ആ ​ഉ​ദാ​ഹ​ര​ണം നി​ങ്ങ​ളു​ടെ അ​മ്മ​യെ​ക്കു​റി​ച്ച് ആ​ണെ​ങ്കി​ലോ? ചോ​ദ്യ​ങ്ങ​ളു​മാ​യി ഖു​ശ്ബു

സ്ത്രീ​ക​ള്‍ -പ്ര​ത്യേ​കി​ച്ച് സ്ത്രീ ​അ​ഭി​നേ​താ​ക്ക​ള്‍ നി​ങ്ങ​ളു​ടെ സ്വ​ത്ത​ല്ല, നി​ങ്ങ​ളു​ടെ സം​സാ​ര വി​ഷ​യ​ങ്ങ​ളു​മ​ല്ല, അ​ല്ലെ​ങ്കി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​കു​മ്പോ​ഴെ​ല്ലാം എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ ഉ​ന്ന​യി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ഉ​പ​ഭോ​ഗ​വ​സ്തു​വ​ല്ല. ഒ​രു വ​നി​താ അ​ഭി​നേ​താ​വി​ന്‍റെ പേ​ര് വി​ല​കു​റ​ഞ്ഞ ത​മാ​ശ​ക​ള്‍​ക്കോ, നി​സാ​ര​മാ​യ അ​പ​മാ​ന​ങ്ങ​ള്‍​ക്കോ, സ്വ​ന്തം വാ​ദ​ത്തെ ന്യാ​യീ​ക​രി​ക്കാ​നോ ഉ​ള​ള ഉ​പ​ക​ര​ണ​മ​ല്ല. മ​റ്റു​ള​ള​വ​രെ പ​രി​ഹ​സി​ക്കാ​നോ അ​ല്ലെ​ങ്കി​ല്‍ ഒ​രു കാ​ര്യം തെ​ളി​യി​ക്കാ​നോ ഒ​രു സ്ത്രീ​യു​ടെ ഐ​ഡ​ന്‍റി​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ ​പ്ര​ഭാ​ഷ​ക​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യെ​യും വ​ള​ര്‍​ന്നു​വ​ന്ന രീ​തി​യെ​യും തു​റ​ന്നു​കാ​ട്ടു​ക​യേ ഉ​ള​ളൂ. മ​തി, ഇ​വി​ടെ നി​ര്‍​ത്താം. ഈ ​ലോ​ക​ത്തി​ലെ ഓ​രോ പു​രു​ഷ​നും ഒ​രു സ്ത്രീ​യി​ല്‍ നി​ന്നാ​ണ് ജ​നി​ച്ച​ത്. ഒ​രു ന​ടി​യെ​ക്കു​റി​ച്ച് വെ​റു​തേ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നു​മു​മ്പ് സ്വ​യം ഒ​ന്നു​ചോ​ദി​ക്കു​ക-​ആ ഉ​ദാ​ഹ​ര​ണം നി​ങ്ങ​ളു​ടെ അ​മ്മ​യെ​ക്കു​റി​ച്ചോ, സ​ഹോ​ദ​രി​യെ​ക്കു​റി​ച്ചോ, ഭാ​ര്യ​യെ​ക്കു​റി​ച്ചോ, മ​ക​ളെ​യോ അ​ല്ലെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​ക്കു​റി​ച്ചോ ആ​ണെ​ങ്കി​ല്‍ നി​ങ്ങ​ൾ ഇ​തേ​രീ​ത​യി​ല്‍ സം​സാ​രി​ക്കു​മോ? ആ​ളു​ക​ള്‍ ഇ​ത്ത​രം അ​പ​മാ​ന​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ അ​വ​ര്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന സ്ത്രീ​യെ അ​പ​മാ​നി​ക്കു​ക​യ​ല്ല…

Read More

ഗ്യാ​സ് സി​ലി​ണ്ട​ർ കി​ട്ടാ​നി​ല്ല; സ്‌​കൂ​ളു​ക​ളി​ലെ പാ​ച​ക​ത്തി​നു വി​റ​ക് അ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധിയുടെ പശ്ചാത്തലത്തി​ൽ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ പാ​ച​ക​ത്തി​ന് വി​റ​ക് അ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ​ണം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. ഓ​രോ സ്‌​കൂ​ളി​ലും ആ​വ​ശ്യ​മാ​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണ​വും വി​റ​കി​ന്‍റെ അ​ള​വും ത​യ​റാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ലു​ക​ളെ​യും പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

പു​ഞ്ച​ക്കൊ​യ്ത്ത് പ്ര​തി​സ​ന്ധി​യി​ൽ

കോ​ട്ട​യം: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ കൊ​യ്ത്തു​കാ​ലം തു​ട​ങ്ങി. 8120 ഏ​ക്ക​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ കൃ​ഷി​യു​ള്ള​ത്. ഇ​തി​ല്‍ 1408 ഏ​ക്ക​റി​ല്‍ കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​യി. 4221 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു. 30 മി​ല്ലു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കി​ലോ​യ്ക്ക് 30 രൂ​പ 12 പൈ​സ​യ്ക്കാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. നെ​ല്ലു​സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ കൊ​യ്ത്ത് യ​ന്ത്ര​ത്തി​നു ക​ര്‍​ഷ​ക​ര്‍ ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു കൂ​ടു​ത​ല്‍ കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ലെ കൊ​യ്ത്ത് തീ​രാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല ഉ​ള്‍​പ്പെ​ടു​ന്ന അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പാ​ട​ശേ​ഖ​ര​ത്തി​ലും കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ മി​നി​മം 200 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലേ കൊ​യ്ത്ത് യ​ഥാ​സ​മ​യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കൂ. ജി​ല്ല​യി​ല്‍​നി​ന്നും അ​യ​ല്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​യി 75 കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് 50 യ​ന്ത്ര​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും നൂ​റോ​ളം യ​ന്ത്ര​ങ്ങ​ള്‍ എ​ത്തേ​ണ്ട​തു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് ഇ​ത്ത​വ​ണ യ​ന്ത്ര​ങ്ങ​ള്‍ എ​ത്തു​ന്ന​തി​ല്‍ കു​റ​വു…

Read More

അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​ച്ചാ​ൽ സാ​ധ​നം എ​വി​ടെ​യും എ​ത്തി​ക്കും; 800 രൂ​പ​യു​ടെ സാ​ധ​നം വി​റ്റി​രു​ന്ന​ത് 3000 രൂ​പ​യ്ക്ക്; ​കാ​യം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കാ​യം​കു​ളം: ട്രെ​യി​നി​ൽ വ​ന്നി​റ​ങ്ങി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ. നു​റ​നാ​ട് പാ​ല​മേ​ൽ പ​ണ​യി​ൽ ശ​ബ​രി വി​ല്ല​യി​ൽ ശ​ബ​രി​നാ​ഥി(19)നെ​യാ​ണ് 32 ഗ്രാം ​എംഡിഎംഎയു​മാ​യി ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനിന്ന് പി​ടി​കൂ​ടി​യ​ത്. മൂ​ന്നാം വ​ർ​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ശ​ബ​രി​നാ​ഥ്. ഇ​യാ​ൾ ഇ​ട​യ​ക്ക് അ​വ​ധി​ക്കെ​ന്നു​പ​റ​ഞ്ഞ് ബംഗളൂരു വിൽനി​ന്നും നാ​ട്ടി​ലേ​ക്ക് വ​രി​ക​യും ആ​വ​ശ്യ​ക്കാ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി പ​ണം എ​ത്തി​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് സാ​ധ​നം എ​ത്തി​ച്ചുകൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ബംഗളൂരുവിൽനി​ന്ന് 800 രൂ​പ​യ​ക്ക് എം​ഡി​എം​എ വാ​ങ്ങി നാ​ട്ടി​ൽ 3000 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​ഷാ, എ​സ്ഐമാ​രാ​യ സം​സ​ൺ, പ്രേം​ജി​ത്ത്, സീ​നി​യ​ർ സി​പി​ഒ ശ്യാം​കു​മാ​ർ, അ​രു​ൺ എ​ന്നി​വ​രും ന​ർ​ക്കോ​ട്ടി​ക് സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജാ​ക്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ്…

