വി.​ഡി.​സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി: നാ​ല് നേ​താ​ക്ക​ളെ പദവിയിൽ നിന്ന് നീക്കി ഇടുക്കി ഡിസിസി

ഇ​ടു​ക്കി: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ വി.​ഡി.​സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ഇ​ടു​ക്കി ഡി​സി​സി. സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ.​താ​ജു​ദ്ദീ​ൻ, വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ബാ​ബു, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​യ് മൈ​ലാ​ടി എ​ന്നി​വ​രെ പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി. വ്യാ​ഴാ​ഴ്ച​യാ​ണ് സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് തൊ​ടു​പു​ഴ​യി​ൽ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ലും നേ​താ​ക്ക​ളെ പി​ന്തു​ണ​ച്ചു​ള്ള ഫ്ല​ക്സ് യു​ദ്ധം ഇ​ടു​ക്കി​യി​ൽ തു​ട​രു​ക​യാ​ണ്. അ​ടി​മാ​ലി​യി​ലും മാ​ങ്കു​ള​ത്തും ക​ട്ട​പ്പ​ന​യി​ലും ര​മേ​ശ് ചെ​ന്നി​ത്തി​ല​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

Read More

പു​തു​താ​യി ക​ണ്ടെ​ത്തി​യ നി​ശാ​ശ​ല​ഭ​ത്തി​ന് മാ​ർ​പാ​പ്പ​യു​ടെ പേ​ര്

എ​ത​ൻ​സ്: ഗ്രീ​സി​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ ദ്വീ​പാ​യ ക്രീ​റ്റി​ലെ പ​ർ​വ​ത​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ​യി​നം നി​ശാ​ശ​ല​ഭ​ത്തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ പേ​രു ന​ൽ​കി ശാ​സ്ത്ര​ജ്ഞ​ർ. ല​ത്തീ​ൻ ഭാ​ഷ​യി​ൽ പി​രാ​ലി​സ് പാ​പ്പാ​ലെ​യോ​നി (Pyralis papaleonei) എ​ന്നാ​ണ് ഈ ​ശ​ല​ഭം അ​റി​യ​പ്പെ​ടു​ക. ക്രീ​റ്റി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടു സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ചി​റ​കു​ക​ളും സ്വ​ർ​ണ പാ​ടു​ക​ളും വെ​ളു​ത്ത വ​ര​ക​ളു​മു​ള്ള ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് നോ​ട്ട ലെ​പി​ഡോ​പ്റ്റെ​റോ​ള​ജി​ക്ക എ​ന്ന ശാ​സ്ത്ര​മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ ഷ​ഡ്പ​ദ ശാ​സ്ത്ര​ജ്ഞ​രാ​യ പീ​റ്റ​ർ ഹ്യു​മെ​ർ, ലൗ​രി കെ​യ്‌​ലെ, ആ​ൻ​ഡ്രൂ​സ് എ​ച്ച്. സെ​ഗെ​രെ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ശ​ക്ത​മാ​യി വാ​ദി​ക്കു​ന്ന​യാ​ളാ​ണു മാ​ർ​പാ​പ്പ​യെ​ന്നും അ​തി​നാ​ൽ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പു​തി​യ നി​ശാ​ശ​ല​ഭ​ത്തി​ന് ഇ​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ ശ​ബ്‌​ദം മാ​ന​വ​രാ​ശി​ക്ക് മാ​തൃ​ക​യാ​ക​ട്ടെ​യെ​ന്നു ത​ങ്ങ​ൾ പ്ര​ത്യാ​ശി​ക്കു​ന്നു​വെ​ന്നും അ​വ​ർ…

Read More

ആതിഥേയ ആരവം…

ഫിഫ 2026 ലോ​ക​ക​പ്പ് ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഇ​നി​ 34 ദിനങ്ങളുടെ ദൂ​രം. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത ആ​വേ​ശ​ത്തി​നാ​ണ് ഇ​ത്ത​വ​ണ​ വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്. 48 ടീ​മു​ക​ൾ, 12 ഗ്രൂ​പ്പു​ക​ൾ, 104 മ​ത്സ​ര​ങ്ങ​ൾ. ക​ണ്ണും മ​ന​സും നി​റ​യെ കാ​ൽ​പ്പ​ന്താ​വേ​ശം. 12 ഗ്രൂ​പ്പു​ക​ളി​ലും കാ​ത്തി​രി​ക്കു​ന്ന​ത് തീ​പാ​റും പോ​രാ​ട്ടം. കു​ഞ്ഞ​ന്മാ​രെ​ന്ന് ക​രു​തി ആ​രെ​യും എ​ഴു​തി​ത്ത​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്ന​ർ​ഥം. ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ബോ​ക്സ് ടു ​ബോ​ക്സ് ഓ​ടി ഓ​രോ ടീ​മു​ക​ളെ തൊ​ട്ടു​വ​രാം. എ ​ഗ്രൂ​പ്പ്: മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ചെ​ക്ക് റി​പ്പ​ബ്ലി​ക് മെക്സിക്കോ ആ​തി​ഥേ​യ​രാ​യ മെ​ക്സി​ക്കോ ത​ന്നെ​യാ​ണ് ഈ ​ഗ്രൂ​പ്പി​ലെ ശ​ക്ത​ർ. ഫി​ഫ റാ​ങ്കിം​ഗി​ൽ 15-ാം സ്ഥാ​ന​ത്താ​ണ് മെ​ക്സി​ക്കോ. സ്വ​ന്തം നാ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​ന്‍റെ മേ​ൽ​ക്കൈ ‘എ​ൽ ട്രി’ ​സം​ഘ​ത്തി​നു​ണ്ടാ​വും. ഗോ​ൾ​പോ​സ്റ്റി​നു കീ​ഴി​ൽ കൈ​ക​ൾ വി​രി​ച്ചു​നി​ൽ​ക്കു​ന്ന ഗി​ല്ലെ​ർ​മോ “മെ​മ്മോ’ ഒ​ച്ചോ​വയെ​ന്ന കു​റി​യ മ​നു​ഷ്യ​ൻ ത​ന്നെ​യാ​വും ഇ​ത്ത​വ​ണ​ത്തെ​യും മെ​ക്സി​ക്കോ​യു​ടെ പോ​സ്റ്റ​ർ ബോ​യ്. മെ​ക്സി​ക്ക​ൻ സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ആ​റ് ലോ​ക​ക​പ്പ് എ​ഡി​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ഗോ​ൾ​കീ​പ്പ​ർ…

Read More

സൂ​ര്യ​യു​ഗം അ​വ​സാ​നി​ക്കു​ന്നു; ട്വ​ന്‍റി 20 ടീ​മി​ൽ അ​ഴി​ച്ചു പ​ണി​ക്ക് സാ​ധ്യ​ത

മും​ബൈ: ഐ​പി​എ​ല്ലി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ബി​സി​സി​ഐ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ലെ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. മി​ക​ച്ച ഫോ​മി​ലു​ള്ള ശ്രേ​യ​സ് അ​യ്യ​ർ​ക്ക് നാ​യ​ക​സ്ഥാ​നം ന​ൽ​കി യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്താ​നാ​ണ് ആ​ലോ​ച​ന. വ​രാ​നി​രി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​ക​ളി​ൽ ശ്രേ​യ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു പു​തി​യ പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ബി​സി​സി​ഐ നീ​ക്കം ന​ട​ത്തു​ന്ന​ത്. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി പൂ​ർ​ണ​മാ​യും യു​വ​നി​ര​യെ അ​ണി​നി​ര​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​പി​എ​ല്ലി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന യു​വ​താ​ര​ങ്ങ​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന വി​ദേ​ശ പ​ര​മ്പ​ര​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. രോ​ഹി​ത് ശ​ർ​മ ടി20 ​ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പു​തി​യ നാ​യ​ക​നാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ത്തി​യ​ത്. സൂ​ര്യ ന​യി​ച്ച ഒ​രു പ​ര​മ്പ​ര​യി​ലും ടീം ​തോ​റ്റി​ട്ടി​ല്ല. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ നി​ല​വി​ലെ ഫോ​മി​ൽ ബി​സി​സി​ഐ​യ്ക്ക് ആ​ശ​ങ്ക​യു​ണ്ട്. ട്വ​ന്‍റി20…

Read More

ജെ​ൻ​സി​ക​ൾ മി​ടു​മി​ടു​ക്ക​ർ..! ക​ഷ്ട​പാ​ടു​ക​ൾ അ​റി​യാ​ത്ത​വ​രാ​ണ​വ​ർ എ​ന്നു പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ അ​ങ്ങ​നെ​യ​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടു​ന്ന പോ​സ്റ്റുമായി യുവാവ്

