ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ന് നേ​രെ​യു​ണ്ടായ ആ​ക്ര​മ​ണം; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഹൂ​തി​ക​ൾ

സാ​നാ: ബ്രി​ട്ടീഷ് ടാ​ങ്ക​ർ ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. ച​ര​ക്ക് ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വി​മ​ത​ർ ന​ട​ത്തിയ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​മാ​ണ് ഇ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തിയ​ത്. ബ്രി​ട്ടീ​ഷ് എ​ണ്ണ​ക​പ്പ​ലാ​യ മാ​ർ​ലി​ൻ ലു​വാ​ണ്ട​യാ​ണ് ഗ​ൾ​ഫ് ഓ​ഫ് ഏ​ദ​നി​ൽ വ​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സ്സെൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് എ​ണ്ണ​ക​പ്പ​ൽ ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ച​താ​യും ഇ​റാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന സാ​യു​ധ​സേ​ന​യു​ടെ വ​ക്താ​വ് യ​ഹി​യ സാ​രേ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment