14 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്ന​ര പ​വ​ന്‍റെ വ​ജ്ര​വും മോ​ഷ്ടി​ച്ച് മു​ങ്ങി; 17 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

കി​ട​ങ്ങൂ​ർ: 2009ൽ ​കി​ട​ങ്ങൂ​ർ ആ​ണ്ടൂ​ർ ക​വ​ല​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഉ​ൾ​പ്പെ​ടെ മോ​ഷ്‌​ടി​ച്ച കേ​സി​ൽ 17 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.

പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ റോ​ബി​ൻ ജോ​സ​ഫ് (സ​ന്തോ​ഷ് -42) ആ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ഒ​ന്ന​ര പ​വ​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ, 32,000 രൂ​പ എ​ന്നി​വ മോ​ഷ്‌​ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ല​ത്തൂ​രി​ൽ​നി​ന്നാ​ണ് കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്‌​ട​ർ അ​ഭി​ലാ​ഷ് എം.​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. സ​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​നീ​ഷ്, ബി​ജോ കെ., ​ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment