ഇ​ന്ദ്ര​ജി​ത്തി​ന്‍റെ നാ​യ​ക​ൻ റീ-​റി​ലീ​സി​ന് ഒ​രു​ങ്ങി

പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ത​ന്‍റെ കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കി​യ​വ​രോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ വീ​ണ്ടു​മെ​ത്തു​ക​യാ​ണ് ക​ഥ​ക​ളി ക​ലാ​കാ​ര​ൻ വ​ര​ദ​നു​ണ്ണി. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​നം ചെ​യ്ത്, പി.​എ​സ് റ​ഫീ​ക്കി​ന്‍റെ ര​ച​ന​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് നാ​യ​ക​ൻ. 2010-ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ്. വ​ര​ദ​നു​ണ്ണി എ​ന്ന ക​ഥ​ക​ളി ക​ലാ​കാ​ര​നാ​യാ​ണ് ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് എ​ത്തു​ന്ന​ത്. ഇ​ന്ദ്ര​ജി​ത്തി​നു പു​റ​മെ തി​ല​ക​ന്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍, ധ​ന്യ മേ​രി വ​ര്‍​ഗീ​സ്, സി​ദ്ദി​ഖ്, വി​ജ​യ​രാ​ഘ​വ​ൻ, ലാ​ലു അ​ല​ക്‌​സ്, ക​ലാ​ശാ​ല ബാ​ബു, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ശ്രീ​ജി​ത്ത് ര​വി, അ​നി​ൽ മു​ര​ളി, സാ​ലു കെ. ​ജോ​ർ​ജ്, ശി​വ​ജ്, കി​ര​ൺ​രാ​ജ്, ടോ​ഷ് ക്രി​സ്റ്റി, മ​ജീ​ദ്, രാ​ജീ​വ് ക​ള​മ​ശേ​രി, അം​ബി​കാ മോ​ഹ​ൻ എ​ന്നി​വ​രും നാ​യ​ക​നി​ല്‍ ഒ​ന്നി​ച്ചു. ഇ​ല്ലു​മി​നാ​റ്റോ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​നൂ​പ് ജോ​ൺ​സ​ൺ ക​രേ​ട​ൻ ആ​ണ് ചി​ത്രം…

Read More

സൂ​ര്യാ​ഘാ​ത ഭീ​ഷ​ണി …നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഉ​ത്ത​ര​വു​ക​ൾ ബാ​ധ​ക​മ​ല്ലേ…

കൊ​ഴി​ഞ്ഞാ​മ്പാ​റ: വേ​ന​ൽ​ചൂ​ടി​ൽ കെ​ട്ടി​ട നി​ർ​മാ​ണ, റോ​ഡ് ന​വീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് സൂ​ര്യാ​ഘാ​ത ഭീ​തി​യി​ൽ. അ​മി​ത​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ​മ​യ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. പൊ​രി​വെ​യി​ല​ത്തും പ​ണി​യെ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ഇ​ത്ത​ര​ത്തി​ൽ പ​ണ​ചെ​യ്യു​ന്ന​വ​ർ​ക്ക് ത​ല​യി​ൽ ചൂ​ടേ​ൽ​ക്കാ​തി​രി​ക്കാ​ൻ തൊ​പ്പി​യോ കൈ​യു​റ​ക​ളും ന​ൽ​കാ​റി​ല്ല. ഇ​ത്ത​ര​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​ല​ധി​ക​വും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ജോ​ലി​സ്ഥ​ല​ത്ത് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​തും ഗൗ​ര​വ​മേ​റി​യ ആ​രോ​പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​ച്ചൂ​ട് അ​സ​ഹ​നീ​യ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തെ​യാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ സ​ഞ്ചാ​രം.

Read More

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​ള​മ​ശേ​രി​യി​ല്‍; അ​പ​ര​ൻ​മാ​ർ​ക്കും കു​റ​വി​ല്ല

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ നി​ന്ന് 119 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 119 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജി​ല്ല​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​കെ സ​മ​ര്‍​പ്പി​ച്ച​ത് 221 നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളും. ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍. മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള​ട​ക്കം 12 പേ​ര്‍ ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കു​റ​വ് അ​ഞ്ചു​പേ​ര്‍ മാ​ത്രം മ​ത്സ​രി​ക്കു​ന്ന ആ​ലു​വ​യി​ലും. പെ​രു​മ്പാ​വൂ​ര്‍ (ഏ​ഴ്), അ​ങ്ക​മാ​ലി (ഒ​ന്‍​പ​ത്), പ​റ​വൂ​ര്‍ (10), വൈ​പ്പി​ന്‍ (ഒ​ന്‍​പ​ത്), കൊ​ച്ചി (എ​ട്ട്), തൃ​പ്പൂ​ണി​ത്തു​റ (11), എ​റ​ണാ​കു​ളം (ഏ​ഴ്), തൃ​ക്കാ​ക്ക​ര (ഏ​ഴ്), കു​ന്ന​ത്തു​നാ​ട് (എ​ട്ട്), പി​റ​വം (ഒ​ന്‍​പ​ത്), മൂ​വാ​റ്റു​പു​ഴ(​ഏ​ഴ്), കോ​ത​മം​ഗ​ലം (10) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും. അ​പ​ര​ന്‍​മാ​ര്‍ പാ​ര​യാ​കു​മോപ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി പി.​രാ​ജീ​വ് എ​ന്നി​വ​ര്‍​ക്ക് അ​പ​ര​ന്മാ​ര്‍. പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കെ.​ബി. സ​തീ​ശ​ന്‍ എ​ന്ന…

Read More

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ അ​പാ​യ​സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ കാ​ടി​ന്‍റെ മ​റ​വി​ൽ; ന​ട​പ​ടി വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ഴ്ച​മ​റ​ച്ച് കാ​ട് വ​ള​ര്‍​ന്ന​തോ​ടെ റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ക്കെ​ണി​ക​ളാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര റൂ​ട്ടി​ല്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍​ക്കാ​ണ് ഈ ​സ്ഥി​തി. പു​ല്ലൂ​ര്‍ തൊ​മ്മാ​ന മേ​ഖ​ല അ​പ​ക​ട​ങ്ങ​ള്‍ ഏ​റ്റ​വും സം​ഭ​വി​ക്കു​ന്ന സ്ഥ​ല​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ല്ല​ക്കു​ന്ന് ഇ​റ​ക്ക​ത്ത് സ്ഥാ​പി​ച്ച അ​പ​ക​ട മേ​ഖ​ല എ​ന്നെ​ഴു​തി​യ ബോ​ര്‍​ഡും സി​ഗ്ന​ല്‍ ലൈ​റ്റ് സി​സ്റ്റ​വും മ​ര​ത്തി​ന്‍റെ ഇ​ല​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​പാ​യ​മു​ന്ന​റി​യി​പ്പ് ത​രാ​ത്ത സി​ഗ്ന​ല്‍ ലൈ​റ്റാ​യി ഇ​ത് മാ​റി. ഇ​വി​ടെ റോ​ഡി​ല്‍ പാ​ട​ശേ​ഖ​ര​ത്തി​നോ​ട് ചേ​ര്‍​ന്ന് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കാ​ട് വ​ള​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​ലി​യ വാ​ഹ​നം വ​ന്നാ​ല്‍ ഇ​റ​ങ്ങി​ന​ട​ക്കാ​നു​ള്ള സ്ഥ​ലം​പോ​ലു​മി​ല്ല. കാ​ട് വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​നു​ള്ള ഇ​ട​മാ​യും മാ​റി​യി​ട്ടു​ണ്ട്. കാ​ടു​ക​ള്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

എം.​വി. ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി​യേ​യും സ​ഖാ​ക്ക​ളേ​യും വ​ഞ്ചി​ച്ചു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍

ക​ണ്ണൂ​ര്‍: ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ​യ്യ​ന്നൂ​രി​ലെ എം​എ​ല്‍​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി പ്ര​ശ്‌​നം പാ​ര്‍​ട്ടി സം​ഘ​ട​ന​യ്ക്ക​ക​ത്ത് ഉ​യ​ര്‍​ന്നു വ​ന്ന​തെ​ന്നും ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യ​ത്തെ കാ​റ്റി​ല്‍പ്പ​റ​ത്തി പാ​ര്‍​ട്ടി​യേ​യും സ​ഖാ​ക്ക​ളേ​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​നെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ എ​ഡി​റ്റോ​റി​യ​ല്‍ സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​ലാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ജ​യ​രാ​ജ​നെ​തി​രെ തി​രി​ഞ്ഞ​ത്. ഇ​പ്പോ​ള്‍ വി​ശ​ക​ല​നം ന​ട​ത്തി ലേ​ഖ​നം എ​ഴു​തു​ന്ന ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി സം​ഘ​ട​ന​യ്ക്ക​ക​ത്ത് അ​ഴി​മ​തി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു വ​ന്ന​പ്പോ​ള്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണോ സ്വീ​ക​രി​ച്ച​ത്? ഉ​ള്‍​പാ​ര്‍​ട്ടി ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​യു​ന്ന പാ​ര്‍​ട്ടി​ക്ക​ത്ത് അ​തി​നെ പൂ​ര്‍​ണ​മാ​യി കാ​റ്റി​ല്‍പ്പ​റ​ത്തി യാ​ന്ത്രി​ക​മാ​യ ജ​നാ​ധി​പ​ത്യ കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെയും ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ​യും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്കി സ​ഖാ​ക്ക​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ ചെ​യ്ത​ത്. ജ​യ​രാ​ജ​ന്‍ ക​ണ്ണൂ​ര്‍ പാ​ര്‍​ട്ടി​യു​ടെ അ​മ​ര​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ഒ​രു അ​ഴി​മ​തി​ക്കാ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി പ​യ്യ​ന്നൂ​ര്‍ പാ​ര്‍​ട്ടി​ക്ക് അ​ക​ത്തു കു​ഴ​പ്പ​ങ്ങ​ള്‍ സൃ​ഷ്‌​ടി​ച്ച് പാ​ര്‍​ട്ടി…

