ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ടലി​ൽ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ട​തോ​ടെ കാലവർഷം ശക്‌‌തി പ്രാപിച്ചു, കുട്ടനാട്ടുകാർക്ക് നെഞ്ചിടിപ്പ്

എ​ട​ത്വ: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ടലി​ൽ ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ട​തോ​ടെ കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ചു. ആ​ശ​ങ്ക വി​ട്ടൊ​ഴി​യാ​തെ കു​ട്ട​നാ​ട്ടു​കാ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ശ​ക്തി​യാ​യ കാ​റ്റോ​ട് കൂ​ടി ക​ന​ത്ത മ​ഴ​യാ​ണ് ഇവിടെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മഴ ഇങ്ങനെ തുടർന്നാൽ കുട്ടനാട് മേഖല വെള്ളത്തിലാകും. ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ല്‍ വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്കം താ​ങ്ങാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യി​ല്ല. കു​ട്ട​നാ​ട്ടി​ലെ നി​ര​ന്ത​ര വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി താ​മ​സ​ക്കാ​രാ​ണ് ഓ​രോ വ​ര്‍​ഷ​വും ഇവിടെനിന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന​ത്. മ​ഴ​യും, കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വും ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ വെ​ള്ളം ഉ​യ​രു​ന്ന കു​ട്ട​നാ​ട്ടി​ല്‍ ജ​ന​ജീ​വി​തം തി​ക​ച്ചും ദു​രി​ത​പൂ​ര്‍​ണമാ​യി തീ​രാ​റു​ണ്ട്. താ​മ​സ സ്ഥ​ലം ഉ​പ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന കു​ട്ട​നാ​ട്ടു​കാ​ര്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രും. വ​ര്‍​ഷാ​വ​ര്‍​ഷം വീ​ടു​ക​ള്‍​ക്ക് വേ​ണ്ടി​വ​രു​ന്ന അ​റ്റ​കു​റ്റപ്പ​ണി​ക​ളു​ടെ ചി​ല​വ് കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​ണ്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ക​ന​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്. വെ​ള്ളം ഇ​റ​ങ്ങു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക വ​ഴി​ക​ള്‍ ഇ​ടി​ഞ്ഞ്…

Read More

ദി​വ​സ​വും കോ​ള​നി​യി​ലെ​ത്തി കു​ട്ടി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്ക​ണം! തളികക്കല്ലിലെ ആംഗൻവാടി ടീച്ചർ താണ്ടേണ്ടതു ഭീതിയുടെ 52 കിലോമീറ്റർ…

വ​ട​ക്ക​ഞ്ചേ​രി: ആ​ന​കൂ​ട്ട​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ ആംഗൻവാ​ടി ടീ​ച്ച​ർ (വ​ർ​ക്ക​ർ)​ക്ക് ഒ​രു ദി​വ​സം കോ​ള​നി​യി​ലേ​ക്കും തി​രി​ച്ച് വീ​ട്ടി​ലേ​ക്കു​മാ​യി യാ​ത്ര ചെ​യ്യേ​ണ്ട​ത് 52 കി​ലോ​മീ​റ്റ​ർ ദൂ​രം. വ​ണ്ടാ​ഴി പാ​ല​മൊ​ക്കി​ലു​ള്ള​യാ​ളെ​യാ​ണ് ഇ​പ്പോ​ൾ പ്ര​മോ​ഷ​നോ​ടെ മം​ഗ​ലം​ഡാം ക​ട​പ്പാ​റ​ക്ക​ടു​ത്തു​ള്ള ത​ളി​ക​ക​ല്ലി​ൽ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​റാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത് വ​ർ​ഷ​മാ​യി അ​ങ്ക​ണ​വാ​ടി​യി​ൽ ഹെ​ൽ​പ്പ​റാ​യി സേ​വ​നം ചെ​യ്തി​രു​ന്ന ഇ​വ​രെ പ്ര​മോ​ഷ​ൻ ന​ൽ​കി അ​യ​ച്ചി​ട്ടു​ള്ള​ത് ദു​ർ​ഘ​ട കാ​ന​ന വ​ഴി​ക​ൾ താ​ണ്ടി​യെ​ത്തേ​ണ്ട മ​ല​മു​ക​ളി​ലെ ത​ളി​ക​ക​ല്ലി​ലേ​ക്ക്. വ​ർ​ക്ക​റു​ടെ നി​യ​മ​ന വ്യ​വ​സ്ഥ പ്ര​കാ​രം ദി​വ​സ​വും കോ​ള​നി​യി​ലെ​ത്തി കു​ട്ടി​ക​ളെ ക​ണ്ട് വി​വ​ര​ങ്ങ​ൾ തി​ര​ക്ക​ണം.​ എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ല. പാ​ല​മൊ​ക്കി​ൽ നി​ന്നും വ​ണ്ടാ​ഴി​യി​ലെ​ത്തി അ​വി​ടെ നി​ന്നും മം​ഗ​ലം​ഡാം വ​ഴി പൊ​ൻ​ക​ണ്ടം ക​ട​പ്പാ​റ​യെ​ത്ത​ണം. ക​ട​പ്പാ​റ​യി​ൽ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം കു​ത്ത​നെ​യു​ള്ള കാ​ട്ടു​വ​ഴി​ക​ളും ആ​ളൊ​ഴി​ഞ്ഞ വ​ന​പ്ര​ദേ​ശ​ത്തു​കൂ​ടി ന​ട​ന്നു വേ​ണം കോ​ള​നി​യി​ലെ​ത്താ​ൻ.​ രാ​വി​ലെ പു​റ​പ്പെ​ട്ടെ​ങ്കി​ലെ ഉ​ച്ച​യോ​ടെ കോ​ള​നി​യി​ലെ​ത്തു. തി​രി​ച്ചു പോ​രാ​നും ഈ ​മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ട​ത്ത​ണം. ഏ​റെ…

Read More

ഭാ​ര്യയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​ട്ടും മ​ര​ണ​വി​വ​രം തിരിച്ചറി​ഞ്ഞില്ല! മൃ​ത​ദേ​ഹ​ത്തി​ന​രി​കെ ഭ​ർ​ത്താ​വ് കാ​വ​ലി​രു​ന്ന​ത് അ​ഞ്ചു​നാ​ൾ

അ​രി​ന്പൂ​ർ: ഭാ​ര്യയുടെ മൃ​ത​ദേ​ഹം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​ട്ടും മ​ര​ണ​വി​വ​രം തിരിച്ചറി​യാ​തെ മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള ഭ​ർ​ത്താ​വ് മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ​ത് അ​ഞ്ചു രാ​വും പ​ക​ലും. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​പ​റ​ന്പി​ൽ സ​രോ​ജി​നി (64)യാ​ണു മ​രി​ച്ച​ത്. മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള ഭ​ർ​ത്താ​വ് രാ​മ​കൃ​ഷ്ണ​ൻ മ​ര​ണ​വി​വ​ര​മ​റി​യാ​തെ വീ​ട്ടി​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി. ഈ ​പ്ര​ദേ​ശം കോ​വി​ഡ് ക്ല​സ്റ്റ​ർ ആ​യ​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളൊ​ന്നും ദി​വ​സ​ങ്ങ​ളാ​യി പ​ര​സ്പ​രം ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​ൻ ദി​നേ​ശ​ൻ തൃ​ശൂ​രി​ൽ ജോ​ലി​ക്കു പോ​യാ​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലാ​ണു വീ​ട്ടി​ൽ വ​രി​ക എ​ന്ന​തി​നാ​ൽ മ​ര​ണ​വി​വ​രം അ​റി​ഞ്ഞി​ല്ല. 60 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കു വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ന്‍റെ കാ​ര്യം പ​റ​യു​ന്ന​തി​നും ഇ​വ​രി​ൽ നി​ന്ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ഗീ​ത ജ​യ​രാ​ജ് ഇന്നലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോഴാണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ അ​ന്തി​ക്കാ​ട് എ​സ്എ​ച്ച്ഒ സു​രേ​ഷ് കു​മാ​ർ, എ​സ്ഐ സു​ധീ​ഷ് കു​മാ​ർ, തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, വ​നി​ത…

Read More

74 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു! കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യപാ​ത ജൂ​ലൈയിൽ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ

മൂ​ന്നാ​ർ: 380 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കു​ന്ന കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കാ​നാ​വു​മെ​ന്നും എ​സ്. രാ​ജാ എം​എ​ൽ​എ അ​റി​യി​ച്ചു. 74 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്നാ​ർ മു​ത​ൽ ദേ​വി​കു​ളം വ​രെ​യു​ള്ള ഭാ​ഗ​ത്തും ലോ​ക്കാ​ട് ഗ്യാ​പ്പി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും പ​ണി​ക​ൾ ബാ​ക്കി​യു​ള്ള​ത്. റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​നാ​കാ​ത്ത​തി​നാ​ൽ മൂ​ന്നാ​ർ – ദേ​വി​കു​ളം റോ​ഡി​ലെ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​ള്ള 42 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് വ​നം വ​കു​പ്പ് 30.5 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഈ ​ഭാ​ഗ​ത്തെ പ​ണി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ളാ​ണ് ലോ​ക്കാ​ട് ഗ്യാ​പ്പി​ലെ പ​ണി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. 22 മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പ​ണി​ക​ൾ നി​ശ്ച​യി​ച്ച…

Read More

ഫാദര്‍ ബെനഡിക്ട് പ്രേതത്തെ പറപ്പിച്ചത് ഇങ്ങനെ ! ദി പ്രീസ്റ്റ് വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ വീഡിയോ വൈറലാകുന്നു…

മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ദി പ്രീസ്റ്റ് തീയറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമുകളിലും വന്‍ വിജയമാണ് നേടിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയ എന്ന ടീമാണ് ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ്…

Read More

ഫ​സ്റ്റ്‌​ബെ​ല്‍! കു​ട്ടി​ക​ള്‍ ഹാ​ജ​ര്‍ @ തോ​ട്ടം; ​ഇവിടെ പകല്‍ സ​മ​യം കു​ട്ടി​ക​ളെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണാം; ക​ളി​ക്കാ​നി​റ​ങ്ങി​യ​വരല്ല…

കൊ​ടു​മ​ണ്‍: അ​ങ്ങാ​ടി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യാ​ല്‍ ഇ​പ്പോ​ള്‍ പ​ക​ല്‍ സ​മ​യം കു​ട്ടി​ക​ളെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണാം. ക​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​രെ​ന്ന് ക​രു​ത​രു​ത്. അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് പാ​ണൂ​ര്‍ ഭാ​ഗ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം ഇ​പ്പോ​ള്‍ തോ​ട്ട​ങ്ങ​ളി​ലാ​ണ്. വീ​ട്ടി​ലി​രു​ന്നാ​ള്‍ ഫോ​ണി​ന് റേ​ഞ്ചി​ല്ല. അ​ങ്ങാ​ടി​ക്ക​ല്‍​തെ​ക്ക് എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് കു​ട്ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ഠ​ന​ത്തി​ന് വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടേ​ണ്ടി​വ​രു​ന്ന​ത്. കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ യു ​ട്യൂ​ബി​ല്‍ ല​ഭി​ക്കാ​നും സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നും കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ റേ​ഞ്ച് വേ​ണം. ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ല്‍ പ​രാ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​ണൂ​ര്‍ ഭാ​ഗ​ത്ത് ഒ​രു മൊ​ബൈ​ല്‍ ക​മ്പ​നി​യു​ടെ​യും റേ​ഞ്ച് ല​ഭി​ക്കു​ന്നി​ല്ല. പു​ത്ത​ന്‍​വി​ള​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ – ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​വ​ന്തി​ക, ര​ണ്ടാം​ക്ലാ​സു​കാ​ര​ന്‍ ആ​ദ​ര്‍​ശ്, പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പ്ര​ദീ​പ് – ഇ​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പാ​ര്‍​ഥി​പ് എ​ന്നീ കു​ട്ടി​ക​ള്‍ സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ​ത്തി​യാ​ണ് ക്ലാ​സു​ക​ളി​ല്‍ ക​യ​റു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ട്ടി​ക​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്.…

Read More

ഡെല്‍റ്റ വകഭേദം മരണത്തിന്റെ വാഹകനോ ? ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി; ഡെല്‍റ്റയുടെ പുതിയ വേര്‍ഷന്‍ ‘ഡെല്‍റ്റ പ്ലസ്’ അതി മാരകം…

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ കോവിഡ് വകഭേദമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍. ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് ആറാഴ്ചയ്ക്കിടെ കോവിഡ് മരണ നിരക്ക് ഇരട്ടിയായി. നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മരണം ഇരട്ടിയായി. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് ഇതുവരെ 2.1 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്ത് 2.1 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1.18 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ…

Read More

‘കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു’; സയനോര പറയുന്നു

‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു !കല്യാണ വീടുകളില്‍ പോലും കറുത്ത കല്യാണപ്പെണ്ണ് ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സയനോര… കാലം ഇത്ര പുരോഗമിച്ചിട്ടും കറുത്ത നിറത്തോട് മലയാള സിനിമാ ലോകം എന്നും അകല്‍ച്ച മാത്രമേ കാണിച്ചിട്ടുള്ളൂ. കറുത്ത നിറമുള്ളവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സയനോര പറയുന്നു. സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍…

Read More

ഷെ​മീ​റും കു​ടും​ബ​വും ഒ​രി​യ്ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല, മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പാ​ഴ് വാ​ക്കാ​കു​മെ​ന്ന്..! ദു​രി​ത ജീ​വി​തം തു​ട​ങ്ങി​യി​ട്ട് പ​തി​നൊ​ന്ന് വ​ർ​ഷം

കൊ​ല്ലം: മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പാ​ഴ് വാ​ക്കാ​കു​മെ​ന്ന് ഷെ​മീ​റും കു​ടും​ബ​വും ഒ​രി​യ്ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. ആ​ദി​ച്ച​ന​ല്ലൂ​ർ കു​ണ്ടു​മ​ൺ അ​ൻ​സി​ർ മ​ൻ​സി​ലി​ൽ ഷെ​മീ​റി​ന്‍റെ ദു​രി​ത ജീ​വി​തം തു​ട​ങ്ങി​യി​ട്ട് പ​തി​നൊ​ന്ന് വ​ർ​ഷ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​വാ​ഗ്ദാ​ന​ത്തി​നും ഇ​ത്ര​യും പ​ഴ​ക്ക​വു​മു​ണ്ട്. 2010-ലാ​ണ് ആ​ദി​ച്ച​ന​ല്ലൂ​ർ അ​ടി​മു​ക്കി​ന് സ​മീ​പം ഷെ​മീ​ർ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​മീ​ർ ഒ​രു​മാ​സ​ത്തോ​ളം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ഴ് വി ​ശ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ഇ​ട​യ്ക്കി​ടെ ഓ​ർ​മ ഇ​ല്ലാ​താ​വു​ക​യും ചെ​യ്യു​ന്നു. ച​ല​ന​ശേ​ഷി ഇ​ല്ലാ​താ​യ ഷെ​മീ​റി​ൻ അ​ടു​ത്തി​ടെ​യാ​ണ് അ​ല്പം ന​ട​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ചി​കി​ത്സ​യ്ക്കാ​യി കി​ട​പ്പാ​ടം വി​റ്റ​തോ​ടെ ക​യ​റി​ക്കി​ട​ക്കാ​ന ും ഇ​ട​മി​ല്ലാ​തെ​യാ​യി. ഭാ​ര്യ ഹ​സീ​ന​യു​മാ​യി പ്ര​ണ​യ വി​വാ​ഹ​മാ​യ​തി​നാ​ൽ അ​ക​ന്നു​നി​ന്ന ബ​ന്ധു​ക്ക​ളും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ല. മ​ക്ക​ളാ​യ ഷ​ഹ​നാ​സ് പ​ത്തി​ലും യൂ​സു​ഫ് എ​ട്ടി​ലും സു​ൽ​ത്താ​ന ഏ​ഴാം ക്ലാ​സി​ലു​മാ​ണ്. ഇ​പ്പോ​ൾ വാ​ട​ക കൊ​ടു​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വസ്ഥ​യാ​ണി​വ​ർ​ക്ക്. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ ചി​കി​ത്സാ​സ​ഹാ​യ​മാ​യി…

Read More

ആ​തി​ര​യു​ടെ കൊ​ല​പാ​ത​കം! ആ​തി​ര​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം; ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​ട​മു​ള​യ്ക്ക​ല്‍ തു​മ്പി​കു​ന്നി​ല്‍ ആ​തി​ര​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തു​മ്പി​കു​ന്നി​ല്‍ ഷാ​ന്‍ മ​ന്‍​സി​ലി​ല്‍ ഷാ​ന​വാ​സി​നെ​തി​രെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് കൊ​ല​ക്കു​റ്റ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത​ത്. ആ​തി​ര​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പു​ന​ലൂ​ർ ഡി​വൈ​എ​സ്പി എം.​എ​സ് സ​ന്തോ​ഷി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പോ​സ്റ്റ്‌ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ല്ല​പ്പെ​ട്ട ആ​തി​ര പോ​ലീ​സി​നും ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും ന​ല്‍​കി​യ മ​ര​ണ​മൊ​ഴി​യും സ​മാ​ന​മാ​ണ് എ​ന്നാ​ണ് സൂ​ച​ന. ആ​തി​ര​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം സൈ​ബ​ര്‍ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍…

Read More