പ്രേ​മം ന​ടി​ച്ച് പതിമൂന്ന്കാരിയെ ക​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ; പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും

ഹ​രി​പ്പാ​ട്: എ​ട്ടാം ക്ലാ​സ്സ്‌ വി​ദ്യാ​ർ​ഥി​നി​യെ പ്രേ​മം ന​ടി​ച്ച് കാ​റി​ൽ ക​ട​ത്തി​കൊ​ണ്ട് പോ​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട വ​ഴു​താ​ന​ത് ത​ട​ത്തി​ൽ രാ​ഹു​ൽ ശ്രീ ​രാ​ജാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. 13 വ​യ​സു​കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ നാ​ട്ടി​ലെ​ത്തി കാ​റി​ൽ ക​ട​ത്തി​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. 30-ാം തീ​യ​തി പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ​യും യു​വാ​വി​നെ​യും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​വാ​വ് വി​വാ​ഹി​ത​നും ഏ​ഴു വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. തൃ​ക്കു​ന്ന​പു​ഴ പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

Read More

നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…

Read More

 പത്തനംതിട്ടയിലേക്ക് കഞ്ചാവ് വരുന്നുണ്ടെന്ന ഫോൺ വിളി; യു​വാ​ക്ക​ളെ പി​ന്തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് എ​ട്ടു കി​ലോ​ കഞ്ചാവ്

അ​ടൂ​ര്‍: വാ​ഗ​ണ​ര്‍ കാ​റി​ല്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ യു​വാ​ക്ക​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് എ​ട്ടു​കി​ലോ​ഗ്രാം. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം ത​ട​ത്തി​ല്‍ കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ഷാ​ന​വാ​സ് (29), പ​ഴ​കു​ളം പൊ​ന്മാ​ന കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ലൈ​ജു (26) എ​ന്നി​വ​രെ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഏ​നാ​ത്ത് പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ന് ​ഏ​നാ​ത്ത് പാ​ല​ത്തി​നു സ​മീ​പം് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ഞ്ചാ​വു​മാ​യി വ​ന്ന വാ​ഗ​ണ​ര്‍ കാ​റി​ന് കു​റു​കെ സി​നി​മാ സ്റ്റൈ​ലി​ല്‍ പോ​ലീ​സ് ജീ​പ്പി​ട്ടാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ല്‍ സീ​റ്റു​ക​ളു​ടെ അ​ടി​യി​ലാ​യി നാ​ല് പ്ലാ​സ്റ്റി​ക്് ക​വ​റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട്…

Read More

നവംബര്‍ 26നകം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കളിമാറും ! കേന്ദ്ര സര്‍ക്കാരിനെതിരേ ഭീഷണിയുടെ സ്വരവുമായി രാകേഷ് ടികായത്ത്…

വിവാദങ്ങള്‍ക്ക് ഇടവരുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നവംബര്‍ 26നകം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷക സമരത്തിന്റെ ഭാവം മാറുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് ഒരു വിഭാഗം കര്‍ഷകര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരക്കാര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം തുടരുകയാണ്. നവംബര്‍ 26 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കുന്നു. നവംബര്‍ 27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രണ്ടുദിവസത്തിനിടെ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന് നല്‍കുന്ന രണ്ടാമത്തെ താക്കീതാണിത്. മുമ്പു നല്‍കിയ മുന്നറിയിപ്പും രൂക്ഷമായ ഭാഷയിലായിരുന്നു. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത്തിന്റെ…

Read More

 പൊളിച്ചടുക്കൽ തീരുന്നില്ല;  കെ​എ​സ്ആ​ർ​ടിസി ​വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റെ മാ​റ്റി; ക​ൺ​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി​യി​ലെ വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​ടി.​സു​കു​മാ​ര​നെ സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. പെ​ൻ​ഷ​ൻ ആന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യാ​ണ് പ​ക​രം നി​യ​മ​നം ന​ല്കി​യി​രി​ക്കു​ന്ന​ത്.​ ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യ്ക്കാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​ട​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ​യും കീ​ഴ്‌​ത്ത​ട്ടി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച അ​ധി​കാ​രം കൂ​ടി വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള മു​ഹ​മ്മ​ദ് അ​ൻ​സാ​രി​ക്ക് ന​ല്കി​യി​ട്ടു​ണ്ട്. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും എം.​ടി.​സു​കു​മാ​ര​നെ മാ​റ്റി​യ​തെ​ന്നാ​ണ് സി​എം​ഡി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പെ​ൻ​ഷ​ൻ ആ​ന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ എം.​എ​സ്.​ബി​ന്ദു​വി​നെ ആ ​ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്കി, അ​തേ…

Read More

കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് സി​ഡ​ബ്ല്യു​സി

തി​രു​വ​ന​ന്ത​പു​രം: കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചെ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി(​സി​ഡ​ബ്ല്യു​സി)​പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ദ​ത്ത് വി​വാ​ദ​ത്തി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് നേ​ര​ത്തെ സി​ഡ​ബ്ല്യുസി​ക്ക് ദ​ത്ത് ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ദ​ത്ത് ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യാ​ണ് പോ​ലീ​സി​ന് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​നു​പ​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും. അ​നു​പ​മ​യു​ടെ പി​താ​വ് ജ​യ​ച​ന്ദ്ര​ൻ, മാ​താ​വ് സ്മി​ത, സ​ഹോ​ദ​രി, സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള​ത്. വാ​ദി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം നേ​ര​ത്തെ പൂ​ർ​ത്തി​യാ​കു​ക​യും ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി പ​റ​യാ​ൻ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

Read More

 ഇരുപത്തിയഞ്ചടി  ആഴമുള്ള കി​ണ​റ്റി​ല്‍ വീ​ണ  അമ്പതുകാരിക്ക്   രക്ഷകരായി ഫയർഫോഴ്സ്

തൊ​ടു​പു​ഴ: കാ​ല്‍ വ​ഴു​തി കി​ണ​റി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷ​പെ​ടു​ത്തി. ക​രി​ങ്കു​ന്നം മ​റ്റ​ത്തി​പ്പാ​റ ക​ട​വു​ങ്ക​ല്‍ ടി.​പി.​സ​ണ്ണി​യു​ടെ ഭാ​ര്യ ലൗ​ലി (50 )യെ ​ആ​ണ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൈ​നാ​പ്പി​ള്‍ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ലൗ​ലി വീ​ണ​ത്. റോ​ഡി​ല്‍ നി​ന്നും 300 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള കി​ണ​റി​ന​ടു​ത്തേ​ക്ക് അ​ഗ്‌​നി ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​നം എ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. 25 അ​ടി​യോ​ളം ആ​ഴ​ത്തി​ലു​ള്ള കി​ണ​റ്റി​ല്‍ എ​ട്ട് അ​ടി​യോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബി​ല്‍​സ് ജോ​ര്‍​ജ് ഇ​റ​ങ്ങി നെ​റ്റും റോ​പ്പും ഉ​പ​യോ​ഗി​ച്ച് ലൗ​ലി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ​തി​നു ശേ​ഷം ആം​ബു​ല​ന്‍​സി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ടി.​കെ.​ജ​യ​റാം ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ബി.​ജി​നേ​ഷ് കു​മാ​ര്‍ പി.​എ​ന്‍.​അ​നൂ​പ് , സി.​എ​സ്.​എ​ബി, ഹോം​ഗാ​ര്‍​ഡ്മാ​രാ​യ മാ​ത്യു ജോ​സ​ഫ് സ​ണ്ണി ജോ​സ​ഫ്…

Read More

പൂജയക്ക് അതുപറയാതെ പറ്റില്ലായിരുന്നു…

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യെ ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​രം പൂ​ജ ബ​ത്ര കു​റി​ച്ച വാ​ക്കു​ക​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി​യോ​ടൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും കു​റി​പ്പി​നോ​ടൊ​പ്പം പൂ​ജ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടി​ട്ടും ഒ​രു മാ​റ്റ​വു​മി​ല്ല​ല്ലോ എ​ന്നാ​ണ് പൂ​ജ​യു​ടെ കു​റി​പ്പ്. എ​ല്ലാ മേ​ഘം ആ​രാ​ധ​ക​ര്‍​ക്കും.. എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​താ​ര​മാ​യ മ​മ്മൂ​ട്ടി​ക്കൊ​പ്പം. കു​റേ നാ​ളു​ക​ള്‍​ക്ക് ശേ​ഷം ക​ണ്ട​തി​ല്‍ സ​ന്തോ​ഷം. നി​ങ്ങ​ള്‍ അ​ല്‍​പ്പം പോ​ലും മാ​റി​യി​ട്ടി​ല്ലാ​ലോ… എ​ന്നാ​ണ് പൂ​ജ മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് കു​റി​ച്ചി​രി​ക്കു​ന്ന​ത്. 1999ല്‍ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത മേ​ഘം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യും പൂ​ജ ബ​ത്ര​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു.. ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രാ​യാ​ണ് ഇ​രു​വ​രും വേ​ഷ​മി​ട്ട​ത്. ഹം​ഗ​റി​യി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് മ​മ്മൂ​ട്ടി ഹം​ഗ​റി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.​ അ​തേ​സ​മ​യം, അ​ഖി​ല്‍ അ​ക്കി​നേ​നി നാ​യ​ക​നാ​കു​ന്ന ഏ​ജ​ന്‍റ് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ലാ​ണ് മ​മ്മൂ​ട്ടി. അ​ഞ്ചു ദി​വ​സ​മാ​ണ് ഹം​ഗ​റി​യി​ല്‍…

Read More

തമിഴ്നാട് പു​തി​യ ഡാ​മും പ​ണി​യും; സന്തോഷ് പണ്ഡിറ്റ് അങ്ങനെ പറ‍യുന്നകാരണം ഇതാണ്…

എ​വി​ടെ​യെ​ങ്കി​ലും എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന് മു​ന്പ് കു​റെ യോ​ഗം ചേ​രും, സം​ഭ​വി​ച്ചു ക​ഴി​യു​മ്പോ​ൾ ദുഃ​ഖം, ആ​ദ​രാ​ഞ്ജ​ലി​ക​ൾ, പി​ന്നെ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ. (അ​തി​നു കു​റ​ച്ചു കോ​ടി​ക​ൾ ക​ത്തി​ക്കും . അ​ത്ര​ത​ന്നെ.) ഇ​തി​ന്‍റെ പ​രി​ഹാ​രം ഒ​ന്നേ​യു​ള്ളു, മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഉ​ൾ​പ്പെ​ടു​ന്ന ചി​ല ജി​ല്ല​ക​ൾ ത​മി​ഴ് നാ​ടി​ന് വി​ട്ടു കൊ​ടു​ക്കു​ക .അ​തോ​ടെ ആ ​ജി​ല്ല​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി അ​വ​ർ പു​തി​യ ഡാ​മും പ​ണി​യും, ത​മി​ഴ് നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ൾ സ​മ്പു​ഷ്ടം ആ​കു​ക​യും ചെ​യ്യും . ലോ​ക​ത്തി​ന്‍റെ ഏ​തു​കോ​ണി​ലു​ള്ള​വ​രെ​യും “സേ​വ്”​ചെ​യ്യു​വാ​ൻ ക​ഷ്ട​പ്പെ​ട്ട് ന​ട​ക്കു​ന്ന​വ​ർ ഇ​നി​യെ​ങ്കി​ലും സ്വ​യം “സേ​വ്” ചെ​യ്യാ​ൻ ശ്ര​മി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും, ത​മി​ഴ്നാ​ടി​നു വെ​ള്ള​വും കി​ട്ടു​വാ​ൻ പു​തി​യ ഡാം ​ഉ​ട​നെ പ​ണി​യും എ​ന്ന് ക​രു​താം . -സ​ന്തോ​ഷ് പ​ണ്ഡി​റ്റ്

Read More

നാ​ഗ​ചൈ​ത​ന്യ​യ്‌​ക്കൊ​പ്പ​മു​ള്ള ചിത്രങ്ങളോട് സമാന്ത ചെയ്തത് കണ്ടോ

  നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​തി​നു പി​ന്നാ​ലെ നാ​ഗ​ചൈ​ത​ന്യ​യ്ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ളെ​ല്ലാം നീ​ക്കം ചെ​യ്ത് സാമന്ത. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്. വി​വാ​ഹ​ദി​ന ചി​ത്ര​ങ്ങ​ളും ഹ​ണി​മൂ​ൺ ചി​ത്ര​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​തേ​സ​മ​യം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഇ​രു​വ​രും നി​ൽ​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. നാ​ലു വ​ർ​ഷ​ത്തെ വി​വാ​ഹ​ജീ​വി​ത​ത്തി​നു​ശേ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ഇ​രു​വ​രും ഔ​ദ്യോ​ഗി​ക​മാ​യി പി​രി​യു​ന്നു​വെ​ന്ന് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഏ​റെ ആ​ലോ​ചി​ച്ച​തി​നു ശേ​ഷം ഞാ​നും സാ​മും (സാമന്ത) ഭാ​ര്യ​ഭ​ർ​ത്താ​ക്ക​ന്മാ​രെ​ന്ന രീ​തി​യി​ൽ വേ​ർ​പി​രി​യാ​നും അ​വ​ര​വ​രു​ടേ​താ​യ പാ​ത പി​ന്തു​ട​രാ​നും തീ​രു​മാ​നി​ച്ചു. ഒ​രു ദ​ശാ​ബ്ദ​ത്തോ​ളം നീ​ണ്ട സൗ​ഹൃ​ദം ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടെ​ന്ന​തി​ൽ ഞ​ങ്ങ​ൾ ഭാ​ഗ്യം ചെ​യ്ത​വ​രാ​ണ്, ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ കാ​ത​ലും അ​താ​യി​രു​ന്നു. ആ ​സൗ​ഹൃ​ദം ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​നി​യും അ​ടു​പ്പം നി​ല​നി​ർ​ത്തു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.’–​വി​വാ​ഹ​മോ​ച​ന​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച് നാ​ഗ​ചൈ​ത​ന്യ​ കു​റി​ച്ച വാ​ക്കു​ക​ളാ​യി​രു​ന്നു ഇ​ത്.2010ൽ ​ഗൗ​തം മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ തെ​ലു​ങ്ക് ചി​ത്രം ‘യേ ​മാ​യ ചേ​സാ​വെ’​യു​ടെ സെ​റ്റി​ൽ…

Read More