ന​ന്ദി പ്രി​ന്‍​സീ ഒ​രാ​യി​രം ന​ന്ദി ! ത​ന്റെ സി​നി​മ​യി​ല്‍ നി​ന്നു​ള്ള ഓ​ഫ​ര്‍ നി​ര​സി​ച്ച​തി​ന് സാ​യി പ​ല്ല​വി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് ചി​ര​ഞ്ജീ​വി…

താ​ന്‍ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ലേ​ക്കു​ള്ള വേ​ഷം വേ​ണ്ടെ​ന്നു വ​ച്ച ന​ടി സാ​യി പ​ല്ല​വി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് സൂ​പ്പ​ര്‍​താ​രം ചി​ര​ഞ്ജീ​വി. സം​ഭ​വം ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നാ​ഗ​ചൈ​ത​ന്യ​യും സാ​യി പ​ല്ല​വി​യും ഒ​ന്നി​ക്കു​ന്ന ല​വ് സ്റ്റോ​റി എ​ന്ന സി​നി​മ​യു​ടെ പ്രി​വ്യൂ ഷോ ​ച​ട​ങ്ങി​ലാ​ണ് അ​മ്പ​ര​പ്പി​ക്കു​ന്ന ഈ ​സം​ഭാ​ഷ​ണം. ചി​ര​ഞ്ജീ​വി ചി​ത്ര​മാ​യ ഭോ​ലാ ശ​ങ്ക​റി​ലേ​ക്കു​ള്ള അ​വ​സ​രം സാ​യി വേ​ണ്ടെ​ന്നു വെ​ച്ചി​രു​ന്നു. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ചി​ര​ഞ്ജീ​വി ന​ന്ദി പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സാ​യി ഓ​ഫ​ര്‍ നി​ര​സി​ക്ക​ണ​മേ എ​ന്ന് താ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും താ​രം പ​റ​യു​ന്നു. ഭോ​ലാ ശ​ങ്ക​റി​ല്‍ ചി​ര​ഞ്ജീ​വി​യു​ടെ സ​ഹോ​ദ​രി വേ​ഷ​ത്തി​ലേ​ക്കാ​ണ് സാ​യ് പ​ല്ല​വി​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. സാ​യി​യെ പോ​ലെ ഒ​രു താ​ര​ത്തി​ന്റെ സ​ഹോ​ദ​ര​നാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​ലും ഇ​ഷ്ടം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​താ​ണെ​ന്ന് ചി​ര​ഞ്ജീ​വി പ​റ​ഞ്ഞു. റീ​മേ​ക്ക് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ത​നി​ക്ക് പേ​ടി​യു​ണ്ടെ​ന്നും താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​തു​കാ​ണ്ടാ​ണ് ഈ ​ഓ​ഫ​ര്‍ നി​ര​സി​ച്ച​തെ​ന്നും സാ​യി അ​തേ വേ​ദി​യി​ല്‍ മേ​റു​പ​ടി…

Read More

എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തോ​ടെ കോ​ർ​പ്പ​റേ​ഷ​ൻ, ബോ​ർ​ഡ് വി​ഭ​ജ​നം; ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച തു​ട​ങ്ങു​ന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​രു​ന്പോ​ൾ ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ പ​ദ​വി​ക​ൾ ന​ൽ​കു​ന്ന​തി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ ഉ​ഭ​യ​ക​ക്ഷി​ ച​ർ​ച്ച​ക​ൾ തീ​രു​മാ​നി​ക്കും.തി​ങ്ക​ളാ​ഴ്ച​ത്തെ ഭാ​ര​ത് ബ​ന്ദ് ഇ​ന്നു ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ബോർഡ്-കോർപ്പറേഷൻ‌ പദവികൾ സംബന്ധിച്ച് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സി​പി​എം – സി​പി​ഐ ഉ​ഭ​യ ക​ക്ഷി ച​ർ​ച്ച​യാ​ണു​ണ്ടാ​വു​ക. ഇ​ന്നു മു​ഖ്യ​മ​ന്ത്രി, കോ​ടി​യേ​രി, കാ​നം എ​ന്നി​വ​ർ ഒ​ന്നി​ച്ചി​രു​ന്നൊ​രു ച​ർ​ച്ച ന​ട​ത്തും. ഇ​തി​നു ശേ​ഷം മ​റ്റു ഘ​ട​ക ക​ക്ഷി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ക്കും. നി​ല​വി​ൽ ഓ​രോ ക​ക്ഷി​ക്കു​മു​ള്ള കോ​ർ​പ്പ​റേ​ഷ​ൻ, ബോ​ർ​ഡ് അ​ധ്യ​ക്ഷന്മാ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വു വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ, ​ബി, സി ​ഗ്രേ​ഡ് തി​രി​ച്ചാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ, ബോ​ർ​ഡ് വി​ഭ​ജ​നം ന​ട​ക്കു​ക. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് കൂ​ടി ഇ​ത്ത​വ​ണ പ്രാ​തി​നി​ധ്യം കൊ​ടു​ക്കേ​ണ്ട​തു​ണ്ട്. സി​പി​എ​മ്മും സി​പി​ഐ​യും ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു വീ​ഴ്ച ചെ​യ്യേ​ണ്ടി വ​രും.എ​ന്നാ​ൽ, നി​ല​വി​ലു​ള്ള എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്താ​ൻ സി​പി​ഐ ത​യ്യാ​റാ​കു​മോ​യെ​ന്നാ​ണ്…

