ഈ ​വ​ർ​ഷ​ത്തെ ഏ​ഴാ​മ​ത്തെ അ​വ​യ​വ​ദാ​നം! ര​ണ്ടു​പേ​ർ​ക്ക് മൃ​ത​സ​ഞ്ജീ​വ​നി​യാ​യി അ​രു​ൺ

മെ​ഡി​ക്ക​ൽ​കോ​ള​ജ്: മൃ​ത​സ​ഞ്ജീ​വ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​ഴാ​മ​ത്തെ അ​വ​യ​വ​ദാ​നം അ​രു​ൺ വ​ർ​ഗീ​സി​ലൂ​ടെ. കൊ​ല്ലം ക​ട​വൂ​ർ പെ​രി​നാ​ട് കാ​ട്ടു​വി​ള പു​തു​വ​ൽ വീ​ട്ടി​ൽ അ​രു​ൺ വ​ർ​ഗീ​സ് (32) ബൈ​ക്ക​പ​ട​ക​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് ത​യ്യാ​റാ​യ​ത്.

അ​രു​ണി​ന്‍റെ ര​ണ്ടു വൃ​ക്ക​ക​ളാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്. ഒ​രു വൃ​ക്ക കൊ​ല്ലം മെ​ഡി​സി​റ്റി​യി​ലും മ​റ്റൊ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്കു​മാ​ണ് ന​ൽ​കി​യ​ത്.

കൊ​ല്ലം ഡി​എം​ഒ ഡോ. ​മ​ണി​ക​ണ്ഠ​ൻ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഹ​രി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള എം- ​പാ​ന​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തോ​ടെ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി.

മേ​യ് ഒ​ന്നി​ന് അ​രു​ണും സു​ഹൃ​ത്ത് ശ​ര​ത്തും യാ​ത്ര ചെ​യ്തി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞാ​ണ് ഇ​രു​വ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ശ​ര​ത്തും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടു പേ​രും അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ വ​ർ​ക്ക​ർ​മാ​രാ​ണ്.

അ​രു​ണി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​നോ​ബി​ൾ ഗ്രേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മെ​ഡി​സി​റ്റി​യി​ലെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ഗീ​തു രാ​ജ്. അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള ആ​ൻ മ​ക​ളാ​ണ്. സം​സ്കാ​രം ഇ​ന്ന് ക​ട​വൂ​ർ പ​ള്ളി​യി​ൽ ന​ട​ത്തും.

Related posts

Leave a Comment