റേ​ഡി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ സ്ഥ​ലം മാ​റി; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് റേ​ഡി​യേ​ഷ​ൻ മു​ട​ങ്ങി: കാ​ൻ​സ​ർ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് റേ​ഡി​യേ​ഷ​ൻ മു​ട​ങ്ങി​യ​തു​മൂ​ലം കാ​ൻ​സ​ർ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. റേ​ഡി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ സ്ഥ​ലം മാ​റി കോ​ഴി​ക്കേ​ടേ​ക്ക് പോ​യ​താ​ണ് റേ​ഡി​യേ​ഷ​ൻ മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടി​ല്ല.

ദി​നം​പ്ര​തി 20 റേ​ഡി​യേ​ഷ​നു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ദി​നം​പ്ര​തി റേ​ഡി​യേ​ഷ​നെ​ടു​ക്കേ​ണ്ട നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. റേ​ഡി​യേ​ഷ​ൻ മു​ട​ങ്ങി​യ​തു​മൂ​ലം നി​ര​വ​ധി രോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

Related posts