21 Best Random Video Chat Apps In 2022

This is a fantastic way to meet new individuals and talk about common pursuits. JusTalk uses end-to-end encryption for all calls to protect your privateness. Chatout is considered one of the most widely used video chat apps globally which permits video calls online. Users can make the most of hashtags to determine new folks with similar interests and talk with them. Most significantly, it lets you hold your anonymity by altering your show name and different privacy-related details at any second. Omega is a random video chat and live discuss…

Read More

വിട്ടുവീഴ്ച ചെയ്യണമെന്നുള്ള ആവശ്യവുമായി തന്നെയും സമീപിച്ചിരുന്നു; ആ​വ​ശ്യം ത​ള്ളാ​നു​ള്ള ധൈര്യം കാട്ടിയെന്ന് നയൻതാര; ഞെട്ടലോടെ ആരാധകർ

സി​നി​മാ മേ​ഖ​ല​യി​ൽ കാ​സ്റ്റിം​ഗ് കൗ​ച്ചിം​ഗി​നെ​ക്കു​റി​ച്ച് പ​ല നാ​യി​കാ​ന​ടി​മാ​രും പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി സി​നി​മ​യി​ലെ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ സി​നി​മാ ലോ​ക​ത്ത് ഉ​ണ്ടെ​ന്നാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്കും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി ന​യ​ൻ​താ​ര. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്. അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക കാ​ല​ത്താ​ണ് ത​നി​ക്ക് കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ഒ​രു സി​നി​മ​യി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ട്ടു​വീ​ഴ്ച്ച ചെ​യ്യ​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ആ ​ആ​വ​ശ്യം ത​ള്ളാ​നു​ള്ള ആ​ർ​ജ​വം താ​ൻ കാ​ണി​ച്ചു​വെ​ന്ന് ന​ടി പ​റ​ഞ്ഞു. ത​ന്‍റെ ക​ഴി​വുകൊ​ണ്ട് ല​ഭി​ക്കു​ന്ന വേ​ഷ​ങ്ങ​ൾ മ​തി​യെ​ന്ന് താ​ൻ അ​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി​യെ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​യ​ൻ​താ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ഞെ​ട്ട​ലാ​ണ് ആ​രാ​ധ​ക​രി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യെ…

Read More

A professional cover letter writing service most likely will help unquestionably set up a fantastic stable high-quality cover letter this could most likely differentiate you from the details

Earning a decision on a wonderful Cover Letter Writing Service A cover letter is undoubtedly an critical section of the work application process. It is a doc that accompanies your resume or curriculum vitae and introduces you to a potential employer. The goal of a cover letter is to obtain your possible employers’ interest and persuade them that you are a good quality match for your situation. It really should also encompass a brief introduction in your adventure and why you are interested inside the position. Writing a cover letter…

Read More

മരിച്ചെന്ന് കരുതി മകന്‍റെ അന്ത്യകർമങ്ങൾ നടത്തി; ഒ​ടു​വി​ല്‍ ജീ​വ​നോ​ടെ തിരികെയെത്തിച്ച് പോലീസ്; ദീപക്കിന്‍റെ തിരോധാനവും തിരിച്ചുവരവും സിനിമാക്കഥയെ വെല്ലുന്നത്…

കോ​ഴി​ക്കോ​ട്: മൃ​ത​ദേ​ഹം ആ​ളു​മാ​റി സം​സ്‌​ക​രി​ക്കു​ക, മ​രി​ച്ചെ​ന്നു​ക​രു​തി​യ ആ​ള്‍ ഒ​ടു​വി​ല്‍ ജീ​വ​നോ​ടെ തി​രി​കേ വ​രി​ക… ഇ​തി​നി​ട​യി​ല്‍ പോ​ലീ​സി​നെ കു​ഴ​ക്കി​യ സ്വ​ര്‍​ണ​ക​ട​ത്തു​കേ​സും. സി​നി​മാ​ക​ഥ​ക​ളി​ല്‍ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ട്വി​സ്റ്റു​ക​ളാ​ണ് കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ മ​രി​ച്ചു​വെ​ന്ന് ക​രു​തി ‘സം​സ്‌​കാ​രം’ വ​രെ ക​ഴി​ഞ്ഞ ആ​ള്‍ ഇ​ന്ന​ലെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ ഏ​ഴി​നാ​ണ് മേ​പ്പ​യ്യൂ​ര്‍ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി വീ​ട്ടി​ല്‍​നി​ന്ന് വി​സ​യു​ടെ ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞ് ദീ​പ​ക് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​ത്. നേ​രെ ഗോ​വ​യി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. അ​വി​ടെ​വ​ച്ച് മൊ​ബൈ​ല്‍​ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടു. പു​തി​യ ഫോ​ണ്‍ വാ​ങ്ങാ​നൊ​ന്നും ശ്ര​മി​ച്ചി​ല്ല. ഇ​ത് ഗോ​വ​യി​ല്‍ ദീ​പ​ക്കി​ന്‍റെ ക​ഥ. നാ​ട്ടി​ലു​ണ്ടാ​യ​തോ… ദീ​പ​ക്കി​നെ 2022 ജൂ​ണ്‍ ഏ​ഴി​നാ​ണ് നാ​ട്ടി​ല്‍നി​ന്നു കാ​ണാ​താ​യ​ത്. ജൂ​ലൈ 17-ന് ​കൊ​യി​ലാ​ണ്ടി തീ​ര​ത്ത് അ​ടി​ഞ്ഞ ജീ​ര്‍​ണി​ച്ച മൃ​ത​ദേ​ഹ​ത്തി​ന് ദീ​പ​ക്കിന്‍റേ​തു​മാ​യി രൂ​പ​സാ​ദൃ​ശ്യം ഉ​ണ്ടാ​യ​തി​നാ​ൽ ബ​ന്ധു​ക്ക​ള്‍ സം​സ്ക​രി​ച്ചു. എ​ങ്കി​ലും​ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി മൃ​ത​ദേ​ഹ​ത്തി​ല്‍നി​ന്ന് സാം​പി​ള്‍ എ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ര്‍​ഷാ​ദി​നാ​യി…

Read More

റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ തെ​രു​വുനാ​യ,തോ​ട്ടി​ലി​റ​ങ്ങി​യാ​ല്‍ നീ​ര്‍​നാ​യ; അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

എ​ട​ത്വ: റോ​ഡി​ലി​റ​ങ്ങി​യാ​ല്‍ തെ​രു​വുനാ​യ ക​ടി​ക്കും, തോ​ട്ടി​ലി​റ​ങ്ങി​യാ​ല്‍ നീ​ര്‍​നാ​യ​യും. പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ത​ല​വ​ടി​യി​ലെ ജ​ന​ങ്ങ​ള്‍. ത​ല​വ​ടി, കു​ന്തി​രി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യി തെ​രു​വു നാ​യ്ക്ക​ളും തോ​ടു​ക​ളി​ല്‍ നീ​ർ​നാ​യ്ക്ക​ളും പെ​രു​കി​യി​രി​ക്കു​ന്ന​ത്. ത​ല​വ​ടി, കു​ന്തി​രി​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​രു​വു നാ​യ്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും കൂ​ട്ടം​കൂ​ട്ട​മാ​യി ചു​റ്റി​യ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളാ​ണ് പ്ര​ദേ​ശ​ത്തു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​പ​തി​ലേ​റെ നാ​യ്ക്ക​ളാ​ണ് പ്ര​ദേ​ശ​ത്തു ചു​റ്റി​ത്തി​രി​യു​ന്ന​ത്. കു​ട്ടി​ക​ൾ ത​നി​യെ സ​ഞ്ച​രി​ക്കാ​ൻ പോ​ലും ഭ​യ​ക്കു​ക​യാ​ണ്. കൂ​ട്ട​മാ​യി​യെ​ത്തു​ന്ന നാ​യ്ക്ക​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. നാ​യകളുടെ താ​വ​ളംസി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍, സി​എ​സ്ഐ പ​ള്ളി, പു​തു​പ്പ​റ​മ്പ് ദേ​വീ​ക്ഷേ​ത്രം, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ല്‍ നാ​യ്ക്ക​ള്‍ കൂ​ട്ടം​കൂ​ട്ട​മാ​യി നി​ര​ന്നു കി​ട​ക്കു​ക​യാ​ണ്. പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​യി​ലും പോ​കു​ന്ന വി​ശ്വാ​സി​ക​ള്‍, പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഏ​റ്റ​വും ഭീ​ഷ​ണി​യു​ള്ള​ത്. പൊ​തു​ജ​നം വ​ല​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്ത് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ട്ടി​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ശ​സ്ത്ര​ക്രി​യ​യും…

Read More

Chatzy Free Non-public Chat Service Chatzy Review

“I need to interact into a RP, however people suppose asking ‘does anyone wish to rp?’ annoying.” For OCs, since we’ll begin from a very new beginning. I would love for every one to re-submit your OC biographies, so I may maintain monitor of who has been accredited, and who has not. Please replenish the data kind supplied within the rules. These two choices are paid, nonetheless they’re an superior addition to your grownup chatting experience. Leave me out of it and, leave out the admin. However, several term violation…

