ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ചെ​ൽ​സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ന്യൂ​കാ​സി​ൽ വി​ജ​യി​ച്ച​ത്. ആ​ന്തോ​ണി ഗോ​ർ​ഡ​ൻ ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 18-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ർ​ഡ​ൻ ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 42 പോ​യി​ന്‍റാ​യ ന്യൂ​കാ​സി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തെ​ത്തി. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 48 പോ​യി​ന്‍റു​ള്ള ചെ​ൽ​സി അ​ഞ്ചാ​മ​താ​ണു​ള്ള​ത്.

Related posts

Leave a Comment