ക്രി​മി​ന​ലു​ക​ളെ ഖ​ദ​ർ ഇ​ട്ട് ഇ​റ​ക്കി ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മം; സ​മ​ര​ത്തി​ൽ ദു​രു​ദ്ദേ​ശം ഉ​ള്ള​വ​രുമുണ്ടെന്ന് ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. പി​എ​സ്‌​സി സ​മ​ര​ക്കാ​രെ മു​ൻ​നി​ർ​ത്തി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്ന് റ​ഹീം പ​റ​ഞ്ഞു.

ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മം ന​ട​ത്താ​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മം. ക്രി​മി​ന​ലു​ക​ളെ ഖ​ദ​ർ ഇ​ട്ട് ഇ​റ​ക്കി ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. സ​മ​ര​ത്തി​ൽ ദു​രു​ദ്ദേ​ശം ഉ​ള്ള​വ​രും ഉ​ണ്ടെ​ന്നും റ​ഹീം പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സ​മ​രം ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ ചെ​ളി​ക്കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട എ​ലി​യു​ടെ അ​വ​സ്ഥ​യിലാണ് ഉ​ള്ള​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും റ​ഹീം വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment