ആ​ര്യ​ൻ ഖാ​നോ​ട് ക്രഷ് ഉ​ണ്ടാ​യി​രു​ന്നെന്ന് അനന്യപാ​ണ്ഡ

  യു​വ​നി​ര​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ബോ​ളി​വു​ഡ് ന​ടി​യാ​ണ് അ​ന​ന്യ പാ​ണ്ഡ. 2019 ൽ ​ക​ര​ൺ ജോ​ഹ​ർ നി​ർ​മിച്ച സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ 2 വി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മി​ക​ച്ച പു​തു​മു​ഖ ന​ടി​ക്കു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രവും ആ ​വ​ർ​ഷം അ​ന​ന്യ​ക്ക് ല​ഭി​ച്ചു. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കൊ​പ്പം അ​ഭി​ന​യി​ച്ച ലൈ​ഗ​ർ ആ​ണ് ഇ​നി റി​ലീ​സ് ചെ​യ്യാ​നു​ള്ള സി​നി​മ. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് കോ​ഫി വി​ത്ത് ക​ര​ണി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും അ​ന​ന്യ​യും ഒ​രു​മി​ച്ചെ​ത്തി​യ എ​പ്പി​സോ​ഡ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന​കം ഹി​റ്റാ​യ എ​പ്പി​സോ​ഡി​ൽ അ​ന​ന്യ പ​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​വു​ന്ന​ത്.ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ​ക്കു​റി​ച്ചാ​ണ് അ​ന​ന്യ പ​റ​ഞ്ഞ​ത്. അ​ന​ന്യ​യു​ടെ ചെ​റു​പ്പം മു​ത​ലു​ള്ള സു​ഹൃ​ത്താ​ണ് ആ​ര്യ​ന്‍റെ സ​ഹോ​ദ​രി സു​ഹാ​ന ഖാ​ൻ. ചെ​റു​പ്പ​കാ​ല​ത്ത് ആ​ര്യ​നോ​ട് ത​നി​ക്ക് ക്ര​ഷ് ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​ന​ന്യ പ​റ​ഞ്ഞ​ത്. അ​വ​ൻ ക്യൂ​ട്ട് ആ​ണെ​ന്നും അ​ന​ന്യ പ​റ​ഞ്ഞു. പി​ന്നീ​ടെ​ന്തുകൊ​ണ്ട് ആ ​ബ​ന്ധം വ​ള​ർ​ന്നി​ല്ല…

Read More

ക​രു​ണ​യു​ടെ ആ​ള്‍​രൂ​പം ! ആ​രോ​രു​മി​ല്ലാ​ത്ത അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​നം ന​ല്‍​കി ച​ന്ദ്ര​മ​തി​യ​മ്മ

വാ​ട​ക​യ്ക്കാ​രാ​യി വ​ന്ന് മ​ക​ളും കൊ​ച്ചു​മ​ക​ളു​മാ​യി​ത്തീ​ര്‍​ന്ന​വ​ര്‍​ക്ക് വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി സ്‌​നേ​ഹ​ത്തി​ന്റെ പു​തു​മാ​തൃ​ക സൃ​ഷ്ടി​ച്ച് ച​ന്ദ്ര​മ​തി​യ​മ്മ. 14 വ​ര്‍​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ മ​ണ്ണ​ടി പ​ടി​ഞ്ഞാ​റെ കു​ന്ന​ത്തേ​ത്ത് സ​ര​സ്വ​തി അ​മ്മാ​ളി​ന്റെ​യും പ​രേ​ത​നാ​യ ജോ​സ​ഫി​ന്റെ​യും മ​ക​ള്‍ പൊ​ന്നു​വി​നാ​ണ് മ​ണ്ണ​ടി മു​ഖം​മു​റി ചൂ​ര​ക്കാ​ട് ച​ന്ദ്ര​മ​തി​യ​മ്മ (77) വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജോ​സ​ഫും ഭാ​ര്യ സ​ര​സ്വ​തി അ​മ്മാ​ളും പൊ​ന്നു​വി​ന് നാ​ലു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ച​ന്ദ്ര​മ​തി​യ​മ്മ​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സം തു​ട​ങ്ങി​യ​ത്. ആ​ദ്യ കാ​ല​ത്ത് 500 രൂ​പ വാ​ട​ക​യാ​യി ഈ​ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ജോ​സ​ഫി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ച​ന്ദ്ര​മ​തി​യ​മ്മ​യു​ടെ മ​ന​സ്സി​ല്‍ നൊ​മ്പ​ര​മാ​യി. വാ​ട​ക​യ്‌​ക്കെ​ത്തി​യ കു​ടും​ബം ഇ​തി​നോ​ട​കം ത​നി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന അ​വി​വാ​ഹി​ത​യാ​യ ച​ന്ദ്ര​മ​തി​യ​മ്മ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ച​ന്ദ്ര​മ​തി​യ​മ്മ വാ​ട​ക ഒ​ഴി​വാ​ക്കി. നാ​ലു വ​ര്‍​ഷം മു​ന്‍​പ് ജോ​സ​ഫ് മ​രി​ച്ചു. മു​ന്നോ​ട്ടു​ള്ള ജീ​വി​തം സ​ര​സ്വ​തി അ​മ്മാ​ളി​നു മു​ന്നി​ല്‍ ചോ​ദ്യ​ചി​ഹ്ന​മാ​യ​പ്പോ​ള്‍ ആ​ശ്വാ​സ…

