ശബരിമല: മണ്ഡലകാലം ആരംഭിച്ച് 27 ദിവസം പിന്നിട്ടപ്പോൾ കാണിക്കയിനത്തിൽ മാത്രം 8,21,12,387 രൂപയുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 30,88,37,598 ആയിരുന്നു. ഈ വർഷം ഇത് 39,09,49,985 രൂപയായി വർധിച്ചു. ആകെ വരുമാനത്തിലും റെക്കാർഡ് വർനയാണ് ഉണ്ടായിരിക്കുന്നത്. 1,10,76,89,178 രൂപയാണ് വരുമാനം. കഴിഞ്ഞവർഷം 94,6124595 ആയിരുന്നു.
Related posts
പതിനെട്ടുകാരനെ കള്ളക്കേസിൽ കുടുക്കി മർദിച്ചു; എസ്ഐയെയും എസ്എച്ച്ഒയെയും സസ്പെൻഡ് ചെയ്തു; സ്റ്റേഷനകത്ത് നേരിട്ടത് ക്രൂരമർദനം
കട്ടപ്പന: യുവാൾക്കൾക്കെതിരേ കള്ളക്കേസെടുത്ത് മർദിച്ച കേസിൽ എസ്ഐയെയും സിപിഒ യും സസ്പെൻഡു ചെയ്തു.കട്ടപ്പന എസ്എച്ച്ഒ മനു ജോൺ, എസ്ഐ സുനേക് എന്നിവരെയാണ്...കെഎസ്ആർടിസി ഗാരേജ് ഓട്ടോ സ്റ്റാൻഡിൽ ഏറ്റുമുട്ടൽ; ഡ്രൈവർക്കു വെട്ടേറ്റു
കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ സംഘര്‍ഷത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്കു വെട്ടേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ രാജു (കരാട്ടെ...പാർട്ടിയെ ചാരിനിന്നു സഹതാപ തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; രാജേന്ദ്രനൊപ്പമല്ല പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്ന് സിപിഎം
മൂന്നാർ: നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ വിമർശനവുമായി മൂന്നാറിലെ സിപിഎം പ്രാദേശിക നേതൃത്വം. എസ്. രാജേന്ദ്രൻ പാർട്ടിയെ...