സ്കൂ​ൾ വി​ട്ടെ​ത്തി​യ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ര​ണ്ടു​വ​ർ​ഷ​ത്തിന് ശേ​ഷം പ്ര​തി​ക്ക് 34 വ​ര്‍​ഷം ത​ട​വും പി​ഴ​യും

ഇ​ടു​ക്കി: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 26കാ​ര​ന് 34 വ​ര്‍​ഷം ത​ട​വും 2.70 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ഡി.​എ​സ്.​ നോ​ബ​ല്‍ ആ​ണ് ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ശി​ക്ഷി​ച്ച​ത്. 2024-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ പ്ര​തി​ക്ക് കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ന​ല്ല അ​ടു​പ്പ​മു​ണ്ടാ​യിരു​ന്നു. സ്‌​കൂ​ള്‍വി​ട്ടെത്തി​യ കു​ട്ടി​യെ വീ​ട്ടി​ല്‍ മാ​റ്റാ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തി​യ ശേ​ഷം പ്ര​തി ദുരുപയോഗം ചെയ്യു കയായിരുന്നു. 16 സാ​ക്ഷി​ക​ളെ​യും 23 പ്ര​മാ​ണ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പി​ഴ ഒ​ടു​ക്കു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക്കു ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 11 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കൂ​ടാ​തെ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യോ​ടും കോ​ട​തി ശിപാ​ര്‍​ശ ചെ​യ്തു.പീ​രു​മേ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന പു​ഷ്പ​കു​മാ​ര്‍ അ​ന്വേഷിച്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഷി​ജോ​മോ​ന്‍…

Read More

അ​ർ​ജ​ന്‍റീ​നാാാ… പ​ട്ടാ​ള​ക്കാ​ര​ൻ സ​ജി​ൻ തോ​മ​സി​ന്‍റെ മ​ന​സും ജീ​പ്പും നി​റ​യേ ഒ​ന്നു​മാ​ത്രം അ​ർ​ജ​ന്‍റീ​ന; കു​ടും​ബ​വും കടുത്ത ആ​രാ​ധ​ക​ർ

പ​​ള്ളി​​ക്ക​​ത്തോ​​ട്: അ​​ർ​​ജ​​ന്‍റീ​​ന ഫു​​ട്‌​​ബോ​​ൾ ടീ​​മി​​നോ​​ടു​​ള്ള ക​​ടു​​ത്ത ആ​​രാ​​ധ​​ന​​യി​​ൽ സ്വ​​ന്തം ജീ​​പ്പി​​ൽ ക​​ളി​​ക്കാ​​രു​​ടെ ചി​​ത്ര​​ങ്ങ​​ൾ ആ​​ലേ​​ഖ​​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് പ​​ള്ളി​​ക്ക​​ത്തോ​​ട് ക​​ദ​​ളി​​മ​​റ്റം ചേ​​രി​​ക്ക​​ൽ സ​​ജി​​ൻ തോ​​മ​​സ്. സൈ​​നി​​ക സേ​​വ​​ന​​ത്തി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച ശേ​​ഷം ഇ​​പ്പോ​​ൾ പ​​ള്ളി​​ക്ക​​ത്തോ​​ട് ടൗ​​ണി​​ൽ പ​​ച്ച​​ക്ക​​റി ക​​ട ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ് സ​​ജി​​ൻ. ചെ​​റു​​പ്പം മു​​ത​​ൽ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​ണ് സ​​ജി​​ൻ. ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ജ​​ന്മ​​ദി​​നാ​​യ ജൂ​​ൺ 24നാ​​ണ് സ​​ജി​​​ന്‍റെ ഇ​​ള​​യ​​മ​​ക​​ൻ ലി​​യോ​​ൺ ജ​​നി​​ച്ച​​തെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. സ​​ജി​​​ന്‍റെ ജീ​​പ്പ് മു​​ഴു​​വ​​ൻ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ലെ ക​​ളി​​ക്കാ​​രു​​ടെ വ​​ർ​​ണ ചി​​ത്ര​​ങ്ങ​​ൾ​​കൊ​​ണ്ട് നി​​റ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന ക​​പ്പ് നേ​​ടി​​യ ചി​​ത്ര​​ങ്ങ​​ളും ഇ​​തി​​ലു​​ണ്ട്. സ​​ജി​​ൻ പോ​​കു​​ന്ന വ​​ഴി​​ക​​ളി​​ൽ ഫു​​ട്‌​​ബോ​​ൾ ആ​​രാ​​ധ​​ക​​ർ ആ​​വേ​​ശ​​ത്തേ​​ടെ​​യാ​​ണ് സ​​മീ​​പി​​ക്കു​​ന്ന​​ത്. മെ​​സി​​യു​​ടെ അ​​വ​​സാ​​ന ലോ​​ക​​ക​​പ്പാ​​യ​​തു​​കൊ​​ണ്ടാ​​ണ് ജീ​​പ്പി​​ൽ ഈ ​​രീ​​തി​​യി​​ൽ പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​​ൾ വ​​രു​​ത്തി​​യ​​തെ​​ന്ന് സ​​ജി​​ൻ പ​​റ​​യു​​ന്നു. ഭാ​​ര്യ ഷീ​​ജ​​യും മ​​ക​​ൻ ഷോ​​ണും സ​​ജി​​നെ​​പ്പോ​​ലെ അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​ന്‍റെ ക​​ട്ട ആ​​രാ​​ധ​​ക​​രാ​​ണ്.

