മദ്യാസക്തി കുറയ്ക്കാന്‍ ‘സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്’ ! കരള്‍ രോഗികളില്‍ മദ്യാസക്തി കുറയ്ക്കാന്‍ ‘വിസര്‍ജ്യ ചികിത്സ’യ്ക്കു കഴിയുമെന്ന് കണ്ടെത്തല്‍…

അമിത മദ്യപാനം മൂലം കരള്‍ വീക്കമുണ്ടാകുന്ന രോഗികളില്‍(ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചുള്ള ചികിത്സ (സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റ്) ഫലപ്രദമെന്നു കണ്ടെത്തല്‍. രാജഗിരി ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യന്‍ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ പഠനത്തിലാണു കണ്ടെത്തല്‍. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ലിവര്‍ ഡിസീസിന്റെ (എഎ എസ്എല്‍ഡി) വാര്‍ഷിക സമ്മേളനമായ ‘ദ് ലിവര്‍ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡന്‍ഷ്യല്‍ പ്ലീനറി സെഷനില്‍ 14ന് ഡോ. സിറിയക് അബി ഫിലിപ്‌സ് പഠനഫലം അവതരിപ്പിക്കും. ലിവര്‍ മീറ്റിംഗിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. സ്റ്റൂള്‍ ട്രാന്‍സ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വര്‍ഷം നിരീക്ഷിച്ചപ്പോള്‍ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോള്‍…

Read More

ലഹരിക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമോ ? ആര്യന്‍ ഖാനെ മോചിപ്പിക്കാന്‍ 25 കോടിയുടെ ഡീലിന് ശ്രമിച്ചതായി സാക്ഷിയുടെ ആരോപണം…

സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് പാര്‍ട്ടി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകര്‍ സെയില്‍. ആര്യന്റെ മോചനത്തിനായി എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെ, കേസില്‍ സാക്ഷിയായ കെ.പി ഗോസാവി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നല്‍കിയെന്നുമാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. പ്രഭാകര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആര്യന്‍ ഖാനുമൊത്തുളള ഗോസാവിയുടെ സെല്‍ഫി പുറത്തുവന്നത് വാര്‍ത്തയായിരുന്നു. ഇയാളെ ഇപ്പോള്‍ കാണ്മാനില്ല. റെയ്ഡ് നടന്ന ദിവസം താന്‍ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാകര്‍ പറയുന്നു. എന്‍സിബി ഓഫീസിന് സമീപം സാം എന്ന് പേരുളള ഒരാളുമായി ഗോസാവി കൂടിക്കാഴ്ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുളള കാറിനടുത്തേക്ക് അവര്‍ പോയി. അതില്‍ ഷാരൂഖിന്റെ മാനേജര്‍…

Read More

അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ! സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന തന്റെ അച്ഛപ്പത്തെയാണ് അവിടെ കണ്ടതെന്ന് ഗായത്രി അരുണ്‍…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി അരുണ്‍. ഗായത്രിയുടെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു ഈ കഥാപാത്രം. അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്സ്‌ക്രീനിലും പോലീസുകാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം സര്‍വ്വോപരി പാലാക്കാരന്‍, തൃശൂര്‍പൂരം, ഓര്‍മ്മ, വണ്‍ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കല്‍ നന്ദകുമാറിന്റെ അനന്തരവള്‍ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴുതിയ പുസ്തകം അച്ഛപ്പം കഥകള്‍ എന്ന പേരില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ പ്രശസ്ത നടന്‍ സിദ്ധിഖ് ഈ പുസ്തകം വായിച്ചതിനെ കുറിച്ച് ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ്…

Read More

ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത് ! തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് സണ്ണി ലിയോണി…

ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന താരമാണ് നടിയും മോഡലുമായ സണ്ണി ലിയോണി. മുന്‍പ് പോണ്‍ താരമായിരുന്ന താരത്തിന് അമേരിക്കന്‍ പൗരത്വമാണുള്ളത്. പെന്ത്ഹൗസ് മാഗസിന് 2003-ല്‍ സണ്ണി ലിയോണിയെ പെന്തോന്‍ പെറ്റ്‌സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോണ്‍ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. 2010ല്‍ 12 അഡല്‍റ്റ് ചലച്ചിത്ര അഭിനേതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റര്‍ടൈമിന്റെ അഭിനേത്രിയായി കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലൂടെ ഇന്ത്യന്‍ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി പിന്നീട് ജിസം 2 എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2013 ല്‍ ജാക്പോട്ട്, 2014 ല്‍ റാഗിണി എം.എം.എസ്-2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍…

Read More

എന്തോന്നടേ…ഇത് ! സാനിയ ഇയ്യപ്പന്റെ പുതിയ ഡാന്‍സ് കണ്ട് അന്തംവിട്ട് ആരാധകര്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായ സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഡാന്‍സും ഫോട്ടോഷൂട്ടുമെല്ലാം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, അതിനു മുമ്പേ മമ്മൂട്ടി നായകനായ ബാല്യകാല സഖി, അപ്പോത്തിക്കരി എന്നീ സിനിമകളില്‍ ബാലതാരമായി സാനിയ എത്തിയിരുന്നു. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സ് ആണ് താരത്തിന് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. മോഡലിംഗ് രംഗത്തും സാനിയ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ‘സല്യൂട്ടി’ലും നടി അഭിനയിക്കുന്നുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു ഡാന്‍സ് വീഡിയോയാണ്. ‘It’s gonna be a bumpy ride ‘ എന്ന അടിക്കുറിപ്പോടെയാണ് സാനിയ സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വീഡിയോ…

Read More

മോന്‍സന്‍ സ്രാവല്ല തിമിംഗലം ! മോന്‍സന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് തിമിംഗലത്തിന്റെ വലിയ എല്ലുകള്‍; മേക്കപ്പ് മാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍…

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി പോക്‌സോ കേസില്‍ അറസ്റ്റില്‍. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരേയും മൊഴി നല്‍കിയിരുന്നു. ഇതിനിടയ്ക്ക് മോന്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ വനംവകുപ്പ് കണ്ടെത്തി. തിമിംഗലത്തിന്റെ എട്ടടി നീളമുള്ള എല്ലാണ്ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പോക്‌സോ കേസില്‍ അറസ്റ്റിലായ ജോഷിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍…

Read More

ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മില്‍ പ്രണയത്തിലായിരുന്നു ? സുഹാനയുടെ കൂട്ടുകാരിയായി മന്നത്തിലെത്തിയ അനന്യ കറങ്ങാന്‍ പോയിക്കൊണ്ടിരുന്നത് ആര്യന്റെ കൂടെ…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ലഹരിക്കേസില്‍ കുടുങ്ങിയത് ഏവരെയും ഞെട്ടിച്ചിരുന്നു.ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്. ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. ഇതിനിടെ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രന്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആര്യന്റെയും അനന്യയുടെയും വാട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചാറ്റില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംസാരം നടന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍. അവര്‍ സ്ഥിരമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നതായിട്ടാണ്…

Read More

കുട്ടനാട്ടില്‍ വലയെറിഞ്ഞപ്പോള്‍ ലഭിച്ചത് മുണ്ടക്കയത്തെ അലമാര ! കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന അലമാരയുടെ ഉടമയെ ഷാജി കണ്ടെത്തിയതിങ്ങനെ…

വെള്ളപൊങ്ങിയപ്പോള്‍ മീനിനു വേണ്ടി വലയെറിഞ്ഞ കിടങ്ങറ മണ്ണൂത്ര സ്വദേശി ഷാജിയ്ക്ക് ലഭിച്ചതാവട്ടെ ഒരു ഭീമന്‍ അലമാരിയും. മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ് ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്. അലമാരയാണെന്ന് മനസിലായതിനെ തുടര്‍ന്ന് ആറ്റിലിറങ്ങി കരയിലേക്ക് വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. വാതിലുകള്‍ തുറന്ന് കമിഴ്ന്ന് ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ് താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്. നനഞ്ഞു കുതിര്‍ന്ന ബാഗ് അടുപ്പിന് സമീപം വെച്ച് ഉണക്കിയെടുത്തതിന് ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്ഥന്റെ വിവരം ലഭിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്‍ എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ് ഉടമ ഷാജിയെ അറിയിച്ചത്. നിറഞ്ഞ മനസ്സോടെ അലമാര…

Read More

പതിവായി വീട്ടിലെത്തുന്ന കുടുംബസുഹൃത്ത് ഒരു ദിവസം മയക്കുമരുന്ന് കലര്‍ത്തി ശീതളപാനീയം നല്‍കി ! യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

ശീതളപാനീയം നല്‍കി മയക്കിയ ശേഷം യുവതിയെ ബലാല്‍സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. പഞ്ചാബിലെ ലുധിയാനയിലുള്ള 28കാരിയാണ് പീഡനത്തിനിരയായത്. ഈ വിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ ബന്ധുക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയയതായും പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും യുവതി പരാതിയില്‍പ്പറയുന്നു.വീട്ടിലെ നിത്യസന്ദര്‍ശകനായ ധീരജ് ആണ് കേസിലെ പ്രതി. യുവതി കൂട്ടുകുടുംബത്തിനൊപ്പമാണ് ജീവിക്കുന്നത്. ലതവണ ഇയാള്‍ ശാരീരികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. അതിനിടെ ഒക്ടോബര്‍ രണ്ടിന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തുകയായിരുന്നു. ആസമയത്ത് മയക്കുമരുന്ന് നല്‍കിയ ശീതളപാനീയം നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നെന്ന് യുവതി പറയുന്നു. ബലാത്സംഗത്തിന് ശേഷം നഗ്‌നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ഒക്ടോബര്‍ 20ന് യുവതി മാര്‍ക്കറ്റില്‍ പോയി വരുന്നതിനിടെ പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെയും…

Read More

ബാ​ങ്കി​ലെ​ത്തി​യ കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; പി​ൻ​വ​ലി​ച്ച​ത് 5.8 കോ​ടി രൂ​പ; പു​ലി​വാ​ലു പിടിച്ച്‌ ഒ​രു ബാ​ങ്ക്

കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു ബാ​ങ്ക്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. ബാ​ങ്കി​ലെ​ത്തി​യ കോ​ടീ​ശ്വ​ര​നോ​ട് മാ​സ്ക് ധ​രി​ക്കാ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് പു​ള്ളി​ക്ക് തീ​രെ ഇ​ഷ്ട​മാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ബാ​ങ്കി​ൽ നി​ന്നും 5.8 കോ​ടി രൂ​പ പി​ൻ​വ​ലി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ബാ​ങ്ക് ഓ​ഫ് ഷാ​ങ്ഹാ​യി​ൽ നി​ന്നാ​ണ് ‘സ​ൺ​വെ​യ​ർ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സ​മ്പ​ന്ന​ൻ വ​ൻ​തു​ക പി​ൻ​വ​ലി​ച്ച​ത്. ഒ​രു ദി​വ​സം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി തു​ക​യാ​ണി​ത്.  കാ​ര്യ​ങ്ങ​ൾ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. തു​ക കൃ​ത്യ​മാ​യി എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി ത​രാ​നും ഇ​യാ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ർ ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ എ​ടു​ത്ത് എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ പ​ണം, മൂ​ന്ന് വ​ലി​യ പെ​ട്ടി​ക​ളി​ലാ​ക്കി ത​ന്‍റെ ആ​ഡം​ബ​ര​ക്കാ​റി​ൽ അ​ദ്ദേ​ഹം കൊ​ണ്ടു പോ​യി. ബാ​ങ്കി​ലെ ത​ന്‍റെ നി​ക്ഷേ​പം പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കാ​നാ​ണ് കോ‌​ടീ​ശ്വ​ര​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

Read More