യു​വ​ത​ല​മു​റ​യി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​യി​ൽ അ​ല​സ​രാ​ണെ​ന്ന പൊ​തു​വാ​യ ധാ​ര​ണ​യെ തി​രു​ത്തി​ക്കൊ​ണ്ട് സം​രം​ഭ​ക​നാ​യ രോ​ഹി​ത് ആ​ര്യ​ൻ രം​ഗ​ത്തെ​ത്തി​രി​ക്കു​ന്നു. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ പു​തു​താ​യി ചേ​ർ​ന്ന ഒ​രു യു​വ​തി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മി​ക​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട് മാ​സം മു​മ്പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ ​യു​വ​തി അ​ങ്ങേ​യ​റ്റം ആ​ത്മാ​ർ​ത്ഥ​ത​യും ക​ഠി​നാ​ധ്വാ​ന​വും ജോ​ലി​യോ​ട് ക​ടു​ത്ത അ​ർ​പ്പ​ണ​ബോ​ധ​വും പു​ല​ർ​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു. പു​തി​യ ത​ല​മു​റ ക​ഠി​നാ​ധ്വാ​നം ചെ​യ്യി​ല്ല എ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും, പ​ഴ​യ തൊ​ഴി​ൽ ശൈ​ലി​ക​ൾ അ​വ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി മ​ന​സ്സി​ലാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ജെ​ൻ​സി ജീ​വ​ന​ക്കാ​രു​ടെ ആ​ശ​യ​വി​നി​മ​യ രീ​തി​ക​ളും തൊ​ഴി​ൽ സ​മീ​പ​ന​ങ്ങ​ളും മു​ൻ​ത​ല​മു​റ​യി​ലെ മാ​നേ​ജ​ർ​മാ​ർ​ക്ക് പ​രി​ചി​ത​മാ​യി​രി​ക്കി​ല്ലെ​ങ്കി​ലും, അ​തി​നെ ഒ​രു പോ​രാ​യ്മ​യാ​യി കാ​ണാ​തെ ഒ​രു സ​വി​ശേ​ഷ​ത​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രോ​ഹി​ത് ആ​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​രി​യാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​വും പി​ന്തു​ണ​യും ന​ൽ​കി​യാ​ൽ അ​വ​ർ മി​ക​ച്ച രീ​തി​യി​ൽ ഫ​ലം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു.…

Read More

ര​ണ്ട് മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച് ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ര​ണ്ടു മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ​ക്കു വ​ധ​ശി​ക്ഷ. 2018 മു​ത​ൽ 2023 വ​രെ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന വെ​യ് ഫെം​ഗെ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യി 2023 മാ​ർ​ച്ച് മു​ത​ൽ ഒ​ക്‌​ടോ​ബ​ർ വ​രെ പ​ദ​വി വ​ഹി​ച്ച ലി ​ഷാം​ഗ്ഫു എ​ന്നി​വ​ർ​ക്ക് അ​ഴി​മ​തി​ക്കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ പ​ട്ടാ​ള​ക്കോ​ട​തി വെ​വ്വേ​റെ ശി​ക്ഷ വി​ധി​ച്ചു​വെ​ന്നാ​ണു ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യി​ലെ രീ​തി അ​നു​സ​രി​ച്ച് ഇ​ക്കാ​ല​യ​ള​വി​ലെ ന​ല്ല​ന​ട​പ്പി​ന്‍റെ പേ​രി​ൽ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി ഇ​ള​വു ചെ​യ്യാം. ഇ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ഇ​വ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​രു​വ​രു​ടെ​യും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വു​ണ്ട്. സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ക​മ്മീ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​രു​വ​രെ​യും 2024ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ചൈ​ന​യു​ടെ ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന റോ​ക്ക​റ്റ് ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ലാ​ണ് ഇ​രു​വ​രും ന​ട​പ​ടി നേ​രി​ട്ട​ത്. ഏ​റോ​സ്പേ​സ് എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ലി ​ഷാം​ഗ്ഫു മു​ന്പ് സൈ​നി​ക​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന വ​കു​പ്പി​നും നേ​തൃ​ത്വം…

