ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ഡ​ച്ച് വ്‌​ളോ​ഗ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ! വ്‌​ളോ​ഗ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; വീ​ഡി​യോ

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ഡ​ച്ച് വ്ളോ​ഗ​ര്‍​ക്ക് നേ​രെ ഞെ​ട്ടി​ക്കു​ന്ന ആ​ക്ര​മ​ണം.

വീ​ഡി​യോ ചി​ത്രി​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡി​ല്‍ നി​ന്നു​ള്ള വ്ളോ​ഗ​ര്‍ പെ​ഡ്രോ മോ​ട്ട​യ്ക്ക് നേ​രെ ചി​ക്പേ​ട്ട് ബ​സാ​റി​ല്‍ വ​ച്ച് ഒ​രാ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബ​സാ​റി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു പെ​ഡ്രോ മോ​ട്ട.

അ​തി​നി​ടെ ബ​സാ​റി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ ഒ​രാ​ള്‍ പെ​ഡ്രോ​യു​ടെ കൈ ​പി​ടി​ച്ചു​തി​രി​ക്കു​ന്ന​തും കാ​മ​റ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ബ്ലോ​ഗ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് പ​ഴ​യ വീ​ഡി​യോ ആ​ണെ​ന്ന് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബി ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ക​മ്മീ​ഷ​ണ​ര്‍ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment