“ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യം; മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ദി​ലീ​പ്; സ​ത്യം തെ​ളി​യാ​ൻ ക​സ്റ്റ​ഡി​യി​ൽ എടു​ത്ത് ചോ​ദ്യം ചെയ്യേണ്ടി വരുമെന്ന് പ്രോ​സി​ക്യൂ​ഷ​ൻ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍. കേ​സി​ലെ 20 സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ​തി​ന് പി​ന്നി​ൽ ദി​ലീ​പെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും പ​തി​വി​ല്ലാ​ത്ത​ത്. ഓ​രോ ഘ​ട്ട​ത്തി​ലും കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ദി​ലീ​പ് ശ്ര​മി​ച്ചു. വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് ദി​ലീ​പ്. സ​ത്യം തെ​ളി​യാ​ൻ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ എടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വ്യക്തമാക്കി. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ഈ ​മാ​സം 25 ന് ​പ​രി​ഗ​ണി​ക്കും.…

Read More

വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…

കോവിഡിനെതിരേ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന്‍ എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന്‍ ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…

Read More

ന​ടി​യെ ആക്രമിച്ച കേസ്; അ​ഞ്ചു പു​തി​യ സാ​ക്ഷി​ക​ളെ വി​സ്ത​രിക്കും; തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി  റി​പ്പോ​ര്‍​ട്ട്  സ​മ​ര്‍​പ്പി​ക്കും

  കൊ​ച്ചി: ന​ടി​യെ ആക്രമിച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്നു വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​ഞ്ചു പു​തി​യ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ന്‍റെ തീ​യ​തി​യും ഇ​ന്നു തീ​രു​മാ​നി​ക്കും. വി​ചാ​ര​ണ​ക്കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​നു​കൂ​ല വി​ധി നേ​ടി​യ​ത്. ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി​യുംപ​രി​ഗ​ണി​ക്കും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​വ​ശ​മു​ള്ള ന​ടി​യെ ആക്രമിക്കു ന്ന ദൃ​ശ്യ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പും ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തും ഇ​ന്നു പ​രി​ഗ​ണി​ക്കും. സു​നി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തേ​ക്കുംപ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി ഇ​ന്ന് ആ​ലു​വ കോ​ട​തി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മൊ​ഴി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റി​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ മാ​റ്റി​വ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം തേ​ടും കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ല്‍ സ​മ​യം…

Read More

വാട്സാപ്പ് വഴി മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അയച്ചു ! 26കാരിയ്ക്ക് മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനില്‍ വധശിക്ഷ…

മതനിന്ദ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ 26കാരിയായ മുസ്ലിം വനിതയ്ക്ക് വധശിക്ഷ. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വാട്സാപ്പ് വഴി അയച്ചു നല്‍കിയതിനും വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. 2020 മെയ് മാസത്തിലാണ് അനീഖാ അതീഖ് എന്ന 26കാരിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. അനീഖ ആദ്യം ഈ ചിത്രം വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട പുരുഷ സുഹൃത്ത് ഉടന്‍ തന്നെ ഇത് വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മാത്രമല്ല ഈ ചിത്രം ഉടന്‍ തന്നെ അനീഖ ഉടന്‍ ആ സുഹൃത്തിന് അയച്ചു നല്‍കിയതായും കോടതി നിരീക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ മതനിന്ദ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ളതാണ്. റാവല്‍ പിണ്ടിയിലെ കോടതിയാണ് അനീഖയ്ക്ക് വധശിക്ഷ വിധിച്ചത്.20 വര്‍ഷത്തെ ജയില്‍…

Read More

സിംഗപ്പൂര്‍ ജനത ഒരുമിച്ചപ്പോള്‍ പിരിഞ്ഞത് 16 കോടി രൂപ ! ഇന്ത്യന്‍ വംശജനായ രണ്ടു വയസുകാരന് ചലനശേഷി തിരിച്ചു കിട്ടിയതിങ്ങനെ…

സിംഗപ്പൂര്‍ ജനതയുടെ കാരുണ്യത്തില്‍ രണ്ടു വയസുകാരന് ജീവിതത്തിലേക്ക് മടക്കം. സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്‌കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞിനാണ് സിംഗപ്പൂര്‍ ജനതയുടെ നല്ല മനസ്സ് തുണയായത്. തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന്‍ ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ദേവ് ദേവ്‌രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്‍. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ…

Read More

മലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്ന മലയാളി!

