കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജാതി വി​വേ​ച​നം; അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളോ​ട് ജാ​തി വി​വേ​വ​ച​നം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ശി​പാ​ർ​ശ. ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. അ​ധ്യാ​പ​ക​രാ​യ എ​ൽ. തോ​മ​സ് കു​ട്ടി, എം. ​ഷാ​മി​ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ നാ​ല് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജാ​തി വി​വേ​ച​നം ആ​രോ​പി​ച്ച് വൈ​സ് ചാ​ൻ​സ​ല​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ​വേ​ഷ​ണ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക​യാ​യ ഷാ​മീ​ന​യ്ക്കെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​യാ​ളം വി​ഭാ​ഗം ത​ല​വ​ന്‍ തോ​മ​സു​ക്കു​ട്ടി​ക്കെ​തി​രെ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Related posts