ഇ​ത് ന​വ​രാ​ത്രി സ്‌​പെ​ഷ്യ​ല്‍ ! ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സു​മാ​യി അ​ന്ന പ്ര​സാ​ദ്;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

വ​ള​രെ​ച്ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​ന്ന. മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ലെ ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ ​ഡി3​യി​ല്‍ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് അ​ന്ന ആ​രാ​ധ​ക​ഹൃ​ദ​യ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്.

ഇ​പ്പോ​ള്‍ സ്റ്റാ​ര്‍ മാ​ജി​ക്കി​ല്‍ സ്ഥി​രം മു​ഖ​മാ​യ അ​ന്ന​യു​ടെ ആ​രാ​ധ​ക​രു​ടെ എ​ണ്ണം അ​ടി​യ്ക്ക​ടി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ട് ഫോ​ട്ടോ​ക​ളും ഡാ​ന്‍​സ് വീ​ഡി​യോ​ക​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി സ്ഥി​രം പ​ങ്ക് വെ​ക്കാ​റു​ണ്ട്.

സാ​യി കു​മാ​ര്‍-​ബി​ന്ദു പ​ണി​ക്ക​ര്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ക​ല്യാ​ണി​ക്കൊ​പ്പ​മു​ള്ള അ​ന്ന​യു​ടെ ഡാ​ന്‍​സ് വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​പ്പോ​ഴി​താ അ​ന്ന പ്ര​സാ​ദ് പ​ങ്ക് വെ​ച്ച ന​വ​രാ​ത്രി സ്പെ​ഷ്യ​ല്‍ ഡാ​ന്‍​സ് വീ​ഡി​യോ​യാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

മു​ദ്ര ഡാ​ന്‍​സ് സ്റ്റു​ഡി​യോ​യി​ല്‍ വെ​ച്ച് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഡാ​ന്‍​സ് പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത് അ​ബി​ന്‍ ആ​ല്‍​ബ​ര്‍​ട്ടാ​ണ്. പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് വീ​ഡി​യോ വൈ​റ​ലാ​യ​ത്.

Related posts

Leave a Comment