മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുവ നടന് ദുല്‍ഖര്‍ സല്‍മാന്റെ യുമൊക്കെ മുഖ സാദൃശ്യമുള്ള പലരെയും കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി അടുത്തയിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യ മന്ത്രി പിണറായി വിജയന്റെയും അപരനെ കണ്ടെത്തിയിരിക്കുന്നു അതും ഖത്തറില്‍ നിന്ന് തന്നെ. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് കക്ഷിയിപ്പോള്‍. കോഴിക്കോട് സ്വദേശിയായ ഖത്തര്‍ പ്രാവസിയാണ് മുഖ്യ മന്ത്രിയുടെ സാമ്യ മുളള ഖത്തര്‍ സ്വദേശിക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലിട്ടത്. സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ ഏറ്റെടുത്തതോടെ ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്.
Related posts
പലസ്തീന് യുഎന്നിൽ അംഗീകാരം
ന്യൂയോർക്ക്: പലസ്തീന് ഐക്യരാഷ്ട്രസഭയിൽ കൂടുതൽ അവകാശങ്ങളും പദവികളും ലഭിക്കുന്നതിനുള്ള പ്രമേയം പൊതുസഭയിലെ വോട്ടെടുപ്പിൽ പാസായി. അറബ് ഗ്രൂപ്പ് രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയത്തിന്...പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം; അടിച്ചമർത്താൻ സൈന്യം രംഗത്ത്
മുസാഫറാബാദ്: പാക് അധിനിവേശ കാഷ്മീരിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം രംഗത്ത്. അന്യായമായ നികുതിക്കെതിരേയും വിലക്കയറ്റത്തിൽ പ്രതിഷേധിച്ചും 70...സെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി
ഡകർ(സെനഗൽ): സെനഗലിൽ 78 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽനിന്നു തെന്നിമാറി. സംഭവത്തിൽ 11 പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. സെനഗലിലെ പ്രധാന വിമാനത്താവളത്തിൽ...