Read More

ഇ​ന്ന​ലെ നീ​യൊ​രു സു​ന്ദ​ര രാ​ഗ​മാ​യി… വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി വിടപ​റ​ഞ്ഞി​ട്ട് നാ​ളെ ഒ​ന്പ​തു വ​ർ​ഷം

എ​സ്.​മ​ഞ്ജു​ളാ​ദേ​വി“ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം…’ ലോ​കം ഉ​റ​ങ്ങു​ന്ന അ​ർ​ധ​രാ​ത്രി​യി​ൽ നി​ലാ​വ് ഒ​ഴു​കി പ​ട​രു​ന്ന സി​റ്റൗ​ട്ടി​ൽ ഇ​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ ഈ ​ഗാ​നം കേ​ട്ട​പ്പോ​ൾ മു​ൻ​പ് ഒ​രി​ക്ക​ലും അ​നു​ഭ​വി​ക്കാ​ത്തൊ​രു അ​നു​ഭൂ​തി. നൈ​റ്റ് ഷി​ഫ്റ്റി​നി​ട​യി​ൽ, മീ​റ്റിം​ഗു​ക​ൾ നി​ര​ന്ത​രം ന​ൽ​കു​ന്ന സ​മ്മ​ർ​ദങ്ങ​ൾ എ​ല്ലാം മ​റ​ന്ന് ക​ണ്ണു​ക​ൾ അ​ട​ച്ചി​രു​ന്നു​പോ​യി… പ്ര​മു​ഖ​മായ ഒ​രു മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​പ്പ​തു വ​യ​സു​ള്ള സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നിയ​റു​ടെ വാ​ക്കു​ക​ളാ​ണി​ത്. വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി സം​ഗീ​തം പ​ക​ർ​ന്ന​താ​ണ് നി​ലാ​വ് പൊ​ഴി​ഞ്ഞു വീ​ഴു​ന്ന ഈ ​ഗാ​നം. 1968ൽ ​ഭാ​ര്യ​മാ​ർ സൂ​ക്ഷി​ക്കു​ക എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ശ്രീ​കു​മാ​ര​ൻ ത​ന്പി ര​ചി​ച്ച് ദ​ക്ഷി​ണാ​മൂ​ർ​ത്തി ഈ​ണം പ​ക​ർ​ന്ന ഗാ​ന​മാ​ണ് 2022ലെ ​സാ​ങ്കേ​തി​ക​യ്ക്കു ന​ടു​വി​ലി​രു​ന്ന് യു​വ എ​ൻ​ജി​നയ​ർ ആ​സ്വ​ദി​ക്കു​ന്ന​ത്. 63 വ​ർ​ഷം സം​ഗീ​ത​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന അ​ത്യ​പൂ​ർ​വ ബ​ഹു​മ​തി​ക്ക് അ​ർ​ഹ​നാ​ണ് വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി.ക​ഴു​ത്തു നി​റ​യെ രു​ദ്രാ​ക്ഷ​മാ​ല​ക​ളും നെ​റ്റി നി​റ​യെ ഭ​സ്മ​ക്കു​റി​യു​മ​ണി​ഞ്ഞ് എ​ന്നും തൊ​ഴു​കൈ​യോ​ടെ സ​ഞ്ച​രി​ച്ച വെ​ങ്കി​ടേ​ശ്വ​ര അ​യ്യ​ർ ദ​ക്ഷി​ണാ​മൂ​ർ​ത്തി മ​ല​യാ​ളി​ക​ൾ​ക്കെ​ന്നും ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​യാ​യി​രു​ന്നു. ഇ​ന്നും അ​തേ…”സ​ർ​വ​ച​രാ​ച​ര​ങ്ങ​ൾ​ക്കും…

Read More

വീട്ടിൽ നിന്ന് ഇറങ്ങുന്നത് മോഡലിംഗെന്ന് പറഞ്ഞ്; ജോലി യുവാക്കൾക്കൊപ്പം ലഹരി കച്ചവടവും; പന്തളത്ത് എം​ഡി​എം​എയുമായി പിടിയിലായവരുടെ പിന്നാമ്പുറക്കഥയിങ്ങനെ

പ​ത്ത​നം​തി​ട്ട:​പ​ന്ത​ള​ത്തെ ലോ​ഡ്ജി​ല്‍ നി​ന്ന് 154 ഗ്രാം ​എം​ഡി​എം​എ യു​മാ​യി യു​വ​തി അ​ട​ക്കം അ​ഞ്ചം​ഗ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​തി​നി​ടെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.​മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്ന് വേ​ട്ട​യാ​ണ്. പ്ര​തി​ക​ള്‍ ത​ങ്ങി​യ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് 25000 രൂ​പ​യും ര​ണ്ട് മി​നി വെ​യി​ങ് മെ​ഷീ​നു​ക​ളു​മ​ട​ക്കം ക​ണ്ടെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചു​വ​ന്ന ര​ണ്ട് കാ​റു​ക​ളും ഒ​രു ബൈ​ക്കും ഒ​മ്പ​ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പെ​ന്‍ ഡ്രൈ​വു​ക​ളും ഇ​ന്ന​ലെ പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ലോ​ഡ്ജി​ല്‍ ത​ങ്ങി​യ​തി​നു പി​ന്നി​ല്‍ ഗൂ​ഢ​ല​ക്ഷ്യംപ​ന്ത​ളം മ​ണി​ക​ണ്ഠ​ന്‍ ആ​ല്‍​ത്ത​റ​യ്ക്ക്…

Read More

ആ​ളു​ക​ളു​ടെ പ​രി​ഹാ​സ​ത്തി​ന് സ്വ​ര്‍​ണ​ക്ക​ണ്ണി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കി ബാ​ര്‍ ജീ​വ​ന​ക്കാ​രി ! ഡാ​നി വി​ന്റോ​യു​ടെ ക​ഥ​യി​ങ്ങ​നെ…

ക​ണ്ണു​ള്ള​പ്പോ​ഴേ ക​ണ്ണി​ന്റെ വി​ല​യ​റി​യൂ…​എ​ന്ന് പ​റ​യാ​റു​ണ്ട്. ക​ണ്ണി​ല്ലാ​ത്ത​വ​രെ​യും ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​ത്ത​വ​രെ​യും ആ​ളു​ക​ള്‍ അ​നു​താ​പ​പൂ​ര്‍​വ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ലും ചി​ല​രെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​രെ പ​രി​ഹ​സി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ത്തി​ന് ചു​ട്ട മ​റു​പ​ടി ന​ല്‍​കി​യ​ലി​വ​ര്‍​പൂ​ളി​ലെ ഒ​രു ബാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. ആ​റു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ ഒ​രു ക​ണ്ണ് ന​ഷ്ട​മാ​യ 25-കാ​രി​യാ​യ ഡാ​നി വി​ന്റോ​യാ​ണ് സ്വ​ര്‍​ണ​ക്ക​ണ്ണ് സ്വ​ന്ത​മാ​ക്കി ആ​ളു​ക​ളെ ഞെ​ട്ടി​ച്ച​ത്. റെ​റ്റി​നോ​ബ്ലാ​സ്റ്റോ​മ എ​ന്ന അ​പൂ​ര്‍​വ അ​ര്‍​ബു​ദം ബാ​ധി​ച്ചാ​ണ് ഡാ​നി​യു​ടെ ഒ​രു ക​ണ്ണ് ന​ഷ്ട​മാ​യ​ത്. അ​ര്‍​ബു​ദം മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ന്‍ വ​ല​തു ക​ണ്ണ് നീ​ക്കം ചെ​യ്തു. പ​ക​രം കൃ​ത്രി​മ ക​ണ്ണു വ​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ട് ഡാ​നി​യു​ടെ ജീ​വി​തം പ​രി​ഹാ​സ​വാ​ക്കു​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് സ്‌​കൂ​ളി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ് ഡാ​നി​യെ ആ​ദ്യം ക​ളി​ക്കാ​യ​ത്. എ​ന്നാ​ല്‍ ബാ​റി​ല്‍ ജോ​ലി ല​ഭി​ച്ചി​ട്ടും ഇ​തി​നു മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. ചെ​റി​യ കു​ട്ടി​ക​ളു​ടെ പ​രി​ഹാ​സ​ത്തേ​ക്കാ​ള്‍ ക്രൂ​ര​മാ​യി​രു​ന്നു മു​തി​ര്‍​ന്ന​വ​രു​ടെ കു​ത്തു​വാ​ക്കു​ക​ളെ​ന്ന് ഡാ​നി പ​റ​യു​ന്നു. ബാ​റി​ല്‍ പ​ല ത​ര​ത്തി​ലും അ​പ​മാ​നി​ത​യാ​കേ​ണ്ടി വ​ന്നു. മ​ദ്യം…

Read More

മൂന്നു തുള്ളിമതി പക്ഷേ..! ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ലും ഇ​നി കു​ടു​ങ്ങും;  വാഹന പരിശോധനയ്ക്കിടെ പി​ടിയിലാകുന്നവരെ കുടുക്കാൻ  മൂത്ര സൂത്രവുമായി പോലീസ്

കാ​ക്ക​നാ​ട്: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ൽ ഇ​നി മു​ത​ൽ കു​ട​ങ്ങും. ഇ​ത്ത​ര​ക്കാ​രെ കു​ടു​ക്കാ​ൻ മൂ​ത്ര​പ രി​ശോ​ധ​ന സം​വി​ധാ​ന​വു​മാ​യി പോ​ലീ​സ് റോ​ഡി​ലി​റ​ങ്ങും. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ മൂ​ത്രം ഒ​ഴി​ക്കേ​ണ്ടി വ​രും. മൂ​ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ന​വീ​ന സം​വി​ധാ​ന​മാ​ണ് പോ​ലീ​സ് പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​യി മൂ​ന്നു തു​ള്ളി മൂ​ത്ര​മാ​ണ് വേ​ണ്ടി വ​രി​ക. കോ​വി​ഡ് ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ൻ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് കി​റ്റ് മാ​തൃ​ക​യി​ലു​ള്ള ഡ്ര​ഗ് സ്ക്രീ​ൻ ടെ​സ്റ്റ് ഡി​വൈ​സാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡി​വൈ​സി​ൽ മൂ​ന്നു തു​ള്ളി മൂ​ത്രം ഒ​ഴി​ച്ചാ​ൽ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഫ​ല​മ​റി​യാ​ൻ ക​ഴി​യും.പ​ക്ഷേ ഇ​തി​നാ​യി ക​ട​ന്പ​ക​ൾ ഏ​റെ​യു​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. റോ​ഡ​രു​കി​ൽ ഇ​ട​ക്കി​ട​ക്ക് ശു​ചി മു​റി​ക​ൾ ഒ​രു​ക്കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ൽ പൊ​തു​ശു​ചി മു​റി​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രും. അ​തു​മ​ല്ലെ​ങ്കി​ൽ ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ പോ​ലീ​സ്…

Read More

ഇ​പ്പോ​ള്‍ വി​വാ​ഹ​വാ​ര്‍​ത്ത വ​ന്നു ! അ​ടു​ത്ത ബ്രേ​ക്കി​ല്‍ ഗ​ര്‍​ഭി​ണി​യാ​ക്കും; ആ​ളു​ക​ള്‍ കു​റേ​ക്കൂ​ടി ക്രി​യേ​റ്റീ​വാ​ക​ണ​മെ​ന്ന് നി​ത്യ മേ​ന​ന്‍…