Read More

കെ.​സി​യും ആ​ര്‍.​സി​യും വേ​ണ്ട, കേ​ര​ള​ത്തി​ന് ഇ​നി വി.​ഡി മ​തി; സ​തീ​ശ​നാ​യി ആ​ലു​വ​യി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റും പ്ര​ക​ട​ന​വും; കോ​ട്ട​യ​ത്ത് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് യു​വാ​വ്

കൊ​ച്ചി: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ കീ​ഴ്മാ​ട് ഭാ​ഗ​ത്ത് അ​നൗ​ണ്‍​സ്‌​മെ​ന്‍റും പ്ര​ക​ട​ന​വും. കെ.​സി​യും ആ​ര്‍.​സി​യും വേ​ണ്ട, കേ​ര​ള​ത്തി​ന് ഇ​നി വി.​ഡി മ​തി എ​ന്ന പോ​സ്റ്റ​ര്‍ പ​തി​ച്ച വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ് അ​നൗ​ണ്‍​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് കീ​ഴ്മാ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​ക​ട​നം ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​ക്ക​ര ജം​ഗ്ഷ​ന്‍ മു​ത​ല്‍ മ​ഹി​ളാ​ല​യം വ​രെ​യാ​ണ് വൈ​കി​ട്ട് പ്ര​ക​ട​ന ജാ​ഥ ന​ട​ക്കു​ക. പ​ട വെ​ട്ടി​യ​വ​ര്‍ ഭ​രി​ക്ക​ട്ടെ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്ര​ക​ട​ന ജാ​ഥ​യു​ടെ പോ​സ്റ്റ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച നെ​ട്ടൂ​ര്‍ അ​ട​ക്കം പ്ര​ക​ട​ന ജാ​ഥ ന​ട​ത്തി​യി​രു​ന്നു. നേ​താ​ക്ക​ള്‍ വി​ല​ക്കി​യി​ട്ടും മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച തെ​രു​വി​ലേ​ക്ക് എ​ത്തി​യ​തി​ല്‍ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്. അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​തി​ല്‍ ഇ​ടു​ക്കി​യി​ല്‍…

Read More

കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല… ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: 6 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി/​തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്താ​യി ന​ട​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ല്‍ ആ​റ് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അ​മ്പ​ല​മേ​ട് ക​രി​മു​ക​ളി​ലും തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്തു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ന​ട​ന്ന​ത്. അ​മ്പ​ല​മേ​ട് ക​രി​മു​ക​ള്‍ ഭാ​ഗ​ത്തു നി​ന്ന് 19.720 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി ചേ​ല​ക്കു​ഴി​ക്കാ​രോ​ട്ട് വീ​ട്ടി​ല്‍ അ​ഖി​ല്‍ അ​പ്പു (30), എ​റ​ണാ​കു​ളം ക​രി​മു​ക​ള്‍ ഫാ​ക്ട് കോ​ള​നി ചേ​ല​ക്കു​ഴി ക്കാ​രോ​ട്ട് വീ​ട്ടി​ല്‍ സൂ​ര​ജ് സു​നി​ല്‍ (27), എ​റ​ണാ​കു​ളം ക​രി​മു​ക​ള്‍ ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ അ​ഭി​ഷേ​ക് (28) എ​ന്നി​വ​രാ​ണ് ഡാ​ന്‍​സ്ഫാ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട ഭാ​ഗ​ത്ത് നി​ന്നും 11.13 ഗ്രാം ​എ​ക്സ്റ്റ​സി പി​ല്ലും, 6.10 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര വി​ദ്യാ​ന​ഗ​ര്‍ റോ​ഡ് എ​ട്ടു​കാ​ട്ടി​ല്‍ ഉ​നൈ​സ് (34), എ​റ​ണാ​കു​ളം തോ​മ​സ് പു​രം ക​ണ്ണാ​ടി​ക്കാ​ട് പാ​നേ​ക്കാ​ട്ട് വീ​ട്ടി​ല്‍ റോ​നി​ഷ് ആ​ന്‍റ​ണി (28), എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ന​ന്ന​പ്പി​ള്ളി ക​ട​വ് മാ​പ്പും​ചേ​രി വീ​ട്ടി​ല്‍ അ​ക്വീ​ന്‍ ഷി​ബു (22)…

Read More

പേ​ട്രി​യ​റ്റ് സി​നി​മ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ: ലി​ങ്കി​നാ​യി മെ​റ്റ​യ്ക്ക് ക​ത്ത​യ​ച്ച് സൈ​ബ​ര്‍ പോ​ലീ​സ്

