ക​ട​ന്ന ത​ന്നോ​ട് ആ​രും ഒ​ന്നും ചോ​ദി​ച്ചി​ല്ലെ​ന്ന് കു​റി​പ്പി​ല്‍ പ​റ​യു​ന്നു പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം #ഞാ​ൻ_​കേ​ര​ള​ത്തി​ൽ_​എ​ത്തി…#​കേ​ര​ളാ_​ബോ​ർ​ഡ​റി​ലെ_​ചെ​ക്കി​ങ്_​എ​ന്ന_​ത​ള്ള്_​പ്ര​ഹ​സ​ന​മാ​ണെ​ന്ന്_​മ​ന​സ്സി​ലാ​യി*…👉🏻 #ഹി​മാ​ച​ലി​ൽ നി​ന്ന് യാ​ത്ര തു​ട​ങ്ങി .. 👉🏻 #ഹ​രി​യാ​ന​യി​ൽ പോ​ലീ​സ് / ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ക്ക് ചെ​യ്തു . RTPCR/അ​ല്ലേ​ൽ ഓ​ൺ​ലെ​യി​ൻ പാ​സ്സ് ഉ​ണ്ടോ എ​ന്ന് അ​ന്നെ​ഷി​ക്കു​ന്നു … ഒ​രു ര​ജി​സ്റ്റ​റി​ൽ വ​രു​ന്ന സ്ഥ​ലം , പോ​കു​ന്ന സ്ഥ​ലം , എ​ത്ര ആ​ൾ​ക്കാ​ർ , മൊ​ബൈ​ൽ ന​മ്പ​ർ എ​ഴു​തി എ​ടു​ക്കു​ന്നു. യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നു . 👉🏻 #രാ​ജ​സ്ഥാ​ൻ പോ​ലീ​സ്…

Read More

ജോ​ലി​ഭാ​രത്തിന് ഒരു കുറവുമില്ല; ലോ​ക്ഡൗ​ണി​നു പു​റ​മേ റെ​ഡ് അ​ല​ർ​ട്ട്; സ​ജ്ജ​രാ​യി ഫ​യ​ർ – പോ​ലീ​സ് വ​കു​പ്പു​ക​ൾ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ഫെ​സി​ലി​റ്റേ​റ്റ​ർ കേ​ന്ദ്രം, രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്, വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് തു​ട​ങ്ങി നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന തി​ര​ക്കി​നി​ട​യി​ൽ റെ​ഡ് അ​ല​ർ​ട്ടു​കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജോ​ലി​ഭാ​രം ഇ​ര​ട്ടി​ച്ചു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ, ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ തു​ട​ങ്ങി​യ​വ പ​രി​പാ​ലി​ക്കേ​ണ്ട​ത് ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ചേ​ർ​ന്നാ​ണ്. പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ സം​സ്ഥാ​ന പാ​ത​യി​ലെ അ​നാ​വ​ശ്യ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​തും അ​വ​ശ്യ സ​ർ​വീ​സ് ഗ​ണ​ത്തി​ൽ​പ്പെ​ട്ട ക​ട​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും​ നി​ർ​വ​ഹി​ച്ച് വ​രു​ന്ന​ത് പോ​ലീ​സാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലും എ​ഫ്എ​ൽ​ടി സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഫ​യ​ർ​ഫോ​ഴ്സു​കൂ​ടി ചേ​ർ​ന്നാ​ണ്. കൂ​ടാ​തെ ഫ​യ​ർ​ഫോ​ഴ്സ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും സൂ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണി​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ്, ഫ​യ​ർ സേ​ന​ക​ളി​ലും അ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​ന​സ്ഥ​യും നി​ല​വി​ലു​ണ്ട്. പ​ല​രും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് ന്യൂ​ന​മ​ർ​ദ്ദ​ത്തെ​തു​ട​ർ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ…

Read More

എല്ലുകളുടെ ആരോഗ്യത്തിന്…

ചെ​റു​പ്പ​ത്തി​ൽ എ​ല്ലു​ക​ൾ​ക്കു​ള​ള ക​രു​ത്ത് മ​ധ്യ​വ​യ​സി​ൽ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​ത്യേ​കി​ച്ചും ആ​ർ​ത്ത​വവി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ എ​ല്ലു​ക​ളു​ടെ കട്ടി കു​റ​യു​ന്നു. ദു​ർ​ബ​ല​മാ​കു​ന്നു. പൊ​ട്ടലി​നും ഒ​ടി​വി​നു​മു​ള​ള സാ​ധ്യ​ത​യേ​റു​ന്നു. പ്ര​തി​രോ​ധമാകുന്നത് എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ ഭ​ക്ഷ​ണ​ക്ര​മം. കാ​ൽ​സ്യമുണ്ട് അടുക്കളയിൽ! കൊ​ഴു​പ്പു നീ​ക്കി​യ പാ​ൽ, തൈ​ര് തു​ട​ങ്ങി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ, സോ​യാ​ബീ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ട​യ്ക്ക, ബീ​ൻ​സ്, ബ​ദാം പ​രി​പ്പ്, മ​ത്തി, ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, ഓ​റ​ഞ്ച് ജ്യൂ​സ് തു​ട​ങ്ങി​യ​വ കാൽസ്യം സന്പന്നം. * ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം.അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും. * 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കിഉ​പ​യോ​ഗി​ക്ക​ണം. * മ​ത്തി, നെ​ത്തോ​ലി തുടങ്ങിയ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. *…

Read More

മ​ഴ​ക്കെ​ടു​തി​ക്കി​ടെ ഗ​താ​ഗ​ത ത​ടസമായി കടപുഴകി വീണ് മരങ്ങൾ; അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മുറിച്ചു മാറ്റത്തെ ഉദ്യോഗസ്ഥരുടെ അലംബാവത്തിനെതിരേ ഡീ​ൻ കു​ര്യാ​ക്കോ​സ്

തൊ​ടു​പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്. മ​ഴ​യി​ലും കാ​റ്റി​ലും കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം- അ​ടി​മാ​ലി റോ​ഡി​ൽ പ​ത്തോ​ളം മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഡീ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ടി​മാ​ലി​യി​ൽ നി​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട മാ​ങ്കു​ളം സ്വ​ദേ​ശി​യാ​യ ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​യാ​ളെ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​ൻ​സു​ൾ​പ്പ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. മൊ​ബൈ​ൽ റേ​ഞ്ച് പോ​ലു​മി​ല്ലാ​ത്ത വ​ന പ്ര​ദേ​ശ​ത്താ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ട വാ​ഹ​ന​ഗ​താ​ഗ​തം അ​ഗ്നി​ശ​ന​മ സേ​ന​യും പോ​ലീ​സും എ​ത്തി​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ വ​നം ഡി​പ്പോ അ​ധി​കൃ​ത​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യ…

Read More