എല്ലായിടത്തും വിജയത്തിനാണ് വില അതുമാത്രമേ കണക്കിലെടുക്കു എന്ന് സൈജു കുറുപ്പ്. സിനിമയില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഒരുപാടുണ്ട്. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ. ഹരിഹരന് എന്ന ലെജന്‍ഡറി സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
അപ്പോള്‍ ആളുകള്‍ കാണിച്ച സ്നേഹം കണ്ട് മതിമറന്നു. പടം ഓടാതെ വന്നപ്പോള്‍ ദിവസവും വിളിച്ചു കൊണ്ടിരുന്നവരൊന്നും വിളിക്കാതായി. പഴയ സ്നേഹമൊക്കെ ഇല്ലാതായി. എല്ലായിടത്തും വിജയത്തിനാണ് വില. അതുമാത്രമേ കണക്കിലെടുക്കൂ. പരാജയപ്പെട്ടാലും പൊളിഞ്ഞാലും നമ്മളെ അംഗീകരിച്ച് കൂടെ നില്ക്കാന് വളരെ കുറച്ച് ആള്‍ക്കാരെ ഉണ്ടാകൂ എന്നൊക്കെ മനസിലായി തുടങ്ങി. -സൈജു കുറുപ്പ് പറഞ്ഞു.
