‘പാ​ർ​ട്ടി​ക്കു വേ​ണ്ടി മൈ​ദ​പ​ശ​യു​മാ​യി ഓ​ടി ന​ട​ക്കു​ന്ന ലോ​ക്ക​ൽ സ​ഖാ​ക്ക​ൾ​ക്ക് എ​ന്തു കി​ട്ടി’ ; പരിഹാസവുമായി പി. കെ അബ്‍ദുറബ്

ന​വകേ​ര​ള സ​ദ​സി​ൽ മ​ർ​ദ്ദ​ന​മേ​റ്റ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ പാ​ർ​ട്ടി വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് നേ​താ​വു​മാ​യ പി. ​കെ അ​ബ്‍​ദു​റ​ബ്. എ​റ​ണാ​കു​ളം ത​മ്മ​നം ഈ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം റ​യി​സാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ഇ​ന്ന​ലെ കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സി​നി​ടെ​യാ​ണ് റ​യി​സി​ന് മ​ർ​ദന​മേ​റ്റ​ത്. ഇതിനെതിരെ ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായാണ് പി. ​കെ അ​ബ്‍​ദു​റ​ബിന്‍റെ പ്രതികരണം.

കോ​ൺ​ഗ്ര​സി​ൽ നി​ന്നും ലീ​ഗി​ൽ നി​ന്നും ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ൾ​ക്ക് മ​റു​ക​ണ്ടം ചാ​ടി​യ​വ​ർ​ക്ക് കൊ​ടു​ക്കാ​ൻ മ​ന്ത്രി​പ്പ​ണി​യു​ണ്ട്, എം​എ​ല്‍​എ സ്ഥാ​ന​മു​ണ്ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ത​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​ദ​വി​ക​ൾ വ​രെ​യു​ണ്ടെ​ന്ന് പി. ​കെ അ​ബ്‍​ദു​റ​ബ് പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കു വേ​ണ്ടി മൈ​ദ​പശ​യു​മാ​യി ഓ​ടി ന​ട​ക്കു​ന്ന ലോ​ക്ക​ൽ സ​ഖാ​ക്ക​ൾ​ക്ക് എ​ന്തു കി​ട്ടി എ​ന്ന് മാ​ത്രം ചോ​ദി​ക്ക​രു​ത്. അ​വ​ർ​ക്ക് ഇ​ങ്ങ​നെ ഇ​ട​ക്കി​ടെ കി​ട്ടി കൊ​ണ്ടേ​യി​രി​ക്കും. ന​വ​കേ​ര​ള സ​ദ​സ്സി​ൽ എ​ന്തി​നൊ​ക്കെ പ​രി​ഹാ​രം ക​ണ്ടു എ​ന്നു ചോ​ദി​ക്കു​ന്ന​വ​ർ​ക്കു​ള്ള വാ​യ​ട​പ്പ​ൻ മ​റു​പ​ടി​യാ​ണ് സ​ഖാ​ക്ക​ൾ കൊ​ച്ചി​യി​ൽ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ബ്‍​ദു​റ​ബി​ന്‍റെ പ്ര​തി​ക​ര​ണം. ന​വ​കേ​ര​ള സ​ദ​സി​ൽ എ​ന്തു കി​ട്ടീ…. ഉ​ണ്ട കി​ട്ടീ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റ് കാ​ണാം…

കോ​ൺ​ഗ്ര​സി​ൽ നി​ന്നും
ലീ​ഗി​ൽ നി​ന്നും ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ൾ​ക്ക്
മ​റു​ക​ണ്ടം ചാ​ടി​യ​വ​ർ​ക്ക് കൊ​ടു​ക്കാ​ൻ
മ​ന്ത്രി​പ്പ​ണി​യു​ണ്ട്, MLA സ്ഥാ​ന​മു​ണ്ട്,
മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ത​ൽ
ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​ദ​വി​ക​ൾ
വ​രെ​യു​ണ്ട്…..!
എ​ന്നാ​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി മൈ​ദ​പ്പ​ശ​യു​മാ​യി
ഓ​ടി ന​ട​ക്കു​ന്ന ലോ​ക്ക​ൽ സ​ഖാ​ക്ക​ൾ​ക്ക്
എ​ന്തു കി​ട്ടി എ​ന്നു മാ​ത്രം ചോ​ദി​ക്ക​രു​ത്.
അ​വ​ർ​ക്ക് ഇ​ങ്ങ​നെ ഇ​ട​ക്കി​ടെ കി​ട്ടി
കൊ​ണ്ടേ​യി​രി​ക്കും…
ന​വ​കേ​ര​ള സ​ദ​സ്സി​ൽ എ​ന്തി​നൊ​ക്കെ പ​രി​ഹാ​രം ക​ണ്ടു എ​ന്നു ചോ​ദി​ക്കു​ന്ന​വ​ർ​ക്കു​ള്ള
വാ​യ​ട​പ്പ​ൻ മ​റു​പ​ടി​യാ​ണ്
ഇ​ന്ന് സ​ഖാ​ക്ക​ൾ കൊ​ച്ചി​യി​ൽ
ന​ൽ​കി​യ​ത്.
ന​വ​കേ​ര​ള സ​ദ​സി​ൽ എ​ന്തു കി​ട്ടീ…..?
ഉ​ണ്ട കി​ട്ടീ…!

Related posts

Leave a Comment