കേ​ര​ള​ത്തി​ലെ മൂ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്ന​ര​ക്കോ​ടി വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്ന് ഈ​യ​ടു​ത്ത കാ​ല​ത്തെ ഒ​രു പ​ഠ​നം സ്ഥി​രീ​ക​രി​ക്കു​ന്നു. 2011-ൽ 60 ​ല​ക്ഷ​ം വാ​ഹ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ 1.56 കോ​ടി വി​വി​ധ​ത​രം വാ​ഹ​ന​ങ്ങ​ളു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ വ​ഴി​ക്കു​ള്ള അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന പ്ര​ശ്നം. കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ്, കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ്, ഹൈ​ഡ്രോ കാ​ർ​ബ​ൺ, സ​ൾ​ഫ​ർ ഡ​യോ​ക്സൈ​ഡ്, നൈ​ട്ര​സ് ഓ​ക്സൈ​ഡ്, സൂ​ക്ഷ്മ പൊ​ടി​പ​ട​ല​ങ്ങ​ൾ ഇ​വ​വ​ഴി, ശ്വ​സി​ക്കു​ന്ന വാ​യു വി​ഷ​പ​ങ്കി​ലം. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തെ​പ്പ​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​സേ​ർ​ച്ച് ജേ​ർ​ണ​ൽ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ളി​യു​ടെ റി​പ്പോ​ർ​ട്ട് ഏ​വ​രേ​യും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്നു. മാരകരോഗങ്ങൾക്കു പിന്നിൽ2012-ൽ ​ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ 865 ഗ്രാം കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ്, 2018-ൽ ​അ​ത് 1727 ഗ്രാ​മാ​യി. 2030-ൽ 3200 ​ഗ്രാ​മാ​യും 2040-ൽ 4400 ​ഗ്രാ​മാ​യും വ​ർ​ധി​ക്കും. ഇ​തേരീ​തി​യി​ൽ മ​റ്റു വാ​ത​ക​ങ്ങ​ളി​ലും വി​നാ​ശ​ക​ര​മാ​യ വ​ർ​ധ​ന​യു​ണ്ടാ​കും. ഹൃ​ദ്രോ​ഗം, സ്ട്രോ​ക്ക്, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ തു​ട​ങ്ങി​യ മാ​ര​ക രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നുപി​ന്നി​ൽ വാ​യു…

Read More

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന അ​ഴി​മ​തി​; മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ 

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ ഏ​താ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഒ​രു സം​ഘം കു​പ്ര​സി​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ അ​ഴി​മ​തി കൊ​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്ന​ത് മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. 550 രൂ​പ​യു​ള്ള പി​പി​ഇ കി​റ്റ് 1550 രൂ​പ​യ്ക്ക് വാ​ങ്ങി​യ​തും ഇ​ട​പാ​ടു​ക​ൾ പ​ല​തും ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ മു​ൻ​കൂ​ർ പ​ണം ന​ൽ​കി ന​ട​ത്തി​യ​തും വ​ലി​യ അ​ഴി​മ​തി ന​ട​ത്താ​നാ​ണ്. കൈ​യു​റ​ക​ൾ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ സ​പ്ലൈ കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ലാ​പ്പ് ടോ​പ്പി​ൽ സൂ​ക്ഷി​ച്ച​തും കം​പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്കി​ൽ ഇ​ട​പാ​ട് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന​തും ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മാ​ണ്. ഏ​താ​ണ്ട് 3000 ഇ- ​ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന​തും വ​ലി​യ അ​ഴി​മ​തി​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ള​റ​ക്കാ​ല​ത്തെ പ്ര​ണ​യ​മ​ല്ല, കോ​വി​ഡ്കാ​ല​ത്തെ കൊ​ള്ള എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ല്ല​പ്പ​ള്ളി…

Read More

കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു; വാ​ക്സി​ൻ ല​ഭി​ക്കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​താ​യി ആ​രോ​പ​ണം

(തിരുവനന്തപുരം): കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വാ​ക്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് വാ​ക്സി​ൻ എ​ടു​ക്കാ​തെ ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന പ​രാ​തി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ. ആ ​ശ്രീ​വ​രാ​ഹം സ്വ​ദേ​ശി ത​ങ്ക​രാ​ജി​ന്‍റെ മ​ക​ൾ​ക്കാ​ണ് ഓ​ൺ​ലൈ​നി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.ക​ഴി​ഞ്ഞ ജ​നു​വ​രി ഏ​ഴി​നാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​നു​വേ​ണ്ടി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫോ​ർ​ട്ട് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് വാ​ക്സി​ൻ നേ​ര​ത്തെ​ത​ന്നെ എ​ടു​ത്ത​താ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ൺ​ലൈ​നി​ൽ കാ​ണു​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ നി​ന്നും മ​ന​സ്സി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ൽ അ​ന്വേ​ഷി​ക്കാ​ൻ ഇ​വ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഓ​ൺ​ലൈ​നി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​താ​യി മ​ന​സ്സി​ലാ​കു​ക​യും പു​തി​യൊ​രു മൊ​ബൈ​ൽ ന​മ്പ​റി​ൽ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ആ​യി​രു​ന്നു എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. വാ​ക്സി​നു വേ​ണ്ടി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ജ​നു​വ​രി 7 എ​ന്ന തീ​യ​തി ത​ന്നെ​യാ​ണ്, കു​ട്ടി​ക്ക് ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ക്സി​ൻ എ​ടു​ത്ത​താ​യി കാ​ണി​ച്ചി​രി​ക്കു​ന്ന തീ​യ​തി​യും.…

