കൊടുവായൂർ: ആശ്രയപദ്ധതിയിൽ ഉൾപ്പെട്ട കൊടുവായൂർ പഞ്ചായത്തിലുള്ളവർക്ക് വിതരണം ചെയ്ത ധാന്യങ്ങൾ കേടായതാണെന്ന് പരാതി. ഇക്കഴിഞ്ഞദിവസം വലത്തുകാട്ടിലെ താമസക്കാർക്കു വിതരണം ചെയ്ത പരിപ്പ്, കടല എന്നിവയാണ് പുഴുകുത്തി ഉപയോഗിക്കാൻ കഴിയാതായത്. എന്നാൽ ഗുണനിലവാരം നോക്കി പരിശോധിച്ച ശേഷമേ ധാന്യങ്ങൾ വിതരണം നടത്താറുള്ളൂവെന്നും ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അറിയിച്ചു.
Related posts
വീണുകിട്ടിയ പഴ്സ് പോലീസിൽ ഏൽപ്പിച്ച; ആറാം ക്ലാസുകാരൻ ആസിഫിന് അഭിനന്ദന പ്രവാഹം
മംഗലംഡാം: വഴിയിൽ നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കുട്ടികൾക്ക് മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും സ്കൂൾ...ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യംചെയ്ത ടിടിഇക്ക് ട്രെയിനില്‍ മര്‍ദനം; തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ
ഷൊർണൂർ: ടിക്കറ്റെടുക്കാതെ കയറിയ യാത്രക്കാരനെ ചോദ്യം ചെയ്ത ടിടിഇയുടെ മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വച്ചാണ്...രോഗിയായ മകനെ പിതാവ് വീട്ടിൽ കയറ്റുന്നില്ല ; പോലീസ് ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട് : കൂട്ടുകുടുംബ സ്വത്തിലെ ഓഹരി അവകാശം ചോദിച്ചതിന്റെ പേരിൽ കിഡ്നി രോഗിയായ മകനെ അച്ഛൻ വീടിനു പുറത്താക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ...