ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

പാ​റ​ശാ​ല: ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ഉ​ൾ​പ്പെ​ടെ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രു​ക്കേ​റ്റു.ഇ​ന്ന​ലെ രാ​ത്രി ധ​നു​വ​ച്ച​പു​ര​ത്താ​ണ് ഗു​ണ്ട​ക​ൾ വീ​ട് ആ​ക്ര​മി​ച്ച​ത്. ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബി​ജു​വി​നും ഭാ​ര്യ ഷി​ജി​ക്കും സ​ഹോ​ദ​രി ഷീ​ജ​ക്കു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. മൂ​ന്ന് പേ​രും പാ​റ​ശാ​ല താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബി​ജു​വി​നെ സി​മ​ന്‍റ് ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഗു​ണ്ട​ക​ൾമ​ർ​ദ്ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യേ​യും സ​ഹോ​ദ​രി ഷീ​ജ​യേ​യും ഗു​ണ്ട​ക​ൾ മൃ​ഗീ​യ​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഷീ​ജ പാ​റ​ശാ​ല സി ​ഐ ഓ​ഫി​സി​ലെ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ര​ണ്ടു ദി​വ​സം മു​ൻ​പ് സ​മീ​പ​ത്തെ സു​രേ​ഷ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ണം . സു​രേ​ഷി​ന്‍റെ വീ​ടാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​പ്പ​തോ​ളം വ​രു​ന്ന ഗു​ണ്ടാ​സം​ഘ​ത്തി​ൽ നി​ന്നും ഒ​രാ​ളെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ നി​സം​ഗ​ത​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ധ​നു​വ​ച്ച​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ​സാ​മൂ​ഹ്യ…

Read More

ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി; ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെന്ന് തുറന്നടിച്ച് സതീശൻ

  തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നീ​ക്ക​മെ​ന്ന് സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ല​വെ​ട്ടും പ​ല്ല് കൊ​ഴി​ക്ക​ലും സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യാ​ണ്. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​യാ​ളാ​ണെ​ന്നും സ​തീ​ശ​ൻ തു​റ​ന്ന​ടി​ച്ചു. ശി​ഖ​ണ്ഡി പ​രാ​മ​ർ​ശ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ൽ​കി. ഏ​തു കാ​ല​ത്താ​ണ് മു​ര​ളീ​ധ​ര​ൻ ജീ​വി​ക്കു​ന്ന​ത്. ഈ ​കാ​ല​ത്തി​ന് ചേ​ർ​ന്ന പ്ര​സ്താ​വ​ന​യ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. മു​ര​ളീ​ധ​ര​ൻ പ​ക​ൽ കെ. ​റെ​യി​ലി​നെ വി​മ​ർ​ശി​ക്കും, രാ​ത്രി അ​നു​കൂ​ലി​ക്കും. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ നി​ല​പാ​ടാ​ണാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വീട്ടിലെത്തിച്ചു കൊന്നു ! ജനനേന്ദ്രിയം ഭക്ഷിച്ചു; അധ്യാപകന് കനത്ത ശിക്ഷ വിധിച്ച് കോടതി…

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആളെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം ഭക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മുന്‍ അധ്യാപകന് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് ബെര്‍ലിന്‍ കോടതി. നരഭോജിയായ 42കാരന്‍ സ്റ്റീഫന്‍ ആര്‍ എന്നയാള്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2020 ലാണ് സംഭവം പുറംലോകമറിയുന്നത്. 2020 നവംബറില്‍ സ്റ്റീഫന്‍ ടിയുടെ എല്ലിന്‍കഷണങ്ങള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 43 കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടയാളുടെ ഫോണ്‍കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 42കാരനായ സ്റ്റീഫന്‍ ആര്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയായിരുന്നു സ്റ്റീഫന്‍ ടി എന്നയാളെ പരിചയപ്പട്ടത്. ശേഷം ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നല്‍കി ബോധരഹിതനാക്കുകയായിരുന്നു. പിന്നീട് സ്റ്റീഫന്‍ ആര്‍ ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചു കളയുകയും ഇത് ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ശേഷം…

Read More

മകളെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ; ഫോൺ കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് പീഡിക്കപ്പെട്ട് അവശനിലയിലായ പെൺകുട്ടിയെ; മധ്യവയസ്കൻ അറസ്റ്റിൽ

തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ പീഡനത്തിന് ഇരയായ പത്തൊന്പതുകാരി അവശനിലയിൽ ആശുപത്രിയിൽ.ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യിട്ടാണ് ഇവർ അ​വ​ശ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചെ​മ്മ​ണ്ണാ​ർ ശാ​ന്തി​ന​ഗ​ർ ആ​ർ​കെ​വി എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ഗ​ണേ​ശ​നെ (48) തൊ​ടു​പു​ഴ സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ ഫോ​ണ്‍ ന​ന്പ​ർ ല​ഭി​ച്ചു. ഇ​തി​ന്‍റെ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഗ​ണേ​ശ​ന്‍റെ വീ​ട്ടി​ൽ നി​ന്നും അ​വ​ശ​നി​ല​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മേ​സ്തി​രി​പ്പ​ണി ചെ​യ്യു​ന്ന ഗ​ണേ​ശ​ൻ ഏ​താ​നും നാ​ളു​ക​ളാ​യി മ​ണ​ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യു​മാ​യി ഇയാ​ൾ അ​ടു​പ്പ​ത്തി​ലാ​യി. ഏ​താ​നും ദി​വ​സം മു​ന്പ് യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ചു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മൂ​ന്നാ​റിനു പോ​യി വൈ​കു​ന്നേ​രം മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച താ​മ​സ…

Read More

കേരളാ പോലീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേഴ്‌സും ! സര്‍ക്കാര്‍ ശിപാര്‍ശ കൈമാറി…

ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംസ്ഥാന സേനയുടെ ഭാഗമാക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ.ഡി.ജി.പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. പോലീസ് അസ്ഥാനത്ത് എത്തിയ ശിപാര്‍ശയില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ.പി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും.ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍…

Read More

ചരിത്ര നിമിഷം! ട്രാൻസ്ജെൻഡേഴ്സ്പോലീസ് സേനയുടെ ഭാഗമായേക്കും; മൂന്ന് കാര്യങ്ങളിൽ അഭിപ്രായം തേടി സർക്കാർ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും…

Read More

മരണകാരണം പട്ടിണിയോ? സം​ര​ക്ഷ​ണ​മി​ല്ലാ​തെ നാ​യ ച​ത്തു; അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൽ  ഉ​ട​മ​സ്ഥ​നെ​തി​രെ കേ​സ്

വി​ഴി​ഞ്ഞം: ആ​ഹാ​ര​വും വെ​ള്ള​വും കി​ട്ടാ​തെ നായ ച​ത്ത സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യി​ൽ ഉ​ട​മ​സ്ഥ​നെ​തി​രെ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ണ കാ​ര​ണ​മ​റി​യാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും ന​ൽ​കി.​വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​ണ് അ​യ​ൽ​വാ​സി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ വീ​ട്ടു​ട​മ​സ്ഥ​ൻ മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​ണ് റോ​ട്ട് വീ​ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രു പെ​ൺ​നാ​യ​യെ വാ​ങ്ങി​യ​ത്. പ​രി​പാ​ലി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഉ​ട​മ​സ്ഥ​ൻ വീ​ടി​ന് സ​മീ​പ​ത്തെ തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ കെ​ട്ടി​രു​ന്നു. അ​യ​ൽ​വാ​സി ക​ഴി​ഞ്ഞ ദി​വ​സം നാ​യ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ കോ​വ​ള​ത്തെ നാ​യ​സം​ര​ക്ഷ​ണ സം​ഘ​ങ്ങ​ൾ​ക്കും കൈ​മാ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നീ​തു​വി​ന്‍റെ ഹാ​ൻ​ഡ് ബാ​ഗി​ൽ സ്റ്റെ​ത​സ്കോ​പും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു ന​ൽ​കു​ന്ന പോ​ഷ​ക ആ​ഹാ​ര​ങ്ങ​ളും; നവജാത ശിശുവിനെ തട്ടിയെടുത്തത്  നീണ്ട ആസൂത്രണത്തിനൊടുവിൽ

  ഗാ​ന്ധി​ന​ഗ​ർ: ദീ​ർ​നാ​ള​ത്തെ ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് നീ​തു പ്ര​സ​വ വാ​ർ​ഡി​ൽ​നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​കു​ന്ന സ​മ​യ​ത്ത് നീ​തു​വി​ന്‍റെ ഹാ​ൻ​ഡ് ബാ​ഗി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റെ​ത​സ്കോ​പും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു ന​ൽ​കു​ന്ന പോ​ഷ​ക ആ​ഹാ​ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി നീ​തു പ​ല​പ്പോ​ഴും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി കാ​ര്യ​ങ്ങ​ൾ വീ​ക്ഷി​ക്കു​ക​യും പ​രി​സ​രം നി​രീ​ക്ഷി​ച്ചു മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്ന പ്ര​സ​വ തീ​യ​തി അ​ടു​ത്ത​തോ​ടെ തു​ട​ർ​ച്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​തു​ട​ങ്ങി. ഇ​തി​നാ​യി ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി മു​ത​ൽ നീ​തു മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു വ​ന്നു. കു​ഞ്ഞി​നു സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ന​ഴ്സിം​ഗ് കോ​ട്ട് ധ​രി​ച്ചു കു​ട്ടി​യു​മാ​യി ഇ​വ​ർ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലു​ടെ പോ​കു​ന്ന​തു പ​ല​രും ശ്ര​ദ്ധി​ച്ചി​രു​ന്നു. പ്ര​സ​വ വാ​ർ​ഡി​ലെ​ത്തി​യ നീ​തു കു​ട്ടി​ക്കു മ​ഞ്ഞ നി​റ​മു​ണ്ടെ​ന്നും…

Read More

മിന്നൽ വി​ജി​ല​ൻ​സ്..! തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സി​ൽ വൻ ക്ര​മ​ക്കേ​ടു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സി​ലെ റ​വ​ന്യൂ വി​ഭാ​ഗം 2021 ഡി​സം​ബ​ർ 29ന് ​വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി പി​രി​ച്ചെ​ടു​ത്ത തു​ക നാ​ളി​തു വ​രെ ട്ര​ഷ​റി​യി​ൽ അ​ട​ച്ചി​ട്ടി​ല്ലെ​ന്നു വി​ജി​ല​ൻ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കോ​ർ​പ​റേ​ഷ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന​ക്ഷ​മ​താ ടെ​സ്റ്റ് ന​ട​ത്താ​റി​ല്ലെ​ന്നും ലോ​ഗ് ബു​ക്ക് പ​രി​പാ​ലി​ക്കു​ന്നി​ല്ല.തി​രു​വ​ന​ന്ത​പു​രം വെ​ണ്‍​പാ​ല​വ​ട്ടം സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട​ര സെ​ന്‍റ് ഭൂ​മി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നാ​യി 2019ൽ ​അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​വെ​ങ്കി​ലും നാ​ളി​തു വ​രെ അ​പേ​ക്ഷ​യി​ൽ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ് സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ചി​ല​ത് നി​ര​സി​ക്ക​പ്പെ​ട്ട​താ​യും ഈ ​വി​വ​രം അ​പേ​ക്ഷ​ക​രെ മാ​സ​ങ്ങ​ളാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Read More

കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ശ്രമം; സമ്പൂർണ്ണ ലോക്ഡൗണിലേക്ക് പോകുമോയെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടിയിങ്ങനെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും ഇ​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഇ​പ്പോ​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ച്ചി​ട​ൽ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ്രാ​യ​മാ​യ​വ​ർ​ക്കും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്കും കൂ​ടു​ത​ൽ ക​രു​ത​ൽ ന​ൽ​ക​ണം. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Read More