Read More

അ​തൃ​പ്തി തു​ട​ര്‍​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി;താ​നും എ​ല്‍​ദോ​സും സു​ഹൃ​ത്തു​ക്ക​ളെ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍

കൊ​ച്ചി: സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി അ​തൃ​പ്തി തു​ട​രു​ന്ന​തി​നി​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​കാ​ന്‍ പെ​രു​മ്പാ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍.പെ​രു​മ്പാ​വൂ​രി​ല്‍ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു. എ​ല്‍​ദോ​സും താ​നു​മൊ​ക്കെ കെ​എ​സ്‌​യു​വി​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​വ​രാ​ണ്. 1996 മു​ത​ലു​ള്ള ബ​ന്ധ​മാ​ണ്. നാ​ല​ഞ്ച് ദി​വ​സം മു​ന്പ് സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ എ​ല്‍​ദോ​സു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ല്‍​ദോ​സി​ന് ത​ന്നോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​തൃ​പ്തി​യ​ല്ല. സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​ഫ്യൂ​ഷ​നി​ലു​ണ്ടാ​യ അ​തൃ​പ്തി​യാ​ണ്. അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യാ​യു​ള്ള പ്ര​ക​ട​നം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. അ​ത​ല്ലാ​തെ നേ​തൃ​ത്വ​ത്തി​ന് എ​തി​രെ​യ​ല്ല. എ​ല്ലാ​വ​രും സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു. എ​ല്‍​ദോ​സി​ന്‍റെ അ​ടു​ത്ത നീ​ക്കം ?അ​തേ​സ​മ​യം, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ അ​ടു​ത്ത നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​ടു​പ്പ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ച്ച ശേ​ഷം മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ഇ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​കും.അ​നു​ന​യ​നീ​ക്ക​വു​മാ​യി കാ​ണാ​നാ​യി…

Read More

സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ ലോ​ക​ത്ത് ര​ണ്ടാം​സ്ഥാ​നം ഇ​ന്ത്യ​ക്കെ​ന്ന് റി​പ്പോ​ർ​ട്ട്

പ​ര​വൂ​ർ: ആ​ഗോ​ളത​ല​ത്തി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്ന് റി​പ്പോ​ർ​ട്ട്.ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ വ​ർ​ധി​ച്ചു വ​രു​ന്ന വ്യാ​പ്തി​യും സ​ങ്കീ​ർ​ണ​ത​ക​ളും എ​ടു​ത്തു കാ​ണി​ക്കു​ന്ന റി​പ്പോ​ർ​ട്ട് മെ​റ്റ​യാ​ണ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ൾ രാ​ജ്യ​ത്ത് അ​നു​ദി​നം വ​ർ​ധി​ച്ച് വ​രി​ക​യാ​ണ്. ബി​സി​ന​സു​ക​ൾ പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ടി​ത ത​ട്ടി​പ്പ് ശൃം​ഖ​ല​ക​ൾ വ​ൻ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ അ​തി​വേ​ഗ​മാ​ണ് വി​ക​സി​ച്ച് വ​രു​ന്ന​ത്. ഇ​ത് പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ, മെ​സേ​ജിം​ഗ് ആ​പ്പു​ക​ൾ, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പു​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​സ്ഥി​തി​വി​ശേ​ഷം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.എ​ഐ അ​ധി​ഷ്ഠി​ത ത​ട്ടി​പ്പു​ക​ളി​ലാ​ണ് സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കൃ​ത്രി​മ ബു​ദ്ധി ത​ട്ടി​പ്പു​ക​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കും. വ്യ​ക്തി​പ​ര​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തും ഇ​ത്…

Read More

ചാ​ത്ത​ങ്ക​രി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം; 200 തെ​ങ്ങി​ൻ​തൈ​ക​ൾ ന​ശി​പ്പി​ച്ചു; ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ

തി​രു​വ​ല്ല: ചാ​ത്ത​ങ്ക​രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഇ​രു​നൂ​റോ​ളം തെ​ങ്ങി​ൻ തൈ​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു. മൂ​ന്നു മു​ത​ൽ ഏ​ഴ് വ​ർ​ഷം വ​രെ പ്രാ​യ​മു​ള്ള തെ​ങ്ങി​ൻ തൈ​ക​ൾ ആ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.280 ഏ​ക്ക​റോ​ളം വ​രു​ന്ന ചാ​ത്ത​ങ്ക​രി പാ​ട​ത്തി​ന്‍റെ ബ​ണ്ടു​ക​ളി​ലാ​യി വ​ള​ർ​ത്തി​യി​രു​ന്ന തെ​ങ്ങി​ൻ തൈ​ക​ളു​ടെ കൂ​മ്പും കു​രു​ത്തോ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മു​റി​ച്ചു​നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നെ​ല്ല്, നാ​ളി​കേ​ര ക​ർ​ഷ​ക​രാ​യ ചാ​ത്ത​ങ്ക​രി ചെ​രി​പ്പേ​രി​ൽ വീ​ട്ടി​ൽ തോ​മ​സ് ജോ​ർ​ജ് ( സ​ന്തോ​ഷ് ), ചെ​രി​പ്പേ​രി​ൽ ചാ​ണ്ടി തോ​മ​സ് (അ​ച്ച​ൻ​കു​ഞ്ഞ്), ബാ​ബു കൊ​ല്ല​കു​ഴി, ചെ​രി​പ്പേ​രി​ൽ വി​നോ​ദ് സി.​തോ​മ​സ്, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മോ​ൻ​സി എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഏ​ഴു​വ​ർ​ഷം വ​രെ പ്രാ​യ​മു​ള്ള തെ​ങ്ങു​ക​ളു​ടെ ഇ​ളം മ​ട​ലു​ക​ൾ അ​ട​ക്കം ച​വി​ട്ടി​യൊ​ടി​ച്ച നി​ല​യി​ലു​മാ​ണ്. കാ​യ്ഫ​ലം ല​ഭി​ച്ചു​തു​ട​ങ്ങി​യ​തും ചൊ​ട്ട പൊ​ട്ടു​ന്ന പാ​ക​ത്തി​ലു​ള്ളതുമായ തെ​ങ്ങു​ക​ളു​ടെ​ മ​ണ്ട ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ത്ര​യും തെ​ങ്ങു​ക​ൾ വ​ള​ർ​ച്ച മു​ര​ടി​ച്ച് പൂ​ർ​ണ​മാ​യും ന​ശി​ക്കും എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.…

Read More

ഇ​റാ​നി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു പോ​യ വി​ദ്യാ​ർ​ഥി​യെ​പ്പ​റ്റി വി​വ​ര​മി​ല്ല; പ്രാ​ർ​ഥ​ന​യോ​ടെ കു​ടും​ബം

ഉ​പ്പു​ത​റ: ഇ​റാ​നി​ലെ മ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​റാ​ൻ- ഇ​സ്രയേ​ൽ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ ആ​ല​ടി ആ​ഞ്ഞി​ലി​മൂ​ട്ടി​ൻ ജെ​റി​ൻ ജോ​സ​ഫ് ഇ​റാ​നി​ൽ കു​ടു​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11.13നാ​ണ് അ​വ​സാ​ന​മാ​യി ജെ​റി​ൻ വീ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ച​ത്. യു​ദ്ധം പ്ര​ശ്ന​മാ​കു​മെ​ന്നും പി​റ്റേ​ന്ന് വി​ളി​ക്കാം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ലെ ഉ​ള്ള​ട​ക്കം. എ​ന്നാ​ൽ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും വി​ളി​ക്കു​ക​യോ സ​ന്ദേ​ശ​മ​യ​യ്ക്കു​ക​യോ ഉ​ണ്ടാ​യി​ല്ല. അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നും ക​ഴി​ഞ്ഞി​ല്ല. പ​ല ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് ജെ​റി​നെ ഇ​ന്‍റേ​ൺ​ഷി​പ്പി​ന് അ​യ​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ബ​ന്ധ​പ്പെ​ട്ടു. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണ് എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മു​ൻ​പ് പ​ല കാ​ര്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ടുകൊ​ണ്ടി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ മ​ല​യാ​ളി​യാ​യ ജീ​വ​ന​ക്കാ​രി​യും ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, നോ​ർ​ക്ക എ​ന്നി​വ​രു​ടെ…

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്രി​ക ന​ല്കി; ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പ​ത്രി​കാ സ​മ​ർ​പ്പ​ണം

ത​ല​ശേ​രി: ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​ശേ​രി ജി​ല്ലാ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. ഇ​ന്നു രാ​വി​ലെ 11 ഓ​ടെ ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പ​ത്രി​കാ സ​മ​ർ​പ്പ​ണ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത്. ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​എ​ൻ. ഷം​സീ​ർ, എ.​കെ. രാ​ഗേ​ഷ്, പി. ​ശ​ശി, സി.​എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More