Read More

അഭയം തേടി ഇറാൻ: ലങ്കൻ തീരത്ത് യുദ്ധക്കപ്പൽ അടുപ്പിക്കാൻ സഹായം അഭ്യർഥിച്ചു

കൊ​​​​​​ളം​​​​​​ബോ: ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വാ​​​​​​ദം തേ​​​​​​ടി ഇ​​​​​​റാ​​​​​​ൻ യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന് ശ്രീ​​​​​​ല​​​​​​ങ്ക അ​​​​​​റി​​​​​​യി​​​​​​ച്ചു. ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ഇ​​​​​​റാ​​​​​​ന്‍റെ ഐ​​​​​​റി​​​​​​സ് ഡേ​​​​​​ന എ​​​​​​ന്ന യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ യു​​​​​​എ​​​​​​സ് ത​​​​​​ക​​​​​​ർ​​​​​​ത്തി​​​​​​രു​​​​​​ന്നു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ ല​​​​​​ങ്ക​​​​​​ൻ തീ​​​​​​ര​​​​​​ത്തേ​​​​​​ക്ക് അ​​​​​​ടു​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​പ്പ​​​​​​ലി​​​​​​ലു​​​​​​ള്ള എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ലോ​​​​​​ചി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് മ​​​​​​ന്ത്രി​​​​​​യും സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​ക്താ​​​​​​വു​​​​​​മാ​​​​​​യ ന​​​​​​ളി​​​​​​ന്ത ജ​​​​​​യ​​​​​​തി​​​​​​സ പ​​​​​​റ​​​​​​ഞ്ഞു. ല​​​​​​ങ്ക​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് സ​​​​​​ജി​​​​​​ത് പ്രേ​​​​​​മ​​​​​​ദാ​​​​​​സ​​​​​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യാ​​​​​​ണ് മ​​​​​​ന്ത്രി ഇ​​​​​​ക്കാ​​​​​​ര്യം പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. പ്ര​​​​​​ശ്നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ത​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​റാ​​​​​​ന്‍റെ ക​​​​​​പ്പ​​​​​​ൽ ല​​​​​​ങ്ക​​​​​​ൻ സ​​​​​​മു​​​​​​ദ്ര​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്കു പു​​​​​​റ​​​​​​ത്ത് അ​​​​​​നു​​​​​​മ​​​​​​തി​​​​​​ക്കാ​​​​​​യി കാ​​​​​​ത്തു​​​​​​കി​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​ന്ത്രി കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.ക​​​​​​പ്പ​​​​​​ൽ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രസ​​​​​​ഹാ​​​​​​യം അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു. ക​​​​​​പ്പ​​​​​​ലി​​​​​​ൽ നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം നാ​​​​​​വി​​​​​​ക​​​​​​രു​​​​​​ണ്ട്. യു​​​​​​എ​​​​​​സ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്ന യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​ലെ 84 നാ​​​​​​വി​​​​​​ക​​​​​​രു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​യി ല​​​​​​ങ്ക അ​​​​​​റി​​​​​​യി​​​​​​ച്ചു. ക​​​​​​പ്പ​​​​​​ലി​​​​​​ൽ​​​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ നാ​​​​​​വി​​​​​​ക​​​​​​ർ ഗാ​​​​​​ലെ​​​​​​യി​​​​​​ലെ ക​​​​​​രാ​​​​​​പി​​​​​​തി​​​​​​യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​ണ്.…

Read More

എം​ഡി​എം​എ ഒ​ളി​പ്പി​ച്ച​ത് മ​ണി​യ​റ​യി​ൽ; ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ ഷി​ബാ​ന്‍റെ പ​ക്ക​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് 1.55 ഗ്രാം ​ല​ഹ​രി​മ​രു​ന്ന്; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം മ​ല​പ്പു​റ​ത്ത്

​മ​ല​പ്പു​റം: എം​ഡി​എം​എ​യു​മാ​യി ന​വ​വ​ര​ന്‍ പോലീസ് പിടിയിൽ. ത​വ​നൂ​ർ പു​ത്ത​ന്‍​പു​ര​യി​ല്‍ മു​ഹ​മ്മ​ദ് ഷി​ബാ​നെ​യാ​ണ് (26) തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ലെ മ​ണി​യ​റ​യി​ലാ​ണ് ഇ​യാ​ള്‍ എം​ഡി​എം​എ. ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. തി​രൂ​രി​ലെ പൊ​റ്റി​ലാ​ത്ത​റ​യി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഷി​ബാ​ന്‍ ഉ​പ​യോ​ഗ​ത്തി​നും വി​ല്‍​പ്പ​ന​യ്ക്കു​മാ​യി കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ബാ​ക്കി​യു​ള്ള എം​ഡി​എം​എ ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ച്ച ന​വ​വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി പോ​ലീ​സ് എം​ഡി​എം​എ. ക​ണ്ടെ​ടു​ത്തു. കാ​റി​ല്‍ നി​ന്നും ഭാ​ര്യ​വീ​ട്ടി​ല്‍​നി​ന്നു​മാ​യി മൊ​ത്തം 1.55 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഷി​ബാ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

തു​ണി​ക്ക​ട​യി​ലെ ട്ര​യ​ൽ റൂ​മി​ലും ഫ്ളാ​റ്റി​ലു​മെ​ത്തി​ച്ച് പീ​ഡ​നം; പ​തി​ന​ഞ്ചു​കാ​ര​നെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് അ​റു​പ​തു​കാ​ര​ൻ; പ്ര​തി സ​മാ​ന​കേ​സി​ൽ മു​ൻ​പും പ്ര​തി​യെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ 15 വ​യ​സു​കാ​ര​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് കു​ണ്ടു​പ​റ​മ്പ് സ്വ​ദേ​ശി ജെ​റാ​ൾ​ഡ് കൊ​റ​യ (60) ആ​ണ് പി‌‌​ടി​യി​ലാ​യ​ത്. എ​ല​ത്തൂ​ർ പോ​ലീ​സാ​ണ് ജെ​റാ​ൾ​ഡി​നെ പി‌‌​ടി​കൂ‌​ടി​യ​ത്. ജ​നു​വ​രി 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​ക്കും ഒ​പ്പം ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ കു​ട്ടി​യെ പു​തി​യ വ​സ്ത്രം വാ​ങ്ങി ന​ൽ​കാ​മെ​ന്ന പേ​രി​ൽ പ്ര​തി കൂ​ട്ടി​ക്കൊ​ണ്ട് പോ​യി. തു​ട​ർ​ന്ന് തു​ണി​ക്ക​ട​യി​ലെ ട്ര​യ​ൽ റൂ​മി​ലും പി​ന്നീ​ട് ആ​ളൊ​ഴി​ഞ്ഞ ഫ്ലാ​റ്റി​ലും എ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്നാ​ണ് കേ​സ്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി ഈ ​വി​വ​രം അ​മ്മ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ​ള​ളു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വം ന​ട​ന്ന​ത് എ​ല​ത്തൂ​ർ സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് അ​വി​ടേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കോ​ഴി​ക്കോ​ട് എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന…

