വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ക്രി​സ്‌​ത്യ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി കൊ​ച്ചി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി രൂ​പ​ത​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​വ​തി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം.

എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. ഷാ​നി​മോ​ൾ ഉ​സ്‌​മാ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ഡി​ഇ​ഒ അ​ബ്ദു​ൾ സ​ലാം, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​മോ​ൻ ശ​ങ്കൂ​രി​ക്ക​ൽ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​രാ​ജേ​ന്ദ്ര​ൻ, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് ചി​ങ്കു​ത​റ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​രേ​ഷ്, സ്‌​കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​യോ​ഹ​ന്നാ​ൻ പാ​റേ​ക്കാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​ജി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment