നേ​രി​യ പ​നി ഉ​ണ്ട് എ​ന്ന​ല്ലാ​തെ വേ​റെ അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ല! മ​മ്മൂ​ട്ടി

ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ടെ​സ്റ്റി​ല്‍ എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. നേ​രി​യ പ​നി ഉ​ണ്ട് എ​ന്ന​ല്ലാ​തെ വേ​റെ അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ ഞാ​ന്‍ സു​ഖ​മാ​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ഞാ​ന്‍ വീ​ട്ടി​ല്‍ സ്വ​യം ഐ​സോ​ലേ​ഷ​നി​ലാ​ണ്. നി​ങ്ങ​ള്‍ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ല്ലാ സ​മ​യ​ത്തും മാ​സ്‌​ക് ധ​രി​ക്കു​ക. പ​ര​മാ​വ​ധി ശ്ര​ദ്ധി​ക്ക​ണം. -മ​മ്മൂ​ട്ടി

Read More

ദേ​ഷ്യ​ക്കാ​ര​നാ​യ അ​ച്ഛ​ന്‍! ചെ​റി​യ കാ​ര്യ​ത്തി​ന് പോ​ലും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​ത് കൊ​ണ്ട് ആ ​കാ​ര്യ​ത്തി​ല്‍ അ​ച്ഛ​ന്‍ ബോ​ര്‍ ആ​ണെ​ണെന്ന് മക്കള്‍; അ​ശോ​ക​ന്‍

മ​ക​ള്‍​ക്ക് അ​ഭി​ന​യ​ത്തി​ല്‍ അ​ത്ര താ​ല്‍​പ​ര്യ​മി​ല്ല. അ​തേ സ​മ​യം അ​ച്ഛ​ന്‍റെ വേ​ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഇ​ഷ്ടം പൂ​വാ​ല​ന്‍ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​ണെ​ന്നാ​ണ് കാ​ര്‍​ത്ത്യാ​നി​യു​ടെ അ​ഭി​പ്രാ​യം. ഇ​പ്പോ​ഴും അ​ത് ത​ന്നെ​യാ​ണ് ഇ​ഷ്ടം. വീ​ട്ടി​ല്‍ ലേ​ശം ദേ​ഷ്യ​ക്കാ​ര​നാ​യ അ​ച്ഛ​നാ​ണ് ഞാ​ന്‍. ചെ​റി​യ കാ​ര്യ​ത്തി​ന് പോ​ലും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​ത് കൊ​ണ്ട് ആ ​കാ​ര്യ​ത്തി​ല്‍ അ​ച്ഛ​ന്‍ ബോ​ര്‍ ആ​ണെ​ന്നാ​ണ് മ​ക​ള്‍ പ​റ​യാ​റു​ള്ള​ത്. അ​തേ സ​മ​യം എ​ന്‍റെ ത​മാ​ശ​ക​ള്‍​ക്ക് ഒ​ന്നും വീ​ടി​നു​ള്ളി​ല്‍ വ​ലി​യ വി​ല ഒ​ന്നു​മി​ല്ല. എ​ന്നാ​ല്‍ കാ​ര്യ​മാ​യി ത​മാ​ശ എ​ന്ന് പ​റ​യാ​തെ മ​സി​ല് പി​ടി​ക്കു​ന്ന രീ​തി​യാ​ണെ​ന്നാ​ണ് ഭാ​ര്യ ശ്രീ​ജ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ത​മാ​ശ​ക​ള്‍ ശ​രി​യാ​യ സെ​ന്‍​സി​ല്‍ എ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഭാ​ര്യ​യും മ​ക​ളും കു​റ​ച്ചു കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ഷ​യം വി​ടും. പാ​ട്ടു​കാ​ര​ന്‍ കൂ​ടി ആ​യ​തി​നാ​ല്‍ ക​ല്യാ​ണം ക​ഴി​ഞ്ഞാ​ല്‍ കു​റെ പാ​ട്ടൊ​ക്കെ കേ​ള്‍​ക്കാ​മെ​ന്ന് ക​രു​തി​യ ത​നി​ക്ക് തെ​റ്റു പ​റ്റി​യെ​ന്ന് ശ്രീ​ജ മ​ന​സി​ലാ​ക്കി. എ​ന്നാ​ല്‍ ഇ​പ്പോ​ഴും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി…

Read More

എ​ന്‍റെ ക​ട​മ​യാ​ണ്! അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു; ഭാ​ഗ്യ​ല​ക്ഷ്മി പറയുന്നു…

സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഹേ​മ ക​മ്മീ​ഷ​ന്‍ എ​ന്നേ​യും വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു.​ പോ​യി സം​സാ​രി​ക്കാ​ന്‍ എ​നി​ക്കൊ​ട്ടും താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ഒ​രു തോ​ന്ന​ല്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യി​ല്ല എ​ന്ന​ല്ല, ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു എ​ന്‍റെ ചി​ന്ത. അ​തു​കൊ​ണ്ടാ​യി​രു​ന്നു ക​മ്മീ​ഷ​ന് മു​ന്നി​ല്‍ പോ​വേ​ണ്ട​തി​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ക​മ്മീ​ഷ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ പോ​വാ​മെ​ന്ന് ക​രു​തു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ടു പേ​രു​ടെ തൊ​ഴി​ലി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു​പാ​ടു പേ​രു​ടെ പ​ല​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​മാ​യി​ട്ടു​ള്ള പ​ല പീ​ഡ​ന​ങ്ങ​ള്‍​ക്കും എ​ന്തെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​മ്മീ​ഷ​ന്‍ രൂ​പീ​കരി​ച്ചി​രി​ക്കു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും അ​തി​നോ​ട് സ​ഹ​ക​രി​ക്കു​ക എ​ന്നു​ള്ള​ത് എ​ന്‍റെ ക​ട​മ​യാ​ണ് എ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. – ഭാ​ഗ്യ​ല​ക്ഷ്മി

Read More

ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ് ! ബിവറേജസില്‍ പോയി ക്യൂ നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് ശ്രീവിദ്യ മുല്ലശ്ശേരി…

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശ്രീവിദ്യ റെഡ് എഫ്എമ്മിന്് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെക്കുറിച്ച് രസകരമായ കുറേ സത്യങ്ങളാണ് ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലേത് പോലെ തന്നെ രസകരമായ കൗണ്ടറുകളും തമാശകളും ഒക്കെയായിട്ടാണ് ശ്രീവിദ്യ മറുപടികള്‍ നല്‍കിയിരിക്കുന്നത്. അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എപ്പോഴാണ് അവസാനമായി ക്യൂ നിന്നത് എന്നായിരുന്നു. ബിവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍…

Read More

ശോഭ കെടുത്തുമോ? കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​തി​ക്കു​ന്നു,സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകോ​ട്ട​യം: പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നോ​ട​നു​ബ​ന്ധി​ച്ച് പ്രൗ​ഡി​യോ​ടെ ന​ട​ന്നു തു​ട​ങ്ങി​യ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ കോ​വി​ഡി​ന്‍റെ കു​തി​പ്പി​ൽ കി​ത​യ്ക്കു​ന്നു. സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​യി​ലെ പാ​ർ​ട്ടി​ക​ൾ സ​മ്മേ​ള​ന​ങ്ങ​ളും പൊ​തു​പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​തും സി​പി​എ​മ്മി​നു പ്ര​ഹ​ര​മാ​യി. സം​സ്ഥാ​നം മു​ഴു​വ​ൻ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടും സി​പി​എം സ​മ്മേ​ള​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​ൽ ക​ന​ത്ത ആ​ക്ഷേ​പം ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണം ഇ​ന്ന​ലെ ന​ട​ന്നു. ഇ​ന്നു സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ശോഭ കെടുത്തുമോ?കോ​വി​ഡ് ക​ണ​ക്കു​ക​ൾ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ശോ​ഭ കെ​ടു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സി​പി​എം. കോ​വി​ഡ് മൂ​ലം ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ട്ടി വ​യ്ക്കു​ക​യും പി​ന്നീ​ട് കോ​വി​ഡി​നൊ​പ്പം ജ​ന​ങ്ങ​ൾ ജീ​വി​ച്ച് തു​ട​ങ്ങി​യ സ​മ​യ​ത്ത് പാ​ർ​ട്ടി സ​മ്മേ​ള​ന ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും അ​ത​നു​സ​രി​ച്ച് ബ്രാ​ഞ്ച്, ലോ​ക്ക​ൽ, ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​ധാ​ന​പ്പെ​ട്ട ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ലേ​ക്ക് എത്തി​യ​പ്പോ​ഴാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വീ​ണ്ടും പി​ടി​മു​റു​ക്കി​യ​ത്. ന​ട​ക്കാ​നി​രി​ക്കു​ന്ന തൃ​ശൂ​ർ,…

Read More

എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ല്ല! ആ ​സം​ഘ​ട​ന​യു​ടെ ഗു​ണം ഈ ​പ​റ​യു​ന്ന ആ​ളു​ക​ള്‍​ക്ക് ഇ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും നാ​ളെ അ​ത് മ​ന​സി​ലാ​വും; നി​ഖി​ല വി​മ​ല്‍

സി​നി​മ​യി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ല​ക്ടീ​വ് ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ പ്ര​സ​ക്ത​മാ​ണെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍. ഡ​ബ്ല്യൂ​സി​സി പോ​ലു​ള്ള മൂ​വ്‌​മെ​ന്‍റു​ക​ള്‍ എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി സ്ത്രീ​ക​ള്‍ സം​സാ​രി​ക്കു​ക എ​ന്നു​ള്ള​തൊ​ക്കെ പ്ര​ധാ​ന​മാ​ണ്. പു​റ​ത്ത് നി​ന്നു​ള്ള ഒ​രാ​ള്‍ നോ​ക്കു​മ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ലൂ​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യു​ന്ന ഒ​രു സം​ഘ​ട​ന മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും ഡ​ബ്ല്യൂ​സി​സി​യെ കാ​ണു​ക. എ​ന്നാ​ല്‍ അ​വ​ര്‍ അ​തി​ന് പു​റ​കി​ല്‍ ഒ​രു​പാ​ട് വ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും നി​ഖി​ല പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് നി​ഖി​ല ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ആ ​സം​ഘ​ട​ന​യു​ടെ ഗു​ണം ഈ ​പ​റ​യു​ന്ന ആ​ളു​ക​ള്‍​ക്ക് ഇ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും നാ​ളെ അ​ത് മ​ന​സി​ലാ​വും. അ​ങ്ങ​നെ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. എ​ന്തെ​ങ്കി​ലും കാ​ര്യം ഫേ​സ്ബു​ക്കി​ല്‍ ഇ​ടാ​ന്‍ വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബു​ദ്ധി​യി​ല്ലാ​ത്ത ആ​ളു​ക​ള​ല്ല അ​തി​ലു​ള്ള​ത്. എ​ല്ലാ​വ​രും ത​ന്നെ ക്രി​യേ​റ്റി​വ് മേ​ഖ​ല​യി​ലും മ​റ്റു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ്. പ​ല​ര്‍​ക്കും ഒ​രു​പാ​ട് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വു​മു​ണ്ട്. അ​വ​ര്‍ പ​റ​യു​ന്ന…

Read More

എ​ല്ലാ​വ​ർ​ക്കും ഓ​രോ ഹോ​ബി​ക​ളു​ണ്ട്! ബ്രി​ട്ട​നി​ലെ ഏ​ഞ്ച​ല ക്ലാ​ർ​ക്കി​ന്‍റെ ഹോ​ബി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്; ചെ​ല​വ​ഴി​ച്ച​ത് 40 വ​ർഷം

എ​ല്ലാ​വ​ർ​ക്കും ഓ​രോ ഹോ​ബി​ക​ളു​ണ്ട്. ബ്രി​ട്ട​നി​ലെ ഏ​ഞ്ച​ല ക്ലാ​ർ​ക്കി​ന്‍റെ ഹോ​ബി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. സൗ​ത്ത് വെ​യി​ൽ​സി​ലെ അ​ബെ​ർ​ഡെ​യി​ൽ നി​ന്നു​ള്ള 55കാ​രി​യാ​ണ് ഏ​ഞ്ച​ല. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഹോ​ബി. ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 40 വ​ർ​ഷ​മാ​ണ്! പ​ഴ​യ പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളോ​ട് പ്രി​യ​മു​ണ്ടാ​യി​രു​ന്ന ഇ​വ​ർ പ​തി​നാ​യി​ര​ത്തി​ല​ധി​കം ബാ​ഗു​ക​ൾ ശേ​ഖ​രി​ച്ച് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി. ഏ​ഞ്ച​ല​യു​ടെ ശേ​ഖ​ര​മി​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നു പൗ​ണ്ട് വി​ല​മ​തി​ക്കു​ന്ന​താ​ണ്. 1976ൽ 11 ​വ​യ​സു​ള്ള ഏ​ഞ്ച​ല എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് യൂ​ണി​യ​ൻ ജാ​ക്ക് ക്യാ​രി​ബാ​ഗു​ക​ൾ കൊ​ണ്ട് ത​ന്‍റെ കു​ടും​ബ വീ​ട് അ​ല​ങ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഈ ​അ​ഭി​നി​വേ​ശം ആ​രം​ഭി​ച്ച​ത്. അ​വ​ളു​ടെ ശേ​ഖ​രം വ​ർ​ധി​ച്ച​തി​നു ശേ​ഷം ഏ​ഞ്ച​ല നോ​യ​ൽ എ​ഡ്മ​ണ്ട്സി​നൊ​പ്പം ഹി​റ്റ് ബി​ബി​സി ഷോ ​മ​ൾ​ട്ടി-​ക​ള​ർ സ്വാ​പ്പ് ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. അ​തി​നു​ശേ​ഷം ബി​ബി​സി അ​വ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് ബാ​ഗു​ക​ൾ അ​യ​ച്ചു. ഡി​സൈ​ന​ർ​മാ​ർ ഓ​ട്ടോ​ഗ്രാ​ഫ് ചെ​യ്ത​യ​ച്ച ബാ​ഗു​ക​ളും ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്സി​ൽ…

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും മുഖ്യമന്ത്രിയുടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റിക്കും കോവിഡ്; സെ​ക്ര​ട്ടേറിയ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സെ​ക്രട്ടേറി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ലെ 72 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ര​ണ്ടാം ത​വ​ണ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.സെ​ക്രട്ടേറിയറ്റി​ലെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി അ​ട​ച്ചു. സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ ധാ​രാ​ളം ഫ​യ​ലു​ക​ൾ തീ​ർ​പ്പ് ക​ൽ​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രി​ലെ കോ​വി​ഡ് വ്യാ​പ​നം ഫ​യ​ൽ നീ​ക്കം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

കിറ്റ് സഹായത്തോടെയുള്ള കോ​വി​ഡ് സ്വ​യം പ​രി​ശോ​ധ​ന​ക​ള്‍ ക​ണ​ക്കി​ല്‍ ഇ​ല്ല! കി​റ്റു​ക​ളു​ടെ വി​ല്പ​ന വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ച​താ​യി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ വ്യാ​പാ​രി​ക​ള്‍

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​മ്പോ​ഴും സ്വ​യം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​വ​രു​ടെ ഫ​ലം ക​ണ​ക്കു​ക​ളി​ല്‍ ഇ​ല്ല. കോ​വി​ഡ് ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള കി​റ്റു​ക​ള്‍ 250 രൂ​പ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ വി​വി​ധ ക​മ്പ​നി​ക​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള കി​റ്റു​ക​ള്‍ വി​ല്‍​ക്കു​ന്നു​ണ്ട്. കി​റ്റു​ക​ള്‍ ആ​ദ്യം ഇ​റ​ങ്ങി​യ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ര്‍ ഫ​ലം ബ​ന്ധ​പ്പെ​ട്ട സൈ​റ്റി​ലൂ​ടെ ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തു​ണ്ടാ​കു​ന്നി​ല്ല. കി​റ്റു​ക​ളു​ടെ വി​ല്പ​ന വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ച​താ​യി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച കി​റ്റി​നു ക്ഷാ​മ​മാ​യി​രു​ന്നു. ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ച്ച് കൂ​ടു​ത​ല്‍ കി​റ്റു​ക​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ക​മ്പ​നി​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണ്. സ്ര​വ​സാ​മ്പി​ളു​ക​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് കി​റ്റി​ന്‍റെ പ്ര​ത്യേ​ക​ത. അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഫ​ലം ല​ഭി​ക്കും. പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും ഫ​ലം പു​റ​ത്തു​വി​ടു​ന്ന​തു​മി​ല്ല. ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​നു​മു​ള്ള​ത്. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ളി​ല്‍ പെ​ടാ​ത്ത​വ​യാ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളെ​ന്ന​തു ശ്ര​ദ്ധേ​യം,

Read More

ല​ഹ​രി​മ​രു​ന്നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ പി​ടി​യി​ൽ; അ​ക്വിലിന്‍റെ ലഹരിക്കായി എത്തിയിരുന്നത് പതിനഞ്ചോളം പേർ; എം​ഡി​എം​എ എത്തിച്ചത് ബംഗളൂരിവിൽ നിന്ന്

തൃ​ശൂ​ർ: ല​ഹ​രി​മ​രു​ന്നു​മാ​യി തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ പി​ടി​യി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ അ​ക്വിൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്കൽ​നി​ന്ന് പോ​ലീ​സ് ര​ണ്ട​ര​ഗ്രാം എം​ഡി​എം​എ​യും ല​ഹ​രി സ്റ്റാ​ന്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കോഴിക്കോട് സ്വദേശിയായ അക്വിൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഷാ​ഡോ പോ​ലീ​സും മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ​നി​ന്നാ​ണ് എം​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് നേ​ര​ത്തേ ഷാ​ഡോ പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹാ​ഷി​ഷ് ഓ​യി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നാ​ണ് എ​ത്തി​ച്ച​ത്. സ്ഥി​ര​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ർ ഇ​വി​ടെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഹാ​ഷി​ഷ് ഓ​യി​ലി​ന്‍റെ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളും ഇ​വി​ടെ​നി​ന്ന് പി​ടി​കൂ​ടി.

Read More