Read More

ഫേസ്ബുക്കിലൂടെ യുവാവിനെ വളച്ചെടുത്തു വിവാഹവാഗ്ദാനം നല്‍കി ! യുവതി തട്ടിയത് 11 ലക്ഷം രൂപ; കൊട്ടാരക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയത് 11 ലക്ഷത്തിലേറെ രൂപ. യുവാവിന്റെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം.യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാര്‍വതി താന്‍ അവിവാഹിതയാണെന്നും പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കുമെന്നു പറഞ്ഞാണ് യുവാവില്‍ നിന്ന് പണം വാങ്ങിയത്. പാര്‍വതിയുടെ…

Read More

വാ​യു​മ​ലി​നീ​ക​ര​ണം; രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് പ്ര​തി​വ​ർ​ഷം  മ​രി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ

ജ​നീ​വ: വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഹൃ​ദ​യ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ കു‍​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ന​ട​പ​ടി. ‌ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ. ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന് വാ​യു​വി​ലു​ള്ള പാ​ർ​ട്ടി​ക്കു​ലേ​റ്റ് മെ​റ്റീ​രി​യ​ൽ, ഓ​സോ​ൺ, നൈ​ട്ര​ജ​ൻ ഡ​യോ​ക്‌​സൈ​ഡ്, സ​ൾ​ഫ​ർ ഡൈ ​ഓ​ക്‌​സൈ​ഡ്, കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ അ​ള​വി​ന്‍റെ പ​രി​ധി​യാ​ണ് പു​തു​ക്കി​യ​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തോ​ടൊ​പ്പം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഏ​റ്റ​വും വ​ലി​യ പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി​യാ​ണ് വാ​യു മ​ലി​നീ​ക​ര​ണം. ഇ​ത് ശ്വാ​സ​കോ​ശ അ​ർ​ബു​ദം, ഹൃ​ദ്രോ​ഗം, പ​ക്ഷാ​ഘാ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് പ്ര​തി​വ​ർ​ഷം 70 ല​ക്ഷം പേ​ർ മ​ര​ണ​പ്പെ​ടു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു.

Read More

ന​രേ​ന്ദ്ര മോ​ദി വാ​ഷിം​ഗ്ട​ണി​ൽ; ഊ​ഷ്മ​ള വ​ര​വേ​ൽ​പ്; പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ ഏ​ഴാ​മ​ത്തെ യു​എ​സ് പ​ര്യ​ട​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും യു​എ​സി​ൽ എ​ത്തി. രാ​ത്രി വൈ​കി വാ​ഷിം​ഗ്ട​ണി​ൽ വ​ന്നി​റ​ങ്ങി​യ ഉ​ട​ൻ അ​ദ്ദേ​ഹം കോ​വി​ഡ് സം​ബ​ന്ധി​ച്ച ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു. ഐ​ക്യ​രാ​ഷ്‌​ട്ര പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കു​മാ​യാ​ണു പ്ര​ധാ​ന​മാ​യും മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മോ​ദി​യു​ടെ ഏ​ഴാ​മ​ത്തെ യു​എ​സ് പ​ര്യ​ട​ന​മാ​ണി​ത്. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 3.30നാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ന്‍​ഡ്രൂ​സ് ജോ​യി​ന്‍റെ ബെ​സി​ല്‍ എ​യ​ര്‍ ഇ​ന്ത്യ 1 വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. മ​ഴ​യെ അ​വ​ഗ​ണി​ച്ച് മോ​ദി​യെ സ്വീ​ക​രി​ക്കാ​ന്‍ യു​എ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്താ​ണ് മോ​ദി വി​മാ​ന​ത്താ​വ​ളം വി​ട്ട​ത്. യു​എ​സു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്ന് യാ​ത്ര പു​റ​പ്പെ​ടും മു​ൻ​പ് മോ​ദി പ​റ​ഞ്ഞി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ,…

Read More

‘പ​ഞ്ച​പാ​വം’ സെ​യ്ത​ല​വി ഒ​ടു​വി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി ! സു​ഹൃ​ത്തി​ന്റെ പ​റ്റി​ക്കാ​ന്‍ വേ​ണ്ടി പ​റ​ഞ്ഞ​താ​ണെ​ന്ന് ‘ബം​ബ​ര്‍ അ​ടി​ച്ച’ പ്ര​വാ​സി; അ​പ്പോ​ള്‍ പൊ​തു​ജ​നം ആ​രാ​യെ​ന്ന് ജ​ന​ങ്ങ​ള്‍…

കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ ഓ​ണം ബം​ബ​ര്‍ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​താ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ദ്യം പ്ര​ച​രി​ച്ച ക​ഥ​യി​ലെ നാ​യ​ക​നാ​യ വ​യ​നാ​ട് പ​ന​മ​രം പ​ര​ക്കു​നി സ്വ​ദേ​ശി ഒ​ടു​വി​ല്‍ താ​ന്‍ പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് സ​മ്മ​തി​ച്ചു. ഒ​ന്നാം സ​മ്മാ​നം ത​നി​ക്ക​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും സു​ഹൃ​ത്തി​നെ ക​ബ​ളി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞ​ത് കൈ​വി​ട്ട ക​ളി​യാ​യി​പ്പോ​യ​ന്നും താ​ന്‍ കാ​ര​ണ​മു​ണ്ടാ​യ വി​ഷ​മ​ത്തി​ല്‍ വീ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യും ദു​ബാ​യി​ല്‍​നി​ന്നു പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ സെ​യ്ത​ല​വി പ​റ​യു​ന്നു. ദു​ബാ​യ് അ​ബു​ഹാ​യി​ലി​ലെ മൂ​ണ്‍ സ്റ്റാ​ര്‍ വ​ണ്‍ റ​സ്റ്റ​റ​ന്റി​ലെ അ​ടു​ക്ക​ള ജീ​വ​ന​ക്കാ​ര​നാ​യ സെ​യ്ത​ല​വി ഓ​ണം ബ​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. വ​യ​നാ​ട് നാ​ലാം​മൈ​ല്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ വാ​ട്ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റി​ന്റെ ഫോ​ട്ടോ സു​ഹൃ​ത്തു​ക്ക​ളെ കാ​ണി​ച്ചാ​ണ് സെ​യ്ത​ല​വി സ​മ്മാ​നം ത​നി​ക്കാ​ണെ​ന്നു പ​റ​ഞ്ഞ​ത്. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ഹ​മ്മ​ദ് ത​ന്നെ വ​ഞ്ചി​ച്ചെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​യ്ത​ല​വി പ​റ​ഞ്ഞി​രു​ന്നു. ഗൂ​ഗി​ള്‍​പേ​യി​ലൂ​ടെ 300…

Read More

ല​ഹ​രി മാ​ഫി​യ ഹാ​പ്പി..! ക​ഞ്ചാ​വ് വാ​ങ്ങാ​ൻ ഡാ​ന്‍​സാ​ഫ് ആ​ന്ധ്ര​യ്ക്കു പോ​യി! വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട റി​വാ​ര്‍​ഡും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​ക്കൊ​ടു​ക്കും; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് പു​ക​ഞ്ഞു​ക​ത്തു​ന്നു

