ഏ​​ഷ്യ ക​​പ്പ് ക്രിക്കറ്റ് ട്രോ​​ഫി അ​​നാ​​വ​​ര​​ണം ചെ​​യ്തു

ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ട്രോ​​ഫി ദു​​ബാ​​യി​​യി​​ൽ ഇ​​ന്ന​​ലെ അ​​നാ​​വ​​ര​​ണം ചെ​​യ്തു. ഈ ​​മാ​​സം 15 മു​​ത​​ൽ യു​​എ​​ഇ​​യി​​ലാ​​ണ് ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ന​​ട​​ക്കു​​ക. ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ൻ, ഹോ​​ങ്കോം​​ഗ് എ​​ന്നി​​വ​​യാ​​ണ് ഗ്രൂ​​പ്പ് എ​​യി​​ലു​​ള്ള​​ത്.

ഗ്രൂ​​പ്പ് ബി​​യി​​ൽ ശ്രീ​​ല​​ങ്ക, ബം​​ഗ്ലാ​ദേ​​ശ്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്. വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക. ആ​​റ് ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ​​യാ​​ണ് ഏ​​ഷ്യ ക​​പ്പ് ഏ​​റ്റ​​വും അ​​ധി​​കം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. 18ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. 19നാ​​ണ് ഇ​​ന്ത്യ – പാ​​ക് പോ​​രാ​​ട്ടം.

Related posts