അ​ബ്ദു​ള്ള​ക്കു​ട്ടി സ്വിച്ച് ഓഫ്; മോദി പ്രശംസയിൽ അബ്ദുള്ളകുട്ടിയെ പുറത്താക്കി കോൺഗ്രസ്; പരിധിക്ക് പുറത്ത് പോയി അബ്ദുള്ളകുട്ടിയും

ക​ണ്ണൂ​ർ: ഫേ​സ് ബു​ക്കി​ൽ മോ​ദി​യെ പ്ര​ശം​സി​ച്ചു പോ​സ്റ്റി​ട്ട് വി​വാ​ദ​ത്തി​ലാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ ഫോ​ൺ രാവിലെ മു​ത​ൽസ്വിച്ച് ഓഫ് . വി​വാ​ദം ക​ത്തി​പ്പ​ട​രു​ക​യും കെ​പി​സി​സി ഷോ​കോ​സ് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്​തി​നു ശേ​ഷം ഏ​താ​നും ദി​വ​സം അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ കി​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ കെ​പി​സി​സി ക​ടു​ത്ത നി​ല​പാ​ട് ത​ന്നെ എ​ടു​ത്തേ​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​ല്ലാം നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

Related posts