ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​ന​വി​ക​ത​യെ ഉ​ണ​ർ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​വ​ണമെന്ന് അ​ബ്ദു​റ​ഹ്മാ​ൻ സ​ല​ഫി

കു​ഞ്ഞി​മം​ഗ​ലം: ഏ​ക​ദൈ​വ ആ​രാ​ധ​ന​യ്ക്ക് വേ​ണ്ടി പ​ടു​ത്ത​യ​ർ​ത്ത​പ്പെ​ട്ട ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സ​മൂ​ഹ​ത്തി​ലെ പ്ര​യാ​സ​ങ്ങ​ളും ക​ഷ്ട​പ്പാ​ടു​ക​ളും അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ അ​ഭ​യ​സ്ഥാ​ന​മാ​യി മാ​റ​ണ​മെ​ന്നും മാ​ന​വി​ക​ത​യെ ഉ​ണ​ർ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ക​ണ​മെ​ന്നും കെ​എ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​റ​ഹ്മാ​ൻ സ​ല​ഫി ആ​ഹ്വാ​നം ചെ​യ്തു.

കെ​എ​ൻ​എം കു​ഞ്ഞി​മം​ഗ​ലം ശാ​ഖാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ നി​ർ​മ്മി​ച്ച സ​ല​ഫി മ​സ്ജി​ദി​ൽ ആ​രം​ഭി​ച്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത് കൊ​ണ്ട് ഖു​തു​ബ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​ല​ഫി മ​സ്ജി​ദ് കോ​മ്പൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കെ​എ​ൻ​എം ക​ണ്ണൂ​ർ ജി​ല്ലാ ക​ൺ​വീ​ന​ർ ഡോ. ​എ.​എ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൻ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​റ​ഹ്മാ​ൻ സ​ല​ഫി, ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​ഫ. അ​ബ്ദു​ൽ​ഖ​യ്യൂം പു​ന്ന​ശേ​രി, അ​ബ്ദു​ല​ത്വീ​ഫ് വെ​ള്ളൂ​ർ, ഐ​എ​സ്എം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് സ്വ​ലാ​ഹി, കെ​എ​ൻ​എം തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല​ത്വീ​ഫ് പ​ട​ന്ന, ടി.​പി. മു​സ്ത​ഫ, എ. ​അ​ബ്ദു​ൽ ക​രീം ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts