സി​പി​എ​മ്മി​ലേ​ക്കു കൂ​ടു​മാ​റ​ല്‍: നേ​താ​ക്ക​ളെ നിരീ​ക്ഷി​ക്കും; അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രാ​ന്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍​ക്കു പ​ച്ച​ക്കൊ​ടി​യു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ര്‍​ട്ടി​യി​ല്‍ ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന നേ​താ​ക്ക​ളു​ടെ ജ​ന​പി​ന്തു​ണ എ​ത്ര​യെ​ന്ന് അ​ള​ക്കാ​ന്‍ കെ.​എസ്.​ആ​ര്‍​മി​യും. ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി​യി​ല്‍നി​ന്നു പു​റ​ത്തു​പോ​യ സം​ഘ​ടാ​ന ചു​മ​ത​ല​യു​ള്ള കെ.​പി.​അ​നി​ല്‍​കു​മാ​റി​നൊ​പ്പം പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​വി​ല്ലെ​ന്നു കെ​പി​സി​സി നേ​തൃ​ത്വം മ​ന​സി​ലാ​ക്കി​യ​ത് കൃ​ത്യ​മാ​യ റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടി​യാ​ണ്. എ​ള​മ​രം ക​രീം ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം ജി​ല്ലാ നേ​താ​ക്ക​ള്‍ അ​നി​ല്‍ കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച തി​രി​ച്ച​റി​ഞ്ഞ നേ​തൃ​ത്വം അ​നി​ല്‍​ കു​മാ​റിനു പു​റ​ത്തേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രാ​ന്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍​ക്കു ഹൈ​ക്ക​മാ​ന്‍​ഡ് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​മു​ണ്ട്. അച്ചടക്കം പ്രധാനംഅ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ല്‍ അ​ച്ച​ട​ക്കം പ്ര​ധാ​ന​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ഇ​തി​ലൂ​ടെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. കെ​പി​സി​സി പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ​ര്‍​ഷ​മു​ള്ള നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​തൃ​ത്വം കൃ​ത്യ​മാ​യി നീ​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.​ കൊ​യി​ലാ​ണ്ടി​യി​ല്‍ നി​യ​മ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച​തു മു​ത​ല്‍ കെ.​പി.​അ​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട് നീ​ര​സം ഉ​ണ്ടാ​യി​രു​ന്ന നേ​തൃ​ത്വം ജി​ല്ല​യി​ലെ എം​പി​മാ​രു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എം.​കെ.​രാ​ഘ​വ​ന്‍ എം​പി​ക്കെ​തി​രേ…

Read More

ഇത്തവണ ഭരണത്തില്‍ എത്തുമെന്ന് ഉറപ്പു പറഞ്ഞ് എത്തിച്ച 30 കോടി എവിടെപ്പോയി ! പുതിയ വിവാദം കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുമോ…

നിയമസഭ തെരഞ്ഞെടുപ്പില്‍ ചെലവിടാനായി ഹൈക്കമാന്‍ഡ് നല്‍കിയ 30 കോടി രൂപ കാണാതായ സംഭവം സംസ്ഥാന കോണ്‍ഗ്രസില്‍ തിരികൊളുത്തുന്നത് വന്‍വിവാദത്തിന്. സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പണം അക്കാലത്ത് ഉന്നതന്റെ വിശ്വസ്തരില്‍ രണ്ടാമത്തെ ആളിന് കൈമാറിയെന്നായിരുന്നു വിശദീകരണം. അയല്‍ സംസ്ഥാനത്തെ പിസിസി പ്രസിഡന്റ് തലസ്ഥാനത്ത് നേരിട്ടെത്തിയാണ് ഈ 30 കോടി രൂപ ഉന്നതന് കൈമാറിയത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഹൈക്കമാന്‍ഡിനോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പു പറഞ്ഞിരുന്നു. കയ്യെത്തും ദൂരത്തിരിക്കുന്ന വിജയം പണമില്ലായ്മയുടെ പേരില്‍ ഇല്ലാതാക്കരുതെന്നു പറഞ്ഞായിരുന്നു ഹൈക്കമാന്‍ഡിനോടു സഹായമഭ്യര്‍ഥിച്ചത്. ഇതു പ്രകാരം രാജ്യത്തെ വിവിദ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളോട് സഹായമെത്തിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍പ്രകാരം സമാഹരിച്ച പണം ഉന്നതന്റെ കൈവശം എത്തി. സാധാരണ ഗതിയില്‍ ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയാണ് പണം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആ വ്യക്തി…

Read More

മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യി; പ്ര​കോ​പി​ത​യാ​യ മാ​താ​വ് ദേ​ഷ്യം തീ​ർ​ത്ത​ത് എങ്ങനെയെന്ന് അറിഞ്ഞാന്‍ ആരും ഞെട്ടും

ഷി​ക്കാ​ഗോ: വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​തെ പോ​യ​തി​ൽ പ്ര​കോ​പി​ത​യാ​യ മാ​താ​വ് ദേ​ഷ്യം തീ​ർ​ത്ത​ത് 12 വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു വെ​ടി​യു​ണ്ട​ക​ൾ ഉ​തി​ർ​ത്ത്. ത​ല​യി​ലും ശ​രീ​ര​ത്തി​ലും വെ​ടി​യേ​റ്റ കാ​ദ​ൻ ഇ​ൻ​ഗ്രാ​മം എ​ന്ന കു​ട്ടി​യാ​ണ് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ശ​നി​യാ​ഴ്ച സൗ​ത്ത് ഷി​ക്കാ​ഗോ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മെ​മ്മ​റി കാ​ർ​ഡ് എ​വി​ടെ എ​ന്നു ചോ​ദി​ച്ച​താ​യി​രു​ന്നു സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. ഞാ​ൻ ക​ണ്ടി​ട്ടി​ല്ല, എ​ടു​ത്തി​ട്ടി​ല്ല എ​ന്നു മ​ക​ൻ അ​മ്മ​യോ​ട് ആ​ണ​യി​ട്ടു പ​റ​ഞ്ഞു. കോ​പം അ​ട​ക്കാ​നാ​കാ​തെ സി​ൽ​വ​ർ റി​വോ​ൾ​വ​ർ എ​ടു​ത്തു കു​ട്ടി​യു​ടെ ത​ല​ക്കു നേ​രെ വെ​ടി​വ​ച്ചു. ആ​ദ്യ വെ​ടി​യു​ണ്ട കു​ട്ടി​യെ കാ​ര്യ​മാ​യി പ​രു​ക്കേ​ൽ​പ്പി​ച്ചി​ല്ല. തു​ട​ർ​ന്നു കു​ട്ടി ക​ര​യു​ന്ന​തും നി​ല​ത്തു വീ​ഴു​ന്ന​തും കാ​മ​റ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് മാ​താ​വ് ഫോ​ണി​ൽ ആ​രു​മാ​യോ ബ​ന്ധ​പ്പെ​ട്ടു. തി​രി​ച്ചു വ​ന്നു കു​ട്ടി​യോ​ടു വീ​ണ്ടും ഡി​ജി​റ്റ​ൽ കാ​ർ​ഡി​നെ കു​റി​ച്ചു ചോ​ദി​ച്ചു. വീ​ണ്ടും കു​ട്ടി അ​മ്മ​യോ​ട് ഞാ​ൻ അ​തു…

Read More

ക​രാ​ർ ജോ​ലി ചെ​യ്ത കൂ​ലി കി​ട്ടാ​ൻ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത് 25,000 രൂ​പ; വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം : ക​രാ​റു​കാ​ര​നി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ വി​ജി​ല​ൻ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ബ്ലി​ക് ഹെ​ൽ​ത്ത് നോ​ർ​ത്ത് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജോ​ണ്‍ കോ​ശി​യാ​ണു വെ​ള്ള​യ​ന്പ​ല​ത്തു​ള്ള പി​എ​ച്ച് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ വ​ച്ച് 25,000 രൂ​പാ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം ശ്രീ​കാ​ര്യ​ത്തെ ചെ​ക്കാ​ല​മു​ക്ക് മു​ത​ൽ സൊ​സൈ​റ്റി​മു​ക്ക് വ​രെ​യു​ള്ള പൈ​പ്പു​ക​ൾ മാ​റ്റു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ക​രാ​റു​കാ​ര​നാ​യ മ​നോ​ഹ​ര​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റ​ുടെ ഓ​ഫീ​സി​ൽ കൊ​ടു​ത്ത ബി​ൽ മൂ​ന്ന് മാ​സ​മാ​യി​ട്ടും പാ​സാ​യി​ല്ല. ക​രാ​റു​കാ​ര​ൻ ജോ​ണ്‍ കോ​ശി​യെ നേ​രി​ട്ട് ക​ണ്ട് നി​ര​വ​ധി ത​വ​ണ ബി​ൽ മാ​റി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ബി​ൽ പാ​സാ​ക്കു​ന്ന​തി​ന് 10000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തു കൊ​ടു​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. പ​ക​രം ക​രാ​റു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പ​തി​ന​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ ബി​ൽ തു​ക മാ​റി​ക്കൊ​ടു​ക്കു​വാ​ൻ…