ന​ടി നി​ത്യ മേ​ന​ന്‍ വി​വാ​ഹി​ത​യാ​കു​ന്നു​വെ​ന്നും മ​ല​യാ​ളി ന​ട​നാ​ണ് വ​ര​നെ​ന്നു​മു​ള്ള വാ​ര്‍​ത്ത അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ന​ടി ത​ന്നെ ഈ ​വാ​ര്‍​ത്ത​യെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വാ​ര്‍​ത്ത അ​കാ​ല​ച​ര​മം പ്രാ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ഴി​താ ഇ​തേ​ക്കു​റി​ച്ച് നി​ത്യ തു​റ​ന്നു പ​റ​യു​ക​യാ​ണ്. നി​ത്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ വി​വാ​ഹ വാ​ര്‍​ത്ത​ക​ളൊ​ക്കെ ഇ​തി​നോ​ട​കം വ​ന്നു ക​ഴി​ഞ്ഞു. ഇ​നി​യും ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു​വ​രെ ക​ഥ​ക​ള്‍ പ്ര​ച​രി​ക്കും. ന​ടീ​ന​ട​ന്മാ​ര്‍ ബ്രേ​ക്ക് എ​ടു​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​വി​ല്ല. ഞാ​ന്‍ ഇ​തി​ന് മു​മ്പ് ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴും ഗ​ര്‍​ഭി​ണി​യാ​ണെ​ന്നൊ​ക്കെ ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി​യെ​ങ്കി​ലും ക്രി​യേ​റ്റീ​വാ​ക​ണം. നി​ത്യ പ​റ​യു​ന്നു. ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 19 (1) (a) എ​ന്ന ചി​ത്ര​മാ​ണ് നി​ത്യ മേ​ന​ന്റേ​താ​യി ഒ​ടു​വി​ല്‍ എ​ത്തു​ന്ന ചി​ത്രം. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്. വി​ജ​യ് സേ​തു​പ​തി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്.…

Read More

പലരും ഞങ്ങള്‍ ‘ലെസ്ബിയന്‍സ്’ ആണോ എന്ന് ചോദിച്ചിട്ടുണ്ട് ! വിജയ് യേശുദാസുമായുള്ള ബന്ധം അടക്കമുള്ള തുറന്നു പറച്ചിലുമായി രഞ്ജിനിമാര്‍…

മലയാളികളുടെ പ്രിയ താരങ്ങളാണ് അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും. ഇവര്‍ അടുത്ത കൂട്ടുകാരുമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും തങ്ങള്‍ കേട്ടിട്ടുള്ള ചോദ്യം ‘നിങ്ങള്‍ ലെസ്ബിയന്‍സാണോ?’ എന്നാണെന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു. രഞ്ജിനി ജോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; കേ​സ് അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന ആരോപണവുമായി അ​തി​ജീ​വിത ഹൈ​ക്കോ​ട​തി​യി​ൽ; കേസ് നീണ്ടുപേകുന്നെന്ന് കാട്ടി ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ വി​ചാ​ര​ണ കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഉ​ന്ന​യി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി അ​നു​മ​തി നി​ഷേ​ധി​ച്ച​ത​ട​ക്കം ചൂ​ണ്ടി​കാ​ട്ടി​യാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ കോ​ട​തി​ക്കെ​തി​രെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്നു​വെ​ന്നു കോ​ട​തി ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പു വേ​ണംകേ​സി​ൽ അ​നു​ബ​ന്ധ​കു​റ്റ​പ​ത്രം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ പ​ക​ർ​പ്പ് തേ​ടി ന​ടി വി​ചാ​ര​ണ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടി കി​ട്ടി​യ ശേ​ഷ​മാ​കും ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ൽ അ​തി​ജീ​വി​ത കൂ​ടു​ത​ൽ വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽവി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് കേ​സി​ലെ എ​ട്ടാം പ്ര​തി ദി​ലീ​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സ്: രണ്ട് പ്രതികൾക്ക് ഏഴ് വർഷം തടവ്

കൊ​ച്ചി: ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ൽ  പ്രതികൾക്ക് തടവും പിഴയും. കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സാ​ബി​ർ ബു​ഖാ​രിക്ക്  എന്നിവർക്ക് ഏഴുവർഷവും താ​ജു​ദീ​ന്  ആറുവർഷം തടവുമാണ് ശിക്ഷ. എ​ൻ​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ സ​മ്മ​തി​ക്കു​ന്ന​താ​യി പ്ര​തി​ക​ൾ കോ​ട​തി​യെ അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. ത​ടി​യ​ന്‍റ​വി​ട ന​സീ​ർ, സൂ​ഫി​യ മ​ദ​നി ഉ​ൾ​പ്പ​ടെ കേ​സി​ൽ 13 പ്ര​തി​ക​ളു​ണ്ട്. ഇ​തി​ൽ അ​ഞ്ചാം പ്ര​തി അ​നൂ​പ് കു​റ്റ സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ൽ ബാ​ക്കി​യു​ള്ള​വ​ർ ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.2005 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി ബ​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സേ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ആ​ണ് രാ​ത്രി 9.30ന് ​പ്ര​തി​ക​ൾ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട ശേ​ഷം ബ​സ് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​ർ സ്ഫോ​ട​ന​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പി​ഡി​പി…

Read More