ഏകാധിപത്യ ശൈലിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സുസജ്ജമാകണമെന്ന് വി.ടി.ബലറാം എംഎല്‍എ

klm-belramകുന്നംകുളം: നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ശൈലി ക്കെതിരെ പടപൊരുതാന്‍ യൂത്ത് കോണ്‍ഗ്രസ് സുസജ്ജ മാകേണ്ട സമയമായെന്ന് വി.ടി.ബലറാം എംഎല്‍എ. ആര്‍ത്താറ്റ്മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  ദ്ദേഹം. റോമാ സാമ്രാജ്യം കത്തി യെരിയുമ്പോള്‍ വീണ വായിച്ച നീ റോ ചക്രവര്‍ത്തിയെ പോലെ ഇന്ത്യ യിലെ സാധാരണ ക്കാരായ പാവ പ്പെട്ടവരെ ക്യൂവില്‍ നിര്‍ത്തി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യാ തെ പുറത്ത് കടന്ന് വാചാല നാവു ന്നത് അമ്പത്താറ് ഇഞ്ച് നെഞ്ചളവ് കാരന് ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. ഷാജി അധ്യ ക്ഷത വഹിച്ചു. കുന്നം കുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും തൃശൂര്‍ ജില്ലാ പഞ്ചായ ത്ത് മെമ്പറുമായ കെ.ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ കെ.പി. ഷാജി, എം.എസ്.സുഗുണന്‍, സി.ബി. രാജീവ്, ഉണ്ണി നായര്‍, ബഷീര്‍ വട്ടം പാടം, രാജേഷ് ചമ്മണ്ണൂര്‍, ലബീബ് ഹസന്‍, റെനി പുലിയന്നൂര്‍, എന്നി വര്‍ പ്രസംഗിച്ചു.

Related posts