Read More

ഈ​യൊ​രു പേ​പ്പ​റി​നു​വേ​ണ്ടി​യാ​യി​രു​ന്നു മ​രി​ക്കു​വോ​ളം എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ല​ച്ചി​ല്‍..! പ​ട്ട​യം നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് കൗ​സ​ല്യ വി​തു​ന്പി

കൊ​ച്ചി: “ഈ​യൊ​രു പേ​പ്പ​റി​നു​വേ​ണ്ടി​യാ​യി​രു​ന്നു മ​രി​ക്കു​വോ​ളം എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ല​ച്ചി​ല്‍. അ​തി​നാ​യി അ​ദ്ദേ​ഹം ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യ​ര്‍​പ്പി​ന്‍റെ വി​ല​യാ​ണി​ത്’ -വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ സ്വ​ന്തം ഭൂ​മി​യി​ല്‍​മേ​ല്‍ അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടി​യ പ​ട്ട​യ​രേ​ഖ നെ​ഞ്ചോ​ടു ചേ​ര്‍​ത്ത് ചി​റ്റാ​റ്റു​ക​ര എ​സ്‌​സി കോ​ള​നി താ​മ​സ​ക്കാ​രി​യാ​യ ക​ണ്ണ​ങ്കേ​രി കൗ​സ​ല്യ ച്യോ​തി വി​തു​മ്പി. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ വീ​ട് ഇ​നി​യൊ​ന്നു പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​വ​ര്‍ പ​ങ്കു​വ​ച്ചു. ജി​ല്ലാ​ത​ല പ​ട്ട​യ​വി​ത​ര​ണ​മേ​ള ന​ട​ന്ന എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളാ​യി​രു​ന്നു വേ​ദി. അ​ച്ഛ​ന്‍റെ ആ​യു​സി​ന്‍റെ ന​ല്ല​ഭാ​ഗം പ​ട്ട​യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് ചെ​ല​വി​ട്ട​തെ​ന്നു മ​ക​ന്‍ ര​തീ​ഷും പ​റ​ഞ്ഞു. പ​ട്ട​യ​ത്തി​നു​വേ​ണ്ടി അ​പ്പൂ​പ്പ​ന്‍ (ച്യോ​തി​യു​ടെ അ​ച്ച​ൻ) 60 വ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​വ​ച്ച പോരാ​ട്ട​ത്തി​നാ​ണ് മൂ​ന്നാം ത​ല​മു​റ​യി​ലെ​ങ്കി​ലും പ​രി​ഹാ​ര​മാ​യ​ത്. ച്യോ​തി 2007 ല്‍ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ശേ​ഷം കൗ​സ​ല്യ​യും മ​ക്ക​ളാ​യ ര​തീ​ഷും ജ​യേ​ഷും പ​ട്ട​യ​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ന്നു. മ​ണ്‍​ക​ട്ട​ക​ള്‍ ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ൽ ഇ​ള​യ​മ​ക​ന്‍ ജ​യേ​ഷി​നൊ​പ്പ​മാ​ണു കൗ​സ​ല്യ​യു​ടെ താ​മ​സം. ആ​കെ​യു​ള്ള 10 സെ​ന്‍റി​ല്‍…

Read More

അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു ! വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി;യുവാവ് പറയുന്നതിങ്ങനെ…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നവകാശപ്പെട്ട് നിരവധി പേര്‍ കാലാകാലങ്ങളായി രംഗത്തെത്തുന്നുണ്ട്. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും അവകാശപ്പെടുകയാണ് സ്റ്റീവ് കോള്‍ബേണ്‍ എന്ന അമേരിക്കന്‍ യുവാവ്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു. പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു.…

Read More

50 മീറ്റര്‍ വരെ ദൂരെയുള്ള മീനുകളെ ഒറ്റയടിക്കു പിടികൂടും! ആ​രോ പ​ക​ർ​ത്തി​യി​ട്ട ചൂ​ണ്ട​ദൃ​ശ്യം വി​ഷ്ണു​വി​നെ നാ​ട്ടി​ലെ താ​ര​മാ​ക്കി

ചേ​ർ​ത്ത​ല: തെ​റ്റാ​ലികൊ​ണ്ട് മീ​ൻ പി​ടി​ക്കു​ന്ന യു​വാ​വ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ സൂ​പ്പ​ർ സ്റ്റാ​റാ​യി. ചേർത്തല ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ൽ പ​ള്ളി​ക്ക​ശേ​രി വി​ഷ്ണു മാ​മ​ച്ച​ൻ (29) ആ​ണ് സ്വ​ന്ത​മാ​യി രൂ​പ​ക​ല്​പ​ന ചെ​യ്ത ചൂ​ണ്ടകൊ​ണ്ട് മു​ന്തി​യയി​നം മ​ത്സ്യ​ങ്ങ​ളെ നി​മി​ഷ​നേ​രം കൊ​ണ്ട് പി​ടി​ക്കു​ന്ന​ത്. 30 മു​ത​ൽ 50 മീ​റ്റ​ർ വ​രെ ദൂ​രെ​യു​ള്ള മീ​നു​ക​ളെ ല​ക്ഷ്യം നോ​ക്കി ഒ​റ്റ​യ​ടി​ക്കു പി​ടി​കൂ​ടും. നൂ​ല് വ​ലി​ച്ചെ​ടു​ക്കു​മ്പോ​ൾ കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ക​രി​മീ​നാ​ണ് കി​ട്ടു​ക. ചേ​ർ​ത്ത​ല ടി​ബി ക​നാ​ലി​ൽ ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ വി​ഷ്ണു​വി​ന് ഇ​തൊ​ക്കെ നി​സാ​ര​മാ​ണ്. പ​തി​വ് ചൂ​ണ്ട​യി​ട​ൽ ആ​രോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​തോ​ടെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. തെ​റ്റാ​ലി​യു​ടെ ന​ടു​ക്കു​ള്ള റ​ബ​ർ ഭാ​ഗം മാ​റ്റി ട​ങ്കീ​സ് കെ​ട്ടി​യൊ​രു​ക്കും. വേ​റെ 30 മീ​റ്റ​ർ നീ​ള​ത്തി​ലെ ട​ങ്കീ​സ് മു​ള​യി​ൽ ഘ​ടി​പ്പി​ക്കും. ട​ങ്കീ​സി​ന്‍റെ അ​വ​സാ​നം കു​ട​ക്ക​മ്പി മു​ള​യി​ൽ ചു​റ്റി അ​ഗ്രം കൂ​ർ​പ്പി​ച്ച ഉ​ട​ക്കു​ക​മ്പി ഘ​ടി​പ്പി​ക്കും. ഇ​ത്ര​യു​മാ​ണ് ഉ​പ​ക​ര​ണം. ക​നാ​ലി​ൽ മീ​നി​നെ സൂ​ക്ഷ്മ​മാ​യി…

Read More

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് സൂ​ത്ര​ധാ​ര​ൻ കി​ര​ണി​ന്‍റെ ഒ​ളി​ത്താ​വ​ളം എ​വി​ടെ..?  ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ്; അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്ന​തി​ൽ ദു​രൂ​ഹ​ത; പു​റ​ത്ത് വ​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​ങ്ങ​നെ

  ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ ബാ​ങ്കി​ലെ ക​മ്മി​ഷ​ൻ ഏ​ജ​ന്‍റാ​യി​രു​ന്ന പെ​രി​ഞ്ഞ​നം സ്വ​ദേ​ശി പ​ള്ള​ത്ത് വീ​ട്ടി​ൽ കി​ര​ണ്‍ എ​വി​ടെ​യെ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. മ​റ്റു പ്ര​തി​ക​ളെ​ല്ലാം കീ​ഴ​ട​ങ്ങി​യി​ട്ടും കി​ര​ണ്‍ എ​വി​ടെ​യെ​ന്ന​ത് അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്ന​തി​ൽ ഏ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ട്. ക്രൈം​ബ്രാ​ഞ്ച് ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി ഒ​രു മാ​സ​മാ​യി​ട്ടും കി​ര​ണി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ടു​വ​ർ​ഷ​മാ​യി നാ​ട്ടി​ലി​ല്ലെ​ന്നും വി​ദേ​ശ​ത്താ​ണെ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും രാ​ജ്യം വി​ട്ടി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘം. ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​യാ​ളെ​ക്കു​റി​ച്ച് കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ അ​റി​യി​ല്ല. നാ​ലു​വ​ർ​ഷം മു​ന്പു​വ​രെ പെ​രി​ഞ്ഞ​ന​ത്ത് എ​മി​ഷ​ൻ എ​ന്ന പേ​രി​ൽ പ്രാ​ദേ​ശി​ക ചാ​ന​ൽ ന​ട​ത്തി​യി​രു​ന്നു. പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണു കി​ര​ണ്‍ ബാ​ങ്കി​ന്‍റെ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റാ​യ​ത്.ഒ​രു കോ​ടി​യു​ടെ…

Read More

ഒ​​ന്ന​​ര​പ്പ​​തി​​റ്റാ​​ണ്ടു നീ​ണ്ട ച​​ല​​ച്ചി​​ത്രജീ​വി​തം; ഒ​ടു​വി​ൽ ഒരു മോഹം ബാക്കിയാക്കി ആ​രു​മ​റി​യാ​തെ വി​ട​വാ​ങ്ങ​ൽ…

വൈ​​ക്കം: ഒ​​ന്ന​​ര​പ്പതി​​റ്റാ​​ണ്ടോ​​ളം സ​​ഹ​സം​​വി​​ധാ​​യ​​ക​​നാ​​യി നി​​ര​​വ​​ധി വി​​ജ​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച പു​​രു​​ഷോ​​ത്ത​​മ​​ൻ സ്വ​​ന്ത​​മാ​​യി സി​​നി​​മ സം​​വി​​ധാ​​നം ചെ​​യ്യ​​ണ​​മെ​​ന്ന മോ​​ഹം ബാ​​ക്കി​​യാ​​ക്കി യാ​​ത്ര​​യാ​​യി. 70 ക​​ളു​​ടെ പാ​​തി​​യി​​ലും എ​​ണ്‍​പ​​തു​​ക​​ളി​​ലു​​മാ​​യി പ്രേം ​​ന​​സീ​​ർ അ​​ട​​ക്കം നി​​ര​​വ​​ധി താ​​ര​​ങ്ങ​​ളു​​ടെ വി​​ജ​​യ ചി​​ത്ര​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സം​​വി​​ധാ​​യ​​ക​​രു​​ടെ​​യും ന​​ടീ​​ന​​ട​​ന്മാ​​രു​​ടെ​​യും പ്രി​​യ​​ങ്ക​​ര​​നാ​​യി​ മാ​​റി​​യ പു​​രു​​ഷോ​​ത്ത​​മ​​ൻ വൈ​​ക്ക​​ത്തു​ള്ള സ​​ഹോ​​ദ​​രി​​ക്കൊ​​പ്പം താ​​മ​​സി​​ക്കു​​ന്ന​​തി​​നി​​ടെ ക​​ഴി​​ഞ്ഞ​ദി​​വ​​സം മ​​രിച്ച​​ത് ച​​ല​​ച്ചി​​ത്ര​ലോ​​ക​​ത്തെ സു​​ഹൃ​​ത്തു​​ക്ക​​ൾ പോ​​ലു​​ം അ​​റി​​ഞ്ഞി​​ല്ല. 1974ൽ 17-ാം ​​വ​​യ​​സി​​ൽ മ​​ദ്രാ​​സി​​ൽ താ​​മ​​സ​​മാ​​ക്കി​​യ മൂ​​ത്ത സ​​ഹോ​​ദ​​ര​​ന്‍റെ അ​​ടു​​ക്ക​​ൽ സി​​നി​​മാ മോ​​ഹ​​വു​​മാ​​യി ചെ​​ന്ന പു​​രു​​ഷോ​​ത്ത​​മ​​നെ അ​​ദ്ദേ​​ഹം സു​​ഹൃ​​ത്താ​​യ ഹി​​റ്റ്മേ​​ക്ക​​ർ ശ​​ശി​കു​​മാ​​റി​​ന്‍റെ അ​​ടു​​ക്ക​​ലെ​​ത്തി​​ച്ചു. ശ​​ശി​​കു​​മാ​​റി​​ന്‍റെ കൂ​​ടെ ആ​​റു വ​​ർ​​ഷം സ​​ഹ​സം​​വി​​ധാ​​യ​​ക​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. ആ ​​സ​​മ​​യ​​ത്ത് പ്ര​​സാ​​ദം, വെ​​ള്ളാ​​യ​​ണി പ​​ര​​മു, ഇ​​ത്തി​​ക്ക​​ര​​പ്പക്കി, ജം​​ബു​​ലിം​​ഗം, ക​​രി പു​​ര​​ണ്ട ജീ​​വി​​ത​​ങ്ങ​​ൾ, ഇ​​ന്ദ്ര​​ധ​​നു​​സ്, ചൂ​​ള തു​​ട​​ങ്ങി​​യ സി​​നി​​മ​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി. പി​​ന്നീ​​ട് ശ​​ശി​​കു​​മാ​​റി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ സം​​വി​​ധാ​​യ​​ക​​ൻ കെ.​​ജി. രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​റാ​​യി. പ്രേം​​ന​​സീ​​ർ നാ​​യ​​ക​​നാ​​യ…

Read More

നി​റ​ഞ്ഞ സ​ന്തോ​ഷം..! പ​ട്ട​യം കൈ​യി​ൽ കി​ട്ടി​യ​പ്പോ​ൾ ക​ണ്ണീ​ര​ണി​ഞ്ഞ്റോ​സി ചാ​ക്കോ; ചേ​ർ​ത്തു​നിർത്തി ആ​ശ്വ​സി​പ്പി​ച്ച്  മ​ന്ത്രി കെ ​രാ​ജ​ൻ

തൃ​ശൂ​ർ: കാ​ല​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന പ​ട്ട​യം ല​ഭി​ച്ച​പ്പോ​ൾ പീ​ച്ചി മ​യി​ലാ​ടും​പാ​റ അ​ര​യ​പ​റ​ന്പി​ൽ റോ​സി ചാ​ക്കോ​യ്ക്ക് ആ​ന​ന്ദ ക​ണ്ണീ​ർ അ​ട​ക്കാ​നാ​യി​ല്ല. “മ​ണ്ണു കൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ടി​നു നാ​ഥ​നാ​യി. ഇ​നി ഞ​ങ്ങ​ൾ​ക്കു സ്വ​സ്ഥ​മാ​യി​രി​ക്കാം. നി​റ​ഞ്ഞ സ​ന്തോ​ഷം. സ​ർ​ക്കാ​രി​നും മ​ന്ത്രി​ക്കും ന​ന്ദി’. ടൗ​ണ്‍​ഹാ​ളി​ലെ പ​ട്ട​യ വി​ത​ര​ണ ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജ​നി​ൽ നി​ന്ന് ആ​ദ്യം പ​ട്ട​യം ല​ഭി​ച്ച​തും റോ​സി​ക്കാ​ണ്. പ​ട്ട​യം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ൽ കൈ​ക​ൾ കൂ​പ്പി​യ റോ​സി​യെ മ​ന്ത്രി ചേ​ർ​ത്തു​പി​ടി​ച്ചു. ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ ശേ​ഷ​മാ​ണു സ​ദ​സി​ന്‍റെ മു​ൻ നി​ര​യി​ൽ ഇ​രു​ന്ന റോ​സി​യെ ക്ഷ​ണി​ച്ച​ത്. തൃ​ശൂ​ർ താ​ലൂ​ക്കി​ലെ പീ​ച്ചി വി​ല്ലേ​ജി​ലാ​ണു റോ​സി താ​മ​സി​ക്കു​ന്ന​ത്. 18-ാം വ​യ​സി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​യി മ​യി​ലാ​ടും​പാ​റ​യി​ൽ വ​ന്ന റോ​സി​ക്ക് 70 -ാം വ​യ​സി​ലാ​ണു ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ണ്ണുകൊ​ണ്ട് പ​ടു​ത്തു​യ​ർ​ത്തി​യ വീ​ടി​നു പ​ട്ട​യം കി​ട്ടു​ന്ന​ത്. മ​ണ്ണു കൊ​ണ്ടു​ണ്ടാ​ക്കി​യ​തി​നെ വീ​ടെ​ന്നു വി​ളി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും റോ​സി​യും കു​ടും​ബ​വും അ​ങ്ങ​നെ ത​ന്നെ വി​ളി​ച്ചു. വീ​ടു പു​തു​ക്കി…

Read More