Read More

കാ​റി​നു തീ​പി​ടി​ച്ചത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാകാം;  തീ പടരാൻ കാരണമായ  സാനിറ്റൈസർ പോലുള്ള വസ്തുക്കൾ ഡാഷ് ബോർഡിൽ ഉണ്ടായിരുന്നിരിക്കാം

ക​ണ്ണൂ​ര്‍: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ കാ​റി​നു തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​ത് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​പ​ട​ർ​ന്ന​ത് കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഡാ​ഷ് ബോ​ർ​ഡി​ലോ പ​രി​സ​ര​ത്തോ സാ​നി​റ്റൈ​സ​ർ പോ​ലു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്നും ഇ​താ​കാം തീ ​പെ​ട്ടെ​ന്നു പ​ട​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. അ​തേ​സ​മ​യം തീ ​കാ​റി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ പെ​ട്രോ​ൾ ടാ​ങ്കി​ലേ​ക്കോ പ​ട​ർ​ന്നി​ട്ടി​ല്ല. കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​നോ​ടു ചേ​ർ​ന്ന് പ്ര​ത്യേ​ക സൗ​ണ്ട് ബോ​ക്സും കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം തീ​പി​ടി​ത്ത​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും ക​ത്തി​യ കാ​റും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കു​റ്റ്യാ​ട്ടൂ​ർ കാ​രാ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ കു​റ്റ്യാ​ട്ടൂ​ർ ശാ​ന്തി​വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Read More

വിദ്യാർഥിനിയുടെ വയറിന് അസാധാരണ വലിപ്പം, ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടി ഏഴ് മാസം ​ഗർഭിണി, പ്രതി പിടിയിൽ

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ പ്രണയം നടിച്ചാണ് അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു. പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെട്ട ആശ വർക്കർ ഓയൂർ സര്‍ക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌‌ഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ കി​ട്ടാ​ത്ത​ത് ഓ​സ്കാറി​ന്‍റെ പ്ര​ശ്നം; എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും സിനിമ  ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്ന് മ​മ്മൂ​ട്ടി 

ദു​ബാ​യ്: മ​ല​യാ​ള സി​നി​മ​യ്ക്ക് ഓ​സ്കാ​ർ അ​വാ​ർ​ഡ് ല​ഭി​ക്കാ​ത്ത​ത് ഓ​സ്കാ​റി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന്  മ​മ്മൂ​ട്ടി. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ൽ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ക്രി​സ്റ്റ​ഫ​റി​ന്‍റെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​ന് മു​ന്നോ​ടി​യാ​യി ദു​ബാ​യി​യി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന സി​നി​മ​ക​ള്‍​ക്കാ​ണ് സാ​ധാ​ര​ണ ഓ​സ്കാ​ര്‍ ല​ഭി​ക്കു​ക. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ര്‍​ക്കി​ലും ലോ​സ് ഏ​ഞ്ച​ല്‍​സി​ലും ഒ​ക്കെ കു​റ​ഞ്ഞ​ത് ര​ണ്ടാ​ഴ്ച്ച​യെ​ങ്കി​ലും ഓ​ടു​ന്ന സി​നി​മ​ക​ളാ​ണ് ഓ​സ്ക​റി​ന് പ​രി​ഗ​ണി​ക്കു​ക.  മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തി​ല്‍ മാ​ത്ര​മേ മ​ല​യാ​ള​ത്തി​ന് മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും അ​തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മ​റ്റു ഭാ​ഷാ ചി​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സി​നി​മാ വി​മ​ർ​ശ​നം അ​തി​രു​വി​ട്ട് പ​രി​ഹാ​സ​മാ​ക​രു​തെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ഒ​രു സി​നി​മ​യെ പ​റ്റി​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നി​ല്ല.  എ​ത്ര ഗീ​ർ​വാ​ണം അ​ടി​ച്ചാ​ലും ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്രേ​ക്ഷ​ക​ർ കൈ​യൊ​ഴി​യു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

Read More

7 Best Video Chat Web Sites

It additionally offers both text message and video chat methods. Its interface is quite simple, in it; you will discover the required functionalities to start out having fun and the choice to talk with different users about particular matters. This website works to create friendships between random individuals. Not only is your IP hidden while you’re chatting on the web site , there are additionally no hyperlinks allowed on the website, which retains you and your computer protected. There are so manysites like Omegle, and heaps of of them are…

Read More