ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ന​യ​പ്ര​ഖ്യാ​പ​നം; . സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഫ​ല​മെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ന​യ​പ്ര​ഖ്യാ​പ​ന​മാ​ണ് ഗ​വ​ര്‍​ണ​റെ​ക്കൊ​ണ്ട് വാ​യി​പ്പി​ച്ച​ത്. ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണ​മി​ല്ലാ​തെ​യും ശ​മ്പ​ളം പോ​ലും കൊ​ടു​ക്കാ​നി​ല്ലാ​ത്ത​തു​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍. എ​ന്നാ​ല്‍ ഈ ​വസ്തുത മ​റ​ച്ചു​വെ​ച്ച് കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല ഭ​ദ്ര​മാ​ണെ​ന്ന പ​രാ​മ​ര്‍​ശം ആ​രെ​യും ചി​രി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച പോ​ലീ​സ് കേ​ര​ളാ പോ​ലീ​സാ​ണെ​ന്നാ​ണ് മ​റ്റൊ​രു വാ​ദം. ഏ​റ്റ​വും മോ​ശം പോ​ലീ​സ് സേ​ന​യാ​യി കേ​ര​ളാ പോ​ലീ​സ് അ​ധഃ​പ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നേ​രെ​യു​ണ്ടാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മ​യ​പ്പെ​ടു​ത്തി​യ​തി​നെ​യും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ​ത് വി​മ​ര്‍​ശ​ന​മ​ല്ല ത​ലോ​ട​ലാ​ണെ​ന്ന് സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു.

Read More

Nexar Smart Car Sprint Cams Official Retailer

We check path and sport cameras, publish recreation digicam critiques and promote only the most dependable wildlife cameras, path cameras, and sport cameras out there. While path cameras are simply considered one of hundreds of categories offered at different stores, sport cameras and path cameras are the only class at Trailcampro. Our recreation digicam experts dedicate 100% of their time to goal checks and trail digital camera reviews that will help you find the best path digicam. Battery life and transmission pace are just two of the elements distinguishing the…

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ റീ​ലി​ട്ട ശേ​ഷം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു ചാ​ടി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ! സം​ഭ​വം വ​യ​നാ​ട്ടി​ല്‍…

വ​യ​നാ​ട്ടി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​നി മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. വ​യ​നാ​ട് മു​ട്ടി​ല്‍ ഡ​ബ്ല്യ​എം​ഒ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യും ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി​യു​മാ​യ ഇ​രു​പ​തു​കാ​രി​യാ​ണ് മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ​ത്. ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ത്ഥി​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ല്‍ ഉ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കു​ന്ന റീ​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഇ​ട്ട​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി​യ​ത്. ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

21 Best Random Video Chat Apps In 2022

Blue Mountain Resort out of doors adventures come to life when you take a peek at our cameras any day, any time. There’s all the time one thing thrilling occurring on the mountain. Wherever you go browsing, however especially if you’re on darkish web web sites, using a VPN helps you secure your data and defend your private info. Avast SecureLine VPN encrypts all of your web site visitors to block hackers and keeps snoops out. Install Avast SecureLine VPN today to browse safely and securely, wherever your on-line travels…

Read More

ജ​മ്മു കാ​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി തി​രി​കെ കൊ​ണ്ടു​വ​രും ! ഇ​തി​ലും വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു ക​ള​ഞ്ഞ ജ​മ്മു ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ള്ള സം​സ്ഥാ​ന പ​ദ​വി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ഹു​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ സം​സ്ഥാ​ന​പ​ദ​വി​യേ​ക്കാ​ള്‍ വ​ലു​ത​ല്ല മ​റ്റൊ​രു വി​ഷ​യ​വും എ​ന്നും കേ​ന്ദ്രം എ​ടു​ത്തു ക​ള​ഞ്ഞ നി​ങ്ങ​ളു​ടെ അ​ധി​കാ​ര​വും സം​സ്ഥാ​ന പ​ദ​വി​യും വീ​ണ്ടെു​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര 12 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ശ്മീ​രി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി 30ന് ​യാ​ത്ര ക​ശ്മീ​രി​ല്‍ അ​വ​സാ​നി​ക്കും. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി ജ​നു​വ​രി 30-ന് ​പ​ത്തി​ന് ശ്രീ​ന​ഗ​റി​ലെ പി.​സി.​സി. ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തും. ഈ ​സ​മ​യം രാ​ജ്യ​മെ​ങ്ങും പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നി​ര്‍​ദേ​ശം…

Read More

Northstar Live Mountain Cam

On the opposite aspect, Peacock, Pluto TV, Cruncyhroll, CBC Gem, and Popcornflix worked with each VPN we examined, together with free VPNs. You can search films by style and launch yr but be prepared for lots of unusual pop-ups when clicking something. The YesMovies library appears to be randomly organized and gradual to replace. Old movies top camsites sit alongside new motion pictures and the recently-added movies aren’t that recent. VidCloud has one of the worst libraries of any free movie site. Either means, VidCloud doesn’t have legal permission to…

Read More

ദേ​ശീ​യ​പാ​ത​യി​ൽ  സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മുന്തിയ ജീപ്പ്;  പോലീസ് പരിശോധനയിൽ എംഡിഎയുമായി രണ്ട് പേർ പിടിയിൽ

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 15 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി. മ​ല​പ്പു​റം പൊ​ന്നാ​നി കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (24), പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് അ​രി​യെ​ല്ലി വീ​ട്ടി​ൽ നി​ഖി​ൽ (37) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ക്സ്-​റേ ബൈ​പ്പാ​സി​ന് തെ​ക്കു​വ​ശം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു മു​ന്തി​യ ത​രം ജീ​പ്പി​ല്‍ എ​ത്തി​യ ഇ​വ​ർ ആ​ല​പ്പു​ഴ​യി​ലും ചേ​ർ​ത്ത​ല​യി​ലു​മാ​യി വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് വി​വ​രം.  

Read More

Reviews For Syncro Omegle Ip Location Add-ons For Firefox En-us

We possibly could not discover my own present good friend until now. However, I stumbled upon a few attention-grabbing women and men to get in touch with. I strongly urge this nice site to everybody who’s going to be finding good firm, it doesn’t matter what the style of union. I occurred to be actually surprised confirm this kind of a functional relationship software program. After a quantity of odd times, I ran throughout the great complement. After a number of odd instances, I ran across the great complement. I…

Read More

Is Chatib Com Safe? Chatib Reviews & Safety Look At

My intercourse life wasn’t most wealthy earlier than I’ve signed up with this software program. Today there are far fewer folks frequenting this on-line group which incorporates rooms for kids in addition to adults. Replica watches uk The bezel of the clock is made up of a sexagesimal scale and its operation is not pretend rolex very completely different from that of a timer. When diving, the minute hand must coincide with the zero marked on the bezel. Yep, Yahoo is returning to the messaging home at present after closing…

Read More

Top 5 Various World Broad Web Web Pages Like Shagle: What Issues Take To Norkhil Boutique Lodge & Spa

If you want to take away your info from the Internet, contact our companions at Incogni immediately. It is a trustworthy knowledge privacy device that requests your information removing from nearly 100 brokers on your behalf. This will make it easier to satisfy new people and make contemporary pals over the web because it produces an area that embraces persona and self-discovery. It is a further alternative online courting site, which is much like Shagle. Surfshark has an excellent highly effective antivirus program. Education; offering of training; entertainment; sporting and…

Read More