പ്ലേ ​ഓ​ഫാ​യി; കോ​ൽ​ക്ക​ത്ത x സ​ണ്‍​റൈ​സേ​ഴ്സ്, രാ​ജ​സ്ഥാ​ൻ x ബം​ഗ​ളൂ​രു

ഗോ​ഹ​ട്ടി: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 2024 സീ​സ​ണി​ലെ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മാ​യി. പ്ലേ ​ഓ​ഫി​ലെ ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ പോ​യി​ന്‍റ് നി​ല​യി​ൽ ഒ​ന്നാ​മ​തു​ള്ള കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ നേ​രി​ടും. ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് നാ​ലാം സ്ഥാ​ന​ക്കാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വു​മാ​യി ഏ​റ്റു​മു​ട്ടും. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് ആ​ദ്യ ക്വാ​ളി​ഫ​യ​ർ , എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​രം ചെ​ന്നൈ​യി​ലും ന​ട​ക്കും. ഫൈ​ന​ലും ചെ​ന്നൈ​യി​ലാ​ണ്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്- കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു​ടീ​മും ഒാ​രോ പോ​യി​ന്‍റ് വീ​തം പ​ങ്കു​വ​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. സ​ണ്‍​റൈ​സേ​ഴ്സി​ന് 14 ക​ളി​യി​ൽ 17 പോ​യി​ന്‍റു​ള്ള സ​ണ്‍​റൈ​സേ​ഴ്സി​ന് +0.414 ആ​ണ് നെ​റ്റ് റ​ണ്‍​റേ​റ്റ്.…

Read More

ലോ​​​​ക പാ​​​​രാ അ​​ത്‌​​ല​​​​റ്റി​​​​ക്: ഇ​​​​ന്ത്യ​​​​ക്കു ര​​​​ണ്ടു മെ​​​​ഡ​​​​ൽ

കോ​​​​ബ് (ജ​​​​പ്പാ​​​​ൻ): ലോ​​​​ക പാ​​​​രാ അ​​​​ത്‌​​ല​​​​റ്റി​​​​ക്സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മൂ​​​​ന്നാം ദി​​​​നം ര​​​​ണ്ടു മെ​​​​ഡ​​​​ലു​​​​ക​​​​ൾ. ഹൈ​​​​ജം​​​​പി​​​​ൽ നി​​​​ഷാ​​​​ദ് കു​​​​മാ​​​​ർ, 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ൽ പ്രീ​​​​തി പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ വെ​​​​ള്ളി​​​​യും വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി. ഈ ​​​​ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ നേ​​​​ടു​​​​ന്ന ആ​​​​ദ്യ മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ്. പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ ഹൈ​​​​ജം​​​​പി​​​​ലെ ടി47 ​​​​വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ൽ 1.99 മീ​​​​റ്റ​​​​ർ ചാ​​​​ടി വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 200 മീ​​​​റ്റ​​​​ർ ഓ​​​​ട്ട​​​​ത്തി​​​​ലെ ടി35 ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 30.49 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​ണു പ്രീ​​​​തി വെ​​​​ങ്ക​​​​ല​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ​​​​ത്.

Read More

ശ​സ്ത്ര​ക്രി​യാ പി​ഴ​വി​ൽ വേ​ദ​ന അ​നു​ഭ​വി​ച്ച​ത് ഞ​ങ്ങ​ളു​ടെ മ​ക​ൾ; സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി​ല്ല, കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കു​ടും​ബം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തെ സ്വാ​ധീ​നി​ച്ച് കേ​സ് ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മം. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നു​ള്ള സ​മ്മ​ർ​ദ​മാ​ണു കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു​മേ​ലു​ള്ള​ത്. ഡോ​ക്ട​ർ​ക്ക് അ​നു​കൂ​ല​മാ​യി സം​സാ​രി​ക്കാ​ൻ ത​ങ്ങ​ൾ​ക്കു ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി​ല്ലെ​ന്നും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി. കു​ട്ടി​യു​ടെ കൈ​യി​ലെ ആ​റാം വി​ര​ൽ നീ​ക്കു​ന്ന​തി​നു പ​ക​രം നാ​വി​ലാ​ണു ഡോ​ക്ട​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യോ അ​വ​രു​ടെ സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ​യോ ആ​ണ് നാ​വി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ. ​ബി​ജോ​ണ്‍ ജോ​ണ്‍​സ​നെ​തി​രേ മെ​ഡി​ക്ക​ൽ നെ​ഗ്ലി​ജ​ൻ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഡോ. ​ബി​ജോ​ണി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ…

Read More

ആദ്യം മദ്യം പിന്നെ മതി കൂട്ട്…വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കി​യി​ല്ല; സു​ഹൃ​ത്തു​ക്ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ര്‍ പ​റ​യ​ന്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ വി​ശാ​ഖ് (28), കാ​ഞ്ഞി​രം​കു​ളം മൂ​ന്നു​മു​ക്ക് ക​ല്ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ര​വി​ന്ദ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​വ​ധി​ക്കാ​യി വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ബു എ​ന്നി​വ​രെ​യാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് വെ​ട്ടി​യ​ത്. ഭാ​ര്യ വീ​ടാ​യ മൂ​ന്നു​മു​ക്കി​ല്‍ സു​ധ​നും സു​ഹൃ​ത്തു​ക്ക​ളും വി​രു​ന്നി​ന് വ​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ൾ വീ​ട്ടി​ലെ​ത്തി. ദീ​ർ​ഘ നേ​ര​ത്തെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഇ​വ​രോ​ട് വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ദ്യം ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ദ്യം ന​ല്‍​കാ​ൻ സു​ധ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പി​ന്നാ​ലെ മൂ​ന്നു​പേ​രെ​യും പ്ര​തി​ക​ള്‍ വാ​ള്‍ കൊ​ണ്ട്‌ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്…

Read More

കൂ​ട്ടു​കാ​രി​യെ മ​ടി​യി​ൽ ഇ​രു​ത്തി യു​വാ​വി​ന്‍റെ ബൈ​ക്ക് യാ​ത്ര; വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പി​ടി​കൂ​ടി പോ​ലീ​സ്

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പെ​ൺ​കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി ബൈ​ക്കോ​ടി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ബം​ഗ​ളൂ​രു ഹെ​ബ്ബാ​ൾ ഫ്ലൈ ​ഓ​വ​റി​ന് മു​ക​ളി​ലാ​ണ് യു​വാ​വി​ന്‍റെ​യും കൂ​ട്ടു​കാ​രി​യു​ടെ​യും അ​ഭ്യാ​സ​പ്ര​ക​ട​നം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. ബൈ​ക്കോ​ടി​ക്കു​ന്ന യു​വാ​വി​ന്‍റെ മ​ടി​യി​ൽ ഇ​രു​ന്ന് ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ചാ​ണ് യുവതിയുടെ യാ​ത്ര. ഇവർ ​ഹെൽ​മ​റ്റും ധ​രി​ച്ചി​ട്ടി​ല്ല. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ബൈ​ക്ക് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ന​മ്പ​ർ വ​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വും കൂ​ട്ടു​കാ​രി​യും പി​ടി​യി​ലാ​യി. ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സി​ല​മ്പ​ര​സ​നാ​ണ് പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ബൈ​ക്ക് നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. യു​വാ​വ് ഇ​തി​ന് മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. Man rides bike with woman sitting on lap, duo traced by Bengaluru cops… pic.twitter.com/LGuLATg1Gg — Dev…

Read More

ര​ണ്ടെ​ണ്ണം അ​ടി​ച്ചതേ ഓർമ്മയുള്ളു..! ദീ​പു​വി​ന്‍റെ ക​ളി​പി​ന്നെ പെ​രു​മ്പാ​മ്പു​മാ​യി; വ​നം​വ​കു​പ്പെ​ത്തി വ​ല​വി​രി​ച്ച് ര​ണ്ടി​നെ​യും അ​ക​ത്താ​ക്കി; ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച അ​ടൂ​രി​ൽ

