ജോലി കഴിഞ്ഞ് രാത്രിയില്‍ സ്കൂട്ടറില്‍ വന്ന യുവതിയ്ക്കു നേരെ അയല്‍വാസിയായ യുവാവിന്റെ ആക്രമണം. ശനിയാഴ്ച രാത്രി ഏഴു മണിക്ക് മുണ്ടത്താനത്തു വച്ചാണ് സംഭവം. അയല്‍വാസിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി അടിക്കുകയും ചുരിദാര്‍ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മുണ്ടത്താനം വടക്കേറാട്ട് സിനാജ് (41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Related posts
എടാ മോനേ… യാത്രയ്ക്കിടെ വിമാന വാതിൽ തുറക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ
ബംഗളൂരു: വിമാന യാത്ര ചെയ്യണമെന്ന് പലരുടേയും ഒരു ആഗ്രഹമാണ്. വിമാനത്തിനുള്ളിൽ വച്ച് പാലിക്കേണ്ട ചില നിയമങ്ങളും മര്യാദകളും നിങ്ങൾ ലംഘിക്കുകയാണെങ്കിലത്തെ അവസ്ഥയെ...അധികമായാൽ അമൃതും വിഷം; ട്രാക്കിൽ റീല്‍സ് ചിത്രീകരണം; വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു
ഹരിദ്വാര്‍: റീല്‍സ് ചിത്രീകരണത്തിനിടെ ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു. ഹരിദ്വാർ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥിനി വൈശാലി ആണു...ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും; ഉത്തരവ് പുറപ്പെടുവിച്ച് മോട്ടോര്‍ വാഹനവകുപ്പ്
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്....