വാക്കുതർക്കം; കോ​ഴി​ക്കോട്ട് യു​വാ​വ് കുത്തേറ്റ് മരിച്ചു

കോ​ഴി​ക്കോ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​വൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​യ ആ​ദി​ൽ റോ​ഷ​ൻ (39) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ൽ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ആ​ദി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ഒ​ടു​വി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ദി​ലി​നെ കൊ​ല്ലം സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്താ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന പ്രാ​ഥ​മി​ക വി​വ​രം. എ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന ആ​ദി​ലി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ​ത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള പ്ര​തി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും…

Read More

‘എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു’; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ പ​രേ​ത​യാ​യ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​മൂ​ഹ​ത്തി​ലു​ള്ള അ​മ​ർ​ഷം ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​ത് യു​വാ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ​രി​യാ​യ വ​ഴി​ക്ക് ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ജ​ന്ത​ർ​മ​ന്ത​റി​ൽ വ​ച്ച് എ​നി​ക്ക് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, എ​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ​യും അ​വി​ടെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​ന്നി​നും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല; വ​ഴി​തെ​റ്റി​യ​വ​രെ ന​മു​ക്ക് വ​ഴി​കാ​ട്ടാം,” അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​കൃ​തി​ക്കു​ട്ടി​ക​ളെ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. അ​വ​രെ ശി​ക്ഷി​ക്കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യു​ന്ന​ത് പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല. “ഞാ​ൻ അ​വ​രോ​ട് ക്ഷ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് തെ​റ്റു​ക​ൾ പ​റ്റാം,…

Read More

വി​കൃ​തി​ക്കു​ട്ടി​ക​ൾ… എ​ന്നെ​യും എ​ന്‍റെ അ​മ്മ​യെ​യും അ​വ​ര്‍ അ​ധി​ക്ഷേ​പി​ച്ചു; അ​വ​രോ​ട് ഞാ​ൻ ക്ഷ​മി​ക്കു​ന്നു: അ​വ​ർ ന​മ്മു​ടെ കു​ട്ടി​ക​ള​ല്ലേ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ത​നി​ക്കും ത​ന്‍റെ അ​മ്മ​യ്ക്കു​മെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​ഴി​തെ​റ്റി​യ ഇ​ത്ത​രം കു​ട്ടി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും അ​വ​രോ​ട് ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച പു​തി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​മൂ​ഹ​ത്തി​ലു​ള്ള അ​മ​ർ​ഷം ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും എ​ന്നാ​ൽ ഇ​ത് യു​വാ​ക്ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ​രി​യാ​യ വ​ഴി​ക്ക് ന​യി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ജ​ന്ത​ർ​മ​ന്ത​റി​ൽ വ​ച്ച് എ​നി​ക്ക് അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ടി വ​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, എ​ന്‍റെ മ​രി​ച്ചു​പോ​യ അ​മ്മ​യെ​യും അ​വി​ടെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​രി​ക്ക​ലും ഒ​ന്നി​നും പ​രി​ഹാ​ര​മാ​കു​ന്നി​ല്ല; വ​ഴി​തെ​റ്റി​യ​വ​രെ ന​മു​ക്ക് വ​ഴി​കാ​ട്ടാം,” അ​ദ്ദേ​ഹം പ​റ​ഞ്ഞു.​വി​കൃ​തി​ക്കു​ട്ടി​ക​ളെ​ന്നാ​ണ് മോ​ദി വി​ശേ​ഷി​പ്പി​ച്ച​ത്. അ​വ​രെ ശി​ക്ഷി​ക്കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ക​യോ ചെ​യ്യു​ന്ന​ത് പ്ര​ശ്നം പ​രി​ഹ​രി​ക്കി​ല്ല. “ഞാ​ൻ അ​വ​രോ​ട് ക്ഷ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ളു​ക​ൾ​ക്ക് തെ​റ്റു​ക​ൾ പ​റ്റാം, എ​ന്നാ​ൽ ന​മ്മു​ടെ…

Read More

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ഷി​ക്ക​ല്ലേ​ൽ സു​മ​തി​യാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സു​മ​തി​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​വു​ക​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് ര​വി​യും മ​ക​ൻ ര​തീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​മ​തി മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ക്കം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ നാ​യ​ർ മ​രി​ച്ചു. വീ​ടി​നു മു​ക​ളി​ലേ​ക്ക്മ​ണ്ണും പാ​റ​യും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ…

Read More

ര​ണ്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ണ്ട്, എ​ന്നി​ട്ടും തെ​റ്റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര; രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള അ​ധ്യാ​പി​ക​യു​ടെ എ​ക്സ് പോ​സ്റ്റി​ന് പ​ണി​കി​ട്ടി!

കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ട അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ​ക്ക് ഗ്രാ​മ​ർ ക്ലാ​സെ​ടു​ത്ത് നെ​റ്റി​സ​ൺ​സ്. ഇം​ഗ്ലീ​ഷി​ലും എ​ഡ്യൂ​ക്കേ​ഷ​നി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും , ബി​എ​ഡും ഉ​ള്ള താ​ൻ പി​എ​ച്ച്ഡി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ർ​പി​ത ചാ​റ്റ​ർ​ജി എ​ന്ന അ​ധ്യാ​പി​ക പ​ങ്കു​വെ​ച്ച പോ​സ്റ്റാ​ണ് ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​യ​ത്. രാ​ഹു​ൽ ഗാ​ന്ധി ‘അ​ന്ധ​ഭ​ക്ത​രെ’ മ​ണ്ട​ന്മാ​ർ എ​ന്ന് വി​ളി​ച്ച​തി​നെ ചോ​ദ്യം ചെ​യ്താ​ണ് അ​ർ​പി​ത എ​ക്സി​ൽ കു​റി​പ്പി​ട്ട​ത്. താ​നൊ​രു അ​ന്ധ​ഭ​ക്ത​യാ​ണെ​ന്നും താ​ൻ ഒ​രു മ​ണ്ടി​യാ​ണോ എ​ന്നും ഇ​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ഉ​ന്ന​യി​ച്ച രാ​ഷ്ട്രീ​യ വി​ഷ​യ​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി, ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ ഇ​വ​രു​ടെ പോ​സ്റ്റി​ലെ ഗു​രു​ത​ര​മാ​യ ഗ്രാ​മ​ർ തെ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പോ​യ​ത്. “two master’s degree” എ​ന്ന​തി​ന് പ​ക​രം “two master’s degrees” എ​ന്നും, “pursuing PhD” എ​ന്ന​തി​ന് പ​ക​രം “pursuing a PhD” എ​ന്നും…

Read More

ഇ​നി പ​ഴ​യ രീ​തി​യി​ലേ​ക്ക് ഒ​രു തി​രി​ച്ചു​പോ​ക്കി​ല്ല, പ​ണം നേ​രി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ മാ​റി​യ​ത് വ​ലി​യ ശീ​ല​ങ്ങ​ൾ, വ്യ​ത​സ്ത ജീ​വി​ത ക​ഥ​യു​മാ​യി യു​വ​തി

ഓ​ൺ​ലൈ​ൻ പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ൾ​ക്ക് നേ​രി​ട്ട് പ​ണം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ത​ന്‍റെ അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യി ദി​ല്ലി സ്വ​ദേ​ശി​യാ​യ സ​ദ​ഫ് എ​ന്ന യു​വ​തി. മൂ​ന്ന് മാ​സ​മാ​യി യു​പി​ഐ ഉ​പ​യോ​ഗി​ക്കാ​തെ പ​ണം നേ​രി​ട്ട് ന​ൽ​കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യ​തി​ലൂ​ടെ താ​ൻ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​ലു​വാ​യെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ എ​ന്തി​നും ഏ​തി​നും ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്ത് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ മാ​തൃ​ക​യാ​ണ് ഈ ​യു​വ​തി കാ​ണി​ക്കു​ന്ന​ത്. ര​ണ്ട് മാ​സം യു​പി​ഐ വ​ഴി​പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​തി​രു​ന്ന​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ് യു​വ​തി പ​ങ്കു​വ​യ്ക്കു​ന്ന​ത്. ചെ​റി​യ തു​ക​ക​ളു​ടെ ഒ​ന്നി​ല​ധി​കം ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ വ​ലി​യൊ​രു തു​ക കൈ​യി​ൽ നി​ന്ന് പോ​കു​ന്ന​ത് പ​ല​പ്പോ​ഴും തി​രി​ച്ച​റി​യാ​റി​ല്ലെ​ന്നും എ​ന്നാ​ൽ ക​യ്യി​ലു​ള്ള നോ​ട്ടു​ക​ൾ എ​ണ്ണി ന​ൽ​കു​മ്പോ​ൾ പ​ണം ചെ​ല​വാ​കു​ന്ന​ത് കൃ​ത്യ​മാ​യി ബോ​ധ്യ​പ്പെ​ടു​മെ​ന്നും സ​ദ​ഫ് വ്യ​ക്ത​മാ​ക്കു​ന്നു. മാ​ത്ര​മ​ല്ല,…