Read More

ക​മ്പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി; എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത് ഇ​ടു​ക്കി​യി​ൽ

തൊ​ടു​പു​ഴ: നി​രോ​ധി​ത രാ​സ​ല​ഹ​രി​യും ഹൈ​ബ്രീ​ഡ് ക​ഞ്ചാ​വും വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി കെ.​പി. അ​ജി​നാ​സ് (19), കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ജി​ത്ത് ( 23) എ​ന്നി​വ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍നി​ന്നു വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച അ​ഞ്ച് എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും 1.93 ഗ്രാം ​ഹൈ​ബ്രീ​ഡ് ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ മ​ണ​ക്കാ​ടുനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്ത് ല​ഹ​രിവി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെത്തു​ട​ര്‍​ന്ന് ഇ​വി​ടെ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത് കംപ്യൂ​ട്ട​ര്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യ​ത്. പി​ന്നീ​ട് ല​ഹ​രിവി​ല്‍​പ്പ​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. ഇ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ എ​സ്എ​ച്ച്ഒ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ…

Read More

ഒറ്റയടിയിൽ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ന്യൂ​യോ​ര്‍​ക്ക്: ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026-ന്‍റെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഘാ​ന​യെ ത​ക​ർ​ത്ത് കൊ​ളം​ബി​യ. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കൊ​ളം​ബി​യ​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ‌ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും പ​ന്ത് കൈ​വ​ശം വ​ച്ച​ത് കൊ​ളം​ബി​യ​യാ​ണ്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ആ​ക്ര​മ​ണ ഫു​ട്ബോ​ൾ പു​റ​ത്തെ​ടു​ത്ത ഘാ​ന കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ​ത്തെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കി. എ​ന്നാ​ല്‍ 14-ാം മി​നി​റ്റി​ല്‍ കൊ​ളം​ബി​യ ലീ​ഡ് എ​ടു​ത്തു. ലൂ​യി​സ് സു​വാ​ര​സ് ന​ല്‍​കി​യ ക്രോ​സ് സ്വീ​ക​രി​ച്ച ജോ​ണ്‍ അ​രി​യാ​സ് മ​നോ​ഹ​ര​മാ​യി പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. സ​മ​നി​ല​യ്ക്കാ​യി ഘാ​ന കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും കൊ​ളം​ബി​യ​ൻ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. വി​ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലേ​ക്കു​ള്ള അ​വ​സാ​ന ടീ​മാ​യി കൊ​ളം​ബി​യ മു​ന്നോ​ട്ട്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡാ​ണ് കൊ​ളം​ബി​യ​യു​ടെ എ​തി​രാ​ളി​ക​ള്‍.v

Read More

കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വം; ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഡേ ​കെ​യ​റി​ൽ കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​യ​മാ​ർ അ​റ​സ്റ്റി​ൽ. മ​ഞ്ജു​ള, വി​ജ​യ​കു​മാ​രി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡേ ​കെ​യ​റി​ലാ​ണ് സം​ഭ​വം. കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ര​ണ്ടി​നും മൂ​ന്നി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​വ​ർ ഉ​പ​ദ്ര​വി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ളെ വാ​ഷിം​ഗ് മി​ഷ​നു​ള്ളി​ൽ ഇ​രു​ത്തു​ക​യും ബാ​ത്തു​റൂ​മി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Read More

ഷാ​പ്പി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; സാ​മ്പി​ളു​ക​ളി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം; ശ​നി​യാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​ന് തി​ങ്ക​ളാ​ഴ്ച​ത്തെ ഭ​ക്ഷ​ണം പ​രി​ശോ​ധി​ച്ചാ​ൽ മ​തി​യോ?

അ​​യ്മ​​നം: പ​​രി​​പ്പി​​ലെ തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യും ക​​ള്ളു കു​​ടി​​ക്കു​​ക​​യും ചെ​​യ്ത​​തി​​ന് പി​​ന്നാ​​ലെ യു​​വാ​​വ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ, ഷാ​​പ്പി​​ൽ​നി​​ന്ന് ശേ​​ഖ​​രി​​ച്ച സാ​​മ്പി​​ളു​​ക​​ളു​​ടെ ലാ​​ബ് പ​​ര​​ശോ​​ധ​​ന​​യി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത​ ക​​ണ്ടെ​​ത്താ​​നാ​​യി​ല്ലെ​​ന്ന് ജി​​ല്ലാ ഭ​​ക്ഷ്യ​​വ​​കു​​പ്പ്. ക​​ഴി​​ഞ്ഞ 20നാ​​ണ് കു​​മ​​ര​​കം പ​​ള്ളി​​ക്കൂ​​ടം​​പ​​റ​​മ്പി​​ൽ ജ്യോ​​തി​​ഷി​​ന് (41) ഷാ​​പ്പി​​ൽ​നി​​ന്ന് വാ​​ങ്ങി​​യ ക​​ള്ളും ത​​ല​​ക്ക​​റി​​യും ക​​ഴി​​ച്ച​​തി​​ന് പി​​ന്നാ​​ലെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ജ്യോ​​തി​​ഷ് മ​​രി​​ച്ചു.ജ്യോ​​തി​​ഷി​​നൊ​​പ്പം ഭ​​ക്ഷ​​ണം ക​​ഴി​​ച്ച മ​​റ്റു നാ​​ലു​പേ​​രും ചി​​കി​​ത്സ​തേ​​ടി​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​ത്തു​ട​​ർ​​ന്ന് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് ഷാ​​പ്പി​​ൽ​നി​​ന്ന് വി​​വി​​ധ സാ​​മ്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാ​​ബി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച സാ​​മ്പി​​ളു​​ക​​ളി​​ൽ കൂ​​ടു​​ത​​ലും പൊ​​ടി ഉ​​ത്പ​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നെ​ന്നും ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ സാ​​മ്പി​​ളു​​ക​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്നി​​ല്ലെ​ന്നും ​അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, മ​​ര​​ണ​​കാ​​ര​​ണം ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യാ​​ണോ​​യെ​​ന്ന് സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളു​​ടെ രാ​​സ​​പരി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് ഇ​​തു​​വ​​രെ ല​​ഭി​​ച്ചി​​ട്ടി​​ല്ല. ആ ​​റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ച ശേ​​ഷ​​മേ മ​​ര​​ണ​​കാ​​ര​​ണ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​രി​​ക​​യു​​ള്ളൂ. 20ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഇ​​തേ ഷാ​​പ്പി​​ൽ​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച…

Read More

ഫി​ഫ ലോ​ക​ക​പ്പ്: ഘാ​ന​യ്ക്കെ​തി​രെ കൊ​ളം​ബി​യ മു​ന്നി​ൽ

ക​ൻ​സാ​സ് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ ഘാ​ന​യ്‌​ക്കെ​തി​രെ കൊ​ളം​ബി​യ മു​ന്നി​ൽ. ആ​ദ്യ പ​കു​തി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് കൊ​ളം​ബി​യ മു​ന്നി​ലു​ള്ള​ത്. ജോ​ൺ അ​രി​യാ​സ് ആ​ണ് കൊ​ളം​ബി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ‌ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ലാ​ണ് അ​രി​യാ​സ് ഗോ​ൾ നേ​ടി​യ​ത്.

Read More

കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല; ഇ​ത് ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ; അ​ഭി​മ​ന്യു ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി എം.​എം.​മ​ണി

മൂ​ന്നാ​ർ: എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലാ​യി​പ്പോ​യെ​ന്നും അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു​ത്ത​നെ​യും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സി​പി​എം നേ​താ​വ് എം.​എം.​മ​ണി. വ​ട്ട​വ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ഭി​മ​ന്യു അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​യ അ​ഭി​മ​ന്യു​വി​നെ നി​ഷ്ഠു​ര​മാ​യി കൊ​ന്നു. ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ ന​മ്മ​ൾ വെ​റു​തേ വി​ട്ടി​ട്ടി​ല്ല. അ​ടി​ക്കേ​ണ്ട​വ​രെ അ​ടി​ച്ചി​ട്ടു​ണ്ട്. കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വ​രെ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലാ​യി​പ്പോ​യി. അ​ല്ലെ​ങ്കി​ൽ അ​വ​രെ വ​ച്ചു​പൊ​റു​പ്പി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു. അ​ത് ഉ​റ​പ്പാ. എ​ന്നാ​ൽ ഇ​ത് ന​മ്മ​ൾ വി​ടു​ന്നി​ല്ല. ഇ​ക്കാ​ര്യം ന​മ്മു​ടെ അ​ക്കൗ​ണ്ടി​ലി​രി​ക്ക​ട്ടെ. കേ​സ് ഒ​ക്കെ ഉ​ണ്ട​ല്ലോ എ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി കേ​പ് വെ​ർ​ദെ, അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ൽ

മി​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് 2026ൽ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന. മി​യാ​മി​യി​ൽ ന​ട​ന്ന റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ കേ​പ് വെ​ർ​ദെ​യെ തോ​ൽ​പ്പി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന വി​ജ​യി​ച്ച​ത്. ലോ​ക​ചാ​മ്പ്യ​ൻ​മാ​രെ വി​റ​പ്പി​ച്ചാ​ണ് കേ​പ് വെ​ർ​ദെ കീ​ഴ​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി അ​ർ‌​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ഈ ​ലോ​ക​ക​പ്പി​ലെ മെ​സി​യു​ടെ ഏ​ഴാം ഗോ​ളാ​ണി​ത്. ഫി​ഫ ലോ​ക​ക​പ്പു​ക​ളി​ലെ മെ​സി​യു​ടെ ആ​കെ ഗോ​ൾ​നേ​ട്ടം 20 ആ​യി. എ​ന്നാ​ൽ 59-ാം മി​നി​റ്റി​ൽ ഡി​റോ​യ് ഡു​വാ​ർ​ട്ടെ കേ​പ് വെ​ർ​ദെ​യെ ഒ​പ്പ​മെ​ത്തി​ച്ചു. പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ അ​ർ​ജ​ന്‍റീ​ന കി​ണ​ഞ്ഞ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​യ്ക്ക് നീ​ണ്ട​ത്. എ​ക്സ്ട്രാ ടൈ​മി​ലെ ര​ണ്ടാം മി​നി​റ്റി​ൽ ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​ന​സ് അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചെ​ങ്കി​ലും 13-ാം മി​നി​റ്റി​ൽ സി​ഡ്നി ലോ​പ​സ് ക​ബ്രാ​ൽ കേ​പ് വെ​ർ​ദെ​യെ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ 111-ാം മി​നി​റ്റി​ൽ…

Read More

മാ​താ​പി​താ​ക്ക​ളെ ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ഓ​ഫീ​സ് കാ​ണി​ച്ച് യു​വാ​വ്; ഹൃ​ദ​യം ക​വ​ർ​ന്ന് വീ​ഡി​യോ

ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ ജോ​ലി​സ്ഥ​ലം കാ​ണി​ക്കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​രു സാ​ധാ​ര​ണ ഗ്രാ​മ​ത്തി​ൽ നി​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക​വി​ദ്യാ ക​മ്പ​നി​ക​ളി​ലൊ​ന്നി​ലേ​ക്ക് താ​ൻ ന​ട​ത്തി​യ ജീ​വി​ത​യാ​ത്ര​യും, മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ത്തെ അ​ഭി​മാ​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ. ആ​മ​സോ​ൺ ജീ​വ​ന​ക്കാ​ര​നാ​യ ശൈ​ലേ​ന്ദ്ര യാ​ദ​വ് ആ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​മ​നോ​ഹ​ര​മാ​യ നി​മി​ഷം പ​ങ്കു​വെ​ച്ച​ത്. ഒ​രു ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന, ചെ​റി​യൊ​രു ന​ഗ​ര​ത്തി​ൽ ജീ​വി​ച്ച താ​ൻ ഭാ​വി​യി​ൽ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി ബം​ഗ​ളൂ​രു​വി​ലെ ആ​മ​സോ​ൺ ഓ​ഫീ​സ് ചു​റ്റി​ക്കാ​ണി​ക്കു​മെ​ന്ന് ചെ​റു​പ്പ​ത്തി​ൽ ആ​രെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ ഒ​രി​ക്ക​ലും വി​ശ്വ​സി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്ന് ശൈ​ലേ​ന്ദ്ര വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​ർ​ക്ക് ഇ​തൊ​രു സാ​ധാ​ര​ണ ഓ​ഫീ​സ് മാ​ത്ര​മാ​യി​രി​ക്കാം, എ​ന്നാ​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന് ഈ ​അ​നു​ഭ​വം അ​തി​ലും വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ത​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക്, നി​ശ​ബ്ദ​മാ​യി​ട്ടാ​ണെ​ങ്കി​ലും സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​തെ​ന്നും…

Read More