കാ​ന​ഡ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ വെ​ടി​വ​യ്പ്: ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഒ​ട്ടാ​വ​യി​ല്‍ വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

റി​സ​പ്ഷ​ൻ ഹാ​ളി​ന് പു​റ​ത്ത് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഒ​രേ​സ​മ​യം അ​വി​ടെ ര​ണ്ട് വ്യ​ത്യ​സ്ത വി​വാ​ഹ സ​ത്കാ​ര​ങ്ങ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

15 ത​വ​ണ​യോ​ളം അ​ക്ര​മി വെ​ടി​വ​ച്ചു. ടൊ​റ​ന്‍റോ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ ആ​റ് പേ​രി​ൽ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രും ഉ​ണ്ടെ​ന്നും ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​രാ​ണ് അ​ക്ര​മി​യെ​ന്നോ എ​ന്തി​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നോ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

വം​ശീ​യ​ത​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ പേ​രി​ലു​ള്ള വി​ദ്വേ​ഷ​ക്കൊ​ല​യാ​ണോ ന​ട​ന്ന​തെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment