എ​ന്‍റെ ക​ട​മ​യാ​ണ്! അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു; ഭാ​ഗ്യ​ല​ക്ഷ്മി പറയുന്നു…

സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഹേ​മ ക​മ്മീ​ഷ​ന്‍ എ​ന്നേ​യും വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു.

അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു.​ പോ​യി സം​സാ​രി​ക്കാ​ന്‍ എ​നി​ക്കൊ​ട്ടും താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ഒ​രു തോ​ന്ന​ല്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

ഒ​ന്നും ചെ​യ്യി​ല്ല എ​ന്ന​ല്ല, ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു എ​ന്‍റെ ചി​ന്ത. അ​തു​കൊ​ണ്ടാ​യി​രു​ന്നു ക​മ്മീ​ഷ​ന് മു​ന്നി​ല്‍ പോ​വേ​ണ്ട​തി​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ല്‍ ക​മ്മീ​ഷ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ പോ​വാ​മെ​ന്ന് ക​രു​തു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ടു പേ​രു​ടെ തൊ​ഴി​ലി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്.

ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു​പാ​ടു പേ​രു​ടെ പ​ല​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​മാ​യി​ട്ടു​ള്ള പ​ല പീ​ഡ​ന​ങ്ങ​ള്‍​ക്കും എ​ന്തെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​മ്മീ​ഷ​ന്‍ രൂ​പീ​കരി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ര്‍​ച്ച​യാ​യും അ​തി​നോ​ട് സ​ഹ​ക​രി​ക്കു​ക എ​ന്നു​ള്ള​ത് എ​ന്‍റെ ക​ട​മ​യാ​ണ് എ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്.

– ഭാ​ഗ്യ​ല​ക്ഷ്മി

Related posts

Leave a Comment