ധീരയോദ്ധാവ് അ​ഭി​ന​ന്ദി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി കോഴിക്കോട്ടെ   സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍

നാ​ദാ​പു​രം: പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ന്‍ വ്യോ​മ സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍.​കു​റ്റ്യാ​ടി കേ​ന്ദ്രീ​ക​രി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന നൂ​റോ​ളം ബ​സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ഭി​ന​ന്ദ​ന​ങ്ങ​ള​ര്‍​പ്പി​ച്ച് ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

കു​റ്റ്യാ​ടി-​വ​ട​ക​ര,കു​റ്റ്യാ​ടി-​ത​ല​ശേ​രി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ല്‍ വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള​ര്‍​പ്പി​ച്ച ഫ്‌​ള​ക്‌​സ് ബാ​ന​റു​ക​ള്‍ പ​തി​ച്ചാ​ണ് രാ​ജ്യ​ത്തി​നുവേ​ണ്ടി കാ​വ​ല്‍ നി​ല്‍​ക്കു​ന്ന അ​ഭ​ന​ന്ദ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച​ത്.

Related posts