സ്‌​നേ​ഹ​പൂ​ര്‍​വം പ്ര​ധാ​ന​മ​ന്ത്രി; അ​ഭി​മാ​ന​പൂ​ര്‍​വം സി​ദ്ധാ​ര്‍​ഥ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത് ല​ഭി​ച്ചു

(1) പൊ​തു​വേ​ദി​യി​ല്‍ ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ചി​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന സി​ദ്ധാ​ര്‍​ഥ്. (2) സി​ദ്ധാ​ര്‍​ഥ് ത​നി​ക്ക് ല​ഭി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ക​ത്തു​മാ​യി.

പേ​രൂ​ര്‍​ക്ക​ട: പെ​രു​ന്താ​ന്നി ശ്രീ​ചി​ത്ര ന​ഗ​ര്‍ രു​ഗ്മി​ണി ഹൗ​സി​ല്‍ ശ്രീ​ജി​ത്ത്-​രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് എ​ന്ന 12 വ​യ​സു​കാ​ര​നു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ക​ത്തു​കി​ട്ടി. ക​ത്ത​യ​ച്ച​ത് സാ​ക്ഷാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി. പ്രി​യ​പ്പെ​ട്ട സി​ദ്ധാ​ര്‍​ഥ് …

എ​ന്നു തു​ട​ങ്ങു​ന്ന ക​ത്തി​ന​ടി​യി​ല്‍ – സ്‌​നേ​ഹ​പൂ​ര്‍​വം പ്ര​ധാ​ന​മ​ന്ത്രി – എ​ന്നു​ക​ണ്ട​തോ​ടെ അ​ഭി​മാ​ന​ത്തി​ലാ​ണ് ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സു​കാ​ര​നാ​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍. “”കു​ഞ്ഞേ… നി​ന്‍റെ കൈ ​വേ​ദ​നി​ക്കും…. ചി​ത്ര​ത്തി​ന് പി​ന്നി​ല്‍ നി​ന്‍റെ പേ​രും മേ​ല്‍​വി​ലാ​സ​വും എ​ഴു​തി​യേ​ല്‍​പ്പി​ക്കൂ. ഞാ​ന്‍ നി​ന​ക്ക് ക​ത്ത​യ​യ്ക്കാം…

” പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തി​രു​വ​ന​ന്ത​പു​രം സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ താ​ന്‍ വ​ര​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ച സി​ദ്ധാ​ര്‍​ഥി​നു പ്ര​ധാ​ന​മ​ന്ത്രി അ​ന്നു​ന​ല്‍​കി​യ വാ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ലി​ക്ക​പ്പെ​ട്ട​ത്. “”പ്രി​യ​പ്പെ​ട്ട സി​ദ്ധാ​ര്‍​ഥ് സ​ന്തോ​ഷ​ത്തോ​ടെ സു​ഖ​മാ​യി​രി​ക്കു​ന്ന​ല്ലോ.

നീ ​വ​ര​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ​സൃ​ഷ്ടി ല​ഭി​ച്ച​തി​ല്‍ ഞാ​ന്‍ സ​ന്തു​ഷ്ട​നാ​ണ്… ” ഇ​ങ്ങ​നെ നീ​ളു​ന്നു ക​ത്തി​ലെ വ​രി​ക​ള്‍. ക​ഴി​ഞ്ഞ ജ​നു​വ​രി 23ന് ​പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ട​ത്തെ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്ക​വെ​യാ​ണ് ചി​ത്രം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു നി​ല്‍​ക്കു​ന്ന സി​ദ്ധാ​ര്‍​ഥി​നെ ശ്ര​ദ്ധി​ച്ച​ത്.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് ആ ​ചി​ത്രം വാ​ങ്ങി സൂ​ക്ഷി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നി​ര്‍​ദേ​ശി​ച്ചു. രാ​ത്രി​യി​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍​കൊ​ണ്ട് വ​ര​ച്ച ചി​ത്രം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു നി​ല്‍ ക്കു​മ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യി​ലൂ​ടെ ലോ​കം മു​ഴു​വ​ന്‍ ത​ന്നെ ശ്ര​ദ്ധി​ക്കു​മെ​ന്നു സി​ദ്ധാ​ര്‍​ഥും ക​രു​തി​യി​ല്ല.

നാ​ലു വ​യ​സു​മു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​ന്ന സി​ദ്ധാ​ര്‍​ഥി​ന്‍റെ ആ​ദ്യ​ത്തെ പോ​ട്രെ​യ്റ്റാ​യി​രു​ന്നു നീ​ല കു​ര്‍​ത്ത​യും വ​ര്‍​ണ​ത്ത​ല​പ്പാ​വു​മ​ണി​ഞ്ഞു മ​ന്ദ​സ്മി​തം തൂ​കു​ന്ന ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ചി​ത്രം. പ്ര​ധാ​ന​മ​ന്ത്രി ചി​ത്രം ഏ​റ്റു​വാ​ങ്ങി​യ​തി​ലും അ​തി​ന് അ​ഭി​ന​ന്ദ​ന​ക്ക​ത്ത് അ​യ​ച്ച​തി​ലു​മു​ള്ള അ​മി​താ​വേ​ശ​ത്തി​ലാ​ണ് സി​ദ്ധാ​ര്‍​ഥ്.

പ്ര​ശാ​ന്ത്

പ്ര​ശാ​ന്ത്

Related posts

Leave a Comment