ഇ.​അ​നീ​ഷ് കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലും പോ​ലീ​സി​ലും പു​ക​ഞ്ഞു​ക​ത്തി ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​ വ​ന്ന​ ശേ​ഷം അ​തു പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ് ത​ന്നെ ‘സ്റ്റാ​റാ​കു​ന്നു’ എ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ മ​യ​ക്ക​മ​രു​ന്ന് മാ​ഫി​യ ഹാ​പ്പി​യാ​ണ്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ന്‍ നി​യോ​ഗി​ച്ച ആ​ന്‍​ഡി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സ് (ഡാ​ന്‍​സാ​ഫ്) ആ​ക​ട്ടെ പു​ക​മ​റ​യി​ലും. ഒറ്റപ്പെട്ട സംഭവമെന്ന്സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍റ​ലി​ജ​ന്‍​സാ​ണ് തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ല്‍​നി​ന്ന് 110 കി​ലോ​യും കു​മാ​ര​പു​ര​ത്തു​നി​ന്ന് 150 കി​ലോ​യും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ആ​ന്‍​ഡി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സി​നെ​തി​രേ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തെ​ങ്കി​ലും ഇ​തു സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഡാ​ന്‍​സാ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു​റ​പ്പാ​യി. അ​തേസ​മ​യം, ഇ​തു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഹബ്ബ്സം​സ്ഥാ​നം മ​യ​ക്ക​മ​രു​ന്നി​ന്‍റെ ഹ​ബ്ബാ​യി മാ​റി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പോ​ലീ​സ് ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ട്ട​ത്. യു​വ​തീ-​യു​വാ​ക്ക​ള്‍ കാമ്പ​സു​ക​ളി​ല്‍…

Read More

ഡാ​റ്റാ ബേ​സ് ത​യാ​റാ​ക്കി എ​ക്സൈ​സ്; മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ കു​ടു​ങ്ങി​യാ​ല്‍ ഇ​നി എ​ളു​പ്പം തി​രി​ച്ച​റി​യാം

  കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഹ​​​രിക്ക ട​​​ത്ത് വ​​​ന്‍​തോ​​​തി​​​ല്‍ വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വ​​​രശേ​​​ഖ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ന്‍ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്കൊ​​​രു​​​ങ്ങു​​ക​​യാ​​ണ് എ​​​ക്‌​​​സൈ​​​സ്. പ്ര​​​തി​​​ക​​​ളു​​​ടെ ഡാ​​​റ്റാ​ ബേ​​​സ് ത​​യാ​​റാ​​​ക്കി​​​യാ​​​ണ് ഈ​ ​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്ക് എ​​​ക്‌​​​സൈ​​​സ് ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും മ​​​റ്റും പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ക്‌​​​സൈ​​​സി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി​​​രു​​​ന്നു. ഡാ​​​റ്റാ​ ബേ​​​സ് സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തോ​​​ടെ സ​​​മ​​​യ​​​ന​​​ഷ്ടം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​വ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കും. കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ ചി​​​ത്ര​​​വും ഇ​​​വ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട കേ​​​സു​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ കം​​പ്യൂ​​​ട്ട​​​റി​​​നു മു​​​ന്നി​​​ല്‍ ഇ​​​നി മു​​​ത​​​ല്‍ സെ​​​ക്ക​​​ന്‍​ഡു​​​കൾ‍​ക്കു​​​ള്ളി​​​ൽ തെ​​​ളി​​​യും. ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​വ​​​രു​​​ടേതുമാ​​​ത്രം മ​​​തി​​​യെ​​​ങ്കി​​​ല്‍ അ​​​ങ്ങ​​​നെ​​​യും കി​​​ട്ടും. പ്ര​​​തി​​​ക​​​ള്‍ മു​​​മ്പും കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നോ എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ ഇ​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ളാ​​​ണ് നി​​​ല​​​വി​​​ലെ ഏ​​​ക ആ​​​ശ്ര​​​യം. പി​​​ന്നെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഓ​​​ര്‍​മ​​​യും.എ​​​ക്‌​​​സൈ​​​സ് കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​റ്റ് ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്ക് കൈ​​​മാ​​​റാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​ത്. എ​​​ക്‌​​​സൈ​​​സ്ത​​​ന്നെ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന കേ​​​സി​​​ല്‍ മ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍നി​​ന്നു കു​​​റ്റ​​​വാ​​​ളി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍…

Read More

തി​യ​റ്റ​റു​ക​ളി​ലേ​ക്കു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ; ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോം ​​​സാ​​​ധ്യ​​​ത​​​ക​​​ള്‍ തേടി കൊച്ചു ചിത്രങ്ങൾ

  കോ​​​ഴി​​​ക്കോ​​​ട്: തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കൂ​​​ടു​​​ത​​​ല്‍ സി​​​നി​​​മ​​​ക​​​ള്‍ ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മി​​​ലേ​​​ക്ക്. തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ചു ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച ജ​​​യ​​​സൂ​​​ര്യ ചി​​​ത്രം ‘സ​​​ണ്ണി’ ഇ​​​ന്ന് ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോ​​​മി​​​ല്‍ റി​​​ലീ​​​സാ​​​കും. ര​​​ഞ്ജി​​​ത്ത് ശ​​​ങ്ക​​​ര്‍ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന, ജ​​​യ​​​സൂ​​​ര്യ​​​യു​​​ടെ നൂ​​​റാ​​​മ​​​ത്തെ സി​​​നി​​​മ​​​യാ​​​ണി​​​ത്. ക​​​ഴി​​​യാഴ്ച ബോ​​​ബി -സ​​​ഞ്ജ​​​യ് ടീം ​​​തി​​​ര​​​ക്ക​​​ഥ​​​യൊ​​​രു​​​ക്കി​​​യ ടോ​​​വി​​​നോ-​​​സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മ്മൂട് ചി​​​ത്രം ‘കാ​​​ണെ​​​ക്കാണെ’യും ഓ​​​ണ്‍ലൈ​​​നി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്തി​​​രു​​​ന്നു. തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ല്‍ ത​​​ന്നെ സൂ​​​പ്പ​​​ര്‍​താ​​​ര​​​ ചി​​​ത്ര​​​ങ്ങ​​​ള​​​ട​​​ക്കം ഒ​​​രു പി​​​ടി​​​ചി​​​ത്ര​​​ങ്ങ​​​ള്‍ റി​​​ലീ​​​സി​​​നാ​​​യി ത​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍പ്ലാ​​​റ്റ് ഫോം ​​​ത​​​ന്നെ​​​യാ​​​ണ് ന​​​ല്ല​​​തെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ചെ​​​റു​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ അ​​​ണി​​​യ​​​റ​​​ക്കാ​​​ര്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ മി​​​ക​​​ച്ച പ്രേ​​​ക്ഷ​​​ക പ്ര​​​ശം​​​സ നേ​​​ടി​​​യ മൂ​​​ന്നു മ​​​ല​​​യാ​​​ളം ചി​​​ത്ര​​​ങ്ങ​​​ള്‍ ഓ​​​ണ്‍ ലൈ​​​നി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു. സു​​​രേ​​​ഷ് ഗോ​​​പി​​​യു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​കു​​​മെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന നി​​​തി​​​ൻ‍ ര​​​ണ്‍​ജി​​​പ​​​ണി​​​ക്ക​​​ര്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന കാ​​​വ​​​ല്‍ ഓ​​​ണ‍ ലൈ​​​ന്‍ റി​​​ലീ​​​സി​​​ന് ത​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന…

Read More

മ​ല​യാ​ളി പൊ​ളി​യ​ല്ലേ..! ഖ​ജ​നാ​വ് കാ​ലി​യാ​ക്കി ഇ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല; കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ത്തി​ന് മ​ല​യാ​ളി പി​ഴ​യൊ​ടു​ക്കി​യ​ത് 85.91 കോ​ടി രൂ​പ; മു​ന്നി​ൽ എ​റ​ണാ​കു​ളം ജി​ല്ല

കൊ​ച്ചി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ത്തി​നു പി​ഴ​യാ​യി പൊ​തു​ജ​നം പോ​ലീ​സി​നു ന​ല്‍​കി​യ​ത് 85.91 കോ​ടി രൂ​പ. ക​ഴി​ഞ്ഞ 13 മാ​സ​ത്തി​നി​ടെ ഏ​റ്റ​വു​മ​ധി​കം പി​ഴ ഈ​ടാ​ക്കി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്നാ​ണെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​മാ​ണു തൊ​ട്ടു​പി​ന്നി​ല്‍. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് 2020 ജൂ​ലൈ 16 മു​ത​ല്‍ 2021 ഓ​ഗ​സ്റ്റ് 14 വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പി​ഴ​യീ​ടാ​ക്കി​യ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 15 മു​ത​ല്‍ ഓ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള നാ​ലു മാ​സം മാ​ത്രം 48.82 കോ​ടി രൂ​പ നി​യ​മ​ലം​ഘ​ന​ത്തി​നു പി​ഴ​യീ​ടാ​ക്കി. ഈ ​ഘ​ട്ട​ത്തി​ലാ​ണു കോ​വി​ഡി​ന്‍റെ പേ​രി​ലു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വും വ്യാ​പാ​രി​ക​ളും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 2021 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള ഒ​മ്പ​തു മാ​സം പി​ഴ​യി​ന​ത്തി​ല്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത് 37.09 കോ​ടി​യാ​ണ്. എ​റ​ണാ​കു​ളം സി​റ്റി, റൂ​റ​ല്‍…

Read More