ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10,115 പേ​ർ​ക്കു​കൂ​ടി; 2021 മു​ത​ലു​ള്ള വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് കു​ടി​ശി​ക ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10,115പേ​ർ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചെ​റു​കി​ട- നാ​മ​മാ​ത്ര ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ 2021നു ​ശേ​ഷം 60 വ​യ​സ് തി​ക​ഞ്ഞ 10,115 ക​ർ​ഷ​ക​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. 2000 രൂ​പ വീ​ത​മാ​ണ് പെ​ൻ​ഷ​ൻ. ഇ​തി​നാ​യി 24.276 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. ഇ​തി​നു പു​റ​മേ കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ പു​തി​യ​താ​യി ല​ഭ്യ​മാ​ക്കി​യ 2225 ക​ർ​ഷ​ക​രു​ടെ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ കൂ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കാ​ൻ കൃ​ഷി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 6201 ക​ർ​ഷ​ക​ർ​ക്ക് പു​റ​മേ​യാ​ണ് ഇ​ത്ര​യും ക​ർ​ഷ​ക​രെ​കൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.​പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​മു​ള്ള വി​ള​നാ​ശം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം 2021 ഒ​ക്‌​ടോ​ബ​ർ മു​ത​ലു​ള്ള 76.68 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞ 87.89 കോ​ടി രൂ​പ​യ്ക്ക് പു​റ​മേ​യാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. 1,50,267 ക​ർ​ഷ​ക​ർ​ക്കാ​ണ് തു​ക…

Read More

രസവളത്തെ അകറ്റി നിർത്തി; മു​രു​കേ​ശ​ന്‍റെ ജൈ​വ മാ​തൃ​ക​യ്ക്ക് സ്‌​പൈ​സ​സ് ബോ​ര്‍​ഡ് പു​ര​സ്‌​കാ​രം

ഇ​ടു​ക്കി: ജൈ​വ രീ​തി​യി​ലൂ​ടെ ഏ​ലം കൃ​ഷി​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ന​രി​യ​മ്പാ​റ സ്വ​ര്‍​ണ​വി​ലാ​സം സ്വ​ദേ​ശി ലാ​ല്‍ ഇ​ല്ലം മു​രു​കേ​ശ​ന് സ്‌​പൈ​സ​സ് ബോ​ര്‍​ഡി​ന്‍റെ ദേ​ശീ​യ അ​വാ​ര്‍​ഡ്. ചെ​റു​കി​ട ഏ​ലം ക​ര്‍​ഷ​ക​നു​ള്ള 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ്‌​സ​തി പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ര്‍​ഡ് ഇ​ന്നു നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മു​രു​കേ​ശ​ന്‍ ഏ​റ്റു​വാ​ങ്ങും. ത​ന്‍റെ ആ​റ​ര​യേ​ക്ക​ര്‍ വ​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ല്‍ രാ​സ​വ​ള​പ്ര​യോ​ഗ​മോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ തി​ക​ച്ചും ജൈ​വ രീ​തി​യി​ലാ​ണ് മു​രു​കേ​ശ​ന്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. ത​മി​ഴ്‌​നാ​ട് ഗൂ​ഡ​ല്ലൂ​രി​ല്‍​നി​ന്നാ​ണ് മു​രു​കേ​ശ​ന്‍ ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം പി​താ​വി​ന്‍റെ പാ​ത പി​ന്തു​ട​ര്‍​ന്ന് ഏ​ലം കൃ​ഷി​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. മി​ക​ച്ച വി​ള​വു ന​ല്‍​കു​ന്ന ഞ​ള്ളാ​നി ഗ്രീ​ന്‍ ഗോ​ള്‍​ഡ് ആ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഉ​ത്പാ​ദ​നം അ​ല്‍​പ്പം കു​റ​ഞ്ഞാ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി പി​ന്തു​ട​ര്‍​ന്നു വ​രു​ന്ന പ​തി​വു ജൈ​വ രീ​തി​യി​ല്‍​നി​ന്ന് അ​ണു​വി​ട പി​ന്‍​മാ​റാ​ന്‍ മു​രു​കേ​ശ​ന്‍ ത​യാ​റ​ല്ല. പ​ശു​ക്ക​ളു​ടെ ചാ​ണ​ക​വും മൂ​ത്ര​വും പ​ഞ്ച​ഗ​വ്യ​വും ജീ​വാ​മൃ​ത​വു​മാ​ണ് പ്ര​ധാ​ന​മാ​യും വ​ള​മാ​യി…

Read More

പു​ഞ്ച​ക്കൃഷി​യി​ൽ ത​ണ്ടു​തു​ര​പ്പ​ൻ ശ​ല്യം; ക​ർ​ഷ​ക​ർ ജാ​ഗ്ര​ത​ പാ​ലി​ക്ക​ണ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം

ആ​ല​പ്പു​ഴ: പു​ഞ്ച​കൃ​ഷി​യി​ൽ ത​ണ്ടു​തു​ര​പ്പ​ന്‍റെ​യും ക​തി​ർ​പ്പേ​നി​ന്‍റെ​യും സാ​ന്നി​ധ്യം കാ​ണു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ട​യ്ക്കി​ടെ മൂ​ട​ലോ​ടു​കൂ​ടി​യ നി​ല​വി​ലെ കാ​ലാ​വ​സ്ഥ കീ​ടാ​ക്ര​മ​ണ​ത്തി​ന് അ​നു​കൂ​ല​മാ​ണ്.കൊ​തു​മ്പ് പ​രു​വം ക​ഴി​ഞ്ഞ് നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ത​ണ്ടു​തു​ര​പ്പ​ന്‍ പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് ക​തി​രു​ക​ള്‍ പൂ​ര്‍​ണ​മാ​യി പ​തി​രാ​കു​ന്ന വെ​ണ്‍​ക​തി​ര്‍ എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കാ​മെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. കൊ​തു​മ്പു​സ​മ​യ​ത്ത് പാ​ട​ത്ത് ത​ണ്ടു​തു​ര​പ്പ​ന്‍ ശ​ല​ഭ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഇ​ല​പ്പ​ര​പ്പി​ല്‍ മു​ട്ട​ക്കൂ​ട്ട​ങ്ങ​ളും കാ​ണു​ന്നു​ണ്ടെ​ങ്കി​ല്‍ ക​തി​ര്‍ നി​ര​ക്കു​ന്ന സ​മ​യ​ത്ത് പു​ഴു​ക്ക​ള്‍ അ​ക​മേ തു​ര​ന്ന് ക​യ​റി വെ​ണ്‍​ക​തി​രു​ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ചി​ല പാ​ട​ങ്ങ​ളി​ല്‍ കൊ​തു​മ്പു ഘ​ട്ട​ത്തി​ല്‍ ക​തി​ര്‍​പ്പേ​നി​ന്‍റെ സാ​ന്നി​ധ്യ​വും കാ​ണു​ന്നു​ണ്ട്. കൊ​തു​മ്പോ​ല​യു​ടെ ഇ​ല​പ്പോ​ള​യ്ക്കു​ള്ളി​ലി​രു​ന്ന് പേ​നു​ക​ള്‍ നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന​തു മൂ​ലം ഇ​ല​പ്പോ​ള​യു​ടെ ഉ​ള്‍​വ​ശ​ത്ത് ത​വി​ട്ടു നി​റം വ്യാ​പി​ക്കും കൊ​തു​മ്പോ​ല​യു​ടെ പോ​ള​ക​ള്‍ മാ​റ്റി നോ​ക്കി​യാ​ല്‍ അ​ക​മേ പേ​നു​ക​ളു​ടെ സാ​ന്നി​ധ്യം കാ​ണാ​നാ​വും. ക​തി​ര്‍ നി​ര​ക്കു​ന്ന സ​മ​യ​ത്ത് ഇ​വ ക​തി​രി​ലേ​ക്കും ക​യ​റും. ത​ണ്ടു​തു​ര​പ്പ​ൻ, ക​തി​ര്‍​പ്പേ​ന്‍…

Read More

ഇ​ഞ്ചി​ക്കൃ​ഷി​ക്ക് ഫം​ഗ​സ്; വി​ത്ത് കി​ട്ടാ​നി​ല്ല; രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള മി​ക​ച്ച ഇ​നം വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ

ക​രു​വാ​ര​കു​ണ്ട്: ഇ​ഞ്ചി​ക്ക​ർ​ഷ​ക്ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി ഫം​ഗ​സ് ബാ​ധ. മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ട​ക്കം ഫം​ഗ​സ് ബാ​ധ​യാ​ൽ വ​ലി​യ അ​ള​വി​ലു​ള്ള ഇ​ഞ്ചി​ക്കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഇ​തോ​ടെ വി​ത്തി​നാ​യി ക​ർ​ഷ​ക​ർ പ്ര​യാ​സ​ത്തി​ലാ​യി. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ്ക്ക് ഗു​ണ​മേ​ൻ​മ​യു​ള്ള വി​ത്ത് വി​ത​ര​ണം ചെ​യ്യാ​ൻ കൃ​ഷി വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ഇ​ഞ്ചി കൃ​ഷി​യാ​ണ് രോ​ഗം ബാ​ധി​ച്ച് ന​ശി​ച്ച​ത്.​ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്കും ഇ​ത്ത​വ​ണ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള മി​ക​ച്ച ഇ​നം ഇ​ഞ്ചി വി​ത്ത് ല​ഭി​ക്കാ​ത്ത​താ​ണ് കൃ​ഷി​ക്ക് തി​രി​ച്ച​ടി. വീ​ട്ടാ​വ​ശ്യ​ത്തി​ന് ചെ​റി​യ തോ​തി​ൽ കൃ​ഷി ന​ട​ത്തി​യ​വ​രു​ടെ ഇ​ഞ്ചി​യും ഫം​ഗ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ന​ശി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത് ക​റി ഇ​ഞ്ചി​യാ​ണ്. എ​ന്നാ​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നാ​ട​ൻ ഇ​ഞ്ചി ചു​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​യ​നാ​ട​ൻ…

Read More

വ​ര​ള്‍​ച്ചമൂ​ലം കൃ​ഷി​നാ​ശം: ഏ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി അ​ഞ്ചു കോ​ടി

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ക​ടു​ത്ത വ​ര​ള്‍​ച്ചമൂ​ലം കൃ​ഷി​നാ​ശം നേ​രി​ട്ട ഏ​ലം കര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​യി സ​ര്‍​ക്കാ​ര്‍ അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ച​ത് ആ​ശ്വാ​സ​മാ​യി.2025ല്‍ ​സം​സ്ഥാ​ന ദു​ര​ന്ത ല​ഘൂ​ക​ര​ണ ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 10 കോ​ടി രൂ​പ​യ്ക്ക് പു​റ​മേയാ​ണ് ഇ​പ്പോ​ള്‍ ഈ ​തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. ഇ​തോ​ടെ ഏ​ലക്ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​യി കൃ​ഷി​വ​കു​പ്പ് 15 കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ മേയ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ക​ടു​ത്ത വ​ര​ള്‍​ച്ച, ജ​ല​ക്ഷാ​മം, ഉ​യ​ര്‍​ന്ന താ​പ​നി​ല, മ​ണ്ണി​ലെ ഈ​ര്‍​പ്പ​ക്കു​റ​വ് എ​ന്നി​വ ജി​ല്ല​യി​ലെ ഏ​ലം കൃ​ഷി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ആ​കെ 4364.4 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തെ ഏ​ലം കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഇ​ത് ഏ​ലം കൃ​ഷി മു​ഖ്യ​ജീ​വ​നോ​പാ​ധി​യാ​യ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​ക​യും അ​വ​രെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ചെ​യ്തു. ഇ​ടു​ക്കി വി​ക​സ​ന പാ​ക്കേ​ജി​ന്‍റെ നി​ല​വി​ലെ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ കൃ​ഷി​നാ​ശ​ത്തി​ന്…

Read More

നോ​ക്കെ​ത്താ ദൂ​ര​ത്ത് മു​ന്തി​രി​പ്പാ​ട​ങ്ങ​ൾ…ത​ന​തു കാ​ർ​ഷി​കരീ​തി​ക​ൾ ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ർ​ഷ​ക​ർ

നെ​ടു​ങ്ക​ണ്ടം: ത​ന​തു ഗ്രാ​മീ​ണ കാ​ർ​ഷി​ക രീ​തി​ക​ൾ ടൂ​റി​സ​വു​മാ​യി കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ത​മി​ഴ്നാ​ട് ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ൾ. ഏ​ക്ക​ർ ക​ണ​ക്കി​നു മു​ന്തി​രി​കൃ​ഷി​യാ​ണ് ഇ​വി​ടു​ള്ള​ത്. വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ മാ​ത്ര​മ​ല്ലാ​തെ ഏ​തു ദി​വ​സം ചെ​ന്നാ​ലും സ​ഞ്ച​ാരി​ക​ൾ​ക്ക് പ​ഴു​ത്തുതു​ടു​ത്തു​കി​ട​ക്കു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ കാ​ണാ​നാ​വു​ന്ന ത​ര​ത്തി​ലാ​ണ് ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ളി​ലെ കൃ​ഷി. വ​ർ​ഷ​ത്തി​ൽ നാ​ലു ത​വ​ണ​യാ​ണ് മു​ന്തി​രി​യു​ടെ വി​ള​വെ​ടു​പ്പ്. പ്ര​ധാ​ന വി​ള​വെ​ടു​പ്പു​കാ​ലം ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ്. എ​ന്നാ​ൽ, ക​മ്പ​ത്തെ മു​ന്തി​രി​പ്പാ​ട​ങ്ങ​ളി​ൽ എ​പ്പോ​ഴെ​ത്തി​യാ​ലും മു​ന്തി​രി കൃ​ഷി​യു​ടെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം. ഏ​തു സ​മ​യ​വും വി​ള​വ‌ു​ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വി​ടെ കൃ​ഷി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ശ​ത്തു പ​ച്ച​മു​ന്തി​രി​യാ​ണെ​ങ്കി​ൽ മ​റു​ഭാ​ഗ​ത്ത്‌ പ​ഴു​ത്ത മു​ന്തി​രി​ക്കു​ല​ക​ളും കാ​ണാം. ചി​ല ഭാ​ഗ​ത്ത്‌ കൃ​ഷി​യു​ടെ തു​ട​ക്ക​വു​മാ​ണ്. മു​ന്തി​രി​ക്കൊ​പ്പം മ​റ്റ് കാ​ഴ്ച​ക​ളും ആ​ക്റ്റി​വി​റ്റി​ക​ളും ഇ​വി​ടെ​യു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ച് ജി​ല്ല​ക​ളെ കാ​ർ​ഷി​ക സ​മൃ​ദ്ധ​മാ​ക്കു​ന്ന മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ മാ​തൃ​ക​യും ത​മി​ഴ് നാ​ട്ടി​ലേ​ക്കു മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്നു വെ​ള്ളം എ​ത്തി​ക്കു​ന്ന പെ​ൻ​സ്റ്റോ​ക് പൈ​പ്പു​ക​ളു​ടെ മാ​തൃ​ക​യും മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ൽ​പ്പി…

Read More

കോ​ഴിവ​ളർ​ത്ത​ലി​ലൂ​ടെ പ്ര​തി​മാ​സം 10,000 രൂ​പ ക​ണ്ടെ​ത്തു​ന്ന ക​ർ​ഷ​ക​ൻ നാ​ടി​ന്‍റെ അ​ഭി​മാ​നം

രാമ​ങ്ക​രി: ക​ർ​ണാ​ട​ക​യി​ലെ വെ​ങ്കി​ടേ​ശ്വ​ര ഹാ​ർ​ച്ച​റി​യി​ൽ വി​രി​യി​ച്ചെ​ടു​ക്കു​ന്ന ബി. ​വി 380 എ​ന്ന പ്ര​ത്യേ​ക ഇ​നം കോ​ഴി​ക​ൾ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ചേ​ന്നാ​ട്ടു​ശേ​രി ബൈ​ജു സേ​വ്യ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ ഐ​ശ്വ​ര്യ​കാ​ഴ്ച ക​ളി​ലൊ​ന്നാ​യി മാ​റി​യി​ട്ട് ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു. എ​ന്നും ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് മാ​ത്രം നി​രത്തു​ന്ന നാ​ട്ടി​ലെ ചെ​റു​കി​ട കു​ടി​ൽ​വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​യ കോ​ഴി​വ​ള​ർ​ത്ത​ലി​ലൂ​ടെ മാ​ത്രം ബൈ​ജു ഇ​പ്പോ​ൾ പ്ര​തി​മാ​സം ക​ണ്ടെ​ത്തു​ന്ന​തു ത​ന്നെ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​വ​രും. 225 രൂ​പ പ്ര​കാ​രം 25 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ആ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ന​ല്ല​വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്ന് ബോ​ദ്ധ്യ​പ്പെ​ട്ട​തോ​ടെ 25 എ​ണ്ണ​വും കൂ​ടി വാ​ങ്ങി. അ​ങ്ങ​നെ മൊ​ത്ത​ത്തി​ൽ ഇ​പ്പോ​ൾ 50 എ​ണ്ണ​ത്തോ​ളം വ​രും. മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ളാ​യി 45നും 50​നും ഇ​ട​യി​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തോ​ടെ ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ഈ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ 5 മാ​സം പി​ന്നി​ടു​ന്പോ​ൾ ത​ന്നെ മു​ട്ട​യി​ടാ​ൻ തു​ട​ങ്ങും. ഒ​രു മാ​സ​ത്തി​ൽ 22 മു​ത​ൽ 25 വ​രെ…

Read More

റ​ബ​ര്‍ഷീ​റ്റ് വി​ലവർധന; വി​പ​ണി​യി​ല്‍ ഉ​ണ​ര്‍​വ്, കർഷകർക്കു പ്രതീക്ഷ

കോ​​ട്ട​​യം: റ​​ബ​​ര്‍ ഷീ​​റ്റ് വി​​ല വി​​പ​​ണി​​യി​​ല്‍ വ​​ലി​​യ ഉ​​ണ​​ര്‍​വ് സൃ​​ഷ്ടി​​ച്ചു കു​​തി​​പ്പ് തു​​ട​​രു​​ന്ന​​തോ​​ടെ ക​​ര്‍​ഷ​​ക​​രും വ്യാ​​പാ​​രി​​ക​​ളും വ​​ലി​​യ പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. പ​​ക്ഷേ ആ​​വ​​ശ്യ​​ത്തി​​നു ച​​ര​​ക്കി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വി​​ല​​വ​​ര്‍​ധ​​ന​ ക​​ര്‍​ഷ​​ക​​ന് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്നി​​ല്ല. ചൂ​​ടും ഇ​​ല​​പൊ​​ഴി​​ച്ചി​​ലും മൂ​​ലം ജി​​ല്ല​​യി​​ലെ ചി​​ല തോ​​ട്ട​​ങ്ങ​​ളി​​ല്‍ ടാ​​പ്പിം​​ഗ് നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ഷീ​​റ്റു​​വി​​ല പ്ര​​തി​​ദി​​നം വ​​ര്‍​ധി​​ക്കു​​ക​​യാ​​ണ്. ശ​​നി​​യാ​​ഴ്ച ആ​​ര്‍​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് ഷീ​​റ്റ് 213 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു. റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല 213 രൂ​​പ​​യാ​​ണെ​​ങ്കി​​ലും 215 രൂ​​പ​​യ്ക്കു വ​​രെ ക​​ച്ച​​വ​​ടം ന​​ട​​ന്നി​​ട്ടു​​ണ്ട്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം തു​​ട​​ര്‍​ന്നാ​​ല്‍ മാ​​ര്‍​ച്ച് പ​​കു​​തി​​യോ​​ടെ ഷീ​​റ്റു​​വി​​ല 250 രൂ​​പ​​യി​​ല്‍ എ​​ത്തു​​മെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍. ക്രം​​ബ് ഫാ​​ക്ട​​റി​​ക​​ളി​​ല്‍ സ്റ്റോ​​ക്ക് കു​​റ​​വാ​​യ​​തി​​നാ​​ല്‍ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഒ​​ട്ടു​​പാ​​ല്‍ വി​​ല​​യും വ​​ര്‍​ധി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. ഷീ​​റ്റി​​നു പു​​റ​​മെ ലാ​​റ്റ​​ക്‌​​സ് വി​​ല​​യും മെ​​ച്ച​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ലാ​​റ്റ​​ക്‌​​സ് വി​​ല 200 രൂ​​പ​​യാ​​യി. ഒ​​ട്ടു​​പാ​​ലി​​ന് 144 രൂ​​പ​​യെ​​ത്തി. ക​​ഴി​​ഞ്ഞ 10 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന…

Read More

ഓ​രു​വെ​ള്ള ഭീ​ഷ​ണി​യി​ൽ കു​ട്ട​നാ​ട​ൻ പു​ഞ്ച​കൃ​ഷി​യും ക​ക്കാ വാ​ര​ലും

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​പ്പു വെ​ള്ളം ഭീ​ഷ​ണി സൃ​ഷ്‌​ടി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും നി​ന്ന് ക​ക്കാ​വാ​രി ജീ​വി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ദു​രി​ത​ത്തി​ന്‍റെ നാ​ളു​ക​ളാ​യി മാ​റു​ന്നു. ന​ദി​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും മു​ക​ൾ നി​ര​പ്പി​ൽ ഉ​പ്പ് ര​സം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും താ​ഴെ ഉ​പ്പ് ര​സം ഉ​ണ്ട് എ​ന്ന് വെ​ള്ള​ത്തി​ലി​റ​ങ്ങി ക​ക്കാ​വാ​രു​ന്ന ക​ക്കാ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഉ​പ്പ് ര​സം വ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ക​ക്ക ന​ശി​ച്ചു​പോ​കു​ന്ന​താ​ണ് ക​ക്കാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ന​ദി​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും അ​ടി​ത്തട്ടി​ലു​ള്ള കൂ​ടു​ത​ൽ ഉ​പ്പു​ര​സ​മു​ള്ള വെ​ള്ളം കൃ​ഷി ഇ​ട​ത്തി​ലേ​യ്ക്ക് ക​യ​റി പ​ല സ്ഥ​ല​ത്തും നെ​ൽ​കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ചു.പു​ഞ്ച കൃ​ഷി​യു​ടെ വി​ത ഇ​റ​ക്കി​ന്‍റെ സ​മ​യം മ​ല​യാ​ള മാ​സം തു​ലാം പ​ത്തി​ന് ശേ​ഷ​മു​ള്ള ഒ​രു മാ​സ​മാ​ണ്. ഈ ​സ​മ​യ​ത്ത് വി​ത​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ക​തി​ർ നി​ര​ന്ന് നി​ല്ക്കു​ക​യാ​ണ്. നെ​ൽ​ചെ​ടി​ക്ക് വെ​ള്ളം ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഈ…

Read More

ച​തു​ര​പ്പ​യ​ർ കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ

മു​ഹ​മ്മ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കു​ക​യാ​ണ് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ. ക​ര​പ്പു​റ​ത്തെ ചൊ​രി​മ​ണ​ലി​ൽ ച​തു​ര​പ്പ​യ​ർ സ​മൃ​ദ്ധ​മാ​യി വി​ള​യി​ക്കാ​മെ​ന്നാ​ണ് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യം.വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ച​തു​ര​പ്പ​യ​ർ കൃ​ഷി ന​ട​ത്തു​ന്ന​ത്. പ്രോ​ട്ടീ​ൻ ക​ല​വ​റ​യാ​യ ച​തു​ര​പ്പ​യ​ർ ഏ​റെ നാ​ൾ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യും. മ​റ്റ് പ​യ​ർ ഇ​ന​ങ്ങ​ൾ​ക്ക് പ​രി​ച​ര​ണം പ്ര​ധാ​ന​മാ​ണെ​ങ്കി​ൽ ച​തു​ര​പ്പ​യ​റി​ന് അ​ത്ര​യും ശ്ര​ദ്ധ വേ​ണ്ട. ചാ​ണ​ക​പ്പൊ​ടി​യും ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്ക് പു​ളി​പ്പി​ച്ച​തു​മാ​ണ് പ്ര​ധാ​ന വ​ള​മെ​ന്ന് സ​ന്തോ​ഷ് പ​റ​യു​ന്നു. മ​ഞ്ഞു​കാ​ല​മാ​ണ് ച​തു​ര​പ്പ​യ​ർ കൃ​ഷി​ക്ക് അ​നു​യോ​ജ്യം. മു​ള​യ്ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ങ്കി​ലും പി​ന്നീ​ട് ചെ​റി​യ ശ്ര​ദ്ധ മ​തി. പോ​ഷ​ക മൂ​ല്യ​മു​ള്ള​തി​നാ​ൽ ച​തു​രപ്പയ​റി​ന്‍റെ ഇ​ല​യും ക​റി​ക്ക് എ​ടു​ക്കാ​റു​ണ്ട്.ടെ​റ​സി​ൽ പ​ട​വ​ല കൃ​ഷി ന​ട​ത്തി ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് ഈ ​ക​ർ​ഷ​ക​ൻ. വീ​ടി​ന്‍റെ നാ​ലു ഭാ​ഗ​ത്തും പ​ട​വ​ലം വി​ള​ഞ്ഞുകി​ട​ക്കു​ന്ന​ത് വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രുന്നു. വാ​ഴ, വ​ഴു​ത​ന, പീ​ച്ചി​ൽ, കു​ക്കും​ബ​ർ, കാ​ന്താ​രി എ​ന്നി​ങ്ങ​നെ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. ​മ്പൂ​ട്ടാ​ൻ, അ​വ​ക്കാ​ഡോ,…

Read More