Read More

കിറുക്കൻ നക്കും, ബ്ലോക്കാകും! കൺമുന്നിൽ ശ്വാസം കിട്ടാതെ ഷാൻ പിടഞ്ഞിട്ടും അവർക്ക് മനസലിവുണ്ടായില്ല; പ്ര​തി​ക​ൾ അ​ഞ്ചു പേ​രും റി​മാ​ൻ​ഡി​ൽ

കോ​ട്ട​യം: ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​നി​ടെ ബോ​ധം മ​റ​ഞ്ഞു താ​ഴെ വീ​ണ ഷാ​ൻ പ​ല​ത​വ​ണ മ​ര​ണ വെ​പ്രാ​ള​ത്തി​ൽ ശ്വാ​സം വ​ലി​ച്ചു. കൊ​ടും പീ​ഡ​ന​ത്തി​നി​ട​യി​ൽ പ​ല​ത​വ​ണ ജീ​വ​നു​വേ​ണ്ടി വെ​പ്രാ​ള​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് ഷാ​ൻ മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഗു​ണ്ടാ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ ഷാ​നിനെ മ​ർ​ദ്ദ​ന​ത്തി​നൊ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗു​ണ്ടാ സം​ഘ​ത്തി​ലെ ആ​ളു​ക​ൾ ത​മ്മി​ൽ ക​ശ​പി​ശ​യു​ണ്ടാ​യി. ബോ​ധം മ​റ​ഞ്ഞു വീ​ണു മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ ഷാ​ൻ ശ്വാ​സം വ​ലി​ക്കു​ന്ന​തു ക​ണ്ട​തോ​ടെ​യാ​ണ് ഗു​ണ്ടാ​ത​ല​വ​ൻ ജോ​മോ​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കി​ര​ണും സു​ധീ​ഷും ഷാ​നി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ​ത്.​ രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന മീ​ന​ടം സ്വ​ദേ​ശി ബി​നു​വി​നെ സു​ഹൃ​ത്താ​യ ജോ​മോ​ൻ ഓ​ട്ടം വി​ളി​ച്ചു. ലു​ധീ​ഷും കി​ര​ണും സു​ധീ​ഷും ജോ​മോ​നൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ലു​ധീ​ഷി​നെ സൂ​ര്യ​ൻ മ​ർ​ദിച്ച വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്. സൂ​ര്യ​നെ ഷാ​ൻ വ​ഴി പി​ടി​കൂ​ടാ​നാ​യി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ച​തു​പ്പി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. ജോ​മോ​ന്‍റെ…

Read More

വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ്; കർശന നിയന്ത്രണങ്ങൾ; രോ​ഗി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും  സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് 

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം​മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന വ​കു​പ്പ് ത​ല​വ​ൻ​മാ​രു​ടെ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഡോക്ടർമാർക്കു കോവിഡ്ആറു ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​ടാ​തെ​ചി​ല ജീ​വ​ന​ക്കാ​ര്‍​ക്കും എ​യ്ഡ് പോ​സ്റ്റി​ലെ ഒ​രു പോ​ലീ​സു​കാ​ര​നു കൊ​വി​ഡ് സ്ഥി​തീ​ക​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.ഏ​താ​നും ദി​വ​സ​ങ്ങ ളാ​യാ​യി കൊ​വി​ഡ് വാ​ർ​ഡി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം​കൂ​ടി​യി​രി​ക്കു​ക​യാ​ണ് . ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ളു​ടെ വ​ര​വി​ൽ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗു​രു​ത ല​ക്ഷ​ണ​ങ്ങ​ളു​ള്ള സി ​കാ​റ്റ​ഗ​റി രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​തെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലാ​ത്ത ബി ​കാ​റ്റ​ഗ​റി​ക്കാ​ർ എ​ത്തു​ന്ന​ത് ആ​ശ​ങ്ക യു​ള​വാ​ക്കു​ക​യാ​ണ് ഇ​ത്ത​ര​ക്കാ​രെ മ​റ്റ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലോ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ൻ​റു​ക​ളി​ലോ ആ​ണു പ്ര​വേ​ശിപ്പി​ക്കേ​ണ്ട​ത്. മെ​ഡി​ക്ക​ൽ കോ ​ളേ​ജി​ൽ ക്ര​മാ​തീ​ത​മാ​യി രോ​ഗി ക​ളെ​ത്തി​യാ​ൽ ഗു​രു​ത​രാ​വ​സ്ഥ യി​ലു​ള്ള​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യമു​ണ്ടാ​കും.…

Read More