കേ​ര​ള​ത്ത​നി​മ ഇ​ല്ലാ​താ​ക്കി​യ​വ​ർ; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച് സാ​ബു ജേ​ക്ക​ബ്

തൊ​ടു​പു​ഴ: എ​ന്‍​ഡി​എ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ന് ര​ക്ഷ​യു​ള്ളൂ​വെ​ന്ന് ട്വ​ന്‍റി ട്വ​ന്‍റി ചെ​യ​ര്‍​മാ​ന്‍ സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. റോ​യി വാ​രി​കാ​ട്ടി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ​യി​ല്‍ എത്തിയതായിരുന്നു അദ്ദേഹം

യു​വാ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ടു​വി​ട്ടു​പോ​കു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ന്ന് കേ​ര​ള​ത്ത​നി​മ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം ത​ക​ര്‍​ത്തു. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍ കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ച്ചു.

പ​ല​ര്‍​ക്കും ഇ​നി​യും സ്ഥാ​നാ​ര്‍​ഥി​ക​ളെ​പ്പോ​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് നോ​മി​നേ​ഷ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment