ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മുപ്പത്തിയഞ്ചുകാരിയായ  യു​വ​തി അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദിച്ച ശേ​ഷം പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. നു​ള്ളി​പ്പാ​ടി​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഭാ​ര്യ ന​സീ​ഫ(35)​യെ​യാ​ണ് കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ച്ച​ങ്ങാ​ട് ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രി​യാ​യ ബോ​വി​ക്കാ​നം ബാ​ല​ന​ടു​ക്ക​ത്തെ മു​ഹ​മ്മ​ദ് ഫൈ​സ​ലി(40)​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ ഭ​ർ​ത്താ​വ് അ​ബ്ദു​ൾ സ​ലാം, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു​പേ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Related posts