Read More

സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പു​ക​ൾ കാ​ണാ​താ​യ സം​ഭ​വം; ഇ​രു​നൂ​റോ​ളം പേ​രെ ചോ​ദ്യം ചെ​യ്തു

പേ​രൂ​ര്‍​ക്ക​ട: സൈ​നി​ക ക്യാ​ന്പി​ൽ നി​ന്ന് ആ​ന​ക്കൊ​മ്പ് കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​നൂ​റോ​ളം പേ​രെ പൂ​ജ​പ്പു​ര പോ​ലീ​സ് ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍ പോ​ലീ​സി​ന് ഇ​നി​യും യാ​തൊ​രു വ്യ​ക്ത​ത​യും കൈ​വ​ന്നി​ട്ടി​ല്ല. ഈ​മാ​സം 11നാ​ണ് പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ആ​ന​ക്കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​ത്. മ​ദ്രാ​സ് റെ​ജി​മെ​ന്‍റി​ന് ക​ര​സേ​നാ മേ​ധാ​വി​യു​ടെ ക​മ​ന്‍​ഡേ​ഷ​ന്‍ ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​ക്കു​ശേ​ഷ​മാ​ണ് കൊ​മ്പു​ക​ള്‍ കാ​ണാ​താ​യ​തെ​ന്ന് പോ​ലീ​സും ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ സ്വ​കാ​ര്യ​വ്യ​ഹ​ന​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ സൈ​നി​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ പ​രി​മി​തി​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ന​ക്കൊ​മ്പു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി. ല ​ഭ്യ​മാ​യ വി​ര​ല​ട​യാ​ള​ങ്ങ​ളെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍…

Read More

ഇ​റാ​ൻ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്, യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം; ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ധി​കൃ​ത​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. എ​പ്പോ​ഴും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. നി​ശ്ച​യി​ക്ക​പ്പെ​ട്ട ഷെ​ൽ​ട്ട​റു​ക​ൾ​ക്ക​രി​കെ എ​ല്ലാ​വ​രും തു​ട​ര​ണം. താ​മ​സ​സ്ഥ​ല​ത്തു​ള്ള​തോ അ​ടു​ത്തു​ള്ള സ​ര​ക്ഷി​ത​യി​ട​ങ്ങ​ളോ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​സ്ര​യേ​ലി​നു​ള്ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും അ​ടി​യ​ന്ത​ര ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൗ​ര​ന്മാ​ർ​ക്ക് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഫോ​ൺ: +972-54-7520711.

Read More

പ​ണ​യ​ത്തി​നു ഫ്ളാറ്റ് വാ​ഗ്ദാ​നം ചെ​യ്ത് 20 ല​ക്ഷം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി

കൊ​ച്ചി: പ​ണ​യ​ത്തി​ന് ഫ്ളാ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ല്‍ നി​ന്ന് 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. എ​റ​ണാ​കു​ള​ത്തു​ള്ള ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്രാ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രാ​യാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ട്രി​നി​റ്റി കാ​സി​ല്‍ ഫ്ളാ​റ്റ് ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്ക് പ​ണ​യ​ത്തി​ന് ന​ല്‍​കാ​മെ​ന്നും എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ള്‍ ന​ല്‍​കി​യ പ​ണ​ത്തി​ന്‍റെ 50 ശ​ത​മാ​ന​വും ക​മ്പ​നി​യു​ടെ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ക​ഴി​ഞ്ഞ് 30 ശ​ത​മാ​ന​വും ഫ്ളാ​റ്റി​ന്‍റെ താ​ക്കോ​ല്‍ തി​രി​കെ ന​ല്‍​കു​മ്പോ​ള്‍ 20 ശ​ത​മാ​ന​വും ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്ന് ഹെ​ക്‌​സാ​ര്‍​ക്ക് ഇ​ന്‍​ഫ്ര പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍ പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2025 ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ല്‍ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് 20 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ച്ചു​വ​ര​വെ ഫ്ളാ​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ…

Read More