പ­​ത്ത­​നം­​തി­​ട്ട:​പെ­​രു­​മ്പാ­​മ്പി­​നെ ക­​ഴു­​ത്തി­​ലി­​ട്ട് ബാ­​റി­​ന് മു­​ന്നി​ല്‍ അ­​ഭ്യാ­​സ​പ്ര​ക​ട​നം ന­​ട­​ത്തി­​യ­ ആ​ള്‍ പി­​ടി­​യി​ല്‍. അ­​ടൂ­​രി​ല്‍ പ­​റ­​ക്കോ­​ട് സ്വ­​ദേ­​ശി ദീ­​പു­​വി­​നെ­​യാ­​ണ് വ­​നം­​വ­​കു­​പ്പ് ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. പ­​റ­​ക്കോ­​ടു­​ള്ള ബാ­​റി­​ന് മു­​ന്നി​ല്‍­​വ­​ച്ചാ​ണ് ഞാ­​യ­​റാ​ഴ്ച വൈ­​കി­​ട്ടോ­​ടെ ഇ­​യാ​ള്‍ പാ­​മ്പു­​മാ­​യി അ­​ഭ്യാ­​സം ന­​ട­​ത്തി­​യ​ത്. ഇ­​തോ­​ടെ നാ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. പോ­​ലീ­​സ് സം­​ഭ­​വ­​സ്ഥ­​ല­​ത്തെ​ത്തി­​യ ശേ­​ഷം വ­​നം­​വ­​കു­​പ്പി­​നെ വി​വ­​രം അ­​റി­​യി­​ച്ചു. ഇ­​തോ​ടെ വ­​നം­​വ­​കു­​പ്പ് സ്ഥ­​ല­​ത്തെ­​ത്തി ദീ­​പു­​വി­​നെ​യും പാ­​മ്പി­​നെ​യും ക­​സ്റ്റ­​ഡി­​യി­​ലെ­​ടു​ത്തു. ബാ­​റി­​ന് സ­​മീ​പ­​മു​ള്ള തോ­​ട്ടി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ​ള്‍­​ക്ക് പെ­​രു­​മ്പാ­​മ്പി­​നെ കി­​ട്ടി­​യ­​ത്. വ­​ന്യ­​ജീ­​വി സം​ര­​ക്ഷ­​ണ നി­​യ­​മ­​പ്ര­​കാ­​രം ഇ­​യാ​ള്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

Read More

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​രി​ൽ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ആ​ലി മു​സ​ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ജാ​സ് ആ​ണ് മ​രി​ച്ച​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ന​യാ​തി​രി​ക്കാ​ൻ ബൈ​ക്ക് സൈ​ഡി​ലൊ​തു​ക്കി അ​ടു​ത്തു ക​ണ്ട ക​ട​യി​ൽ ക​യ​റി നി​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ട​യു​ടെ തൂ​ണി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​രു മ​ണി​യോ​ടു കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

Read More

കു​റ്റ​പ്പെ​ടു​ത്ത​ൽ, സൈ​ബ​ർ ആ​ക്ര​മ​ണം: നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ അ​മ്മ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ഏ​ഴ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി. ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ര​മ്യ(33)​യാ​ണ് വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ മാ​സം 28 ന് ​ആ​ണ് അ​പ്പാ​ർ​ട്മെ​ന്‍റി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ ര​മ്യ​യു​ടെ കൈ​യി​ൽ നി​ന്ന് കു​ഞ്ഞ് താ​ഴേ​ക്ക് വീ​ണ​ത്. ഒ​ന്നാം നി​ല​യു​ടെ പാ​ര​പ്പ​റ്റി​ലെ ത​കി​ട് ഷീ​റ്റി​ൽ 15 മി​നി​റ്റി​ലേ​റെ ത​ങ്ങി​നി​ന്ന കു​ഞ്ഞി​നെ അ​യ​ൽ​ക്കാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ യു​വ​തി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ കേ​ട്ട​തോ​ടെ ര​മ്യ വി​ഷാ​ദ​ത്തി​ലാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ര​മ്യ​യും ര​ണ്ട് മ​ക്ക​ളും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.  ര​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഭ​ർ​ത്താ​വ് വെ​ങ്കി​ടേ​ഷും ശ​നി​യാ​ഴ്ച വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ര​മ്യ​യെ…

Read More

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നം; റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ മ​ണ്ണെ​ണ്ണ​വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​ന​മാ​ണു വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. 1,944 കി​ലോ ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ത് 780 കി​ലോ ലി​റ്റ​റാ​യി കു​റ​ച്ചു. ഇ​തോ​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണു മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ വി​ത​ര​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വി​ത​ര​ണം സെ​പ്റ്റം​ബ​റി​ലാ​ണ്. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളാ​യ പി​ങ്ക്, മ​ഞ്ഞ (പി​എ​ച്ച്എ​ച്ച്, എ​എ​വൈ) കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​ണു മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​ത്. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത് അ​ര ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ. എ​ന്നാ​ല്‍, മ​ണ്ണെ​ണ്ണ വ്യാ​പാ​രി​ക​ള്‍​ക്കു മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും മ​ണ്ണെ​ണ്ണ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​റി​ല്ല.

Read More

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​രി​ച്ചു?​ അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്ന് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ക​ർ​ന്ന ഹെ​ലി​കോ​പ്റ്റ​റിന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന ഹെ​ലി​കോ​പ്റ്റ​​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി അ​ട​ക്ക​മു​ള്ള​വ​രും ഈ ​ഹെ​ലി​കോ​പ്റ്റ​​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​രും മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്. മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ…

Read More