Read More

മ​ഴ ആ​സ്വ​ദി​ക്കാ​ൻ ആ​രും വ​രേ​ണ്ട… നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു; ക​ന​ത്ത​മ​ഴ​യു​ടെ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി​യ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. മു​ൻ‌​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ട​ച്ച​ത്. പാ​ല​ക്കാ​ട് ജി​ല്ല‍​യി​ലെ നെ​ല്ലി​യാ​ന്പ​തി ഉ​ൾ​പ്പെ​ടെ മ​ല​യാ​ര​മേ​ഖ​ല​യി​ലെ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്കും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മ​ല​ന്പു​ഴ​യി​ലും ക​വ​യി​ലും സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കൊ​ല്ലം ജി​ല്ല​യി​ലെ കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ടം അ​ട​ച്ചു. ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ല​യി​ൽ ഉ​ൾ​വ​ന​ത്തി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

Read More

‘ക​ള്ള​ൻ വി​ജ​യ​ൻ’ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പു​ക​യു​ന്നു; കെ.​ആ​ർ. അ​ജ​യ​നോ​ട് രാ​ജി​വെ​ക്കാ​ൻ നി​ർ​ദേ​ശം; അ​ച്ച​ട​ക്ക ന​ട​പ​ടി​യു​മാ​യി പാ​ർ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി വാ​രാ​ന്ത​പ്പ​തി​പ്പി​ലെ ‘ക​ള്ള​ൻ വി​ജ​യ​ൻ’ എ​ന്ന ലേ​ഖ​ന​ത്തി​ന്‍റെ ത​ല​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പ​ത്ര മാ​നേ​ജ്‌​മെ​ന്‍റ്. വാ​രാ​ന്ത​പ്പ​തി​പ്പ് എ​ഡി​റ്റ​റാ​യി​രു​ന്ന കെ.​ആ​ർ. അ​ജ​യ​നോ​ട് ഒ​ന്നു​കി​ൽ രാ​ജി​വെ​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​നോ നി​ർ​ദേ​ശം ന​ൽ​കി. ചീ​ഫ് എ​ഡി​റ്റ​ർ പു​ത്ത​ല​ത്ത് ദി​നേ​ശ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​വാ​ദ​ത്തെ തു​ട​ർ​ന്ന് അ​ജ​യ​നെ നേ​ര​ത്തെ ത​ന്നെ വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി പ​ക​രം ചീ​ഫ് ന്യൂ​സ് എ​ഡി​റ്റ​ർ ടി. ​ച​ന്ദ്ര​മോ​ഹ​ന് ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു. പു​ല്ല​മ്പാ​റ​യി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ക​ള്ള​ൻ വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ന്‍റെ ത​ല​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശാ​ഭി​മാ​നി എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ൽ വ​ലി​യ ത​ർ​ക്ക​മാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. ത​ല​ക്കെ​ട്ട് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് അ​ജ​യ​ൻ യോ​ജി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​നു​സ്മ​ര​ണ പ​തി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​രാ​ന്ത​പ്പ​തി​പ്പി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണം ത​ന്നെ മു​ട​ങ്ങി​യി​രു​ന്നു. വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന്, നാ​ട​ക​പ്ര​വ​ർ​ത്ത​ക​നെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ന് ‘ക​ള്ള​ൻ വി​ജ​യ​ൻ’…

Read More

ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​ച്ചി​രു​ന്ന പു​സ്ത​കം ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം തി​രി​ച്ചെ​ത്തി; പ​ക്ഷേ പി​ഴ 19 ല​ക്ഷം രൂ​പ, കൗ​തു​ക​മു​ണ​ർ​ത്തി ഓ​സ്‌​ട്രേ​ലി​യ​യി​ലെ അ​പൂ​ർ​വ്വ സം​ഭ​വം!

ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക​യാ​മ പൊ​തു ലൈ​ബ്ര​റി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 150 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ടു​ത്ത അ​പൂ​ർ​വ്വ പു​സ്ത​കം ഒ​ടു​വി​ൽ തി​രി​ച്ചെ​ത്തി. 1858ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘ആ​ന്‍റി​ക്വി​റ്റീ​സ് ഓ​ഫ് ഏ​ഥ​ൻ​സ്’ എ​ന്ന പു​സ്ത​കം ഒ​രു വീ​ടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നി​ടെ അ​ട​ച്ചി​ട്ട അ​ടു​പ്പി​നു​ള്ളി​ലെ പെ​ട്ടി​യി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി ലൈ​ബ്ര​റി​യി​ൽ തി​രി​കെ ഏ​ൽ​പ്പി​ച്ച​ത്. 1872ലെ ​ലൈ​ബ്ര​റി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​ഴ്ച​യി​ൽ മൂ​ന്ന് പെ​ൻ​സ് നി​ര​ക്കി​ൽ ക​ണ​ക്കാ​ക്കി​യാ​ൽ, ഈ ​പു​സ്ത​ക​ത്തി​ന്‍റെ നി​ല​വി​ലെ വൈ​കി​യ പി​ഴ​ത്തു​ക ഏ​ക​ദേ​ശം 19 ല​ക്ഷം രൂ​പ (28,000 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ) വ​രും. എ​ന്നാ​ൽ ഇ​ത്ര​യും പ​ഴ​യ ഒ​രു പു​സ്ത​കം തി​രി​കെ ല​ഭി​ക്കു​ന്ന​ത് ലൈ​ബ്ര​റി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്ന് മാ​നേ​ജ​ർ മി​ഷേ​ൽ ഹ​ഡ്സ​ൺ പ​റ​ഞ്ഞു. 1870ക​ളി​ലെ ലൈ​ബ്ര​റി റ​ജി​സ്റ്റ​ർ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ഈ ​പു​സ്ത​കം അ​വ​സാ​ന​മാ​യി കൊ​ണ്ടു​പോ​യ​ത് ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ നി​ല​വി​ൽ മാ​ർ​ഗ്ഗ​മൊ​ന്നു​മി​ല്ല. മ​ദ്യ​പി​ച്ച​വ​ർ​ക്ക് പു​സ്ത​കം ന​ൽ​കി​ല്ലെ​ന്നും പ​ഴ​യ ക​ടം തീ​ർ​ക്കാ​ത്ത​വ​ർ​ക്ക് പു​തി​യ പു​സ്ത​കം…

Read More

സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മ​ഴ; മൂ​ന്ന് മ​ര​ണം; ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ: ര​ണ്ട് പേ​രെ കാ​ണാ​താ​യി; 8 ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തു​മാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ക​ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ടു​ക്കി​യി​ൽ ര​ണ്ട് മ​ര​ണ​ങ്ങ​ളും കോ​ട്ട​യ​ത്ത് ഒ​രു മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കോ​ട്ട​യം പൂ​ഞ്ഞാ​റി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ഷി​ക്ക​ല്ലേ​ൽ സു​മ​തി​യാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ സു​മ​തി​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​വു​ക​യും മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​സ​മ​യ​ത്ത് ഭ​ർ​ത്താ​വ് ര​വി​യും മ​ക​ൻ ര​തീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​മ​തി മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ക്കം സ്വ​ദേ​ശി പ്ര​ഭാ​ക​ര​ൻ നാ​യ​ർ മ​രി​ച്ചു. വീ​ടി​നു മു​ക​ളി​ലേ​ക്ക്മ​ണ്ണും പാ​റ​യും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹം ഇ​തു​വ​രെ പൂ​ർ​ണ​മാ​യും പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം…

Read More