പലസ്തീന്‍ കൊടി കെട്ടിയ തുറന്ന കാറില്‍ ലണ്ടനില്‍ വന്‍ പ്രതിഷേധം ! യഹൂദന്മാരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം; സംഭവം ഹീനവും ലജ്ജാകരവുമെന്ന് ബോറിസ് ജോണ്‍സന്‍…

വംശീയവെറിയുടെ ഉത്തമഉദാഹരണമായി മാറിയ ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിനെതിരേ ബ്രിട്ടനില്‍ വന്‍ ജനരോഷം. തുറന്ന കാറില്‍ പലസ്തീന്‍ കൊടി കെട്ടി യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പലസ്തീന്‍ അനുകൂലികള്‍ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം. കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളില്‍ ഇവര്‍ യഹൂദവംശക്കാര്‍ക്കെതിരെ അശ്ലീലം കലര്‍ന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്. പലസ്തീന് പിന്തുണ നല്‍കണമെന്നും യഹൂദസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. വംശീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ മുദ്രാവാക്യം മുഴക്കിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അവര്‍ വെസ്റ്റ് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. വംശീയ…

Read More

നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ  അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലേ​ക്കു  തലകീഴായി കുത്തി നിന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ യുവാവിന് ജീവൻ തിരിച്ചു കിട്ടി

പരുമല: പൈ​നും​മൂ​ട്–​കൊ​ല്ല​ക​ട​വ് റോ​ഡി​ൽ മാ​ങ്കോ​യി​ക്ക​ൽ ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു.  വാ​ൻ ഓ​ടി​ച്ചി​രു​ന്ന കു​ന്നം തൊ​ടു​ക​യി​ൽ ശ​ശി​യു​ടെ മ​ക​ൻ അ​ന​ന്തു (24) ആ​ണ് പ​രി ക്കുക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പ​ത്തു വ​ച്ചു നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​യ​ർ​ന്നു സ​മീ​പ​ത്തെ മ​ര​ത്തി​ലും ഇ​ടി​ച്ചു ത​ല​കീ​ഴാ​യി ആ​റ്റി​ലേ​ക്കു​മ​റി​ഞ്ഞു. ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ വാ​നി​നു​ള്ളി​ൽ നി​ന്നു അ​ന​ന്തു​വി​നെ ര​ക്ഷി​ച്ചു.​കേ​റ്റ​റി​ംഗ് ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും മ​ട​ങ്ങ​വേ ആ​യി​രു​ന്നു അ​പ​ക​ടം. കേ​റ്റ​റി​ങ് സ്ഥാ​പ​ന ഉ​ട​മ ചെ​റി​യ​നാ​ട് മാ​മ്പ്ര സ്വ​ദേ​ശി ജെ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വാ​ൻ.  

Read More

പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു, 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​നാ​ശം; അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്നു

ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലു​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 22 വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. റ​വ​ന്യൂ​വ​കു​പ്പ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. കു​ട്ട​നാ​ട്ടി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 55 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി സു​ന്ദ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു. കാ​വാ​ലം വി​ല്ലേ​ജി​ലെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വി​ടെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. കൈ​ന​ക​രി നോ​ർ​ത്ത് വി​ല്ലേ​ജി​ൽ ഒ​രു വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. കു​ന്നു​മ്മ വി​ല്ലേ​ജി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കും വെ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്കും ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ഞ്ചു വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗിക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 92 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 12 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും…

Read More

ത​ല​യ്ക്കു മീ​തെ റോ​ക്ക​റ്റും മി​സൈ​ലും; ഭീതിയോടെ ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​ർ; ആശങ്കയോടെ നാട്ടിൽ കുടുംബാംഗങ്ങൾ

  കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​സ്ര​​​യേ​​​ൽ-​​​പ​​ല​​​സ്തീ​​​ൻ സം​​​ഘ​​​ർ​​​ഷം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​ർ ഭീ​​​തി​​​യി​​​ൽ. കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നു മാ​​​ത്രം നൂ​​​റു​​​ക​​​ണ​​​ക്കി​​നു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ കു​​​ടു​​​ബാം​​​ഗ​​​ങ്ങ​​​ളും ഭ​​​യ​​​ത്തി​​​ലാ​​​ണ്. ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ തൊ​​​ടു​​​ത്തു​​​വി​​​ടു​​​ന്ന മി​​​സൈ​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ള്ള സൈ​​​റ​​​ൺ കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ ക​​​ണ്ണി​​​ൽ ഇ​​​രു​​​ട്ടു ക​​​യ​​​റു​​​മെ​​​ന്ന് ടെ​​​ൽ അ​​​വീ​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മി​​​സൈ​​​ലു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​യി സ​​​മീ​​​പ​​​ത്തു വീ​​​ണ​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. മി​​​സൈ​​​ൽ വ​​​ർ​​​ഷം ഇ​​​പ്പോ​​​ഴും ഇ​​​ട​​​യ്ക്കി​​​ടെ തു​​​ട​​​രു​​​ന്നു​​​മു​​​ണ്ട്. കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ​​​മാ​​​രാ​​​യും ആ​​​ശു​​​പ​​​ത്രി സ്റ്റാ​​​ഫ് ആ​​​യി​​​ട്ടു​​​മാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. പ​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും സു​​​ര​​​ക്ഷാ അ​​​റ​​​ക​​​ൾ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രെ ആ​​​കു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ടി​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​ഴ്സ് പ​​​റ​​​ഞ്ഞു. ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​ൽ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​ൽ…

Read More

രാവിലെ ഏഴുവരെ കിടന്ന് ഉറങ്ങിയപ്പോയതാണ് ആരും തെറ്റിദ്ധരിക്കരുത് ! മരണവാര്‍ത്തയോട് പരേഷ് റാവലിന്റെ പ്രതികരണം ഇങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ നിരവധി ജീവനുകളാണ് ദിവസേന നഷ്ടപ്പെടുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണവാര്‍ത്തകളും നിറയുന്നുണ്ട്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ് എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ മരണവാര്‍ത്ത…

Read More

ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ കേ​ര​ള​ത്തി​ൽ വി​ൽ​ക്ക​ണ്ട; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ്പ​ന​യ്ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഭാ​ഗി​ഗ​ക​മാ​യി റ​ദ്ദാ​ക്കി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഡി​വി​ഷ​ൻ ബ​ഞ്ച് വ്യ​ക്ത​മാ​ക്കി. സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ൻ ഡ​യ​റ​ക്ട​റാ​യ പാ​ല​ക്ക​ട്ടെ ഫ്യൂ​ച്ച​ർ ഗെ​യ്മിം​ഗ് സൊ​ല്യൂ​ഷ​ൻ ക​മ്പ​നി​ക്ക് ഇ​ത​ര​സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് റ​ദാ​ക്കി​യ​ത്.

Read More

മുട്ട അടിച്ചുമാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി ! പോലീസുകാരന്റെ പണിപോയി…

വഴിയോരക്കടയില്‍ നിന്ന് മുട്ട മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പണിപാളിയത്. പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രീത്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചണ്ഡീഗഡില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗഡ്സാഹിബ് പട്ടണത്തിലാണു സംഭവം. വഴിയരികിലെ ആളില്ലാത്ത കടയില്‍നിന്ന് ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു നടപടി. കടയില്‍നിന്ന് മോഷ്ടിച്ച മുട്ട യൂണിഫോമിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും കടയുടമ എത്തുമ്പോഴേക്ക് പോലീസുകാരന്‍ സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വഴിയാത്രക്കാരന്‍ മൊെബെല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയുന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്തതും.

Read More

ഇനി ശ്വസിക്കാം ഈസിയായി..! കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ കൊ​ച്ചി​യി​ലെ​ത്തി

  കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ഓ​​​ക്സി​​​ജ​​​ന്‍ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ118 ട​​​ണ്‍ ഓ​​​ക്സി​​​ജ​​​നു​​​മാ​​​യി വ​​​ല്ലാ​​​ര്‍​പാ​​​ടം ടെ​​​ര്‍​മി​​​ന​​​ലി​​​ലാ​​​ണു ട്രെ​​​യി​​​ന്‍ എ​​​ത്തി​​​യ​​​ത്. ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ലിം​​​ഗ​​​ന​​​ഗ​​​ര്‍ ടാ​​​റ്റാ സ്റ്റീ​​​ല്‍ പ്ലാ​​​ന്‍റി​​​ല്‍നി​​​ന്നു ഡൽഹിയി​​​ലേ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​ക്സി​​​ജ​​​നാ​​​ണി​​​ത്. ഡൽഹിയി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍റെ ആ​​​വ​​​ശ്യം കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ല്‍ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത പ്ര​​​ത്യേ​​​ക ക​​​ണ്ടെ​​​യ്ന​​​ര്‍ ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. വ​​​ല്ലാ​​​ര്‍​പാ​​​ട​​​ത്തു ഫ​​​യ​​​ര്‍​ഫോ​​​ഴ്സി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ ഓ​​​ക്സി​​​ജ​​​ന്‍ നി​​​റ​​​യ്ക്കു​​​ന്ന ജോ​​​ലി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക​​​ളി​​​ല്‍ നി​​​റ​​​ച്ച ശേ​​​ഷം ആ​​​വ​​​ശ്യ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യും.

Read More

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വീട്ടമ്മ മരിച്ചു;അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും

  ക​ട്ട​പ്പ​ന: മൂ​ന്നാ​ർ-​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ൽ പു​ളി​യ​ൻ​മ​ല അ​പ്പാ​പ്പ​ൻ​പ​ടി​ക്കു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ഭ​ർ​ത്താ​വി​നും മ​ക​നും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ കീ​രി​കോ​ട് പേ​ണ്ടാ​ന​ത്ത് പി.​ഡി.​സെ​ബാ​സ്റ്റ്യ​ന്‍റെ (റി​ട്ട.​സൂ​പ്ര​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) ഭാ​ര്യ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് റി​ട്ട.​സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​യ സൂ​സ​ന്നാ​മ്മ (മോ​ളി-60) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സെ​ബാ​സ്റ്റ്യ​ൻ (70), മ​ക​ൻ അ​രു​ണ്‍ (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​രു​ണി​ന്‍റെ ഭാ​ര്യ ഡോ.​ ബ്ല​സി​യെ മു​ണ്ടി​യെ​രു​മ പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ച​ശേ​ഷം തൊ​ടു​പു​ഴ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ നി​ന്ന വ​ൻ മ​രം ക​ട​പു​ഴ​കി കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൂ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന സൂ​സ​ന്നാ​മ്മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു അ​രു​ണി​ന്‍റെ വി​വാ​ഹം. സം​സ്കാ​രം…

Read More

ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​രം വി​ട്ടെങ്കിലും ബു​ധ​നാ​ഴ്ച വ​രെ മ​ഴ തു​ട​രും; സം​​​സ്ഥാ​​​ന​​​ത്ത് 141 ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പുകൾ; വ്യാപക കൃഷിനാശം

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​തീ​​​രം വി​​​ട്ടെ​​​ങ്കി​​​ലും അ​​തി​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ പ​​​ല​​​യി​​​ട​​​ത്തും ശ​​​ക്ത​​​മാ​​​യ കാ​​​റ്റും ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു കൂ​​​ടി​​​യ മ​​​ഴ​​​യും ബു​​ധ​​നാ​​ഴ്ച വ​​രെ തു​​​ട​​​രും. അ​​​തി​​​തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റി​​​യ ടൗ​​​ട്ടെ വ​​​ട​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ നീ​​​ങ്ങി ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തെ​​​ത്തു​​​മെ​​​ന്നും ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യോ​​​ടെ ഗു​​​ജ​​​റാ​​​ത്തി​​​ലെ പോ​​​ർ​​​ബ​​​ന്ദ​​​ർ, മ​​​ഹു​​​വ (ഭാ​​​വ്ന​​​ഗ​​​ർ ജി​​​ല്ല ) തീ​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ ക​​​ര​​​യി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റ നി​​​ഗ​​​മ​​​നം. ഗു​​​ജ​​​റാ​​​ത്ത്, ദി​​​യു തീ​​​ര​​​ങ്ങ​​​ളിൽ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. ഇ​​​നി​​​യൊ​​​രു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​കു​​​ന്ന​​​തു​​വ​​​രെ കേ​​​ര​​​ള തീ​​​ര​​​ത്തുനി​​ന്നു ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന​​​തി​​​നും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ കു​​​റ​​​യു​​​മെ​​​ങ്കി​​​ലും തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച വ​​​രെ…

Read More