കൊ​ച്ചി: റി​ലീ​സ് ചെ​യ്ത് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം പി​ന്നി​ട്ട മ​ള്‍​ട്ടി​സ്റ്റാ​ര്‍ ചി​ത്രം പേ​ട്രി​യ​റ്റ് അ​ന​ധി​കൃ​ത​മാ​യി റി​ക്കാ​ര്‍​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ ലി​ങ്ക് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​റ്റ​യ്ക്ക് ക​ത്ത​യ​ച്ച് കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ്. ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ് ബു​ക്ക്, വാ​ട്‌​സ്ആ​പ്പ് എ​ന്നി​വ വ​ഴി പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ ലി​ങ്ക് കി​ട്ടാ​നാ​യി​ട്ടാ​ണ് മെ​റ്റ​യ്ക്ക് ബു​ധ​നാ​ഴ്ച ക​ത്ത് ന​ല്‍​കി​യ​ത്. ടെ​ല​ഗ്രാം അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സ് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര്‍​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം ആ​ദ്യ​മാ​ണ് സി​നി​മ അ​ന​ധി​കൃ​ത​മാ​യി റി​ക്കാ​ര്‍​ഡ് ചെ​യ്ത് വി​വി​ധ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​തെ​ന്നും ഇ​തി​ലൂ​ടെ നി​ര്‍​മ്മാ​ണ ക​മ്പ​നി​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​പ്പി​റൈ​റ്റ് ആ​ക്ടി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. വ​മ്പ​ന്‍ ബ​ജ​റ്റി​ല്‍ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ ഒ​രു​ക്കി​യ ചി​ത്ര​മാ​ണ് പേ​ട്രി​യ​റ്റ്.

Read More

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് 76,000 പാ​മ്പു​ക​ളെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്ന് സ​ര്‍​പ്പ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പി​ടി​കൂ​ടി​യ​ത് 76,000 പാ​മ്പു​ക​ളെ. 2021 ജൂ​ണ്‍ മു​ത​ല്‍ 2026 ഏ​പി​ല്‍ 15 വ​രെ​യു​ള്ള വ​നം​വ​കു​പ്പി​ന്റെ ക​ണ​ക്കാ​ണി​ത്. പ​രി​ശീ​ല​നം സി​ദ്ധി​ച്ച അം​ഗീ​കൃ​ത സ്‌​നേ​ക്ക് റെ​സ്‌​ക്യു​വ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​നു​ഷ്യ​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്നും പാ​മ്പു​ക​ളെ ശാ​സ്ത്രീ​യ​മാ​യ പി​ടി​കൂ​ടി അ​തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍ വി​ടു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ 2020 ഓ​ഗ​സ്റ്റി​ലാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. സ​ര്‍​പ്പ (സ്‌​നേ​ക് അ​വേ​ര്‍​ന​സ് റെ​സ്‌​ക്യൂ ആ​ന്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ആ​പ്പ്) വ​ഴി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​പ്പ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പി​ടി​കൂ​ടി​യ പാ​മ്പു​ക​ളു​ടെ ക​ണ​ക്കു​മാ​ത്ര​മാ​ണി​ത്. പി​ടി​കൂ​ടി​യ​വ​യി​ല്‍ 28,116 എ​ണ്ണം മൂ​ര്‍​ഖ​ന്‍ പാ​മ്പു​ക​ളാ​ണ്. 18,562 മ​ല​മ്പാ​മ്പു​ക​ളെ​യും 3,507 അ​ണ​ലി​ക​ളെ​യും 517 രാ​ജ​വെ​മ്പാ​ല​ക​ളെ​യും 729 വെ​ള്ളി​ക്കെ​ട്ട​നേ​യും ഇ​ക്കാ​ല​യ​ള​വി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. 11,209 ചേ​ര​പ്പാ​മ്പു​ക​ളെ​യും ഇ​തി​ലൊ​ന്നും​പെ​ടാ​ത്ത 12,000 എ​ണ്ണം വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ​യും പി​ടി​കൂ​ടി. സം​സ്ഥാ​ന​ത്താ​കെ പ​രി​ശീ​ല​നം ല​ഭി​ച്ച 3,600 സ​ര്‍​പ്പ വോ​ള​ന്‍റി​യ​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 400 പേ​ര്‍ വ​നി​ത​ക​ളാ​ണ്. പാ​മ്പു…

Read More